HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Viral
Back to home
വൃത്തത്തില്‍ വിരിയുന്ന ചിത്രങ്ങള്‍...
Friday, September 27, 2024 2:02 PM IST
ഇ. അനീഷ്
ചിത്ര പ്രദര്‍ശനങ്ങള്‍ ഒരുപാട് കണ്ടവരാണ് നമ്മള്...ചെറുതും വലുതുമായ കാന്‍വാസുകളില്‍ ആരുടെ മനസിനെയും ഒരുപോലെ ആകര്‍ഷിക്കുന്ന ചിത്രങ്ങള്‍ക്ക് ആസ്വാദകരും ഏറെയാണ്. പ്രൈതൃക നഗരമായ കോഴിക്കോടിനെ സംബന്ധിച്ചിടത്തോളം എല്ലാകാലത്തും ചിത്രകാരന്മാരെ അതിരറ്റ് പ്രോത്സാഹിപ്പിച്ചിട്ടേയുള്ളു.
പരീക്ഷണങ്ങളാണ് ചിത്രകലകളെ ആസ്വാദക മനസുകളില്‍ കുടിയേറ്റുന്നത്. അങ്ങനെ നോക്കുമ്പോള്‍ ഭാരതീയ ചിത്രകലാശൈലിയില്‍ നൂതനമായ പരീക്ഷണങ്ങള്‍ നടത്തുകയും അതില്‍ വിജയിക്കുകയുമാണ് ജയറാം ചിത്രപ്പറ്റ എന്ന കോഴിക്കോട്ടുകാരന്.
പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്ക്കെ മികച്ച ചിത്രങ്ങള്‍ വരയ്ക്കാന്‍ കഴിയു. അതിലൂടെ പ്രകൃതിയുടെ പരിച്ഛേദനം തന്നെയാണ് അവര്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. അതില്‍ നൂറുശതമാനം വിജയിച്ചിരിക്കുകയാണ് ജയറാം ചിത്രപറ്റ.
വൃത്തങ്ങളാണ് ഇദ്ദേഹത്തിന്റെ ചിത്രങ്ങളുടെ അടിസ്ഥാനം. അതില്‍ തന്നെ ഒരു വ്യത്യസ്തത ഉണ്ടല്ലോ.. പ്രകൃതി കനിഞ്ഞു നല്കുന്ന മഴത്തുള്ളികള്‍ക്ക് പോലും വൃത്തത്തിന്റെ രൂപമുണ്ടെന്ന് ഇദ്ദേഹം പറയുന്നു.
എല്ലാ ജീവികളുടെയും മുട്ടകള്‍ നോക്കൂ.. എല്ലാം ഗോളാകൃതിയിലല്ലേ... ചതുരത്തിലോ ത്രികോണത്തിലോ ഉണ്ടോ...അവിടെയാണ് വൃത്തങ്ങളും പ്രകൃതിയും തമ്മിലുള്ള ബന്ധം. ഭൂമി, സൂര്യന്, സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങള്‍ എല്ലാം വൃത്തത്തോട് സമരസപ്പെട്ടുകിടക്കുന്നു. മരങ്ങളെല്ലാം വികാസം പ്രാപിക്കുന്നത് ഗോളാകൃതിയിലാണ്...
നൂറുകണക്കിന് ചിത്രകാരന്മാര് വ്യത്യസ്ത തലങ്ങളിലൂടെ ചായവും ബ്രഷും പ്രമേയവുമായി രംഗം കൊഴുപ്പിക്കുമ്പോള്‍ ജയറാം അതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തനായി ചിന്തിക്കുന്നു.
ചിത്രങ്ങളിലൂടെ നൂതനമായ ആശയം നമുക്ക് പകരുന്നു.
ചിത്രകാരനെന്നതിലുപരി പ്രപഞ്ചത്തെ സൂക്ഷ്മമായ നിരീക്ഷണത്തിന് വിധേയമാക്കുന്ന ഒരു ചിന്തകന്‍ കൂടിയാണ് ഈ പ്രതിഭ. പ്രകൃതിയിലെ ഓരോന്നിലും അന്തര്‍ലീനമായിരിക്കുന്ന വൃത്തങ്ങളെ ഭാവനയിലൂടെ രൂപപ്പെടുത്തുമ്പോള്‍ നാമോരോരുത്തരും പറയും.. ഈ ചിത്രകാരന് തികച്ചും വ്യത്യസ്തന് തന്നെയെന്ന്.
ഒരു ചിത്രത്തിനായി ആറുമാസം...
ആറുമാസം വരെ എടുത്ത് വരച്ച ചിത്രങ്ങളുണ്ട് ഇദ്ദേഹത്തിന്റെ ശേഖരത്തില്‍. 6 -6 സൈസിലുള്ള ഗാന്ധി ചിത്രങ്ങള്‍ ആറുമാസമെടുത്താണ് വരച്ചതെന്ന് ജയറാം ചിത്രപറ്റ പറയുന്നു. മഹാത്മാഗാന്ധിയുടെ ചിത്രങ്ങള്‍ നമ്മള് ഏറെ കണ്ടിട്ടുണ്ടാകും. നിരവധി പേര് വരച്ചിട്ടുമുണ്ട്. എന്നാല്‍ ചിത്രപറ്റ അത് വരയ്ക്കുമ്പോള്‍ അതിനും പ്രത്യേകത ഏറെയാണ്.
ഗാന്ധിജിയുടെ പിന്‍ഭാഗം, മുന്‍ഭാഗം, വശങ്ങളുടെ കാഴ്ച എന്നിങ്ങനെ. ഇത് മൂന്നും ഇന്ത്യയുടെ മൂന്ന് അവസ്ഥകളെയാണ് വരച്ചുകാട്ടുന്നത്. ഇന്നലെ, ഇന്ന്, നാളെ എന്നിങ്ങനെയാണത്. ഏറെ പ്രശംസ പിടിച്ചുപറ്റിയ ചിത്രങ്ങളായിരുന്നു അത്.
അത്തോളിയിലെ വീട്ടില്‍ വച്ചുതന്നെയാണ് വര. വലിയൊരു ശേഖരം തന്നെ അദ്ദേഹത്തിന്റെ പക്കലുണ്ട്. എല്ലാ ജീവികളുടെയും ബാഹ്യരൂപഘടനയിലെ വൃത്തത്തിന്റെ സ്വാധീനത്തെ ഇദ്ദേഹം വരച്ചുകാട്ടുന്നു. വൃത്തമടങ്ങിയിരിക്കുന്നതിനെ പ്രമേയമാക്കുന്ന ചിത്രങ്ങള്‍ 'സര്‍ക്കിളിസം' എന്ന പേരില്‍ രാജ്യത്തിനകത്തും പുറത്തുമായി ആയിരക്കണക്കിനാളുകളെയാണ് ആകര്‍ഷിക്കുന്നത്.
മനുഷ്യര്‍ ഒഴിച്ച് എല്ലാ ജീവികളും അവരവരുടെ കൂടുണ്ടാക്കുന്നത് വൃത്താകൃതിയിലാണ്. എല്ലാ പൂവിതളുകളും ക്രോഡീകരിച്ചിരിക്കുന്നത് വൃത്താകൃതിയിലാണ്. ഒരു നദിയിലേക്ക് ചെറിയൊരു കല്ലിട്ടാല്‍ വൃത്താകൃതിയിലാണ് അത് അലകള്‍ തീര്‍ക്കുന്നത്. അങ്ങനെ പ്രപഞ്ചത്തിലെ ഓരോന്നിലുമുള്ള വൃത്തത്തെ ചിത്രീകരിക്കുന്ന ജയറാം ചിത്രപ്പറ്റയുടെ ഈ വീക്ഷണമാണ് ചിത്രകാരന്മാരില് നിന്നും ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. പ്രകൃതിയുമായി ഇണങ്ങിനില്‍ക്കുന്ന ഒരേയൊരു ആകൃതി വൃത്തമാണെന്നും ചിത്രകാരന് പറയുന്നു.
25 ലേറെ പ്രദര്‍ശനങ്ങള്‍
സര്‍ക്കിളിസം ചിത്രങ്ങള്‍ക്ക് ആസ്വാദകരേറെയാണെന്ന് ഇദ്ദേഹം പറയുന്നു. മലയാള സാഹിത്യത്തില്‍ ബിരുദം നേടിയതിനുശേഷം പ്രശസ്ത ചിത്രകാരനായ എ.ബി. ഉമ്മറില്‍ നിന്നും ചിത്രകല പഠിച്ചുകൊണ്ടാണ് ജയറാം ഈ രംഗത്ത് സജീവമാകുന്നതും ജയിക്കുന്നതും. തനിക്ക് തന്റെതായ ഒരിടം ചിത്രകലയില്‍ ഉണ്ടായിരിക്കണമെന്ന ദൃഢനിശ്ചയത്തില്‍ നിന്നുമാണ് ജയറാം വൃത്തങ്ങള്‍ തേടിപ്പോകുന്നതും ചിത്രങ്ങള്‍ രൂപപ്പെടുത്തുന്നതും.
അങ്ങനെ അന്വേഷണവും നിരീക്ഷണവുമായി പരന്ന വായന കൂടിയായപ്പോള്‍ നമ്മുടെ പുരാണങ്ങളിലെ വൃത്തമാഹാത്മ്യവും തിരിച്ചറിഞ്ഞു. കോഴിക്കോട് ബാലുശേരി എരമംഗലത്ത് സ്വാതന്ത്ര്യസമര സേനാനി ഗോപാലന് നായരുടെയും ലീലയുടെയും മകനാണ് ജയറാം ചിത്രപ്പറ്റ. അത്തോളിയിലാണ് താമസം.
ത്രി ഏംഗിള്‍സ് ഓഫ് ഗാന്ധി, മൂണ്‍ ആൻഡ് ലില്ലി, കുതിരമുഖ, മദര്‍ മങ്കി, സണ്‍ ആൻഡ് സണ്‍ ഫല്വര്, ഗോപാലകന്, തെരേസ വിത്ത് എ ചൈല്‍ഡ്, ഇണക്കാക്കകള്‍, വാസവദത്ത, രാത്രി, ഗുരുവും ശിഷ്യനും തുടങ്ങിയ പേരുകളിലായി നൂറുകണക്കിന് ചിത്രങ്ങള്‍.. 25 ലേറെ ചിത്രപ്രദര്‍ശനങ്ങള്‍. ചിത്രപറ്റയുടെ കാഴ്ചകളും അതു കാന്‍വാസിലേക്ക് പകരുമ്പോള്‍ ലഭിക്കുന്ന മനോഹാരിതയും വേറിട്ടു തന്നെ നില്ക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സഹാറ മരുഭൂമിയിൽപച്ചപ്പിന്റെ നാന്പുകൾ..!
ഭൂമിയിലെ ഏറ്റവും വരണ്ട സ്ഥലങ്ങളിലൊന്നാണ് സഹാറ മരുഭൂമി. ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ ഉത്തരഭാഗത്ത് യൂറോപ്പിനോളം വലിപ്പ
ചൂതാട്ട കടങ്ങള്‍ തീര്‍ക്കാന്‍ അമ്മാവന്റെ കുഴിമാടം തുരന്ന യുവാവ്; അറസ്റ്റില്‍
ആളുകള്‍ പലതരത്തില്‍ കടക്കാര് ആകാറുണ്ടല്ലൊ. പലതരത്തിലും അവര്‍ വീട്ടാറുമുണ്ട്. എന്നാല്‍ അടുത്തിടെ വയറ്റ്നാമില്‍ നി
തെറ്റുധരിക്കരുത്; ഈ ഗ്രഹത്തിലെ "അന്യജീവി'യാണെ....
നമ്മുടെ പ്രകൃതിയില്‍ എന്തുമാത്രം വേറിട്ട ജീവജാലങ്ങളുണ്ട്. അവയില്‍ പലതിനെയും ഒരായുസില്‍ നാം കാണുന്നില്ല എന്നതാണ് വാ
"ഒരു യുഗാവസാനം'; നൂറ്റാണ്ടുകള്‍ക്കിപ്പുറം ട്രാമുകള്‍ യാത്ര അവസാനിപ്പിക്കുന്നു...
മുംബൈയിലെ കാലിപീലി കാറുകള്‍ ആളുകളുടെ മനസില്‍ പതിഞ്ഞു കിടന്ന ഒന്നായിരുന്നല്ലൊ. അതിലും ആഴത്തില്‍ ഓരോ ബംഗാളിയുടെയും ഹ
ഭൂമിയുടെ ആരോഗ്യം, നമ്മുടെയും; ഇന്ന് ലോക പരിസ്ഥിതി ആരോഗ്യദിനം
വേൾഡ് എൻവയോൺമെന്റൽ ഹെൽത്ത് ഡേയായി ഇന്ന് ആചരിക്കുന്നു. എല്ലാവർഷവും സെപ്റ്റംബർ 26ന് ആണ് ലോക പരിസ്ഥിതി ആരോഗ്യദിനം ആ
ആറുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ കുരങ്ങന്മാർ ആക്രമിച്ചോടിച്ചു
ആറു വയസുകാരിയെ ഉപദ്രവിക്കാൻ ശ്രമിച്ചയാളെ ഒരുകൂട്ടം കുരങ്ങന്മാർ ചേർന്ന് തുരത്തി. ഉത്തർപ്രദേശിലെ ബാഗ്പതിലാണ് അസാധാ
ഇന്ത്യയിലെ ആദ്യ മോട്ടോര്‍ വാഹനാപകടത്തിന് 110 വയസ്; അപകടത്തില്‍ പൊലിഞ്ഞത്...
ഇന്ത്യയിലെ ആദ്യത്തെ മോട്ടോര്‍ വാഹനാപകടം കായംകുളത്ത് നടന്നിട്ട് 110 വര്‍ഷം. 1914 സെപ്റ്റംബര്‍ 22ന് കായംകുളം കുറ്റിത്ത
മനോഹര കാഴ്ചകളിലൂടെ സഞ്ചരിക്കുന്ന ലോകത്തിലെ ഏറ്റവും വേഗം കുറഞ്ഞ ട്രെയിന്‍
ലോകത്ത് ഓരോ ദിനവും പുതിയ പുതിയ ട്രെയിനുകള്‍ എത്തുകയാണല്ലൊ. മിക്കവയും വേഗത്തെ മുന്‍ നിര്‍ത്തിയാകും ശ്രദ്ധയാകര്‍ഷിക്കു
"നാട് പുഷ്പിക്കണം'; സൗദിയിലെ റോസാപ്പൂ കൃഷി...
സൗദിയിൽ റോസാപ്പൂ കൃഷി വിപുലപ്പെടുത്താൻ തീരുമാനം. രാജ്യത്ത് വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനും പുതിയ തൊഴിലവസ
എസ്യുവിയുമായി എട്ടുവയസുകാരി ഷോപ്പിംഗിന്; പിന്നീട് സംഭവിച്ചത്...
നമ്മളൊക്കെ ചെറുപ്പത്തില്‍ ഒരു വള്ളിച്ചരട് വണ്ടിയാക്കി കൂട്ടുകാരെ യാത്രക്കാരാക്കി നാട്ടിലെ മണ്വഴികളിലൂടെയും വീട്ടുമു
കൊടുംവരൾച്ച; സിംബാബ്വെയിൽ ഭക്ഷണത്തിനായി ആനകളെ കൊല്ലും
ദശാബ്ദങ്ങളിലെ ഏറ്റവും വലിയ വരൾച്ചയിൽ പട്ടിണിയിലായ പൗരന്മാർക്കു ഭക്ഷണാവശ്യത്തിനായി 200 ആനകളെ കൊല്ലുന്നതിന് സിംബാ
ഭർത്താവ് കുളിക്കില്ല! വിവാഹമോചനം തേടി യുവതി
ഭർത്താവ് മാസത്തിൽ രണ്ടുതവണ മാത്രമാണു കുളിക്കുന്നതെന്നും നാറ്റം സഹിക്കാൻ വയ്യാത്തതിനാൽ വിവാഹമോചനം വേണമെന്നും ആവശ്യ
രാത്രി കുളിക്കരുത്, ശുചിമുറി ഉപയോഗിക്കരുത്...!, അയൽക്കാരി ഇപ്പോൾ "ഫെെൻ'
അയൽക്കാരെപ്പറ്റി പരാതി ഇല്ലാത്തവർ ചുരുക്കമായിരിക്കും. ചിലർ തൊട്ടതിനും പിടിച്ചതിനുമൊക്കെ പരാതി പറഞ്ഞ് സ്വസ്ഥത കൊടു
24 വര്‍ഷത്തിനുശേഷം പുകവലി ശീലം ഉപേക്ഷിക്കുമ്പോള്‍...
മനുഷ്യരുടെ ദുശീലങ്ങളില്‍ ഏറ്റവും മുന്നിലുള്ള ഒന്നാണ് പുകവലി. വലിച്ചുനോക്കുന്ന ഒരാള്‍ക്കും എന്തിനാണ് ഇത്തരത്തില്‍ സി
ഐന്‍സ്റ്റീന്റെ "അറ്റോമിക് വെപ്പണ്‍ വാണിംഗ് ലെറ്റര്‍'; ലേലവില ...
ലോകമെമ്പാടും ഇപ്പോഴും ചര്‍ച്ചയാകുന്ന പ്രസിദ്ധനാണല്ലൊ ആല്‍ബര്‍ട്ട് ഐന്സ്റ്റീന് എന്ന ഭൗതികശാസ്ത്രജ്ഞന്‍. അദ്ദേഹത്തിന
ഏറ്റവും ഉയരം കൂടിയ വെങ്കല ബുദ്ധപ്രതിമയുടെ ശുചീകരണം; അസാധാരണമായ ഒരു ജോലി
ശ്രീബുദ്ധനെ ആരാധിക്കുന്നവര്‍ ലോകത്തിന്റെ പലയിടങ്ങളിലുമുണ്ടല്ലൊ. പല രാജ്യങ്ങളിലും അദ്ദേഹത്തിന്റെ ചെറുതും വലുതുമായ
വിശ്രമമില്ലാതെ 104 ദിവസം ജോലി, ഒടുവിൽ...
ചൈനയിൽ വിശ്രമമില്ലാതെ 104 ദിവസം ജോലി ചെയ്ത 30 കാരൻ മരിച്ച സംഭവത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിന് 4,00,000 യുവാൻ (47,01,5
"സയാംഗ്'; സമയം സ്വപ്നത്തിന് മുന്നില്‍ അടിയവ് പറയുമ്പോള്‍, ഒരു ഡോക്ടറിന്റെ കഥ
പലര്‍ക്കും പല സാഹചര്യങ്ങളാല്‍ തങ്ങളുടെ ആഗ്രഹങ്ങളെ പൂര്‍ത്തീകരിക്കാന്‍ കഴിയാറില്ല. എങ്കിലും പലരും അതിനായി പരിശ്രമി
57 വര്‍ഷം മുമ്പ് പബ്ബിലെ ശുചിമുറിയില്‍ കാണാതായ മനുഷ്യന്; ഒടുവില്‍...
മരണത്തേക്കാള്‍ സങ്കടമുള്ള കാര്യമാണ് ഒരുനാള്‍ പ്രിയപ്പെട്ടവരെ കാണാതാകുന്നതും പിന്നീട് ഒരു വിവരവും ലഭിക്കാതിരിക്കുന
മ്യൂസിയത്തെ വെല്ലുന്ന പുരാവസ്തു ശേഖരവുമായി സലീം
മ്യൂസിയത്തെ വെല്ലുന്ന പുരാവസ്തു ശേഖരം ഒരുക്കി മൂവാറ്റുപുഴ ഉദിനാട്ട് സലീം. വിദ്യാഭ്യാസ കാലത്ത് തുടങ്ങിയ പുരാവസ്തുക്

ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണമത്സ്യം വിട പറഞ്ഞു
പേര് കാരറ്റ് എന്നായിരുന്നു. ലോകമെമ്പാടുമായി ലക്ഷോപലക്ഷം ആരാധകര്‍ ഉണ്ടായിരുന്നു. കാരറ്റ് നീന്തുടിക്കുമ്പോള് അവരും ആ
"വിർച്വൽ നല്ലനടപ്പ്'; കുട്ടികൾ യൂട്യൂബിൽ കാണുന്നത് ഇനി മാതാപിതാക്കളും കാണും...
ഇക്കാലത്തെ കൊച്ചുകുട്ടികൾക്കുപോലും വാട്സാപ്പ്, ഫേസ്ബുക്ക്, യൂട്യൂബ്... എന്നിവയൊക്കെ ഉപയോഗിക്കാനറിയാം. സാമൂഹ്യജീവിതത്
ഷാജഹാന് അത്ര പാവം കള്ളനല്ല!
ആളെ തിരിച്ചറിയാതിരിക്കാന്‍ പകല്‍ മാസ്ക് ധരിക്കും. രാത്രിയില്‍ നൈറ്റിയോ ചുരിദാറോ അണിഞ്ഞ് ഭവനഭേദനത്തിന് എത്തും. മോഷണ
ജോലി ചെയ്യാനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്ന പൂച്ചകള്‍; ഒരു ജാപ്പനീസ് "ടെക്'നോളജി
വളര്‍ത്തുമൃഗങ്ങള്‍ നമ്മളില്‍ ആനന്ദവും ഉന്മേഷവും നല്കുമെന്നതില് ആര്‍ക്കും സംശയം ഉണ്ടാകാനിടയില്ല. പലരും നായകള്ക
അടച്ചുപൂട്ടലുകളുടെ കാലത്ത് തുറന്ന ഒരു പോസ്റ്റോഫീസ്
ഇന്ത്യൻ തപാൽ വകുപ്പിന് ഏതാനും മാസങ്ങൾക്ക് മുൻപൊരു അപേക്ഷ കിട്ടി. ഒരു പുതിയ പോസ്റ്റോഫീസ് അനുവദിക്കണം എന്നുള്ള അപേക
ഓണത്തപ്പനൊരുക്കി അമ്പതാണ്ട്
മലയാളികളുടെ ഓണസങ്കല്പങ്ങളില് പ്രധാനപ്പെട്ട ഒന്നാണ് ഓണത്തപ്പന്. ഓണ സങ്കല്പത്തിന് മിഴിവേകാന്‍ ഇത്തവണയും സരസുവി
പുനര്‍വിവാഹത്തിന് ശേഷം സഹപ്രവര്ത്തകന് നല്കിയ സമ്മാനം പിന്‍വലിക്കാന്‍ ശ്രമിച്ച വയോധികന്; സംഭവിച്ചത്
വാക്ക് ഏറ്റവും പാലിക്കപ്പെടേണ്ട ഒന്നാണല്ലൊ. കാരണം അത് നമ്മുടെ വ്യക്തിത്വത്തെ ചൂണ്ടിക്കാട്ടുന്നതാണല്ലൊ. എന്നാല്‍ പണവും സമ്
ക്ഷേത്രസ്ഥലത്ത് അസ്ഥികൂടങ്ങൾ; പഴക്കം 3,000 വർഷത്തിലധികം
വടക്കൻ പെറുവിൽ പുരാതനകാലത്ത് ക്ഷേത്രം സ്ഥിതിചെയ്തിരുന്ന സ്ഥലത്തുനിന്നു 3,000 വർഷത്തിലേറെ പഴക്കമുള്ള നാല് അസ്ഥികൂടങ
ഒരു വലിയ ഇലക്കൂമ്പാരത്തിനടിയിലെ ശവകുടീരം; വീട്ടുടയോന്‍ പകച്ചുനില്‍ക്കുകയാണ്
എല്ലാവരും ഏറ്റവും ഇഷ്ടപ്പെടുന്ന ഒരിടമാണല്ലൊ വീട്. പലരും വളരെ അധ്വാനിച്ചാണ് ഒരു വീട് സ്വന്തമാക്കുന്നത്. ചിലര്‍ അതിനെ
"എനിക്കൊരു ഹൃദയം ലഭിച്ചിരിക്കുന്നു'; ആറുവയസുകാരന്റെ ആനന്ദം മനസിനെ തൊടുന്നു...
അവയവദാനം എത്ര മഹത്കരമായ ഒരു കാര്യമാണെന്ന് നാം തിരിച്ചറിയണം. ഈ ലോകത്ത് നിന്നും പോകുമ്പോള്‍ അതാര്‍ക്കെങ്കിലും ഉപകരി
Latest News
ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് കൃഷി; യുവാവ് പിടിയിൽ
തെലങ്കാന ഉപമുഖ്യമന്ത്രിയുടെ വീട്ടിൽ കവർച്ച; പ്രതികൾ പിടിയിൽ
മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
പാക്കിസ്ഥാന്റെ ഭീകരവാദം ഒരിക്കലും വിജയിക്കില്ല: എസ്. ജയശങ്കർ
ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക്; സത്യപ്രതിജ്ഞ ഞായറാഴ്ച

Top