"തീ​ര്‍​ത്തും വി​ചി​ത്രം'; സ്വ​ന്തം വി​വാ​ഹ​ത്തി​നി​ടെ ലാ​പ്ടോ​പ്പു​മാ​യി വ​ര​ന്‍
Wednesday, October 9, 2024 12:07 PM IST
വി​വാ​ഹ​ദി​നം എ​ല്ലാ​വ​ര്‍​ക്കും പ്ര​ത്യേ​ക​ത​യു​ള്ള ഒ​ന്നാ​ണ​ല്ലൊ. മ​റ്റെ​ല്ലാ തി​ര​ക്കു​ക​ളി​ല്‍ നി​ന്നും മാ​റി അ​ണി​ഞ്ഞൊ​രു​ങ്ങി ആ​ളു​ക​ള്‍ നി​ല്‍​ക്കു​മ​ല്ലൊ. എ​ന്നാ​ല്‍ സ്വ​ന്തം വി​വാ​ഹ​ദി​ന​ത്തി​ല്‍ അ​തും ആ​ഘോ​ഷം പൊ​ടി​പൊ​ടി​ക്കു​ന്ന​തി​നി​ട​യി​ല്‍ ഒ​രാ​ള്‍ ജോ​ലി ചെ​യ്താ​ല്‍ ന​മ്മ​ള്‍ ഞെ​ട്ടി​ല്ലെ. ശ​രി​ക്കും ഞെ​ട്ടും.

അ​ത്ത​ര​മൊ​രു വ്യ​ക്തി​യു​ടെ കാ​ര്യ​മാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ള്‍ ഇ​പ്പോ​ള്‍ ച​ര്‍​ച്ച​യാ​ക്കു​ന്ന​ത്. എ​ഐ സ്റ്റാ​ര്‍​ട്ട​പ്പി​ന്‍റെ സ​ഹ​സ്ഥാ​പ​ക​നാ​യ കേ​സി മാ​ക്രെ​ല്‍ ആ​ണ് സ്വ​ന്തം വി​വാ​ഹ സ​മ​യ​ത്ത് ലാ​പ്ടോ​പ്പി​ല്‍ ജോ​ലി ചെ​യ്ത​ത്.

ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ ക​മ്പ​നി​യു​ടെ സ​ഹ​സ്ഥാ​പ​ക​നും സി​ഇ​ഒ​യു​മാ​യ ടോ​റി ലി​യോ​നാ​ര്‍​ഡ് ആ​ണ് സ​മൂ​ഹ മാ​ധ്യ​ങ്ങ​ള്‍ വ​ഴി പ​ങ്കു​വ​ച്ച​ത്. ചിത്രത്തിൽ കേ​സി ഒ​രു ലാ​പ്‌​ടോ​പ്പു​മാ​യി ഇ​രി​ക്കു​ക​യാ​ണ്. ഈ ​സ​മ​യം മ​റ്റു​ള്ള​വ​ര്‍ ആ​ഘോ​ഷ​ത്തി​ലാ​ണ്.


ഇ​ത​ല്‍​പം ഓ​വ​റാ​ണെ​ന്നാ​ണ് പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. എ​ന്നാ​ല്‍ "ര​ണ്ട് സെ​ക്ക​ന്‍​ഡു​ക​ള്‍​ക്ക് ശേ​ഷം' താ​ന്‍ ആ​ഘോ​ഷ​ത്തി​ലേ​ക്ക് മ​ട​ങ്ങി​യെ​ന്ന് മാ​ക്രെ​ല്‍ വ്യ​ക്ത​മാ​ക്കി. "തീ​ര്‍​ത്തും വി​ചി​ത്ര​മാ​യ കാ​ഴ്ച' എ​ന്നാ​ണ് മ​റ്റൊ​രാ​ള്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ പ്ര​തി​ക​രി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.