അതിമനോഹരം ആരാരോ
കൂടെ എന്ന ചിത്രത്തിലെ ആരാരോ എന്ന ഗാനത്തിന്‌റെ സംഗീതവഴികളിലൂടെ ഒരു യാത്ര. പ്രിഥ്വിരാജ് സുകുമാരന്‍, പാര്‍വതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ ഒരുക്കുന്ന ചിത്രമാണ് കൂടെ. ഈ ചിത്രത്തിലൂടെ നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നസ്രിയ തിരിച്ചുവരവു നടത്തുന്നുവെന്നതും ഈ ചിത്രത്തെ ശ്രദ്ധേയമാക്കുന്നു.

`