• Logo

Allied Publications

Africa
സണ്ണി സ്റീഫന്‍ സൌത്ത് ആഫ്രിക്കയിലും യുകെയിലും യുഎഇ യിലും
Share
കേപ്ടൌണ്‍: പ്രശസ്ത കുടുംബപ്രേഷിതനും ഫാമിലി കൌണ്‍സിലറും വചനപ്രഘോഷകനും ദി വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനും സംഗീത സംവിധായകനുമായ സണ്ണി സ്റീഫന്‍ നയിക്കുന്ന ജീവിത നവീകരണ ധ്യാനം നോമ്പുകാലത്തോടനുബന്ധിച്ചു സൌത്ത് ആഫ്രിക്കയിലും യുകെ യിലും യുഎഇ യിലുമുള്ള വിവിധ ദേവാലയങ്ങളില്‍ ഫെബ്രുവരി നാലു മുതല്‍ മാര്‍ച്ച് 20 വരെ നടത്തുന്നു.

വിവിധ ധ്യാനരീതികളില്‍നിന്നു വ്യത്യസ്തമായി മനുഷ്യന്റെ പ്രായോഗിക ജീവിത പ്രശ്നങ്ങള്‍, പ്രാര്‍ഥനയോടെ അതിജീവിച്ച് ദൈവികസമാധാനവും ആത്മീയ സന്തോഷവും നേടി മാതൃകാജീവിതത്തിലൂടെ തലമുറകള്‍ക്കു നന്മ പകര്‍ന്നു നല്‍കുന്ന സണ്ണി സ്റീഫന്റെ പ്രബോധനങ്ങള്‍ കുടുംബങ്ങള്‍ക്ക് ഉണര്‍വും പ്രാര്‍ഥനാജീവിതത്തിനു ആഴവും നല്‍കുന്നതാണെന്ന് വേള്‍ഡ് പീസ് മിഷന്‍റെ സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ബോബി കട്ടിക്കാട് അഭിപ്രായപ്പെട്ടു.

ഫെബ്രുവരി നാലു മുതല്‍ ഏഴു വരെ കേപ്ടൌണ്‍, 9 മുതല്‍ 11 വരെ നെല്‍സ്പ്രിട്ട്, 12നു പ്രിട്ടോറിയ, 13, 14 ജോഹന്നാസ്ബര്‍ഗ്, 19 നു ഡര്‍ബന്‍, 20 നു പീറ്റര്‍മാരിറ്റ്സ്ബര്‍ഗ്, 21 നു കൊക്ക്സ്റാട്, 22 മുതല്‍ 27 വരെ ഉംറ്റാറ്റ, തുടര്‍ന്നു മാര്‍ച്ച് ഒന്നു മുതല്‍ 15 വരെ ലണ്ടനിലും ലിവര്‍പൂളിലും മാഞ്ചസ്ററിലും ശുശ്രൂഷകള്‍ നല്‍കും. മാര്‍ച്ച് 16 മുതല്‍ 18 വരെ അബുദാബിയിലും 19, 20 തീയതികളില്‍ ഷാര്‍ജയിലും നോമ്പുകാല ധ്യാനം നടത്തുന്നുണ്ട്.

കൌണ്‍സലിംഗിനും സൌകര്യമുണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്: കെ.ജെ. ജോണ്‍ (ജിജു) +27 730 735 735 (സൌത്ത് ആഫ്രിക്ക), റെജി പോള്‍ (യുകെ) +44 772 303 5457, ജോസ് ചേലച്ചുവട്ടില്‍ (യുകെ) +44 789 781 6039, ജിജു ജോസ് (ദുബായി) +971 506 355 482, ഋാമശഹ: ംീൃഹറുലമരലാശശീിൈരീൌിരശഹ@ഴാമശഹ.രീാ

ഇന്ത്യയും നമീബിയയും നാല് കരാറുകളിൽ ഒപ്പുവച്ചു.
വി​​​ൻ​​​ഡ്ഹോ​​​ക്ക്: രാ​​​ജ്യ​​​ങ്ങ​​​ൾ ത​​​മ്മി​​​ലു​​​ള്ള സ​​​ഹ​​​ക​​​ര​​​ണം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി, ഊ​​​ർ​​​ജവും ആ​​​രോ​​​ഗ
മാ​ലി​യി​ൽ ഇ​ന്ത്യ​ക്കാ​രെ ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി റി​പ്പോ​ർ​ട്ട്.
ന്യൂ​ഡ​ൽ​ഹി: മാ​ലി​യി​ൽ അ​ൽ​ഖ്വ​യ്ദ​യു​മാ​യി ബ​ന്ധ​മു​ള്ള ഭീ​ക​ര സം​ഘ​ട​ന മൂ​ന്ന് ഇ​ന്ത്യ​ക്കാ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി.
സാം​​​ബി​​​യ​​​യി​​​ൽ ടൂറിസ്റ്റുകളെ കാട്ടാന ചവിട്ടിക്കൊന്നു.
ലു​​​സാ​​​ക്ക: ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ സാം​​​ബി​​​യ​​​യി​​​ൽ വ​​​ന​​​ത്തി​​​ൽ ഉ​​​ല്ലാ​​​സ സ​​​വാ​​​രി ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​
മോ​ദി​ക്ക് ഘാ​ന​യു​ടെ പ​ര​മോ​ന്ന​ത പു​ര​സ്കാ​രം.
അ​ക്കാ​ര: ഇ​ന്ത്യ ലോ​ക​ത്തി​ന്‍റെ ശ​ക്തി​സ്തം​ഭ​മാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.
കെനിയയിൽ സർക്കാർവിരുദ്ധ പ്രക്ഷോഭം: മരണം 16 ആയി.
ന​​യ്റോ​​ബി: കെ​​നി​​യ​​യി​​ൽ സ​​ർ​​ക്കാ​​ർ​​വി​​രു​​ദ്ധ പ്ര​​ക്ഷോ​​ഭ​​ത്തി​​ൽ മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം 16 ആ​​യി.