• Logo

Allied Publications

Africa
കേരള അസോസിയേഷന്‍ ഓഫ് കെനിയ ഓണം ആഘോഷിച്ചു
Share
നെയ്റോബി: കേരള അസോസിയേഷന്‍ ഓഫ് കെനിയ വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു. നെയ്റോബി ഓഷ്വാള്‍ ഓഡിറ്റോറിയത്തില്‍ സെപ്റ്റംബര്‍ 13നു (ചൊവ്വ) രാവിലെ 11.30 നു ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ യൊഗേഷ്വര്‍ വര്‍മ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ മൂര്‍ത്തി, സെക്രട്ടറി പ്രദീപ് നായര്‍, സീനിയര്‍ വ്യവസായി വേലായുധന്‍, നെയ്റോബി ഇന്റര്‍നാഷണല്‍ സ്കൂള്‍ എംഡി രാധിക മുരളി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

അക്ഷയ മൂര്‍ത്തിയുടെ സിനിമ ഗാനങ്ങളും നിമ്മി മേനോന്‍ ടീമിന്റെ നൃത്തം, ചെയര്‍ ലേഡി ലേഖ ദിനേശ് ടീം അവതരിപ്പിച്ച തിരുവാതിര, ജയപ്രകാശ് ബാലു ടീം അവതരിപ്പിച്ച വട്ടകളി, ജനറല്‍ സെക്രട്ടറി പ്രദീപിന്റെ മഹാബലി വേഷം എന്നിവ ഓണാഘോഷത്തിന്റെ ഭാഗമായി നടന്നു. കലാപരിപാടികള്‍ക്കുശേഷം വിഭവ സമൃദ്ധമായ ഓണസദ്യയും അരങ്ങേറി. തുടര്‍ന്നു സംഗീത സംഗമത്തില്‍ ബാലാഭാസ്കര്‍, ബിജു നാരായണന്‍, രാജലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഡോ. റാഫി പോള്‍

ഇന്ത്യയും നമീബിയയും നാല് കരാറുകളിൽ ഒപ്പുവച്ചു.
വി​​​ൻ​​​ഡ്ഹോ​​​ക്ക്: രാ​​​ജ്യ​​​ങ്ങ​​​ൾ ത​​​മ്മി​​​ലു​​​ള്ള സ​​​ഹ​​​ക​​​ര​​​ണം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി, ഊ​​​ർ​​​ജവും ആ​​​രോ​​​ഗ
മാ​ലി​യി​ൽ ഇ​ന്ത്യ​ക്കാ​രെ ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി റി​പ്പോ​ർ​ട്ട്.
ന്യൂ​ഡ​ൽ​ഹി: മാ​ലി​യി​ൽ അ​ൽ​ഖ്വ​യ്ദ​യു​മാ​യി ബ​ന്ധ​മു​ള്ള ഭീ​ക​ര സം​ഘ​ട​ന മൂ​ന്ന് ഇ​ന്ത്യ​ക്കാ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി.
സാം​​​ബി​​​യ​​​യി​​​ൽ ടൂറിസ്റ്റുകളെ കാട്ടാന ചവിട്ടിക്കൊന്നു.
ലു​​​സാ​​​ക്ക: ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ സാം​​​ബി​​​യ​​​യി​​​ൽ വ​​​ന​​​ത്തി​​​ൽ ഉ​​​ല്ലാ​​​സ സ​​​വാ​​​രി ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​
മോ​ദി​ക്ക് ഘാ​ന​യു​ടെ പ​ര​മോ​ന്ന​ത പു​ര​സ്കാ​രം.
അ​ക്കാ​ര: ഇ​ന്ത്യ ലോ​ക​ത്തി​ന്‍റെ ശ​ക്തി​സ്തം​ഭ​മാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.
കെനിയയിൽ സർക്കാർവിരുദ്ധ പ്രക്ഷോഭം: മരണം 16 ആയി.
ന​​യ്റോ​​ബി: കെ​​നി​​യ​​യി​​ൽ സ​​ർ​​ക്കാ​​ർ​​വി​​രു​​ദ്ധ പ്ര​​ക്ഷോ​​ഭ​​ത്തി​​ൽ മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം 16 ആ​​യി.