• Logo

Allied Publications

Africa
ഗണിതശാസ്ത്രത്തില്‍ ഉന്നത വിജയക്കുതിപ്പുമായി ആഷിഖ്
Share
ഉംറ്റാറ്റ: ഗണിതശാസ്ത്രത്തിന്റെ സമഗ്ര വികസനം മുന്നില്‍ കണ്ടുകൊണ്ടു ലോകപ്രശസ്തമായ ഹോറയിസന്‍ എഡ്യുക്കേഷണല്‍ ട്രസ്റ് ഏര്‍പ്പെടുത്തിയിട്ടുള്ള ആഫ്രിക്കയിലെ മത്സരപരീക്ഷയില്‍ സൌത്ത് ആഫ്രിക്കയിലെ ഈസ്റേണ്‍ കേപ്പ് പ്രവിശ്യയില്‍നിന്നുള്ള ആഷിഖ് കളരിപ്പറമ്പില്‍ വിജയിയായി.

സ്വര്‍ണ മെഡലും സര്‍ട്ടിഫിക്കറ്റും ഒട്ടനവധി സമ്മാനങ്ങളും വാരിക്കുട്ടിയ ആഷിഖ്, പരീക്ഷയെഴുതിയ 13,500ല്‍ പരം പേരെ പിന്തള്ളിയാണ് ജേതാവായത്. ഇതോടെ ജോഹന്നസ്ബര്‍ഗില്‍ നടക്കുന്ന രാജ്യാന്തര മത്സരത്തില്‍ പങ്കെടുക്കാനുള്ള അര്‍ഹതയും കരസ്ഥമാക്കി. ഉംറ്റാറ്റായിലെ ട്രാന്‍സ്കായി പ്രൈമറി സ്കൂള്‍ എഴാം ക്ളാസ് വിദ്യാര്‍ഥിയാണ് ആഷിഖ്.

ഉംറ്റാറ്റ റെയിന്‍ബോ ക്ളാസ് കമ്പനിയുടെ ഏരിയ മാനേരും ആലപ്പുഴ വേഴപ്ര കളരിപ്പറമ്പില്‍ അഭിലാഷ് കെ. ജോണിന്റെയും ഉംറ്റാറ്റായില്‍ ലൈഫ് ഗ്രൂപ്പ് സെന്റ് മേരീസ് ആശുപത്രി നഴ്സിംഗ് സൂപ്രണ്ടന്റുമായ സ്വീറ്റി കെ. ജോണിന്റെയും ഏക പുത്രനാണ് ആഷിഖ്.

ഇന്ത്യയും നമീബിയയും നാല് കരാറുകളിൽ ഒപ്പുവച്ചു.
വി​​​ൻ​​​ഡ്ഹോ​​​ക്ക്: രാ​​​ജ്യ​​​ങ്ങ​​​ൾ ത​​​മ്മി​​​ലു​​​ള്ള സ​​​ഹ​​​ക​​​ര​​​ണം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി, ഊ​​​ർ​​​ജവും ആ​​​രോ​​​ഗ
മാ​ലി​യി​ൽ ഇ​ന്ത്യ​ക്കാ​രെ ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി റി​പ്പോ​ർ​ട്ട്.
ന്യൂ​ഡ​ൽ​ഹി: മാ​ലി​യി​ൽ അ​ൽ​ഖ്വ​യ്ദ​യു​മാ​യി ബ​ന്ധ​മു​ള്ള ഭീ​ക​ര സം​ഘ​ട​ന മൂ​ന്ന് ഇ​ന്ത്യ​ക്കാ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി.
സാം​​​ബി​​​യ​​​യി​​​ൽ ടൂറിസ്റ്റുകളെ കാട്ടാന ചവിട്ടിക്കൊന്നു.
ലു​​​സാ​​​ക്ക: ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ സാം​​​ബി​​​യ​​​യി​​​ൽ വ​​​ന​​​ത്തി​​​ൽ ഉ​​​ല്ലാ​​​സ സ​​​വാ​​​രി ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​
മോ​ദി​ക്ക് ഘാ​ന​യു​ടെ പ​ര​മോ​ന്ന​ത പു​ര​സ്കാ​രം.
അ​ക്കാ​ര: ഇ​ന്ത്യ ലോ​ക​ത്തി​ന്‍റെ ശ​ക്തി​സ്തം​ഭ​മാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.
കെനിയയിൽ സർക്കാർവിരുദ്ധ പ്രക്ഷോഭം: മരണം 16 ആയി.
ന​​യ്റോ​​ബി: കെ​​നി​​യ​​യി​​ൽ സ​​ർ​​ക്കാ​​ർ​​വി​​രു​​ദ്ധ പ്ര​​ക്ഷോ​​ഭ​​ത്തി​​ൽ മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം 16 ആ​​യി.