• Logo

Allied Publications

Africa
ടാന്‍സാനിയയില്‍ ഓണം ആഘോഷിച്ചു
Share
ദാര്‍എസ് സലാം: കലാമണ്ഡലം ടാന്‍സാനിയയുടെ നേതൃത്വത്തില്‍ ഓഗസ്റ് 30 നു പട്ടേല്‍ സമാജ് ഹാളില്‍, ദാര്‍ എസ് സലാമിലെ മലയാളികള്‍ അതിവിപുലമായ രീതിയില്‍ ഓണം ആഘോഷിച്ചു.

രാവിലെ അഞ്ചിനു രാജിത മുരളിയുടെ നേതൃത്വത്തില്‍ പൂക്കളം ഒരുക്കി. ചെയര്‍മാന്‍ മോഹന്‍ദാസ് ഓണാശംസകള്‍ നേര്‍ന്നു. തുടര്‍ന്നു അല്‍ബിയും രാജിത മുരളിയും മഹാബലിയും മുത്തശിയുമായി വേഷമിട്ട് ഓണാഘോഷങ്ങള്‍ക്ക്ു ചുക്കാന്‍ പിടിച്ചു.

ചിങ്ങമാസവും ടപ് ടപ് ജാനകിയുമായി കുഞ്ഞുങ്ങള്‍ വേദി കൈയടക്കിയപ്പോള്‍ അഭിനവും ടീമും പ്രേമം ഡാന്‍സുമായാണു കാണികളെ കൈയിലെടുത്തത്. നിത്യാ സതീഷിന്റെ നേതൃത്വത്തില്‍ ടാന്‍സാനിയായിലെ മലയാളിമങ്കമാരുടെ കൈകൊട്ടിക്കളി അരങ്ങേറി. നവീന്‍, അഭിനവ് എന്നിവരുടെ ഗാനങ്ങള്‍ പരിപാടിക്ക് മിഴിവേകി. സജീവ് കുമാര്‍ സംവിധാനം നിര്‍വഹിച്ച 'ഓലപീപ്പീ' എന്ന സംഗീത നാടകം, കേരളത്തിലെ പഴമയുടെ ഓര്‍മകളിലേക്കു കൂട്ടിക്കൊണ്ടുപോയി. ഉച്ചയ്ക്ക് സുശീലാ സതീഷിന്റെ നേതൃത്വത്തില്‍ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യയും ഓണാഘോഷത്തിന്റെ ഭാഗമായി നടന്നു.

ഹൈക്കമ്മീഷണര്‍ ഓഫ് ഇന്ത്യ ടു ടാന്‍സാനിയ സന്ദീപ് ആര്യ മുഖ്യാതിഥിയായിരുന്നു.

റിപ്പോര്‍ട്ട്: മനോജ്കുമാര്‍

ഇന്ത്യയും നമീബിയയും നാല് കരാറുകളിൽ ഒപ്പുവച്ചു.
വി​​​ൻ​​​ഡ്ഹോ​​​ക്ക്: രാ​​​ജ്യ​​​ങ്ങ​​​ൾ ത​​​മ്മി​​​ലു​​​ള്ള സ​​​ഹ​​​ക​​​ര​​​ണം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി, ഊ​​​ർ​​​ജവും ആ​​​രോ​​​ഗ
മാ​ലി​യി​ൽ ഇ​ന്ത്യ​ക്കാ​രെ ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി റി​പ്പോ​ർ​ട്ട്.
ന്യൂ​ഡ​ൽ​ഹി: മാ​ലി​യി​ൽ അ​ൽ​ഖ്വ​യ്ദ​യു​മാ​യി ബ​ന്ധ​മു​ള്ള ഭീ​ക​ര സം​ഘ​ട​ന മൂ​ന്ന് ഇ​ന്ത്യ​ക്കാ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി.
സാം​​​ബി​​​യ​​​യി​​​ൽ ടൂറിസ്റ്റുകളെ കാട്ടാന ചവിട്ടിക്കൊന്നു.
ലു​​​സാ​​​ക്ക: ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ സാം​​​ബി​​​യ​​​യി​​​ൽ വ​​​ന​​​ത്തി​​​ൽ ഉ​​​ല്ലാ​​​സ സ​​​വാ​​​രി ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​
മോ​ദി​ക്ക് ഘാ​ന​യു​ടെ പ​ര​മോ​ന്ന​ത പു​ര​സ്കാ​രം.
അ​ക്കാ​ര: ഇ​ന്ത്യ ലോ​ക​ത്തി​ന്‍റെ ശ​ക്തി​സ്തം​ഭ​മാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.
കെനിയയിൽ സർക്കാർവിരുദ്ധ പ്രക്ഷോഭം: മരണം 16 ആയി.
ന​​യ്റോ​​ബി: കെ​​നി​​യ​​യി​​ൽ സ​​ർ​​ക്കാ​​ർ​​വി​​രു​​ദ്ധ പ്ര​​ക്ഷോ​​ഭ​​ത്തി​​ൽ മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം 16 ആ​​യി.