• Logo

Allied Publications

Africa
കോംഗൊയില്‍ മലയാളികള്‍ അയ്യപ്പ വിളക്ക് നടത്തി
Share
കിന്‍ഷാസ: ആഫ്രിക്കന്‍ രാജ്യമായ കോംഗൊയുടെ തലസ്ഥാന നഗരമായ കിന്‍ഷാസയില്‍ മലയാളികള്‍ അയ്യപ്പ വിളക്ക് നടത്തി. കിന്‍ഷാസാ അയ്യപ്പ സേവാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ കോംഗൊയിലെ മലയാളികള്‍ ഡിസംബര്‍ 27ന് അയ്യപ്പ വിളക്ക് ആഘോഷിച്ചു.

കോംഗൊ ഹിന്ദു മണ്ഡല്‍ അമ്പലത്തില്‍ നടന്ന അയ്യപ്പ പൂജയില്‍ ഭാഷ ഭേദമെന്യേ നൂറുകണക്കിനു ഭക്തജനങ്ങള്‍ പങ്കെടുത്തു.

പുലര്‍ച്ചെ 5.30 ന് തുടങ്ങിയ ഗണപതിഹോമത്തോടെ ആരംഭിച്ച ചടങ്ങുകള്‍ രാത്രി 11 ഓടെയുള്ള ഭക്തിസാന്ദ്രമായ ഹരിവരാസനത്തോടുകൂടെ സമാപിച്ചു. വിശേഷാല്‍ അയ്യപ്പ പൂജകളും കിന്ഷാസ അയ്യപ്പ സേവാസംഘത്തിന്റെ ഭജനയും ഉള്‍പ്പെട്ട പരിപാടികളില്‍ ഭക്തജനങ്ങള്‍ക്ക് നീരാഞ്ജനം വഴിവാട് നടത്തുന്നതിനുള്ള സൌകര്യം ഒരുക്കിയിരുന്നു.

ചടങ്ങില്‍ സേവാസംഘത്തിന്റെ ഔദ്യോഗിക വെബ് സൈറ്റ് പ്രകാശനം ഡോ. വെങ്കിട്ട് എസ്. സുരേഷ് (സിഇഒ പടിയത്ത് മെഡിസിറ്റി കിന്‍ഷാസാ) നിര്‍വഹിച്ചു,

റിപ്പോര്‍ട്ട്: രാജേഷ് രവി

ഇന്ത്യയും നമീബിയയും നാല് കരാറുകളിൽ ഒപ്പുവച്ചു.
വി​​​ൻ​​​ഡ്ഹോ​​​ക്ക്: രാ​​​ജ്യ​​​ങ്ങ​​​ൾ ത​​​മ്മി​​​ലു​​​ള്ള സ​​​ഹ​​​ക​​​ര​​​ണം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി, ഊ​​​ർ​​​ജവും ആ​​​രോ​​​ഗ
മാ​ലി​യി​ൽ ഇ​ന്ത്യ​ക്കാ​രെ ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി റി​പ്പോ​ർ​ട്ട്.
ന്യൂ​ഡ​ൽ​ഹി: മാ​ലി​യി​ൽ അ​ൽ​ഖ്വ​യ്ദ​യു​മാ​യി ബ​ന്ധ​മു​ള്ള ഭീ​ക​ര സം​ഘ​ട​ന മൂ​ന്ന് ഇ​ന്ത്യ​ക്കാ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി.
സാം​​​ബി​​​യ​​​യി​​​ൽ ടൂറിസ്റ്റുകളെ കാട്ടാന ചവിട്ടിക്കൊന്നു.
ലു​​​സാ​​​ക്ക: ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ സാം​​​ബി​​​യ​​​യി​​​ൽ വ​​​ന​​​ത്തി​​​ൽ ഉ​​​ല്ലാ​​​സ സ​​​വാ​​​രി ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​
മോ​ദി​ക്ക് ഘാ​ന​യു​ടെ പ​ര​മോ​ന്ന​ത പു​ര​സ്കാ​രം.
അ​ക്കാ​ര: ഇ​ന്ത്യ ലോ​ക​ത്തി​ന്‍റെ ശ​ക്തി​സ്തം​ഭ​മാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.
കെനിയയിൽ സർക്കാർവിരുദ്ധ പ്രക്ഷോഭം: മരണം 16 ആയി.
ന​​യ്റോ​​ബി: കെ​​നി​​യ​​യി​​ൽ സ​​ർ​​ക്കാ​​ർ​​വി​​രു​​ദ്ധ പ്ര​​ക്ഷോ​​ഭ​​ത്തി​​ൽ മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം 16 ആ​​യി.