• Logo

Allied Publications

Africa
ഐവറി കോസ്റില്‍ ഇന്ത്യന്‍ അസോസിയേഷന്‍ 'ഏകത' ഓണാഘോഷം നടത്തി
Share
അബിദ്ജാന്‍: പടിഞ്ഞാറന്‍ അഫ്രിക്കന്‍ രാജ്യമായ ഐവറി കോസ്റില്‍ ഇന്ത്യന്‍ അസോസിയേഷന്‍ 'ഏകത' യുടെ അഭിമുഖ്യത്തില്‍ ഓണാഘോഷം നടത്തി.

ആഘോഷങ്ങളോടനുബന്ധിച്ച് അത്തപൂക്കളവും വിവിധ കലാ, കായിക മത്സരങ്ങളും സംഘടിപ്പിച്ചു. തുടര്‍ന്നു നടന്ന വിഭവ സമൃദ്ധമായ ഓണസദ്യ, ആഫ്രിക്കന്‍ നിവാസികള്‍ക്കൊപ്പം ഇന്ത്യയിലെ മറ്റ് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കും പുത്തന്‍ അനുഭവമായി.

ചടങ്ങിനു ആവേശം പകര്‍ന്നു ആഫ്രിക്കയുടെ പരമ്പരാഗത നൃത്തങ്ങളും അരങ്ങേറി. ആഘോഷ പരിപാടികള്‍ക്ക് പ്രസിഡന്റ് മനോജ് സോമന്‍, സെക്രട്ടറി അനീഷ് ദേവസ്യ, വൈസ് പ്രസിഡന്റ് ഷെറി പീതാംബരന്‍, ഹുസൈന്‍ കിര്‍മാണി എന്നിവര്‍ നേതൃത്വം നല്‍കി.

ഇന്ത്യയും നമീബിയയും നാല് കരാറുകളിൽ ഒപ്പുവച്ചു.
വി​​​ൻ​​​ഡ്ഹോ​​​ക്ക്: രാ​​​ജ്യ​​​ങ്ങ​​​ൾ ത​​​മ്മി​​​ലു​​​ള്ള സ​​​ഹ​​​ക​​​ര​​​ണം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി, ഊ​​​ർ​​​ജവും ആ​​​രോ​​​ഗ
മാ​ലി​യി​ൽ ഇ​ന്ത്യ​ക്കാ​രെ ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി റി​പ്പോ​ർ​ട്ട്.
ന്യൂ​ഡ​ൽ​ഹി: മാ​ലി​യി​ൽ അ​ൽ​ഖ്വ​യ്ദ​യു​മാ​യി ബ​ന്ധ​മു​ള്ള ഭീ​ക​ര സം​ഘ​ട​ന മൂ​ന്ന് ഇ​ന്ത്യ​ക്കാ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി.
സാം​​​ബി​​​യ​​​യി​​​ൽ ടൂറിസ്റ്റുകളെ കാട്ടാന ചവിട്ടിക്കൊന്നു.
ലു​​​സാ​​​ക്ക: ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ സാം​​​ബി​​​യ​​​യി​​​ൽ വ​​​ന​​​ത്തി​​​ൽ ഉ​​​ല്ലാ​​​സ സ​​​വാ​​​രി ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​
മോ​ദി​ക്ക് ഘാ​ന​യു​ടെ പ​ര​മോ​ന്ന​ത പു​ര​സ്കാ​രം.
അ​ക്കാ​ര: ഇ​ന്ത്യ ലോ​ക​ത്തി​ന്‍റെ ശ​ക്തി​സ്തം​ഭ​മാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.
കെനിയയിൽ സർക്കാർവിരുദ്ധ പ്രക്ഷോഭം: മരണം 16 ആയി.
ന​​യ്റോ​​ബി: കെ​​നി​​യ​​യി​​ൽ സ​​ർ​​ക്കാ​​ർ​​വി​​രു​​ദ്ധ പ്ര​​ക്ഷോ​​ഭ​​ത്തി​​ൽ മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം 16 ആ​​യി.