• Logo

Allied Publications

Africa
കേരള അസോസിയേഷന്‍ ഓഫ് കെനിയ വാര്‍ഷികം ആഘോഷിച്ചു
Share
നെയ്റോബി: കേരള അസോസിയേഷന്‍ ഓഫ് കെനിയ 2014 കമ്മിറ്റിയുടെ ഉദ്ഘാടന പ്രോഗ്രാം ആഘോഷിച്ചു. ഉഷസ് 2014 എന്ന് പേരിട്ട പ്രോഗ്രാം നെയ്റോബിയിലെ ഡോക്ടര്‍ ലീകി ഓഡിറ്റോറിയത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു.

മോഡറേറ്ററായിരുന്ന സജി കുര്യാക്കോസ്, റാഫി പോള്‍ ചെയര്‍മാന്‍ ആയ പുതിയ കമ്മിറ്റിയെ പരിജയപെടുത്തി. ചെയര്‍മാന്റെ പ്രസംഗത്തിന് സംസന്‍ഗ് ക്രിക്കറ്റ് വിജയികളായ കേരള മാസയിമാര്‍ ടാസ്കേഴ്സിനെ ആദരിച്ചു. തുടര്‍ന്ന് ബാലുവിന്റെ കവിതയും അതിനുശേഷം ദീപ്തി ഉത്തമന്‍ പരിശീലിപ്പിച്ച കൊച്ചു കുട്ടികളുടെ ബെസ്റ് ഓഫ് വേസ്റ് എന്ന പ്രോഗ്രാം അവതരിപ്പിച്ചു. ശ്രീഷ്ണയും നീനുവും ദീപ്തിയും പരിശീലിപ്പിച്ച മറ്റു സംഗ നൃത്തങ്ങള്‍ പരിപാടിയുടെ മാറ്റുകൂട്ടി. തോമസ് അവതരിപ്പിച്ച ഈദുല്‍ ഫിത്വറിന്റെ സന്ദേശം പറഞ്ഞ ഡോക്കുമെന്ററി, അസോസിയേഷന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായിരുന്നു. സെക്രട്ടറി ഷാജഹാന്‍ അഹമ്മദ് നന്ദി പ്രകാശനം നടത്തി. പ്രദീപും ജോസഫും തയാറാക്കിയ ഡിന്നറോടെ പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ഡോ. റാഫി പോള്‍

ഇന്ത്യയും നമീബിയയും നാല് കരാറുകളിൽ ഒപ്പുവച്ചു.
വി​​​ൻ​​​ഡ്ഹോ​​​ക്ക്: രാ​​​ജ്യ​​​ങ്ങ​​​ൾ ത​​​മ്മി​​​ലു​​​ള്ള സ​​​ഹ​​​ക​​​ര​​​ണം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി, ഊ​​​ർ​​​ജവും ആ​​​രോ​​​ഗ
മാ​ലി​യി​ൽ ഇ​ന്ത്യ​ക്കാ​രെ ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി റി​പ്പോ​ർ​ട്ട്.
ന്യൂ​ഡ​ൽ​ഹി: മാ​ലി​യി​ൽ അ​ൽ​ഖ്വ​യ്ദ​യു​മാ​യി ബ​ന്ധ​മു​ള്ള ഭീ​ക​ര സം​ഘ​ട​ന മൂ​ന്ന് ഇ​ന്ത്യ​ക്കാ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി.
സാം​​​ബി​​​യ​​​യി​​​ൽ ടൂറിസ്റ്റുകളെ കാട്ടാന ചവിട്ടിക്കൊന്നു.
ലു​​​സാ​​​ക്ക: ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ സാം​​​ബി​​​യ​​​യി​​​ൽ വ​​​ന​​​ത്തി​​​ൽ ഉ​​​ല്ലാ​​​സ സ​​​വാ​​​രി ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​
മോ​ദി​ക്ക് ഘാ​ന​യു​ടെ പ​ര​മോ​ന്ന​ത പു​ര​സ്കാ​രം.
അ​ക്കാ​ര: ഇ​ന്ത്യ ലോ​ക​ത്തി​ന്‍റെ ശ​ക്തി​സ്തം​ഭ​മാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.
കെനിയയിൽ സർക്കാർവിരുദ്ധ പ്രക്ഷോഭം: മരണം 16 ആയി.
ന​​യ്റോ​​ബി: കെ​​നി​​യ​​യി​​ൽ സ​​ർ​​ക്കാ​​ർ​​വി​​രു​​ദ്ധ പ്ര​​ക്ഷോ​​ഭ​​ത്തി​​ൽ മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം 16 ആ​​യി.