• Logo

Allied Publications

Africa
സാംസംഗ് കപ്പ് 2014 ക്രിക്കറ്റ് ടൂര്‍ണമെന്റ്: മസായി മാരാ ടസ്കേഴ്സ് കേരള ഫൈനലില്‍
Share
നെയ്റോബി: മസായി മാരാ ടസ്കേഴ്സ് കേരള സൌത്ത് ഇന്ത്യന്‍ കള്‍ച്ചറള്‍ സൊസൈറ്റി സാംസംഗ് കപ്പ് 2014 ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫൈനലില്‍ പ്രവേശിച്ചു. ഈ ടൂര്‍ണമെന്റ് കെനിയ ക്രിക്കറ്റ് കലന്‍ഡര്‍ ലിസ്റ് ചെയ്ത മല്‍സരമാണ്.

ആദ്യ മല്‍സരതില്‍ കേരളം കഴിഞ വര്‍ഷത്തെ ചാമ്പ്യന്മാരായ ആന്ധ്രാപ്രദേശിനെ 10 റണ്‍സിനു തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത കേരളം 25 ഓവറില്‍ 132 റണ്‍സിനു ഓള്‍ ഔട്ട് ആയി. കേരളത്തിനുവേണ്ടി ഭാവിഷ് 50 റണ്‍സും മൂന്നു വിക്കറ്റും നേടി മാന്‍ ഓഫ് ദ മാച്ച് ആയി. ജോണ്‍സി തോമാസ്, ഗിരീഷ് നായര്‍ എന്നിവര്‍ ബോളിംഗില്‍ തിളങ്ങി.

രണ്ടാമത്തെ മത്സരത്തില്‍ കേരളം കര്‍ണാടകത്തെ ആറു വിക്കറ്റിന് തോല്‍പ്പിച്ച് ഫൈനലില്‍ പ്രവേശിച്ചു. കര്‍ണാടകത്തിന്റെ 25 ഓവറില്‍ 135 റണ്‍സ് എന്ന ലക്ഷ്യം കേരളം 16 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. കേരളത്തിനുവേണ്ടി ഭാവിഷ് 56 റണ്‍സും റോഷന്‍ പോള്‍ 38 റണ്‍സും നേടിയപ്പോള്‍ ഗിരീഷ് നായര്‍ ബെസ്റ് ബോളറായും ഭാവിഷ് മാന്‍ ഓഫ് ദ മാച്ച് ആയും തെരഞ്ഞെടുക്കപ്പെട്ടു.

ഫൈനല്‍ ജൂണ്‍ 22ന് നെയ്റോബി ജിംഖാന ഇന്റര്‍ നാഷണല്‍ സ്റേഡിയത്തില്‍ മസായി മാരാ ടസ്കേസ് കേരള, സൂപ്പര്‍ കിംഗ്സ് തമിഴ്നാടിനെ നേരിടും.

റിപ്പോര്‍ട്ട്: റാഫി പോള്‍

നൈ​ജീ​രി​യയിൽ 50 തീവ്രവാദികളെ വധിച്ചു.
ലാ​ഗോ​സ്: നൈ​ജീ​രി​യ​യി​ൽ സു​ര​ക്ഷാ​ഭ​ട​ന്മാ​രു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ 50 ബോ​ക്കോ​ഹ​റാം തീ​വ്ര​വാ​ദി​ക​ൾ കൊ​ല്ല​പ്പെ​ട്ടു.
സു​ഡാ​നി​ൽ അ​ർ​ധ​സൈ​നി​ക​വി​ഭാ​ഗ​ത്തി​ന്‍റെ ആ​ക്ര​മ​ണം; 120 പേ​ർ കൊ​ല്ല​പ്പെ​ട്ടു.
ഖാ​ർ​ത്തൂം: ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​ൽ വ​ല​യു​ന്ന സു​ഡാ​നി​ൽ അ​ർ​ധ​സൈ​നി​ക വി​ഭാ​ഗം ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ത്തി​യ കൂ​ട്ട​ക്കൊ​ല​യി​ൽ 120 പേ​ർ കൊ​ല്ല​പ്പെ
സ​ഹാ​റ​യി​ൽ അ​ത്യ​പൂ​ർ​വ വെ​ള്ള​പ്പൊ​ക്കം.
റ​ബാ​ത്ത്: സ​ഹാ​റ മ​രു​ഭൂ​മി​യി​ൽ അ​ത്യ​പൂ​ർ​വ മ​ഴ​യെ​ത്തു​ട​ർ​ന്ന് വെ​ള്ള​പ്പൊ​ക്കം.
മാ​ര്‍​ബ​ര്‍​ഗ് വൈ​റ​സ്: റു​വാ​ണ്ട​യി​ൽ ആ​റ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ മ​രി​ച്ചു.
റു​വാ​ണ്ട: എ​ബോ​ള​യ്ക്ക് സ​മാ​ന​മാ​യ അ​തീ​വ മാ​ര​ക വൈ​റ​സാ​യ മാ​ര്‍​ബ​ര്‍​ഗ് വൈ​റ​സ് ബാ​ധി​ച്ച് ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ റു​വാ​ണ്ട​യി​ല്‍ ആ​റ് ആ​രോ​
സിം​ബാ​ബ്‌​വെ​യി​ൽ കൊ​ടും​വ​ര​ൾ​ച്ച: ഭ​ക്ഷ​ണ​ത്തി​നാ​യി 200 ആ​ന​ക​ളെ കൊ​ല്ലും.
ഹ​രാ​രെ: ദ​ശാ​ബ്ദ​ങ്ങ​ളി​ലെ ഏ​റ്റ​വും വ​ലി​യ വ​ര​ൾ​ച്ച​യി​ൽ പ​ട്ടി​ണി​യി​ലാ​യ പൗ​ര​ന്മാ​ർ​ക്കു ഭ​ക്ഷ​ണാ​വ​ശ്യ​ത്തി​നാ​യി 200 ആ​ന​ക​ളെ കൊ​ല്ലു​ന്ന​തി​