• Logo

Allied Publications

Africa
കേരള അസോസിയേഷന്‍ ഓഫ് കെനിയ വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു
Share
നെയ്റോബി: കേരള അസോസിയേഷന്‍ ഓഫ് കെനിയ 201213 വര്‍ഷത്തെ വാര്‍ഷിക പൊതുയോഗം നെയ്റോബിയിലെ പാറ്റനി ഹാളില്‍ സംഘടിപ്പിച്ചു.

മേയ് 11ന് (ഞായര്‍) നടന്ന യോഗത്തില്‍ സ്ഥാനമൊഴിയുന്ന ചെയര്‍മാന്‍ സൂരജ് ഗോപിനാഥ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഉണ്ണികൃഷ്ണന്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ രഞ്ജിത്ത് മാണി സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

തുടര്‍ന്ന് 2014 ലെ സംഘടയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി റാഫി പോള്‍ (ചെയര്‍മാന്‍), സംഗീത ധനഞ്ജയന്‍ (വൈസ് ചെയര്‍പേഴ്സണ്‍), ഷാജഹാന്‍ (ജനറല്‍ സെക്രട്ടറി), സുജിത് പിള്ള, (ജോ. സെക്രട്ടറി), സാബു ജോസഫ് (ട്രഷറര്‍) എന്നിവരേയും കള്‍ച്ചറല്‍ സെക്രട്ടറിമാരായി നിമിത മേനോന്‍, സീമ രാജേഷ് എന്നിവരേയും സ്പോര്‍ട്സ് സെക്രട്ടറിയായി ജോളറ്റ് ഏബ്രഹാം, അഭിലാഷ് (വാര്‍ത്താവിതരണം), സോമരാജ്, വിജി ജയകൃഷ്ണന്‍ (ഫുഡ് കമ്മിറ്റി) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി ആന്റണി കളത്തില്‍, പ്രസന്നന്‍ പിള്ള, ലേഖ ദിനേശ്, യതീന്ദ്രന്‍ എന്നിവരേയും തെരഞ്ഞെടുത്തു.

തെരഞ്ഞെടുപ്പിന് അസോസിയേഷന്‍ ട്രസ്റി ഗോപകുമാറും സീനിയര്‍ അംഗം കരീം മേല്‍നോട്ടം വഹിച്ചു.

വാര്‍ഷിക യോഗത്തിനുമുമ്പ് അസോസിയേഷനിലെ കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

നൈ​ജീ​രി​യയിൽ 50 തീവ്രവാദികളെ വധിച്ചു.
ലാ​ഗോ​സ്: നൈ​ജീ​രി​യ​യി​ൽ സു​ര​ക്ഷാ​ഭ​ട​ന്മാ​രു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ 50 ബോ​ക്കോ​ഹ​റാം തീ​വ്ര​വാ​ദി​ക​ൾ കൊ​ല്ല​പ്പെ​ട്ടു.
സു​ഡാ​നി​ൽ അ​ർ​ധ​സൈ​നി​ക​വി​ഭാ​ഗ​ത്തി​ന്‍റെ ആ​ക്ര​മ​ണം; 120 പേ​ർ കൊ​ല്ല​പ്പെ​ട്ടു.
ഖാ​ർ​ത്തൂം: ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​ൽ വ​ല​യു​ന്ന സു​ഡാ​നി​ൽ അ​ർ​ധ​സൈ​നി​ക വി​ഭാ​ഗം ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ത്തി​യ കൂ​ട്ട​ക്കൊ​ല​യി​ൽ 120 പേ​ർ കൊ​ല്ല​പ്പെ
സ​ഹാ​റ​യി​ൽ അ​ത്യ​പൂ​ർ​വ വെ​ള്ള​പ്പൊ​ക്കം.
റ​ബാ​ത്ത്: സ​ഹാ​റ മ​രു​ഭൂ​മി​യി​ൽ അ​ത്യ​പൂ​ർ​വ മ​ഴ​യെ​ത്തു​ട​ർ​ന്ന് വെ​ള്ള​പ്പൊ​ക്കം.
മാ​ര്‍​ബ​ര്‍​ഗ് വൈ​റ​സ്: റു​വാ​ണ്ട​യി​ൽ ആ​റ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ മ​രി​ച്ചു.
റു​വാ​ണ്ട: എ​ബോ​ള​യ്ക്ക് സ​മാ​ന​മാ​യ അ​തീ​വ മാ​ര​ക വൈ​റ​സാ​യ മാ​ര്‍​ബ​ര്‍​ഗ് വൈ​റ​സ് ബാ​ധി​ച്ച് ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ റു​വാ​ണ്ട​യി​ല്‍ ആ​റ് ആ​രോ​
സിം​ബാ​ബ്‌​വെ​യി​ൽ കൊ​ടും​വ​ര​ൾ​ച്ച: ഭ​ക്ഷ​ണ​ത്തി​നാ​യി 200 ആ​ന​ക​ളെ കൊ​ല്ലും.
ഹ​രാ​രെ: ദ​ശാ​ബ്ദ​ങ്ങ​ളി​ലെ ഏ​റ്റ​വും വ​ലി​യ വ​ര​ൾ​ച്ച​യി​ൽ പ​ട്ടി​ണി​യി​ലാ​യ പൗ​ര​ന്മാ​ർ​ക്കു ഭ​ക്ഷ​ണാ​വ​ശ്യ​ത്തി​നാ​യി 200 ആ​ന​ക​ളെ കൊ​ല്ലു​ന്ന​തി​