• Logo

Allied Publications

Africa
ടാന്‍സാനിയയില്‍ മലയാളികള്‍ ഓണാഘോഷം നടത്തി
Share
ദാര്‍സലാം: കലാമണ്ഡലം ടാന്‍സാനിയയുടെ നേതൃത്തത്തില്‍ ദാര്‍സലാമിലെ മലയാളികള്‍ അതിവിപുലമായ രീതിയില്‍ ഓണം ആഘോഷിച്ചു.

സെപ്റ്റംബര്‍ 15ന് ലോഹണ മഹാജന്‍ ഹാളില്‍ , പ്രസാദ്, ബാലകൃഷ്ണന്‍, നവീന്‍, ഹീയ്മ നാരായണ്‍, സന്ദീപ് എന്നീ കലാമണ്ഡലം അംഗങ്ങള്‍ അവതരിപ്പിച്ച വിവിധ ഓണപ്പാട്ടുകള്‍, സജീവ് കുമാര്‍ സംവിധാനം നിര്‍വഹിച്ച 'കാവിലെ പട്ടുമല്‍സരം' എന്ന നാടകം. ശ്രീപ്രിയ കിഷോറിന്റെ നേതൃത്തത്തില്‍ നടന്ന തിരുവാതിരകളി കൊച്ചുകുട്ടികള്‍ അവതരിപ്പിച്ച മലയാള തനിമയുള്ള നൃത്തം, കുമാരി അനീഷ അവതരിപ്പിച്ച നൃത്തങ്ങള്‍ തുടങ്ങി നിരവധി കലാപരിപാടികള കൊണ്ട് സമൃദ്ധമായിരുന്നു ഇത്തവണത്തെ ടാന്‍സാനിയന്‍ ഓണം.

ജയരാജ് അവതരിപ്പിച്ച പുതിയകാലത്തിന്റെ ഓണകവിതയും ഹീയ്മ നാരായനന്റെ നേതൃതത്തില്‍ ഒരുക്കിയ ഓണപ്പൂക്കളം, ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ ഓണാഘോഷത്തിന്റെ ഭാഗമായി നടന്നു.

ഹൈ കമ്മീഷണര്‍ ഓഫ് ഇന്ത്യ ടു ടാന്‍സാനിയ മുഖ്യ അതിഥിയായിരുന്നു. ബാലകൃഷണനും നിത്യ സതീഷും പരിപാടിയുടെ അവതാരകരായിരുന്നു.

റിപ്പോര്‍ട്ട്: മനോജ് കുമാര്‍

ഇന്ത്യയും നമീബിയയും നാല് കരാറുകളിൽ ഒപ്പുവച്ചു.
വി​​​ൻ​​​ഡ്ഹോ​​​ക്ക്: രാ​​​ജ്യ​​​ങ്ങ​​​ൾ ത​​​മ്മി​​​ലു​​​ള്ള സ​​​ഹ​​​ക​​​ര​​​ണം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി, ഊ​​​ർ​​​ജവും ആ​​​രോ​​​ഗ
മാ​ലി​യി​ൽ ഇ​ന്ത്യ​ക്കാ​രെ ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി റി​പ്പോ​ർ​ട്ട്.
ന്യൂ​ഡ​ൽ​ഹി: മാ​ലി​യി​ൽ അ​ൽ​ഖ്വ​യ്ദ​യു​മാ​യി ബ​ന്ധ​മു​ള്ള ഭീ​ക​ര സം​ഘ​ട​ന മൂ​ന്ന് ഇ​ന്ത്യ​ക്കാ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി.
സാം​​​ബി​​​യ​​​യി​​​ൽ ടൂറിസ്റ്റുകളെ കാട്ടാന ചവിട്ടിക്കൊന്നു.
ലു​​​സാ​​​ക്ക: ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ സാം​​​ബി​​​യ​​​യി​​​ൽ വ​​​ന​​​ത്തി​​​ൽ ഉ​​​ല്ലാ​​​സ സ​​​വാ​​​രി ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​
മോ​ദി​ക്ക് ഘാ​ന​യു​ടെ പ​ര​മോ​ന്ന​ത പു​ര​സ്കാ​രം.
അ​ക്കാ​ര: ഇ​ന്ത്യ ലോ​ക​ത്തി​ന്‍റെ ശ​ക്തി​സ്തം​ഭ​മാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.
കെനിയയിൽ സർക്കാർവിരുദ്ധ പ്രക്ഷോഭം: മരണം 16 ആയി.
ന​​യ്റോ​​ബി: കെ​​നി​​യ​​യി​​ൽ സ​​ർ​​ക്കാ​​ർ​​വി​​രു​​ദ്ധ പ്ര​​ക്ഷോ​​ഭ​​ത്തി​​ൽ മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം 16 ആ​​യി.