• Logo

Allied Publications

Middle East & Gulf
ഖത്തർ ഉദ്യോഗസ്ഥർ വാഹനാപകടത്തിൽ മരിച്ചു
Share
ക​​​യ്റോ: ഖ​​​ത്ത​​​റി​​​ലെ പ​​​ര​​​മോ​​​ന്ന​​​ത ഭ​​​ര​​​ണ​​​സ​​​മി​​​തി​​​യാ​​​യ അ​​​മീ​​​റി ദി​​​വാ​​​നി​​​ൽ അം​​​ഗ​​​ങ്ങ​​​ളാ​​​യ മൂ​​​ന്ന് ഉ​​​ദ്യോ​​​ഗ​​​സ്റ്റ​​​ർ ഈ​​​ജി​​​പ്തി​​​ലെ ഷാം ​​​എ​​​ൽ ഷേ​​​ഖി​​​ന​​​ടു​​​ത്ത് കാ​​​റ​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​രി​​​ച്ചു. ഇ​​​വ​​​ർ സ​​​ഞ്ച​​​രി​​​ച്ച കാ​​​ർ വ​​​ള​​​വി​​​ൽ​​​വ​​​ച്ച് മ​​​റി​​​ഞ്ഞു​​​വെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. മ​​​റ്റു ര​​​ണ്ടു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

ഷാം ​​​എ​​​ൽ ഷേ​​​ഖി​​​ലെ ഇ​​​സ്ര​​​യേ​​​ൽ​​​ഹ​​​മാ​​​സ് വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ച​​​ർ​​​ച്ച​​​യ്ക്കു മ​​​ധ്യ​​​സ്ഥ​​​ത വ​​​ഹി​​​ച്ച രാ​​​ജ്യ​​​ങ്ങ​​​ളി​​​ലൊ​​​ന്ന് ഖ​​​ത്ത​​​ർ ആ​​​യി​​​രു​​​ന്നു. ഗാ​​​സ​​​യു​​​ടെ ഭാ​​​വി സം​​​ബ​​​ന്ധി​​​ച്ച സു​​​പ്ര​​​ധാ​​​ന ഉ​​​ച്ച​​​കോ​​​ടി ഇ​​​ന്ന് ഷാം ​​​എ​​​ൽ ഷേ​​​ഖി​​​ൽ ന​​​ട​​​ക്കും.

കൈ​ര​ളി കേ​ര​ളോ​ത്സ​വം: സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു.
ഫു​ജൈ​റ: യു​എ​ഇ ദേ​ശീ​യ ദി​ന​ത്തി​നോ​ട് അ​നു​ബ​ന്ധി​ച്ച് കെെ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ യൂ​ണി​റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന കേ​ര​ളോ​ത്സ​വ​ത്
നി​യ​മ​ക്കു​രു​ക്കു​ക​ള്‍ നീ​ങ്ങി; ബി​നുരാ​ജ​ന്‍റെ മൃ​ത​ദേ​ഹ​വു​മാ​യി ഭാ​ര്യ ശ്രീ​ല നാ​ട്ടി​ലേ​ക്ക്.
ഷാർജ: സാ​മ്പ​ത്തി​ക, നി​യ​മ​പ​ര​മാ​യ പ്ര​തി​സ​ന്ധി​ക​ള്‍​ക്ക് ഒ​ടു​വി​ല്‍, ഷാ​ര്‍​ജ​യി​ല്‍ അ​ന്ത​രി​ച്ച പ​ന്ത​ളം സ്വ​ദേ​ശി ബി​നു രാ​ജ​ന്‍റെ മൃ​ത​ദേ​ഹം
മു​ഖ്യ​മ​ന്ത്രി ബ​ഹ്റി​നി​ൽ; പ്ര​വാ​സി മ​ല​യാ​ളി സം​ഗ​മം ഇ​ന്ന്.
മ​നാ​മ: ഗ​ൾ​ഫ് സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ബ​ഹ്റി​നി​ൽ എ​ത്തി. ഇ​ന്നു വൈ​കു​ന്നേ​രം 6.
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ കു​വൈ​റ്റ് പ്രൊ​വി​ൻ​സ് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ (WMC) കു​വൈ​റ്റ് പ്രൊ​വി​ൻ​സ് സം​ഘ​ടി​പ്പി​ച്ച ’ഹൃ​ദ്യം 2025’ ഓ​ണാ​ഘോ​ഷം കു​വൈ​റ്റ് സി​റ്റി​യി​ലെ ഹോ​ട
ഖ​ത്ത​റി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു.
ദോ​ഹ: ഖ​ത്ത​റി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു. ക​ണ്ണൂ​ർ മ​മ്പ​റം സ്വ​ദേ​ശി സ​ഫ്‌​വാ​ൻ നാ​സ​ർ(22) ആ​ണ് മ​രി​ച്ച​ത്.

വി.​കെ.