• Logo

Allied Publications

Americas
കെ​സി​എ​സ് ഷി​ക്കാ​ഗോ ബി​ജു തു​രു​ത്തി​യി​ൽ മെ​മ്മോ​റി​യ​ൽ ബാ​ഡ്മി​ന്‍റൺ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു
Share
ഷി​ക്കാ​ഗോ: കെ​സി​എ​സ് ഷി​ക്കാ​ഗോ ബി​ജു തു​രു​ത്തി​യി​ൽ മെ​മ്മോ​റി​യ​ൽ ബാ​ഡ്മിന്‍റൺ​ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു. ഏ​ക​ദേ​ശം 150 പേ​ർ ടൂ​ർ​ണ​മെന്‍റിൽ പ​ങ്കെ​ടു​ത്തു. ജോ​യ്സ് ആ​ല​പ്പാ​ട്ടും സു​ദീ​പ് മാ​ക്കി​ലും ചേ​ർ​ന്നാ​ണ് പ​രി​പാ​ടി ഏ​കോ​പി​പ്പി​ച്ച​ത്.

ഡി​സം​ബ​റി​ൽ വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്ക് കു​തി​ച്ചു​യ​രും: കാ​ത്തി​രു​ന്നാ​ൽ 50 ശ​ത​മാ​നം വ​ർ​ധ​ന​വി​ന് സാ​ധ്യ​ത; ഇ​താ​ണ് ബെ​സ്റ്റ് സ​മ​യം​സ​ഞ്ജു പു​ളി​ക്ക​ത്തൊ​ട്ടി, ടീ​ന നെ​ടു​വാ​മ്പു​ഴ എ​ന്നി​വ​ർ ഗെ​യിം ഷെ​ഡ്യൂ​ളു​ക​ൾ ക്ര​മീ​ക​രി​ച്ചു. കെ​സി​എ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് ആ​ന​മ​ല പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Under 15 CategoryFirst: Abel Kollappallil & Noel Kollappallil, Second: Nisa Mangatte Pulikiyil & Sandra KunnacheryWomen’s 16–40 CategoryFirst: Jaslyn Alappat, Second: Jane Mookkettu, Third: Shaniyamol ChellakandathilMen’s 16–40 CategoryFirst: Jubin Vettikattu & Jaibin Thakidiyel, Second: Mervin Moo

ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക പി​ക്‌​നി​ക് സം​ഘ​ടി​പ്പി​ച്ചു.
ഡാ​ള​സ്: ഡാ​ള​സി​ലെ കേ​ര​ള അ​സോ​സി​യേ​ഷ​ൻ സം​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള വാ​ർ​ഷി​ക പി​ക്‌​നി​ക് ശ​നി​യാ​ഴ്ച കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫീ​സി​ന
അ​മ്പ​ഴ​യ്ക്കാ​ട്ട് ശ​ങ്ക​ര​ന്‍റെ "ഹൃ​ദ​യ​പ​ക്ഷ ചി​ന്ത​ക​ൾ' പു​സ്ത​ക ക​വ​ർ പ്ര​കാ​ശ​നം ക​വി സെ​ബാ​സ്റ്റ്യ​ൻ നി​ർ​വ​ഹി​ച്ചു.
ന്യൂയോർക്ക്: ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ(​ലാ​ന) പ്ര​സി​ഡ​ന്‍റും എ​ഴു​ത്തു​കാ​ര​നു​മാ​യ അ​മ്പ​ഴ​ക്കാ​ട്ട് ശ​ങ്ക​ര​ന്‍റെ
സ്റ്റോ​ക്കു​ക​ളി​ൽ പ​ണം നി​ക്ഷേ​പി​ക്കു​ന്ന​വ​ർ​ക്കാ​യി പു​തു​മ​യു​ള്ള ആ​പ്പ് ത​യാ​റാ​ക്കി മ​ല​യാ​ളി എ​ൻ​ജി​നി​യ​ർ​മാ​ർ.
നോ​ർ​ത്ത് ക​രോലി​ന:​ സ്റ്റോ​ക്കു​ക​ളി​ൽ പ​ണം നി​ക്ഷേ​പി​ക്കു​ന്ന​വ​ർ​ക്കാ​യി ത​യാ​റാ​ക്കി​യ ഒ​രു പു​തു​മ​യു​ള്ള ആ​പ്പ് ആ​ണ് FinChirp.
സൗ​ത്ത് വെ​സ്റ്റ് ഫ്ലോ​റി​ഡ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ ഇ​ന്ന് മു​ത​ൽ.
ഫ്ലോ​റി​ഡ: സൗ​ത്ത് വെ​സ്റ്റ് ഫ്ലോ​റി​ഡ​യി​ലെ സെ​ന്‍റ് മേ​രീ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക പ​ത്ത് വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന്‍റെ ആ​ഘോ​ഷ
ചാ​ർ​ലി കി​ർ​ക്കി​ന് അ​മേ​രി​ക്ക​യു​ടെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: വെ​ടി​യേ​റ്റു മ​രി​ച്ച യു​വ​ജ​ന ഇ​ൻ​ഫ്ലു​വ​ൻ​സ​റും ക​ൺ​സ​ർ​വേ​റ്റീ​വ് ആ​ക്‌​ടി​വി​സ്റ്റു​മാ​യ ചാ​ർ​ലി കി​ർ​ക്കി​ന് രാ​ജ്യ​ത്തി​ന