Allied Publications
Cartoons
Cinema
Jeevithavijayam
Matrimonial
Classifieds
Remembrances
Back Issues
Rashtra Deepika
English Edition
Africa
|
Americas
|
Australia & Oceania
|
Europe
|
Middle East & Gulf
|
Delhi
Europe
യുകെയിലെ പുതുപ്പള്ളി സംഗമം ശനിയാഴ്ച കവൻട്രിയിൽ
Back To NRI Home
Forward This News
Click here for detailed news of all items
കവൻട്രി: യുകെയിലെ പുതുപ്പള്ളി നിവാസികളുടെ സംഗമം കവൻട്രിയിൽ ശനിയാഴ്ച നടക്കും. ഷിൽട്ടൺ ഹാളിൽ നടക്കുന്ന പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
രാവിലെ 9.30 മുതൽ വൈകുന്നേരം അഞ്ച് വരെയാണ് സംഗമം അരങ്ങേറുന്നത്. പ്രാതൽ, ഉച്ചഭക്ഷണം, നാലുമണി കടിയും ചായയും തുടങ്ങി എല്ലാം സംഘാടകർ ഒരുക്കിയിട്ടുണ്ട്.
ഒരേ തരംഗദൈർഘ്യമുള്ള ആത്മാവുകളുടെ കൂടിച്ചേരലിനോടൊപ്പം വിവിധ കലാപരിപാടികളും സംഗമത്തിന് കൊഴുപ്പേകും.
കാര്യപരിപാടികൾ:
രാവിലെ 9.30 മുതൽ 10 വരെ രജിസ്ട്രേഷൻ ആൻഡ് പ്രഭാത ഭക്ഷണം.
പത്ത് മുതൽ ഒന്ന് വരെ പകിടകളി, ഇൻഡോർ ഗെയിംസ്, നാടൻ പന്തുകളി, വടംവലി. ഒന്ന് മുതൽ രണ്ട് വരെ ഉച്ച ഭക്ഷണം.
രണ്ട് മുതൽ അഞ്ച് വരെ ഗ്രൂപ്പ് ഫോട്ടോ സെക്ഷൻ & പുതുതായി കടന്നുവന്നവരെ പരിചയപ്പെടുക, കലാപരിപാടികൾ, ഗാനമേള, മത്സര വിജയികൾക്കുള്ള സമ്മാനദാനം, ജിസിഎസ്സി & എ ലെവൽ വിജയികളെ ആദരിക്കൽ.
എല്ലാ പുതുപ്പള്ളി സ്നേഹികളെയും കവൻട്രിയിൽ നടക്കുന്ന സംഗമത്തിലേക്ക് പുതുപ്പള്ളി സംഗമം 2025 കമ്മിറ്റി ഹാർദമായി സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.
വിലാസം: Shilton Village Hall, Wood Line Coventry CV7 9JZ.
കൂടുതൽ വിവരങ്ങൾക്ക്: Abraham Kurien 07882791150, Bejoy Joseph 07758238846, Nirmal 07760903648, Raju Abraham 07939849485, Anil Markose 07988722542.
യുകെയിലെ അടൂർ സംഗമം ശനിയാഴ്ച മാഞ്ചസ്റ്ററിൽ.
മാഞ്ചസ്റ്റർ: യുകെയിലെ അടൂർ സംഗമം 2025 ശനിയാഴ്ച മാഞ്ചസ്റ്ററിലെ സാൽ ഫോർഡ് സെന്റ് ജെയിംസ് ഹാളിൽ നടക്കും.
യുക്മ റീജിയണൽ കലാമേളകൾക്ക് ശനിയാഴ്ച കലാശക്കൊട്ട്.
ചെൽട്ടൺഹാം: നവംബർ ഒന്നിന് ചെൽട്ടൺഹാമിലെ ക്ലീവ് സ്കൂളിൽ നടക്കുന്ന യുക്മയുടെ പതിനാറാമത് ദേശീയ കലാമേളയ്ക്ക് മുന്ന
ജര്‍മനിയില്‍ ഓണ്‍ലൈന്‍ കഞ്ചാവ് വില്‍പ്പന നിര്‍ത്തി.
ബര്‍ലിന്‍: ജര്‍മനി മെഡിക്കല്‍ കഞ്ചാവ് വില്‍പ്പന ഓണ്‍ലൈനായി നിര്‍ത്തലാക്കുന്നു.
ഡബ്ലിനിൽ വിശുദ്ധ കുർബാനയെക്കുറിച്ചുള്ള ഏകദിന സെമിനാർ ശനിയാഴ്ച.
ഡബ്ലിൻ: ലിറ്റർജി ആൻഡ് ബൈബിൾ അപ്പോസ്റ്റലേറ്റ് ഡിപ്പാർട്ടുമെന്റുകളുടെ നേതൃത്വത്തിൽ ശനിയാഴ്ച "TIBERIAS' എന്ന പേരിൽ വിശു
മാർപാപ്പയ്ക്കു സമ്മാനമായി കുതിര.
വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് സമ്മാനമായി കുതിരയെ ലഭിച്ചു.
തെക്കേതില്‍ മീനാക്ഷിയമ്മ അന്തരിച്ചു
ഐഒസി യുകെയുടെ തെരുവ് ശുചീകരണത്തിൽ പങ്കെടുത്ത വോളന്റിയർമാരെ അഭിനന്ദിച്ച് ബോൾട്ടൺ കൗൺസിൽ
യുക്മ നോർത്ത് വെസ്റ്റ് കലാമേള: എംഎംഎ ചാമ്പ്യൻമാർ
സ്വരാക്ഷര 2025: സ്വരലയ സ്കൂള്‍ ഓഫ് മ്യൂസിക്കിന് അഭിനന്ദന പ്രവാഹം
അയര്‍ലന്‍ഡില്‍ രാജ്യാന്തര വടംവലി മാമാങ്കം 25ന്
ആനന്ദരാവായി "നീലാംബരി'; പിരിയാന്‍ മനസില്ലാതെ പ്രേക്ഷകര്‍
ജര്‍മനിയില്‍ തൊഴിലാളി ക്ഷാമം രൂക്ഷം: കുടിയേറ്റം വേഗത്തിലാക്കാന്‍ "വര്‍ക്ക് ആന്‍ഡ് സ്റ്റേ ഏജന്‍സി’ വരുന്നു
സമീക്ഷ യുകെയുടെ ഷെഫീൽഡ് റീജണൽ ബാഡ്മിന്റൺ ടൂർണമെന്റ് ശ്രദ്ധേയമായി
ഷെങ്കന്‍ എന്‍ട്രി ആന്‍ഡ് എക്സിറ്റ് സിസ്റ്റം പ്രാബല്യത്തിലായി
വത്തിക്കാനു പിന്നാലെ അയർലൻഡിലും ദേവാലയം അശുദ്ധമാക്കാൻ ശ്രമം
റോസമ്മ പോള്‍ അന്തരിച്ചു
ഡ്രൊഹെഡയിൽ മലയാള മിഷൻ സോൺ ഉദ്ഘാടനം ചെയ്തു
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത ലണ്ടൻ, സ്കോട്ലൻഡ്, മാഞ്ചസ്റ്റർ റീജിയണൽ ബൈബിൾ കലോത്സവം ഇന്ന്
കൊളോണില്‍ കൊന്തനമസ്കാര സമാപനവും വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളും ശനിയാഴ്ച
അയര്‍ലന്‍ഡില്‍ അന്തരിച്ച ജോണ്സണ് ജോയിയുടെ സംസ്കാരം ഞായറാഴ്ച
കാതറിന് ജോര്‍ജിന്റെ സംസ്കാരം ഞായറാഴ്ച
യുക്മ മിഡ്ലാൻഡ്സ് കലാമേള ശനിയാഴ്ച കവൻട്രിയിൽ
അയർലൻഡിൽ തപസ്യയുടെ "ആർട്ടിസ്റ്റ്' നാടകം നവംബർ 21ന്
യുക്മ ദേശീയ കലാമേള നവംബർ ഒന്നിന്
വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ഭൗതികദേഹം 800 വർഷത്തിനുശേഷം പൊതുവണക്കത്തിന്
സ്വിറ്റസര്‍ലൻഡില്‍ അന്തരിച്ച ബിന്ദു മാളിയേക്കലിന്റെ സംസ്കാരം 15ന്
ഡബ്ലിനിൽ വിശുദ്ധ കുർബാനയെക്കുറിച്ചുള്ള ഏകദിന സെമിനാർ 18ന്
ബാഡ് ഹോംബുർഗിലെ ഓണാഘോഷം ഗംഭീരമായി
കലാപ്രകടനങ്ങളുടെ വിസ്മയക്കാഴ്ചകളുമായി "നീലാംബരി' ശനിയാഴ്ച
ജർമൻ പോലീസിന് ഡ്രോൺ വെടിവച്ചിടാൻ അധികാരം
ലിമയും ലിവർപൂൾ ടൈഗേഴ്സും സംയുക്തമായി സംഘടിപ്പിച്ച വടംവലി മത്സരം വിജയകരമായി സമാപിച്ചു
സമീക്ഷ യുകെ റീജണൽ ബാഡ്മിന്റൺ ടൂർണമെന്റ് ചെംസ്ഫോർഡിൽ തുടക്കമായി
യുക്മ റോസ്റ്റർ കെയർ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേളയുടെ രജിസ്ട്രേഷൻ പൂർത്തിയായി
മക്കളെ സന്ദർശിക്കാനെത്തിയ കോട്ടയം സ്വദേശി നോർവിച്ചിൽ അന്തരിച്ചു
ജര്‍മനിയിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട മേയർക്കു കുത്തേറ്റു
ബലാത്സംഗക്കേസിൽ ഇന്ത്യൻ സഹോദരങ്ങൾക്ക് യുകെയിൽ തടവുശിക്ഷ
ഫാ. തോമസ് ചാലിലിന്റെ മാതാവ് മറിയക്കുട്ടി ചാലിൽ അന്തരിച്ചു
അയർലൻഡ് നാഷണൽ മാതൃവേദി പ്രസിഡന്റായി റോസ് ജേക്കബിനെ തെരഞ്ഞെടുത്തു
ബൈബിൾ കലോത്സവ റീജിയണൽ മത്സരങ്ങൾക്ക് തുടക്കമായി; രൂപതാ തല മത്സരം നവംബർ 15ന്
എസ്പിഎൽ ക്രിക്കറ്റ് ടൂർണമെന്റ്: ഫയർ ഫാൽക്കൺസ് ചാമ്പ്യന്മാർ
ഐറിഷ് ബജറ്റിൽ ആരോഗ്യമേഖലയ്ക്ക് 27.4 ബില്യൺ യൂറോയുടെ പദ്ധതികൾ
ഇറ്റലിയിൽ വാഹനാപകടം; നാല് ഇന്ത്യക്കാർ മരിച്ചു
ഫ്രാൻസ് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു രാജിവച്ചു
എബ്രഹാം ഉമ്മന്റെ സംസ്കാരം ഇന്ന് കൊളോണില്‍
യുകെ ക്നാനായ വിശ്വാസികൾക്ക് അനുഗ്രഹമായി വാഴ്വ് 2025
ജര്‍മനിയില്‍ ഒക്ടോബർ ഫെസ്റ്റിന് കൊടിയിറങ്ങി
മാർ ഔസേപ്പ് അജപാലന ഭവനം: ബ്രിസ്റ്റോൾകാർഡിഫ് റീജിയണിൽ കൃതജ്ഞതാ ബലി അർപ്പിച്ച് മാർ ജോസഫ് സ്രാമ്പിക്കൽ
സ്വിറ്റ്സര്‍ലൻഡിലെ സീറോമലബാര്‍ സമൂഹം തീര്‍ഥാടനം നടത്തി
യുകെയിലെ പുതുപ്പള്ളി സംഗമം ശനിയാഴ്ച കവൻട്രിയിൽ
ജര്‍മനിയുടെ 35ാം ഐക്യ ദിനം ആഘോഷിച്ചു
വാഹനാപകടം: വിയന്ന മലയാളി ബിന്ദു മാളിയേക്കല്‍ അന്തരിച്ചു
ബേസിംഗ്സ്റ്റോക്ക് റോയൽസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ യുകെ ബാഡ്മിന്റൺ ടൂർണമെന്റ് നവംബർ 15ന്
ജർമനിയിൽ ബഥനി മിശിഹാ അനുകരണ സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷം ഭക്തിനിര്‍ഭരമായി
കേരള സമാജം മ്യൂണിക് ഓണാഘോഷം സംഘടിപ്പിച്ചു
ഡ്രോണ്‍ മുന്നറിയിപ്പ്: മ്യൂണിക്ക് വിമാനത്താവളം അടച്ചതുമൂലം കുടുങ്ങിയത് 3,000 യാത്രക്കാര്‍
യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള 11ന്
ട്യൂബിംഗന്‍ മല്ലൂസിന്റെ ഓണാഘോഷം ഗംഭീരമായി
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണൽ കലാമേള റെയ്ലീയിൽ 18ന്
യുക്മ വെയിൽസ് റീജിയൺ കലാമേള ന്യൂപോർട്ട് ചാമ്പ്യന്മാർ
ഗാന്ധി ജയന്തി ദിനത്തിൽ രക്തദാനവും സ്മൃതി സംഗമവും സംഘടിപ്പിച്ച് ഐഒസി യുകെ ബാൺസ്ലെ ലെസ്റ്റർ യൂണിറ്റുകൾ
ജര്‍മനിയില്‍ യൂറോപ്പ മല്ലൂസിന്റെ ഓണാഘോഷം ഗംഭീരമായി
ഹാന്നോവറില്‍ സീറോമലബാര്‍ ഇടവകയും ഇടയനും യാഥാര്‍ഥ്യമായി
ഇറ്റലിയിൽ വാഹനാപകടം: ഇന്ത്യൻ ദമ്പതികൾ മരിച്ചു
ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിർ സ്റ്റാമർ ബുധനാഴ്ച ഇന്ത്യയിലെത്തും
അയർലൻഡിൽ അന്തരിച്ച ജോൺസൺ ജോയിയുടെ കുടുംബത്തിനായി ധനസമാഹരണം ആരംഭിച്ചു
കൊളോണില്‍ കൊന്തനമസ്കാരവും നൊവേനയും ആരംഭിച്ചു
ക്നാനായ കുടുംബ സംഗമം വാഴ്വ്25നുള്ള ഒരുക്കങ്ങൾ പൂർത്തിയായി
ഗാന്ധിസ്മൃതി സംഗമം സംഘടിപ്പിച്ച് ഐഒസി യുകെ കേരള ചാപ്റ്റർ ലെസ്റ്റർ യൂണിറ്റ്
എംസിഎസ് ഓണാഘോഷം ഗംഭീരമായി
ഗാന്ധി ജയന്തി ദിനത്തിൽ തെരുവ് ശുചീകരണവും ലഹരി വിരുദ്ധ കാമ്പയിനും സംഘടിപ്പിച്ച് ഐഒസി യുകെ കേരള ചാപ്റ്റർ
മിഷൻ ലീഗ് ഷിക്കാഗോ രൂപതാ വാർഷികത്തിന് ഒരുക്കങ്ങളായി
അയർലൻഡിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു
വെക്സ്ഫോർഡ് സീറോമലബാർ ഇടവക തിരുനാൾ ഞായറാഴ്ച
കാരുണ്യത്തിന്റെ ആള്‍രൂപം: ഫിൻബാർ ആർച്ചറിനെ ആദരിച്ച് അയർലൻഡിലെ മലയാളി സമൂഹം
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ ഒരുക്കിയ ഓണാഘോഷം ഗംഭീരമായി
ബ്രിട്ടനിൽ "മലയാളി ഗോട്ട് ടാലന്റ്' ഇവന്റുമായി കലാഭവൻ ലണ്ടൻ
ബോഷ് കമ്പനി 13,000 ജോലികള്‍ വെട്ടിക്കുറയ്ക്കുന്നു
ലുഫ്താന്‍സ ആയിരക്കണക്കിന് ജോലികള്‍ വെട്ടിക്കുറയ്ക്കാന്‍ പദ്ധതിയിടുന്നു
ലണ്ടനിൽ ഗാന്ധി പ്രതിമയ്ക്കുനേരേ ആക്രമണം; ശക്തമായി അപലപിച്ച് ഇന്ത്യ
പോളണ്ടിലെ ഇന്ത്യൻ ബ്രാൻഡിന് ആഗോള അംഗീകാരം
അഖണ്ഡ ജപമാല സമർപ്പണം ഹോൺചർച്ചിൽ ഒക്ടോബർ ഏഴിന്
ഇന്ത്യക്കാരെ സ്വാഗതം ചെയ്ത് ജര്‍മനി; അംബാസഡര്‍ ആക്കര്‍മാന്റെ വിഡിയോ സന്ദേശം വൈറലാവുന്നു
ഡോ. അനിൽ സുകുമാരന്‍ യുകെ റോയൽ കോളജ് ഓഫ് പതോളജിയുടെ ബഹുമതി
ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷന്റെ ഓണാഘോഷം ഗംഭീരമായി
ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ "തപസ് ധ്യാനം' ഒക്ടോബർ 10 മുതൽ
ഓൾ യുകെ ഏകദിന ക്രിക്കറ്റ് ടൂർണമെന്റ്: തണ്ടേഴ്സ് ഫാൽക്കൺസ് ചാമ്പ്യന്മാർ
വേള്‍ഡ് മലയാളി കൗണ്‍സില്‍ ബാഡന്‍ വ്യുര്‍ട്ടംബര്‍ഗ് പ്രൊവിന്‍സ് രൂപീകരിച്ചു
ഔഗ്സ്ബുർഗ് മലയാളി കൂട്ടായ്മയുടെ ഓണാഘോഷം വർണാഭമായി
ക്രെെസ്റ്റ് കൾച്ചറൽ മിനിസ്ട്രിയുടെ ധ്യാനം 27 മുതൽ
സൈബർ ആക്രമണം; ബർലിൻ വിമാനത്താവളത്തിൽ യാത്രക്കാരുടെ നീണ്ട നിര തുടരുന്നു
നോർക്ക ലീഡർഷിപ് മീറ്റിംഗ്: ഷൈനു ക്ലെയർ മാത്യൂസും ഷെഫ് ജോമോനും പങ്കെടുക്കും
മതാധ്യാപകരുടെ ജൂബിലിയാഘോഷം ഇന്നുമുതൽ വത്തിക്കാനിൽ
ആദ്യ ശനിയാഴ്ച ലണ്ടൻ ബൈബിൾ കൺവൻഷൻ ഒക്ടോബർ നാലിന് റയിൻഹാമിൽ; ഫാ. ജോൺ പുളിന്താനം മുഖ്യകാർമ്മികൻ
യുക്മ ഈസ്റ്റ് ആംഗ്ലിയ കലാമേള ലോഗോ മത്സരം: എഡ്വിൻ ജോസഫ് വിജയി
യുക്മ റീജിയണൽ കലാമേളകൾക്ക് വെയിൽസിൽ തുടക്കം
യുക്മ ദേശീയ കലാമേള നവംബർ ഒന്നിന് ചെൽറ്റൻഹാമിൽ
ഓസ്ട്രിയയിലെ ദേശീയ വോളീബോൾ വേദികൾ കൈയടക്കാൻ ഐഎസ് സി വിയന്നയ്ക്ക് പുതിയ ചാപ്റ്റർ
ഫ്രാങ്ക്ഫര്‍ട്ട് ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം ഓണാഘോഷം ഓണാരവം 2025 വര്‍ണവിസ്മയമായി
സ്റ്റോക്ക് പോർട്ട് സെന്റ് സെബാസ്റ്റ്യൻ സീറോമലബാർ മിഷനിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് തുടക്കമായി
യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ കലാമേള ഒക്ടോബർ നാലിന് റെഡ്ഹിൽ മെർസ്തമിൽ
യുക്മ ഈസ്റ്റ് ആംഗ്ലിയ കലാമേള ഒക്ടോബർ 18ന് റെയ്ലിയിൽ
മലയാളി നഴ്സ് യുകെയിൽ അന്തരിച്ചു
കോപ്പന്‍ഹേഗന്‍ വിമാനത്താവളത്തില്‍ ഡ്രോണ്‍ സാന്നിധ്യം; നിയന്ത്രണം ഏറ്റെടുത്ത് പോലീസ്
ആഘോഷം നുരഞ്ഞുപൊന്തുന്നു; ബീയര്‍ ഫെസ്റ്റിന് മ്യൂണിക്കിൽ തുടക്കം
അയർലൻഡിൽ അന്തരിച്ച ഷാന്റി പോളിന്റെ പൊതുദർശനം ഞായറാഴ്ച
സർഗം സ്റ്റീവനേജിന്റെ ഓണാഘോഷം ഗംഭീരമായി
നിയുക്ത മെത്രാന്മാര്ക്ക് ജര്‍മനിയിലെ മലങ്കര സമൂഹം പ്രാര്ഥനാശംസകള് നേര്‍ന്നു
ഐഒസി ഗാന്ധി ജയന്തി ദിനാഘോഷം: എംപി യാസ്മിൻ ഖുറേഷി ഉദ്ഘാടനം ചെയ്യും
ഓണാഘോഷം സംഘടിപ്പിച്ച് കേരള കള്‍ച്ചറല്‍ അസോസിയേഷന് ഓഫ് ബര്‍ലിന്‍
നെതർലൻഡ്സിൽ ഓണാഘോഷം സംഘടിപ്പിച്ച് ഹമ്മ
ബോൾട്ടൺ മലയാളി അസോസിയേഷന്റെ ഓണാഘോഷം ശനിയാഴ്ച
യുനെസ്കോ വേദിയില്‍ തിളങ്ങി കേരള സ്റ്റാര്‍ട്ടപ്പ്
എക്സിറ്റർ മലയാളികളുടെ സ്വന്തം രവിയേട്ടൻ നാട്ടിലേക്ക് മടങ്ങുന്നു
അയർലൻഡിൽ മലയാളി നഴ്സ് അന്തരിച്ചു
ജർമനിയിലെ കൊളോൺ കേരള സമാജം ഓണാഘോഷം ഇന്ന്
യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻഡ്സ് റീജിയണൽ കലാമേള ഒക്ടോബർ 11ന്
നോര്‍മ്മയുടെ ഓണാഘോഷം ഞായറാഴ്ച
കൊളോണ്‍ ദര്‍ശന തിയറ്റഴ്സിന്റെ നാടകം രണ്ടു നക്ഷത്രങ്ങള്‍ 27നും ഒക്ടോബര്‍ നാലിനും
ജര്‍മനിയിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ ഫാമിലി ആൻഡ് യൂത്ത് കോണ്‍ഫറന്‍സിന് തുടക്കം
ജർമനിയിലെ ഔഗ്സ്ബുര്ഗിൽ "ഓണപ്പൂരം' ശനിയാഴ്ച
സ്റ്റീവനേജിൽ ഓൾ യുകെ ക്രിക്കറ്റ് മാമാങ്കം ഞായറാഴ്ച
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ ഓണാഘോഷം 27ന്
രാകേഷ് ശങ്കരനും പോള്‍ ഗോപുരത്തിങ്കലിനും ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ ആദരം
നോര്‍ക്ക റൂട്ട്സ് ജര്‍മന്‍ സര്‍ക്കാര്‍ ഏജന്‍സി ഡെഫയുമായി ധാരണാപത്രം ഒപ്പിട്ടു
മാർഗരറ്റ് ബേസിൽ ക്രൂസ് ലണ്ടനിൽ അന്തരിച്ചു
എംസിവൈഎം ബോണില്‍ തിരുവോണം ആഘോഷിച്ചു
യുക്മ നോർത്ത് വെസ്റ്റ് റീജണൽ കലാമേള ഒക്ടോബർ 11ന്
ലിവർപൂൾ മലയാളി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു
ജർമനിയിൽ ശവസംസ്കാര രീതികളിൽ മാറ്റം; പുതിയ നിയമം ഒക്ടോബർ മുതൽ പ്രാബല്യത്തിൽ
അലിക്ക് ഇറ്റലി ഓണാഘോഷം സംഘടിപ്പിച്ചു
ലണ്ടൻ മലയാള സാഹിത്യവേദി സംഘടിപ്പിക്കുന്ന സംഗീത സന്ധ്യ ശനിയാഴ്ച
കൊല്ലം സ്വദേശിനി ആതിര റാമിന് 26.38 കോടിയുടെ യുകെ ഫെലോഷിപ്പ്
യുക്മ കേരളപ്പൂരം വള്ളംകളിക്ക് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി വിശിഷ്ടാതിഥിയായി പങ്കെടുത്തു
ലൂട്ടൺ മലയാളി സമാജം ഓണം ആഘോഷിച്ചു
ഹാനോവര്‍ മലയാളികളുടെ ഓണാഘോഷം വര്‍ണാഭമായി
യുഎന്‍ ജനറല്‍ അസംബ്ലിയുടെ പ്രസിഡന്റായി അന്നലീന ബെയര്‍ബോക്ക് ചുമതലയേറ്റു
സോളിംഗന്‍ കത്തി ആക്രമണം പ്രതിക്ക് ജീവപര്യന്തം തടവ്
സ്റ്റാഫോർഡ് ഷെയർ മലയാളി അസോസിയേഷന്റെ ഓണാഘോഷം ഗംഭീരമായി
ട്രംപും ഭാര്യയും ലണ്ടനിൽ; കനത്ത സുരക്ഷ
ചെസ്റ്റർഫീൽഡ് മലയാളി കൾച്ചറൽ കമ്യൂണിറ്റിയുടെ "നല്ലോണം പൊന്നോണം' വർണാഭമായി
ഗാന്ധി ജയന്തി ദിനം ഐഒസി യുകെ സേവന ദിനമായി ആചരിക്കും
ശ്രദ്ധേയമായി വത്തിക്കാനിലെ സംഗീതപരിപാടിയും ഡ്രോൺ ഷോയും
ഓൾഫ് ഇടവകയിലെ വിമൻസ് ഫോറത്തിനും മെൻസ് ഫോറത്തിനും പുതിയ നേതൃത്വം
ഫാ. സിറിയക് ചന്ദ്രൻകുന്നേൽ ഹിൽഡേഴ്സ്ഹൈം രൂപതയുടെ പുതിയ ഇടയൻ
പി.പി. തങ്കച്ചന്റെ നിര്യാണത്തിൽ ഐഒസി യുകെ കേരള ചാപ്റ്റർ അനുശോചിച്ചു
റോമിൽ തൃശൂർ അസോസിയേഷൻ ഓണാഘോഷം നടത്തി
വിശുദ്ധ പ്രഖ്യാപന ചടങ്ങിൽ മാർപാപ്പയ്ക്കൊപ്പം സഹകാർമികനായി മലയാളി വൈദികൻ ഫാ. എഫ്രേം കുന്നപ്പള്ളി
ലണ്ടനിൽ കൂറ്റൻ കുടിയേറ്റ വിരുദ്ധ റാലി
ജന്മദിനത്തിൽ മാർപാപ്പയ്ക്ക് ആശംസാപ്രവാഹം
വോമ്പ്വെൽ മലയാളി കമ്യൂണിറ്റിയുടെ ഓണാഘോഷം വർണാഭമായി
യുകെയിൽ അമ്മയെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജന് ജീവപര്യന്തം തടവ് ശിക്ഷ
ബോൾട്ടൺ മലയാളി അസോസിയേഷന്റെ ഓണാഘോഷം 27ന്
അയർലൻഡിൽ കാറിൽ ബോധരഹിതനായി കണ്ടെത്തിയ മലയാളി മരണമടഞ്ഞു
യുകെയിൽ സിഖ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി; വംശിയാധിക്ഷേപം നേരിട്ടുവെന്നും പരാതി
ട്യൂബിംഗനില്‍ ഓണാഘോഷം ശനിയാഴ്ച
അലിക്ക് ഇറ്റലിയുടെ ഓണാഘോഷം ഞായറാഴ്ച
കൊളംബസ് സെന്റ് മേരീസ് മിഷനില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാള്‍ ഞായറാഴ്ച
മലയാളി നഴ്സ് യുകെയിൽ അന്തരിച്ചു
ഓണാഘോഷം ഗംഭീരമാക്കി ഐഒസി യുകെ സ്കോട്ട്ലൻഡ് യൂണിറ്റ്
യുക്മ കലാമേള നവംബർ ഒന്നിന് ചെൽറ്റൻഹാമിൽ
സമീക്ഷ ഓൾ യുകെ ബാഡ്മിന്റൺ ടൂർണമെന്റിനായി സ്വാഗത സംഘം രൂപീകരിച്ചു
യുക്മ ഫസ്റ്റ് കോൾ കേരളപ്പൂരം വള്ളംകളി: കൊമ്പൻസ് ബോട്ട് ക്ലബ് ബോൾട്ടന് ചാന്പ്യന്മാർ
യുക്മ ലൈഫ് ലൈൻ "യുക്മ ഫോർച്യൂൺ’ ലോട്ടറി വിൽപ്പന ആവേശകരമായി തുടരുന്നു
കോട്ടയം സ്വദേശി യുകെയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
ഓൾ യുകെ ക്രിക്കറ്റ് ടൂർണമെന്റ് സ്റ്റീവനേജിൽ 21ന്
നീനാ കൈരളി ഓണാഘോഷ പരിപാടി പ്രൗഢഗംഭീരമായി
ജർമനിയിലെ കത്തിയാക്രമണം: പ്രതിക്ക് മരണം വരെ തടവ്
ഫാ. ജോസഫ് ഫാരെൽ അഗസ്റ്റീനിയൻ സഭ പ്രിയോർ ജനറൽ
അയർലൻഡിൽ ഇന്ത്യക്കാർക്കെതിരേയുള്ള ആക്രമണം: നടപടികൾ സ്വീകരിച്ചു വരുന്നതായി കേന്ദ്രമന്ത്രി
ജര്‍മനിയില്‍ 2027 മുതല്‍ നിര്‍ബന്ധിത സൈനിക സേവനം; മെര്‍സ് കാബിനറ്റിന്റെ പച്ചക്കൊടി
ജര്‍മനിയില്‍ തൊഴിലില്ലായ്മ വേതനം വാങ്ങുന്നത് 1.2 ദശലക്ഷം ആളുകള്‍; കൂടുതലും വിദേശികള്‍
സാഹിത്യ പുരസ്കാരങ്ങൾക്ക് കൃതികൾ ക്ഷണിക്കുന്നു
യുകെയിൽ തരംഗം സൃഷ്ടിച്ച് ഐഒസി യുകെയുടെ "മധുരം മലയാളം' ക്ലാസുകൾ
ഫ്രാന്‍സില്‍ വീണ്ടും പ്രതിസന്ധി; പ്രധാനമന്ത്രി ഫ്രാങ്കോയിസ് ബെയ്റു പുറത്ത്
ഹാംബുര്‍ഗ് നോര്‍ത്ത് മലയാളികള്‍ ഓണാഘോഷം സംഘടിപ്പിച്ചു
ഒരേ നിരക്കില്‍ യൂറോപ്പിലേക്കും തിരികെ ഇന്ത്യയിലേക്കും ടിക്കറ്റെടുക്കാം, ഓഫറുമായി എയര്‍ ഇന്ത്യ
ഐഒസി അയർലൻഡ് ഭാരവാഹികൾ ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി
അയർലൻഡിൽ നിന്നും കാണാതായ മലയാളി യുവതിയെ കണ്ടെത്തി
പ്രഭാത നടത്തത്തിനിറങ്ങിയ മലയാളി യുവതിയെ അയർലൻഡിൽ കാണാതായി
അയർലൻഡ് മലയാളി കോട്ടയത്ത് ഫ്ലാറ്റിനുള്ളിൽ മരിച്ചനിലയിൽ
ജര്‍മനിയിലെ സീറോമലങ്കര സഭയുടെ ഓണാഘോഷം ഞായറാഴ്ച ബോണില്‍
ദീപശിഖ പ്രയാണത്തിന് വിവിധ മിഷനുകളിൽ ഉജ്വല സ്വീകരണം
കുമ്പിള് ക്രിയേഷന്‍സിന്റെ "ദാവണി പൊന്നോണം' റിലീസ് ചെയ്തു
ഹേമ ഓണാഘോഷം ഗംഭീരമായി
വാട്ഫോർഡ് കെസിഎഫ് വാർഷികവും ഓണാഘോഷവും ശനിയാഴ്ച
മലയാളീസ് ഇന്‍ ട്രിയര്‍ ഓണാഘോഷം ശനിയാഴ്ച
"സർഗം പൊന്നോണം 2025' 13ന്
ജയപ്രകാശ് ലണ്ടനിൽ അന്തരിച്ചു
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത യുവജന സംഗമം ശനിയാഴ്ച ഷെഫീൽഡിൽ
ബെൽഫാസ്റ്റ് സെന്റ് അൽഫോൺസാ മലങ്കര കത്തോലിക്ക കൂട്ടായ്മയിൽ ഇടവക തിരുനാളും ദൈവമാതാവിന്റെ ജനനപെരുന്നാളും
യുക്മ കേരളപൂരം വള്ളംകളിയിൽ ലിവർപൂൾ മലയാളി അസോസിയേഷൻ വനിതാ ടീം കിരീടം ചൂടി
ഇംഗ്ലണ്ടിൽ വാഹനാപകടം; ഇന്ത്യക്കാരായ രണ്ട് വിദ്യാർഥികൾ മരിച്ചു
ജര്‍മനിയിലെ ഏറ്റവും ചെലവേറിയ ഹൈവേ തുറന്നു ; 3,2 കിലോ മീറ്ററിന്റെ ചെലവ് 720 ദശലക്ഷം യൂറോ
ഓണപ്പാട്ട് "ഓണവില്ലിൻ നാദം കേട്ടു' ചെസ്റ്റർഫീൽഡിൽ റിലീസ് ചെയ്തു
പേപാല്‍ സേവനങ്ങൾ ജര്‍മനിയിൽ തടസപ്പെട്ടു
ഒലിവർ സ്പോൺമെൻ ഹാനോവറിൽ അന്തരിച്ചു
ഡി. രത്നമ്മ അന്തരിച്ചു
യുകെ മലയാളി നാട്ടിൽ കുഴഞ്ഞുവീണു മരിച്ചു
എംസ്ലാന്റ് മലയാളി അസോസിയേഷൻ ഓണാഘോഷം: ജോസ് കുമ്പിളുവേലില്‍ ഉദ്ഘാടനം ചെയ്യും
വി.ഇ. വർഗീസ് യുകെയിൽ അന്തരിച്ചു
Deepika.com Info Centre
Deepika News Network
World Time
Indian Railway
Telephone Directory
Pin Code Finder
Malayalam Calendar
Currency Conversion
Foreign Exchange Rates (Kochi)
Vyaparanilavaram
NewsHotline
Conversion Tables
India Stock Markets-NSE
India Stock Markets-BSE
India Stock Markets-CSE
Cartoon
Government of Kerala
NORKA
Government of India
Live Cricket Score
Jeevithavijayam
Letters to Editor
Your Feedback
Make Deepika.com Homepage
Reading Problem FAQs
Deepika Classifieds
Matrimonial Advertisement
Forward News to Friends
Your Email
*
Invalid email!
Friend's Email
*
Invalid email!
Sending email...