• Logo

Allied Publications

Europe
ബോ​ഷ് ക​മ്പ​നി 13,000 ജോ​ലി​ക​ള്‍ വെ​ട്ടി​ക്കു​റ​യ്ക്കു​ന്നു
Share
ബ​ര്‍​ലി​ന്‍: ജ​ര്‍​മ​ന്‍ ഓ​ട്ടോ മേ​ഖ​ല​യ്ക്ക് തി​രി​ച്ച​ടി​യാ​യി ബോ​ഷ് ക​മ്പ​നി 13,000 ജോ​ലി​ക​ള്‍ വെ​ട്ടി​ക്കു​റ​യ്ക്കു​ന്നു. ഓ​ട്ടോ​മോ​ട്ടീ​വ് വി​ത​ര​ണ​ക്കാ​രാ​യ ബോ​ഷ് ക​മ്പ​നി ചെ​ല​വ് കു​റ​യ്ക്കാ​നാ​ണ് ജോ​ലി​ക​ള്‍ വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന​ത്.

ജ​ര്‍​മ​നി​യി​ല്‍ ന​ട​ക്കു​ന്ന ഈ ​വെ​ട്ടി​ക്കു​റ​യ്ക്ക​ലു​ക​ള്‍ ബോ​ഷി​ന്‍റെ രാ​ജ്യ​ത്തെ മൊ​ത്തം തൊ​ഴി​ലാ​ളി​ക​ളു​ടെ ഏ​ക​ദേ​ശം 10 ശ​ത​മാ​ന​ത്തെ​യും ലോ​ക​മെ​മ്പാ​ടു​മു​ള്ള തൊ​ഴി​ലാ​ളി​ക​ളു​ടെ മൂ​ന്ന് ശ​ത​മാ​ന​ത്തെ​യും പ്ര​തി​നി​ധീ​ക​രി​ക്കു​ന്നു.

യു​കെ​യി​ലെ അ​ടൂ​ർ സം​ഗ​മം ശ​നി​യാ​ഴ്ച മാ​ഞ്ച​സ്റ്റ​റി​ൽ.
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യി​ലെ അ​ടൂ​ർ സം​ഗ​മം 2025 ശ​നി​യാ​ഴ്ച മാ​ഞ്ച​സ്റ്റ​റി​ലെ സാ​ൽ ഫോ​ർ​ഡ് സെ​ന്‍റ് ജെ​യിം​സ് ഹാ​ളി​ൽ ന​ട​ക്കും.
യു​ക്‌​മ റീ​ജി​യ​ണ​ൽ ക​ലാ​മേ​ള​ക​ൾ​ക്ക് ശ​നി​യാ​ഴ്ച ക​ലാ​ശ​ക്കൊ​ട്ട്.
ചെ​ൽ​ട്ട​ൺ​ഹാം: ന​വം​ബ​ർ ഒ​ന്നി​ന് ചെ​ൽ​ട്ട​ൺ​ഹാ​മി​ലെ ക്ലീ​വ് സ്‌​കൂ​ളി​ൽ ന​ട​ക്കു​ന്ന യു​ക്മ​യു​ടെ പ​തി​നാ​റാ​മ​ത് ദേ​ശീ​യ ക​ലാ​മേ​ള​യ്‌​ക്ക് മു​ന്ന
ജ​ര്‍​മ​നി​യി​ല്‍ ഓ​ണ്‍​ലൈ​ന്‍ ക​ഞ്ചാ​വ് വി​ല്‍​പ്പ​ന നി​ര്‍​ത്തി.
ബ​ര്‍​ലി​ന്‍: ജ​ര്‍​മ​നി മെ​ഡി​ക്ക​ല്‍ ക​ഞ്ചാ​വ് വി​ല്‍​പ്പ​ന ഓ​ണ്‍​ലൈ​നാ​യി നി​ര്‍​ത്ത​ലാ​ക്കു​ന്നു.
ഡ​ബ്ലി​നി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യെ​ക്കു​റി​ച്ചു​ള്ള ഏ​ക​ദി​ന സെ​മി​നാ​ർ ശ​നി​യാ​ഴ്ച.
ഡ​ബ്ലി​ൻ: ലി​റ്റ​ർ​ജി ആ​ൻ​ഡ് ബൈ​ബി​ൾ അ​പ്പോ​സ്റ്റ​ലേ​റ്റ് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​നി​യാ​ഴ്ച "TIBERIAS' എ​ന്ന പേ​രി​ൽ വി​ശു​
മാർപാപ്പയ്ക്കു സമ്മാനമായി കുതിര.
വ​ത്തി​ക്കാ​ൻ സി​റ്റി: ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യ്ക്ക് സ​മ്മാ​ന​മാ​യി കു​തി​ര​യെ ല​ഭി​ച്ചു.