Allied Publications
Cartoons
Cinema
Jeevithavijayam
Matrimonial
Classifieds
Remembrances
Back Issues
Rashtra Deepika
English Edition
Africa
|
Americas
|
Australia & Oceania
|
Europe
|
Middle East & Gulf
|
Delhi
Americas
നവരാത്രി മഹോത്സവ ആഘോഷത്തിന് ഒരുങ്ങി ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം
Back To NRI Home
Forward This News
Click here for detailed news of all items
ഹൂസ്റ്റൺ: നവരാത്രി മഹോത്സവ ആഘോഷത്തിന് ഒരുങ്ങി ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം. 22ന് ആരംഭിച്ച ചടങ്ങുകൾ 30 വരെ നീണ്ടുനിൽക്കും. ദുർഗാ ദേവിക്കും ഒമ്പത് ദിവ്യരൂപങ്ങൾക്കും സമർപ്പിച്ചിരിക്കുന്ന ആഘോഷത്തിൽ വിശ്വാസികൾ പങ്കുചേരും.
മൂന്ന് ദിവസം ദുർഗാ ദേവിയുടെയും മൂന്ന് ദിവസം ലക്ഷ്മിദേവിയുടെയും മൂന്ന് ദിവസം സരസ്വതി ദേവിയുടെയും നാമജപ മന്ത്രധ്വനികളാൽ ക്ഷേത്രാങ്കണം നിറയും. ഇതിൽ ദേവിയുടെ ഒൻപത് രൂപ ഭാവങ്ങളാണ് ദർശിക്കുന്നത്.
പത്താം ദിവസം വിജയദശമി ദിനത്തിൽ ഗുരുക്കന്മാരുടെ നേതൃത്വത്തിൽ വിദ്യാരംഭം നടക്കും. പ്രത്യേക പൂജകൾ, ഹോമങ്ങൾ, ഭക്തി പാരായണങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവയും ക്ഷേത്രത്തിൽ നടക്കും.
ദൈനംദിന അലങ്കാരം, ദേവിയുടെ അർച്ചന, ഭജനകൾ, പ്രഭാഷണങ്ങൾ എന്നിവയിൽ പങ്കെടുക്കാൻ ഭക്തർക്ക് അവസരം ലഭ്യമാക്കുമെന്ന് പ്രസിഡന്റ് ഡോ. സുബിൻ ബാലകൃഷ്ണനും വൈസ് പ്രസിഡന്റ് ഡോ. രാംദാസ് കണ്ടത്തും അറിയിച്ചു.
പ്രശസ്തരായ കലാകാരന്മാരുടെ ക്ലാസിക്കൽ നൃത്തം, സംഗീതം, സാംസ്കാരിക പ്രകടനങ്ങൾ എന്നിവയും ചടങ്ങുകളുടെ ഭാഗമായി സംഘടിപ്പിക്കും.
ഡാളസ് കേരള അസോസിയേഷൻ വാർഷിക പിക്നിക് സംഘടിപ്പിച്ചു.
ഡാളസ്: ഡാളസിലെ കേരള അസോസിയേഷൻ സംവത്സരാഘോഷങ്ങളുടെ ഭാഗമായുള്ള വാർഷിക പിക്നിക് ശനിയാഴ്ച കേരള അസോസിയേഷൻ ഓഫീസിന
അമ്പഴയ്ക്കാട്ട് ശങ്കരന്റെ "ഹൃദയപക്ഷ ചിന്തകൾ' പുസ്തക കവർ പ്രകാശനം കവി സെബാസ്റ്റ്യൻ നിർവഹിച്ചു.
ന്യൂയോർക്ക്: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ(ലാന) പ്രസിഡന്റും എഴുത്തുകാരനുമായ അമ്പഴക്കാട്ട് ശങ്കരന്റെ
സ്റ്റോക്കുകളിൽ പണം നിക്ഷേപിക്കുന്നവർക്കായി പുതുമയുള്ള ആപ്പ് തയാറാക്കി മലയാളി എൻജിനിയർമാർ.
നോർത്ത് കരോലിന: സ്റ്റോക്കുകളിൽ പണം നിക്ഷേപിക്കുന്നവർക്കായി തയാറാക്കിയ ഒരു പുതുമയുള്ള ആപ്പ് ആണ് FinChirp.
സൗത്ത് വെസ്റ്റ് ഫ്ലോറിഡ സെന്റ് മേരീസ് ഇടവക പെരുന്നാൾ ആഘോഷങ്ങൾ ഇന്ന് മുതൽ.
ഫ്ലോറിഡ: സൗത്ത് വെസ്റ്റ് ഫ്ലോറിഡയിലെ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക പത്ത് വർഷം പൂർത്തീകരിക്കുന്നതിന്റെ ആഘോഷ
ചാർലി കിർക്കിന് അമേരിക്കയുടെ പരമോന്നത ബഹുമതി.
വാഷിംഗ്ടൺ ഡിസി: വെടിയേറ്റു മരിച്ച യുവജന ഇൻഫ്ലുവൻസറും കൺസർവേറ്റീവ് ആക്ടിവിസ്റ്റുമായ ചാർലി കിർക്കിന് രാജ്യത്തിന
ഡാളസിൽ അന്തരിച്ച പൂഴിക്കാലയിൽ ഷാജി ഫിലിപ്പിന്റെ പൊതുദർശനം ഇന്ന്
അശോക് നായർ ഡാളസിൽ അന്തരിച്ചു
ചാക്കോ ജോൺ സിയാറ്റിൽ അന്തരിച്ചു
പാസമ്മ പോൾ ദാസ് റോക്ക്ലാൻഡിൽ അന്തരിച്ചു
തോമസ് ജേക്കബ് ന്യൂജഴ്സിയില്‍ അന്തരിച്ചു
ടെക്സസിൽ അഞ്ച് വയകാരിയെ കൈയിൽ പിടിച്ചു തള്ളി; അധ്യാപിക അറസ്റ്റിൽ
അമേരിക്കൻ സൊസൈറ്റി ഓഫ് പ്ലാസ്റ്റിക് സർജൻസിന്റെ പ്രസിഡന്റായി ഡോ. സി. ബോബ് ബസുവിനെ നിയമിച്ചു
ഫോമാ ജനറൽ സെക്രട്ടറി സ്ഥാനാർഥിയായ അനു സ്കറിയയ്ക്ക് മാപ്പിന്റെ പിന്തുണ
കെഎച്ച്എൻഎ അധികാരക്കൈമാറ്റം ആഘോഷമാക്കി ഫ്ലോറിഡ ഹിന്ദു സംഘടനകൾ
റവ. ഫാ. ഡേവിസ് ചിറമേൽ നയിക്കുന്ന ബൈബിൾ കൺവൻഷന് വെള്ളിയാഴ്ച മുതൽ
എസ്എംസിസി രൂപതാ ജൂബിലി: ഭവന നിർമാണ പദ്ധതിക്ക് തുടക്കമായി
ഫോർട്ട് ബെൻഡ് കൗണ്ടിയിൽ പുതിയ പ്രിസിംക്റ്റ് മാപ്പിന് അംഗീകാരം
മാർത്തോമ്മാ സൗത്ത് ഈസ്റ്റ് റീജിയണൽ സേവികാ സംഘം റീജിയണൽ മീറ്റിംഗും ടാലന്റ് ഫെസ്റ്റും സംഘടിപ്പിച്ചു
ഫോമയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനം ശനിയാഴ്ച
ട്രംപിന്റെ അപ്രൂവൽ റേറ്റിംഗ് ഉയരുന്നതായി സർവേ ഫലങ്ങൾ
ഐപിസിഎൻഎയുടെ മികച്ച സംഘടനയ്ക്കുള്ള പുരസ്കാരം കരസ്ഥമാക്കി മാഗ്
ഹൂസ്റ്റണിൽ വിശുദ്ധ കാർലോ അക്കുത്തിസിന്റെ തിരുനാൾ ആചരിച്ചു
ജേക്കബ് മാടമന അന്തരിച്ചു
യുദ്ധ വിരാമത്തിൽ ട്രംമ്പിനോട് നന്ദി പറയാൻ കൂട്ടാക്കാതെ ഒബാമ
ഇന്ത്യ പ്രസ് ക്ലബിന്റെ വിമൻ എംപവർമെന്റ് അവാർഡ് ആശ തോമസ് മാത്യുവിന്
ഡോ. സിമി ജെസ്റ്റോ ജോസഫിന് ഇന്ത്യ പ്രസ് ക്ലബിന്റെ മീഡിയ എക്സലൻസ് അവാർഡ്
ഡോ. കൃഷ്ണ കിഷോറിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്
എഡിസണ് ഷെറാട്ടണില്‍ ഐപിസിഎന്‍എ കോണ്‍ഫറന്‍സിന് തിരശീല വീണു
സൗത്ത് കാരോലിനയിൽ അഞ്ചാംപനി: 153 പേർ ക്വാറന്റീനിൽ
പാപമോചനത്തിന്റെയും സൗഖ്യത്തിന്റെയും അനുഭവം മറ്റുള്ളവർക്ക് ക്ഷമയും കരുണയും നൽകാനുള്ള കടമ നമ്മെ ഓർമ്മിപ്പിക്കുന്നു : മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പാ
വിശുദ്ധ മറിയം ത്രേസ്യാ സീറോ മലബാർ മിഷനിൽ തിയോളജി ഡിപ്ലോമ ഗ്രാജ്വേറ്റ്സിനെ ആദരിച്ചു
ജോർജ് തുമ്പയിലിന് ഇന്ത്യ പ്രസ് ക്ലബിന്റെ "പയനിയർ ഇൻ ജേണലിസം' അവാർഡ്
ന്യൂയോർക്കിൽ 11 വയസുകാരൻ വെടിയേറ്റ് മരിച്ച സംഭവം: 13 വയസുകാരന് അറസ്റ്റില്‍
നഴ്സ് പ്രാക്ടീഷണേഴ്സ് വീക്ക് സെലിബ്രേഷൻ വെള്ളിയാഴ്ച
പ്രതീക്ഷകളുടെ തോണി തുഴഞ്ഞു സ്മിത; കെെത്താങ്ങായി വേൾഡ് മലയാളി കൗൺസിൽ
മാർത്തോമ്മാ യുവജനസഖ്യം കലാമേള മത്സര വിജയികളെ അഭിനന്ദിച്ചു
സ്നേഹത്തിന്റെ വീൽചെയർ നൽകി അമേരിക്കൻ മലയാളി
പിറവം വാര്‍ഷിക സംഗമം വർണാഭമായി
മിനസോട്ടയിലെ ഹൈന്ദവ ക്ഷേത്രത്തിൽ അയ്യപ്പ പടിപൂജ നടന്നു
പ്രോസ്റ്റേറ്റ് കാൻസർ: ജോ ബൈഡന് റേഡിയേഷൻ ചികിത്സ ആരംഭിച്ചു
മയാമിയില്‍ സാമൂഹ്യപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു
ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം
കേരള ഫെസ്റ്റ് നവംബർ എട്ടിന്; ദിവ്യ ഉണ്ണി മുഖ്യാതിഥി
രണ്ട് ഇന്ത്യൻ അമേരിക്കൻ ഗവേഷകർക്ക് യുഎസ് മക്ആർതർ ഫെലോഷിപ്പ്
അമേരിക്കയിലെ ബാറിൽ വെടിവയ്പ്; നാലുപേർ മരിച്ചു
നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസന സീനിയർ സിറ്റിസൺ ഫെലോഷിപ്പ് പ്രാർഥനായോഗം ഇന്ന്
മിനസോട്ടയിൽ കഥകളി നവംബർ രണ്ടിന്
ഡാളസില്‍ 162 കിലോഗ്രാം ലഹരിമരുന്നുകളും വൻ തുകയും ആയുധവും പിടിച്ചെടുത്തു
ഐപിസിഎൻഎ മാധ്യമ കോൺഫറൻസിന് ആശംസകൾ നേർന്ന് കനേഡിയൻ ചാപ്റ്റർ പ്രസിഡന്റ് ഷിബു കിഴക്കേക്കുറ്റ്
ടെന്നസിയിലെ സ്ഫോടകവസ്തു പ്ലാന്റ് സ്ഫോടനത്തിൽ തകർന്നു; നിരവധിപ്പേർ മരിച്ചു
ഫെഡറൽ ജീവനക്കാരെ പിരിച്ച് വിടാൻ തുടങ്ങി എന്ന് ട്രംപ്
നാട് വിട്ടപ്പോൾ ഭിന്നത മറന്നു, ഐക്യം കൈവന്നു: ഇന്ത്യ പ്രസ് ക്ലബ് സമ്മേളനത്തിൽ വി.കെ. ശ്രീകണ്ഠൻ
ഡാളസ് കേരള അസോസിയേഷൻ വാർഷിക പിക്നിക് ഇന്ന്
സിഎംഎൽ വാർഷിക ദിനാഘോഷങ്ങൾ: ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യാതിഥി
മാർത്തോമ്മാ തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ദൈവശാസ്ത്ര പഠനത്തിൽ ഒമ്പത് അൽമായർക്ക് ഡിപ്ലോമ ബിരുദം
അപ്പർ വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്റെ ഓണാഘോഷം വർണാഭമായി
ഹൂസ്റ്റൺ ഹോട്ടൽ സമരം ഞായറാഴ്ച അവസാനിക്കും
ടെക്സസ് നാഷണല്‍ ഗാര്‍ഡിനെ ഇല്ലിനോയിസിലേക്ക് അയച്ചത് തെറ്റായ നടപടി: ഒക്ലഹോമ ഗവര്‍ണര്‍
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന് നവനേതൃത്വം
ഹൂസ്റ്റണിൽ പ്രധാന തിരുനാളിന് ഭക്തിസാന്ദ്രമായ കൊടിയേറ്റ്
മനോജ് നൈനാൻ ഡാളസിൽ അന്തരിച്ചു
മറിയാമ്മ തോമസ് ന്യൂജഴ്സിയിൽ അന്തരിച്ചു
റെജി വർഗീസിന്റെ സഹോദരി മോളി ജോസ് അന്തരിച്ചു
ഇന്ത്യ പ്രസ് ക്ലബ് ന്യൂജഴ്സി സമ്മേളനത്തിന് വർണാഭമായ തുടക്കം
ടെക്സസില്‍ അമ്മയുടെ വെടിയേറ്റ് മക്കൾ മരിച്ചു
ഷിക്കാഗോ രൂപത ചെറുപുഷ്പ മിഷൻ ലീഗ് മൂന്നാം രൂപതാതല സമ്മേളനം സമാപിച്ചു
കോട്ടയം അസോസിയേഷന്റെ സിൽവർ ജൂബിലി ആഘോഷം വർണാഭമായി
എക്കണോമി ക്ലാസ് യാത്രക്കാർക്കും ഇനി സൗജന്യ പാനീയങ്ങൾ; വമ്പൻ നീക്കവുമായി എയർ കാനഡ
എഡ്വേർഡ് കെന്നഡിയുടെ മുൻ ഭാര്യ ജോയൺ കെന്നഡി അന്തരിച്ചു
മന്ദഗതിയിൽ ഉരുളുന്ന ഭരണചക്രം നിശ്ചലമാവുമോ?
ഹൂസ്റ്റണിലും ഷുഗർലാൻഡിലും വെടിവയ്പ്; നാല് പേർ മരിച്ചു
ലിറ്റ്സി കുരിശുങ്കൽ ഇല്ലിനോയ്സ് നിയമ നിർമാണ സഭയിലേക്ക് മത്സരിക്കുന്നു
സെർജിയോ ഗോർ ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡർ
റാന്നി അസോസിയേഷൻ ഹൂസ്റ്റണിൽ കേരളപ്പിറവി വിപുലമായി ആഘോഷിക്കുന്നു
ചെറുപുഷ്പ മിഷൻ ലീഗ് വാർഷികാഘോഷങ്ങൾ അവിസ്മരണീയമായി
ആൻസമ്മ സെബാസ്റ്റ്യൻ മാളിയേക്കൽ ന്യൂയോർക്കിൽ അന്തരിച്ചു
ഇന്ത്യ പ്രസ് ക്ലബ് അന്താരാഷ്ട്ര മാധ്യമ കോൺഫറൻസിന് ഫോമയുടെ ആശംസകൾ
ഇന്ത്യ പ്രസ് ക്ലബ് ന്യൂജേഴ്സി കോണ്‍ഫറന്‍സ് എഡിസൺ ഷെറാട്ടണിൽ വ്യാഴാഴ്ച
ജോർജിയയിലെ ഡേകെയറിൽ രണ്ട് വയസുകാരന് നായകളുടെ ആക്രമണത്തിൽ ദാരുണാന്ത്യം
ഒക്ലഹോയിൽ വനം വകുപ്പ് പുതിയ ഗെയിം വാർഡന്മാരെ നിയമിക്കുന്നു
കാലിഫോർണിയയിൽ ദീപാവലി ഔദ്യോഗിക അവധി ദിനമായി പ്രഖ്യാപിക്കുന്ന ബില്ലിൽ ഗവർണർ ഒപ്പുവച്ചു
കേരള സെന്റർ ഏഴ് ഇന്ത്യൻ അമേരിക്കൻ മലയാളികളെ ആദരിക്കുന്നു
ടാമ്പ സേക്രഡ് ഹാർട്ട് പള്ളിയിൽ മതബോധന ഞായറാഴ്ച ആചരണം
ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് അനു സ്കറിയ മത്സരിക്കുന്നു
പ്രഫ. ജോസഫ് എബ്രഹാം ഫ്ലോറിഡയിൽ അന്തരിച്ചു
ഗ്ലാഡ്സണ്‍ വര്‍ഗീസിന് ലീഡര്‍ഷിപ്പ് അവാര്‍ഡ്
കെസിഎസ് ഷിക്കാഗോ ബിജു തുരുത്തിയിൽ മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു
യുഎസ് ഐആർഎസിന് പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ഫ്രാങ്ക് ബിസിഗ്നാനോയെ നിയമിച്ചു
ഫോർട്ട്വർത്ത് മേഖലയിൽ നാലുദിവസത്തിനിടെ കൊല്ലപ്പെട്ടത് 10 പേർ
ദീപാവലി, ഹോളി, രക്ഷാബന്ധൻ എന്നിവയുടെ കഥകളും ആചാരങ്ങളും എന്നെ മൂല്യങ്ങൾ പഠിപ്പിച്ചു: ന്യൂയോർക്ക് മേയർ സ്ഥാനാർഥി മമ്ദാനി
ലൂസിയാന വേഴ്സസ് കാലൈസ് കേസിൽ യുഎസ് സുപ്രീം കോടതി വീണ്ടും വാദം കേൾക്കും
ടിക്ടോക്കിൽ വീണ്ടും സജീവമായി ഡോണൾഡ് ട്രംപ്
സെന്റ് മേരീസ് ഫൊറോന ദൈവാലയത്തിൽ തിരുനാൾ ബുധനാഴ്ച മുതൽ
അലബാമയിൽ വെടിവയ്പ്: രണ്ട് മരണം, 14 പേർക്ക് പരിക്ക്
സൗത്ത് കാരോലിന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ വെടിവയ്പ്; ഒരാൾ മരിച്ചു
ഫോമാ കാപിറ്റൽ റീജിയൺ രാജ്യാന്തര ചാമ്പ്യൻ സുനിൽ തോമസിനെ ആദരിച്ചു
ഡാളസ് കേരള അസോസിയേഷൻ വാർഷിക പിക്നിക് ശനിയാഴ്ച
"വിശുദ്ധിതൻ താരകം' ആൽബം പ്രകാശനം ചെയ്തു
മേതില്‍ രാധാകൃഷ്ണന് പ്രഥമ ഇമലയാളി പുരസ്കാരം
മാർത്തോമ്മാ ഭദ്രാസനത്തിന്റെ സൗത്ത് വെസ്റ്റ് റീജിയൺ സുവിശേഷ സേവിക സംഘ യോഗം ഇന്ന്
അമേരിക്കയിൽ ഇന്ത്യന്‍ വംശജന് വെടിയേറ്റ് മരിച്ചു
ലാന ദ്വൈവാർഷിക സമ്മേളനം; സുനിൽ പി. ഇളയിടം മുഖ്യാതിഥി
നോർത്ത് ഡാളസിൽ വിശുദ്ധ മറിയം ത്രേസ്യായുടെ പ്രഥമ തിരുനാൾ 12ന്
രാകേഷ്ജിയുടെ 60ാം ജന്മദിനം ഫിലാഡൽഫിയയിൽ ആഘോഷിച്ചു
കൺസർവേറ്റീവ് മാധ്യമപ്രവർത്തകനെ പോർട്ട്ലൻഡ് പോലീസ് അറസ്റ്റ് ചെയ്തു
ഹൂസ്റ്റൺ ആംഗ്ലെറ്റണിൽ വെടിവയ്പ്: രണ്ട് കുട്ടികൾ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്
ഡോ. ഷെയ്സൺ പി. ഔസേപ്പിനെ ഐസിഇസിഎച്ച് ആദരിച്ചു
എൻവൈസിടി സപ്ലൈ ലൊജിസ്റ്റിക്സ് വാർഷിക കുടുംബ സംഗമം 2025 ഒക്ടോബർ 25ന്
യുക്മ മിഡ്ലാൻഡ് റീജിയൺ കലാമേള 11ന്
ഹസ്റ്റൺ ഡൗൺടൗണിൽ ഹോട്ടൽ നിർമ്മാണ സ്ഥലത്ത് സ്ഫോടനം: ആറ് തൊഴിലാളികൾക്ക് പരിക്ക്
കെസിഎസ് ഷിക്കാഗോയുടെ "ഗോൾഡീസ് മീറ്റ്' ശ്രദ്ധയമായി
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ദേശിയ കൺവൻഷന് ആശംസകൾ നേർന്ന് ഫൊക്കാന
ട്രംപ് ഭരണകൂടം പോർട്ട്ലാൻഡിൽ സൈന്യത്തെ വിന്യസിക്കുന്നത് ഫെഡറൽ ജഡ്ജി തടഞ്ഞു
നാഷണൽ ഫാമിലി കോണ്‍ഫറൻസിന്റെ ജൂബിലി സ്മരണിക മാർ ജോയ് ആലപ്പാട്ട് പ്രകാശനം ചെയ്തു
ടിസാക്കിന്റെ ആഭിമുഖ്യത്തിൽ "മൈൻഡ് & മൂവ്സ് ടൂർണമെന്റ് 2025' ഹൂസ്റ്റണിൽ നവംബർ 15ന്
ന്യൂയോർക്ക് അപ്സ്റ്റേറ്റ് റീജിയണൽ കൺവൻഷൻ: ഫാ. ഡേവിസ് ചിറമേൽ മുഖ്യാഥിതി
സീറോമലബാർ മിസിസാഗാ രൂപതയുടെ വർഷത്തോടനുബന്ധിച്ചു നടത്തിയ സർഗസന്ധ്യ ഗംഭീരമായി
നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം ഫാമിലി കോൺഫറൻസ് ആലോചനായോഗം നടത്തി
ഡാളസിൽ പിതാവിന്റെ മർദനമേറ്റ് പിഞ്ചുകുഞ്ഞ് മരിച്ചു
ഫ്ലോറിഡയിൽ ദമ്പതികളെ കൊലപ്പെടുത്തിയ കേസ്: കുറ്റവാളിയുടെ വധശിക്ഷ നടപ്പാക്കി
വിമന്‍സ് ഫോറം സമ്മിറ്റ് സംഘടിപ്പിച്ചു
മനുഷ്യക്കടത്ത് സംശയം: ഡാളസ് സ്ട്രിപ്പ് ക്ലബിൽ റെയ്ഡ്, 41 പേർ അറസ്റ്റിൽ
സർക്കാർ അടച്ചുപൂട്ടൽ സമയത്തും വീസ സേവനങ്ങൾ തുടരും
ഫിലാഡൽഫിയയിൽ സംഗീതവിരുന്ന് 19ന്
മലയാളം മിഷൻ കാനഡ ചാപ്റ്ററിന്റെ "പരസ്പരം' സമ്പൂർണമായി
കോതമംഗലം എംഎ കോളജ് അലുമ്നി യുഎസ്എയുടെ പൂർവ വിദ്യാർഥി കുടുംബ സംഗമം 17 മുതൽ
അഗാപെ മിനിസ്ട്രീസ് സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനം 16 മുതൽ
യുഎസ് എംബസിയിൽ ഗാന്ധിജയന്തി ആഘോഷിച്ചു
കപ്പൽ യാത്ര സംഘടിപ്പിച്ച് ലവ് ഓഫ് ക്രൈസ്റ്റ് സിഎസ്ഐ ചർച്ച് ഓഫ് ഡാളസ്
മലയാളം മിഷൻ ബ്രിട്ടിഷ് കൊളംബിയ സറി ചാപ്റ്റർ പ്രവേശനോത്സവം സംഘടിപ്പിച്ചു
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക മാധ്യമ സമ്മേളനം വ്യാഴാഴ്ച മുതൽ
"സ്നേഹ സങ്കീർത്തനം' ക്രിസ്തീയ സംഗീത വിരുന്ന് ന്യൂയോർക്കിൽ ഞായറാഴ്ച
ഇന്ത്യൻ വിദ്യാർഥി യുഎസിൽ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു
മേരി മൈക്കിൾ കള്ളിവയലിൽ അന്തരിച്ചു
സാക്രമെന്റോ സെന്റ് ബേസിൽ ദേവാലയത്തിൽ പ്രധാന പെരുന്നാളും പത്താം വാർഷികവും
"സ്നേഹസങ്കീർത്തനം 2025' സംഗീതവിരുന്ന് ശനിയാഴ്ച ന്യൂജഴ്സിയിൽ
ഐസിഇസിഎച്ച് ബൈബിൾ കൺവൻഷൻ 11ന്
ദൈവ ശബ്ദം കേൾക്കുന്നവർ മാത്രമാണ് ആത്മീയതയുടെ പൂർണതയിലേക്ക് പ്രവേശിക്കുന്നത്: റവ. എബ്രഹാം വി. സാംസൺ
ഡോ. മുരളി തുമ്മാരുകുടിയുടെ പ്രഭാഷണം 11ന്
വിൻസെന്റ് വലിയവീട്ടിലിന്റെ നിര്യാണത്തിൽ കേരള അസോസിയേഷൻ ഓഫ് ഡാളസ് അനുശോചിച്ചു
ഡാളസിൽ അന്തരിച്ച കെ.സി. വർഗീസിന്റെ പൊതുദർശനം വ്യാഴാഴ്ച
സോഫിയാമ്മ മാത്യു ന്യൂജഴ്സിയിൽ അന്തരിച്ചു
നോർത്ത് ഈസ്റ്റ് റീജിയൺ മാർത്തോമ്മാ കൺവൻഷൻ സമാപിച്ചു
ഹൂസ്റ്റണിന് വടക്ക് വിമാനം തകർന്നു; പൈലറ്റും യാത്രക്കാരനും മരിച്ചു
പരിചയ സമ്പന്നരുടെ നിരയുമായി മന്ത്രയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി
വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു: യുഎസിൽ അധ്യാപകന് 20 വർഷം തടവ്
സിഎംഎൽ ഷിക്കാഗോ രൂപത ഓർഗനൈസേർസ് മീറ്റ് സംഘടിപ്പിച്ചു
വേൾഡ് മലയാളി കൗൺസിൽ സമൂഹ വിവാഹം നടത്തുന്നു
സ്പാർക്ക് ഓഫ് കേരള ഹൂസ്റ്റണിൽ വർണോജ്വലമായി അരങ്ങേറി
ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസ് തെരഞ്ഞെടുപ്പ് മത്സരത്തിൽ നിന്ന് പിന്മാറി
കാരുണ്യത്തിന്റെ കൈനീട്ടം ഒരുക്കി ഡാളസിൽ വിൻസെന്റ് ഡി പോൾ ദിനാഘോഷം
കെസിഎസ് ഷിക്കാഗോയിലെ മുതിർന്ന പൗരന്മാരുടെ തീർഥാടന യാത്ര ലിബർട്ടിവില്ലിലേക്ക്
കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി ദിനേശ് കെ. പട്നായിക് ചുമതലയേറ്റു
എലിയാസ് മാത്യു ന്യൂയോർക്കിൽ അന്തരിച്ചു
യുഎസിൽ മിനിറ്റികളുടെ വ്യത്യാസത്തിൽ രണ്ട് വധശിക്ഷകൾ നടപ്പാക്കി
ഉയർന്ന വിലക്കയറ്റം ട്രംപ് ഭരണകൂടത്തിന് വിനയാകുമോ ?
"സ്നേഹ സങ്കീര്‍ത്തനം' ഒക്ടോബര്‍ 10ന് ഡാളസില്‍
ക്നാനായ റീജിയൺ വിൻസെന്റ് ഡി പോൾ ദിനം ആചരിച്ചു
ഷാരൺ തോമസ് മാങ്കോട്ടിൽ ഡാളസിൽ അന്തരിച്ചു
ലീലാ പോൾസൺ ഫ്ലോറിഡയിൽ അന്തരിച്ചു
നോർത്ത് അമേരിക്ക മാർത്തോമ്മ ഭദ്രാസന സന്നദ്ധ സുവിശേഷക സംഘവാര കൺവൻഷൻ ഇന്നുമുതൽ
നവരാത്രി മഹോത്സവ ആഘോഷത്തിന് ഒരുങ്ങി ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം
വിൻസെന്റ് വലിയവീട്ടിൽ അന്തരിച്ചു
എംഎസിഎഫ് ഓണാഘോഷം ഗംഭീരമായി
ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ഓണാഘോഷം ഗംഭീരമായി
സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ വിളവെടുപ്പ് ഉത്സവം ഇന്ന്
യുഎസ് തിരിച്ചയച്ചത് 2,417 ഇന്ത്യക്കാരെ
വാഹനാപകടം: യുഎസിൽ ഇന്ത്യൻ പൗരൻ അറസ്റ്റിൽ
എംഎ കോളജ് അലുമ്നി യുഎസ്എയുടെ ആഭിമുഖ്യത്തില്‍ പ്രിന്‍സിപ്പൾമാര്‍ക്ക് സ്വീകരണം
ഫിലാഡൽഫിയ കോട്ടയം അസോസിയേഷന്റെ സിൽവർ ജൂബിലി ആഘോഷം ശനിയാഴ്ച
സമന്വയ കാനഡ ഒരുക്കുന്ന 'സമന്വയം2025' ഒക്ടോബര്‍ 18ന്
കെഎച്ച്എൻഎ അധികാര കൈമാറ്റ ചടങ്ങും ദീപാവലി മഹോത്സവും ഒക്ടോബർ നാലിന്
റവ. സുരേഷ് വർഗീസ് അമ്പൂരിയുടെ "നാഥാ തിരുമുൻപിൽ' എന്ന ഭക്തിഗാനം പ്രകാശനം ചെയ്തു
ഇന്ത്യ പ്രസ് ക്ലബ് അന്താരാഷ്ട്ര മാധ്യമസമ്മേളനം: അന്ന കിറ്റെക്സ് ഗ്രൂപ്പ് ഇവന്റ് പാർട്ണർ
കുറവിലങ്ങാട് അസോസിയേഷന്റെ ഓണാഘോഷം ശനിയാഴ്ച
ഫ്ലോറിഡ നവകേരള മലയാളി അസോസിയേഷൻ ഓണാഘോഷം ശ്രദ്ധേയമായി
ഫോർട്ട് വർത്തിൽ യുവതിയെ കൊലപ്പെടുത്തി വീടിനടിയിൽ കുഴിച്ചിട്ടു; യുവാവിന് വധശിക്ഷ വിധിച്ചു
ഹൂസ്റ്റണിൽ രണ്ട് സഹോദരിമാരെ വെടിവച്ച് കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കി
ന്യൂയോർക്ക് സിറ്റി മേയർ തെരഞ്ഞെടുപ്പ്: സൊഹ്റാൻ മംദാനിയെ പിന്തുണയ്ക്കുമെന്ന് കമല ഹാരിസ്
നാം ഓരോരുത്തരും ദൈവത്തിന്റെ ഐക്കണുകൾ: പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ
എഫ്ടിസി കമ്മീഷണറെ പുറത്താക്കാൻ ട്രംപിന് സുപ്രീം കോടതിയുടെ അനുമതി
നേപ്പർവില്ലെ സിറ്റി കൗൺസിലിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്ത് സുപ്ന ജെയിൻ
നിമ്മി റോസ് ദാസിന് ഫിലഡൽഫിയ മാപ് എക്സലൻസ് അവാർഡ്
വേൾഡ് മലയാളി കൗൺസിൽ കാലിഫോർണിയ പ്രൊവിൻസ് ഓണാഘോഷം സംഘടിപ്പിച്ചു
വന്യജീവി സംരക്ഷകനായ റയാൻ ഈസ്ലി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു
സ്നേഹ സങ്കീർത്തനം ഒക്ടോബർ 10ന് ഡാളസിൽ
കേരള അസോസിയേഷൻ ഓഫ് നാഷ്വിൽ ഓണം മഹോത്സവം പ്രൗഢഗംഭീരമായി
എം.എ. യൂസഫലി സാരഥിയായി; ബഗി വാഹനത്തിൽ ലുലു മാൾ ചുറ്റി ന്യൂജഴ്സി ഗവർണർ
കേരളത്തിൽ നിക്ഷേപം നടത്താൻ താത്പര്യം അറിയിച്ച് ന്യൂജഴ്സി ഗവർണർ; സ്വാഗതം ചെയ്ത് മുഖ്യമന്ത്രി
"സ്നേഹ സങ്കീർത്തനം' സംഗീത നിശ: ടിക്കറ്റ് വിതരണോദ്ഘാടനം സംഘടിപ്പിച്ചു
ദാമ്പത്യ നവീകരണ ധ്യാനം സോമർസെറ്റ് ദൈവാലയത്തിൽ ശനിയാഴ്ച
ഫൊക്കാന ഇമിഗ്രേഷൻ വെബിനാർ വ്യാഴാഴ്ച
ഹർബച്ചൻ സിംഗിന്റെ വിയോഗത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അനുശോചിച്ചു
ഡാളസിൽ അന്തരിച്ച പി.വി. തോമസിന്റെ സംസ്കാരം ഞായറാഴ്ച
ഇന്ത്യൻ വംശജനെ കൊലപ്പെടുത്തിയ കേസ്: പ്രതിയെ കേസ് തീരുന്നത് വരെ നാട്ടിലേക്ക് തിരിച്ചയക്കില്ല
സികെ തറവാട് ക്ലബിന്റെ ഉദ്ഘാടനം വർണശബളമായി
ചെറുപുഷ്പ മിഷൻ ലീഗ് മൂന്നാം രൂപതാ തല സമ്മേളനം കൊപ്പേലിൽ
യുഎസിൽ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ തകർന്നുവീണ് നാല് സൈനികർ മരിച്ചതായി സംശയം
മയക്കുമരുന്ന് കടത്തൽ: ഇന്ത്യൻ ബിസിനസ് എക്സിക്യൂട്ടീവുകൾക്കും കോർപ്പറേറ്റ് നേതാക്കൾക്കും യുഎസ് വിസ നിഷേധിച്ചു
പരിശുദ്ധ കാതോലിക്കാ ബാവയ്ക്ക് സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ ഊഷ്മള സ്വീകരണം
Deepika.com Info Centre
Deepika News Network
World Time
Indian Railway
Telephone Directory
Pin Code Finder
Malayalam Calendar
Currency Conversion
Foreign Exchange Rates (Kochi)
Vyaparanilavaram
NewsHotline
Conversion Tables
India Stock Markets-NSE
India Stock Markets-BSE
India Stock Markets-CSE
Cartoon
Government of Kerala
NORKA
Government of India
Live Cricket Score
Jeevithavijayam
Letters to Editor
Your Feedback
Make Deepika.com Homepage
Reading Problem FAQs
Deepika Classifieds
Matrimonial Advertisement
Forward News to Friends
Your Email
*
Invalid email!
Friend's Email
*
Invalid email!
Sending email...