• Logo

Allied Publications

Americas
ഫൊ​ക്കാ​ന ഇ​മി​ഗ്രേ​ഷ​ൻ വെ​ബി​നാ​ർ വ്യാ​ഴാ​ഴ്ച
Share
ന്യൂ​യോ​ർ​ക്ക്: എ​ച്ച് വ​ണ്‍ ബി ​വി​സ​യു​ടെ പു​തി​യ നി​യ​മം വ​രു​ത്തി​കൊ​ണ്ടു​ള്ള വി​ജ്ഞാ​പ​ന​ത്തി​ല്‍ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് ഒ​പ്പു​വ​ച്ച​തും ഈ ​വ​ർ​ഷം സ്റ്റു​ഡ​ന്‍റ് വി​സ​യി​ൽ ഉ​ണ്ടാ​യ മാ​റ്റ​ങ്ങ​ളും ഇ​മി​ഗ്രേ​ഷ​ൻ നി​യ​മ​ത്തി​ൽ ഉ​ണ്ടാ​യ അ​പ്ഡേ​റ്റും തു​ട​ങ്ങി​യ ഇ​മി​ഗ്രേ​ഷ​ൻ മാ​റ്റ​ങ്ങ​ൾ ഏ​റ്റ​വും സാ​ര​മാ​യി ബാ​ധി​ക്കു​ക ഇ​ന്ത്യ​ക്കാ​ർ​ക്കാ​ണ്.

അ​വ​ർ​ക്ക് വേ​ണ്ടു​ന്ന നി​യ​മ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും അ​വ​ർ ചെ​യ്യെ​ണ്ടു​ന്ന​തും അ​റി​ഞ്ഞി​രി​ക്കേ​ണ്ടു​ന്ന​തു​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​വാ​നാ​ണ് ഫൊ​ക്കാ​ന വ്യാ​ഴാ​ഴ്ച (സെ​പ്റ്റം​ബ​ർ 25) രാ​ത്രി എ​ട്ടി​ന് ഇ​മി​ഗ്രേ​ഷ​ൻ വെ​ബി​നാ​ർ ന​ട​ത്തു​ന്ന​ത്.

അ​മേ​രി​ക്ക​യി​ലെ അ​റി​യ​പ്പെ​ടു​ന്ന ഇ​മി​ഗ്രേ​ഷ​ൻ ലോ​യ​ർ ഗ്രൂ​പ്പാ​യ Dewan & Associates, PLLC. ലോ​യേ​ഴ്‌ ഗ്രൂ​പ്പി​ലെ Suneeta T. Dewan, Esq., Founder; Dewan & Associates; Poonam Gupta, Esq.; Counsel; Hafiz Uddin, Esq, Managing Attorney എ​ന്നി​വ​ർ എ​ച്ച് വ​ണ്‍ വി​സ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​പ്ഡേ​റ്റ​റി​നെ പ​റ്റി വി​ശ​ദ​മാ​യി സം​സാ​രി​ക്കു​ക​യും സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ന്ന​തു​മാ​ണ്.

എ​ച്ച് വ​ണ്‍ വി​സ​യി​ൽ അ​മേ​രി​ക്ക​യി​ൽ ജോ​ലി​ചെ​യ്യു​ന്ന​തി​ൽ 70 ശ​ത​മാ​ന​ത്തോ​ളം ഇ​ന്ത്യ​ക്കാ​ർ ആ​ണ്. അ​വ​ർ​ക്ക് ഏ​റ്റ​വും അ​ധി​കം ആ​ശ​ങ്ക ഉ​ണ്ടാ​കു​ന്ന ഒ​രു നി​യ​മ​മാ​ണ് ഇ​പ്പോ​ൾ ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്ന​ത്. ഏ​റെ മാ​ന​സി​ക സം​ഘ​ർ​ഷാ​വ​സ്ഥ​യി​ലു​ടെ​യാ​ണ് ഓ​രോ എ​ച്ച് വ​ണ്‍ ബി ​വി​സ​ക്കാ​രു​ടെ ജീ​വി​തം മു​ന്നോ​ട്ടു പോ​കു​ന്ന​ത്, നാ​ളെ എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​ത് എ​ന്ന് അ​റി​യാ​തെ​യാ​ണ്.

പ​ല എ​ച്ച് വ​ണ്‍ ബി ​വി​സ​ക്കാ​രും നി​യ​മ​സ​ഹാ​യ​ത്തി​നു വേ​ണ്ടി നെ​ട്ടോ​ട്ടം ഓ​ടു​ക​യും ചെ​യ്യു​ന്നു. അ​തു​കൊ​ണ്ടു ത​ന്നെ ഇ​മി​ഗ്രേ​ഷ​ൻ നി​യ​മ​ത്തി​ൽ ഉ​ണ്ടാ​യ മാ​റ്റ​ങ്ങ​ൾ ന​മ്മ​ൾ അ​റി​ഞ്ഞി​രി​ക്കേ​ണ്ട കാ​ര്യ​മാ​ണ് ഇ​മി​ഗ്രേ​ഷ​ൻ മാ​റ്റ​ങ്ങ​ളും ന​മ്മു​ടെ ചോ​ദ്യ​ങ്ങ​ളു​മാ​ണ് ഈ ​വെ​ബി​നാ​ർ ച​ർ​ച്ചാ​വി​ഷ​യ​മാ​കു​ന്ന​ത്.

എ​ല്ലാ​വ​രും വെ​ബി​നാ​റി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി അ​ഭ്യ​ർ​ഥി​ച്ചു.

ലി​ങ്ക്: https://us06web.zoom.us/j/2015636294?pwd=QUVJbjA0ZUpGSWhJVFZYNUNTdkNuUT09&omn=86342091669

മീ​റ്റിം​ഗ് ഐ​ഡി: 201 563 6294, പാ​സ്കോ​ഡ്: 12345

ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക പി​ക്‌​നി​ക് സം​ഘ​ടി​പ്പി​ച്ചു.
ഡാ​ള​സ്: ഡാ​ള​സി​ലെ കേ​ര​ള അ​സോ​സി​യേ​ഷ​ൻ സം​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള വാ​ർ​ഷി​ക പി​ക്‌​നി​ക് ശ​നി​യാ​ഴ്ച കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫീ​സി​ന
അ​മ്പ​ഴ​യ്ക്കാ​ട്ട് ശ​ങ്ക​ര​ന്‍റെ "ഹൃ​ദ​യ​പ​ക്ഷ ചി​ന്ത​ക​ൾ' പു​സ്ത​ക ക​വ​ർ പ്ര​കാ​ശ​നം ക​വി സെ​ബാ​സ്റ്റ്യ​ൻ നി​ർ​വ​ഹി​ച്ചു.
ന്യൂയോർക്ക്: ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ(​ലാ​ന) പ്ര​സി​ഡ​ന്‍റും എ​ഴു​ത്തു​കാ​ര​നു​മാ​യ അ​മ്പ​ഴ​ക്കാ​ട്ട് ശ​ങ്ക​ര​ന്‍റെ
സ്റ്റോ​ക്കു​ക​ളി​ൽ പ​ണം നി​ക്ഷേ​പി​ക്കു​ന്ന​വ​ർ​ക്കാ​യി പു​തു​മ​യു​ള്ള ആ​പ്പ് ത​യാ​റാ​ക്കി മ​ല​യാ​ളി എ​ൻ​ജി​നി​യ​ർ​മാ​ർ.
നോ​ർ​ത്ത് ക​രോലി​ന:​ സ്റ്റോ​ക്കു​ക​ളി​ൽ പ​ണം നി​ക്ഷേ​പി​ക്കു​ന്ന​വ​ർ​ക്കാ​യി ത​യാ​റാ​ക്കി​യ ഒ​രു പു​തു​മ​യു​ള്ള ആ​പ്പ് ആ​ണ് FinChirp.
സൗ​ത്ത് വെ​സ്റ്റ് ഫ്ലോ​റി​ഡ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ ഇ​ന്ന് മു​ത​ൽ.
ഫ്ലോ​റി​ഡ: സൗ​ത്ത് വെ​സ്റ്റ് ഫ്ലോ​റി​ഡ​യി​ലെ സെ​ന്‍റ് മേ​രീ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക പ​ത്ത് വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന്‍റെ ആ​ഘോ​ഷ
ചാ​ർ​ലി കി​ർ​ക്കി​ന് അ​മേ​രി​ക്ക​യു​ടെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: വെ​ടി​യേ​റ്റു മ​രി​ച്ച യു​വ​ജ​ന ഇ​ൻ​ഫ്ലു​വ​ൻ​സ​റും ക​ൺ​സ​ർ​വേ​റ്റീ​വ് ആ​ക്‌​ടി​വി​സ്റ്റു​മാ​യ ചാ​ർ​ലി കി​ർ​ക്കി​ന് രാ​ജ്യ​ത്തി​ന