Allied Publications
Cartoons
Cinema
Jeevithavijayam
Matrimonial
Classifieds
Remembrances
Back Issues
Rashtra Deepika
English Edition
Africa
|
Americas
|
Australia & Oceania
|
Europe
|
Middle East & Gulf
|
Delhi
Middle East & Gulf
ഇരുപത് ദിവസത്തെ സ്പെഷ്യൽ ഹജ്ജ് പാക്കേജ് അടുത്ത വർഷം മുതൽ നിലവിൽ വരും : പി.പി.മുഹമ്മദ് റാഫി
Back To NRI Home
Forward This News
Click here for detailed news of all items
അബുദാബി : ഇരുപത് ദിവസത്തെ സ്പെഷ്യൽ ഹജ്ജ് പാക്കേജ് അടുത്ത വർഷം മുതൽ നിലവിൽ വരുമെന്ന് കേരള ഹജ്ജ് കമ്മറ്റി അംഗം പി.പി.മുഹമ്മദ് റാഫി അറിയിച്ചു. ഹൃസ്വ സന്ദർശനാർഥം യുഎഇയിൽ എത്തിയ മുഹമ്മദ് റാഫി അബുദാബിയിൽ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
പുതിയ പാക്കേജ് എടുക്കുന്നതിൽ താൽപര്യമുള്ളവർ അപേക്ഷാ സമർപ്പണ വേളയിൽ തന്നെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ഷോർട്ട് ഹജ്ജ് പാക്കേജ് ഒപ്ഷൻ തെരഞ്ഞെടുക്കണം. വിദേശത്ത് ജോലി ചെയ്യുന്നവരും പ്രായമായവരും ഉൾപ്പടെ ദീർഘ ദിവസ യാത്രക്ക് ബുദ്ധിമുട്ടുള്ള തീർഥാടകർക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് മുൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. പുതിയ പാക്കേജ് പ്രഫഷണലുകൾക്കും ഏറെ പ്രയോജനമാവും. കേരളത്തിൽ കൊച്ചിയിൽ നിന്നും മാത്രമാണ് പുതിയ ഹജ്ജ് പാക്കേജ് അനുസരിച്ചുള്ള യാത്രക്ക് അവസരമുള്ളതു.
2026 ഹജ്ജിന് അപേക്ഷ സമർപ്പിച്ചവരിൽ നിന്നുമുള്ള തെരഞ്ഞടുപ്പിൽ കേരളത്തിൽ നിന്നും 8530 പേർ തിരഞ്ഞെടുക്കപ്പെട്ടു. ഹജ്ജ് നിബന്ധന അനുസരിച്ച് പ്രഥമ പരിഗണന ലഭിക്കുന്ന കാറ്റഗറിയായ 65 വയസ്സോ അതിന് മുകളിലോ പ്രായമായവരുടെ വിഭാഗത്തിൽ അപേക്ഷ സമർപ്പിച്ച എല്ലാവരെയും തെരഞ്ഞെടുത്തു. സ്ത്രീകൾ മാത്രമുള്ള വിഭാഗത്തിലെ രണ്ടാമത്തെ കാറ്റഗറിയായ 45നും 65നുമിടയിൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ അപേക്ഷ സമർപ്പിച്ചവരിൽ 3620 പേരിൽ നറുക്കെടുപ്പിലൂടെ 58 പേരൊഴികെ എല്ലാവർക്കും അവസരം ലഭിച്ചു.
2026 ഹജ്ജിന് തെരഞ്ഞെടുക്കപ്പെടുന്നവർ ആദ്യ ഗഡുവായി 1,52,300രൂപ 2025 ഓഗസ്റ്റ് 20നകം അടക്കേണ്ടതാണ്. ഓരോ കവറിനും പ്രത്യേകമായുള്ള ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പെയ്മെന്റ് സ്ലിപ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലോ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലോ പണമടക്കാവുന്നതാണ്. ഓൺലൈൻ ആയും പണമടക്കാവുന്നതാണ്. പണമടച്ച രസീത് , വൈദ്യ പരിശോധന ഫലം തുടങ്ങിയവയും അനുബന്ധരേഖകളൂം 2025 ഓഗസ്റ്റ് 25നകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമർപ്പിക്കേണ്ടതാണ്. രേഖകൾ ഓൺലൈനായി നൽകുന്നതിനും സൗകര്യമുണ്ട്.
നിശ്ചിത സമയത്തിനകം പണമടക്കാത്തവരുടെ തെരഞ്ഞെടുപ്പ് മറ്റൊരറിയിപ്പൂം കൂടാതെ റദ്ദാകുന്നതും അത്തരം സീറ്റുകളിലേക്ക് വെയ്റ്റിംഗ് ലിസ്റ്റിലുള്ള അപേക്ഷകരെ മുൻഗണനാക്രമത്തിൽ തെരഞ്ഞെടുക്കുന്നതുമാണ്.
ഏറ്റവും കൂടുതൽ അപേക്ഷകർ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് മലപ്പുറം ജില്ലയിൽ നിന്നാണ്. 2643 പേർ. രണ്ടാമത് കോഴിക്കോട് 1340 പേർ. ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിൽ നിന്നുമാണ് 38 പേർ.
ഓൺലൈനിൽ സമർപ്പിച്ച പാസ്പോർട്ടിലെ അവ്യക്തത കാരണം മുൻ വർഷങ്ങളിൽ ചില തീർത്ഥാടകർക്ക് വിസ ഇഷ്യൂ ചെയ്യുന്നതിൽ കാലതാമസം നേരിട്ടിരുന്നു. എന്നാൽ ഇപ്പോൾ പുതിയ സംവിധാനം വന്നതോടെ അത്തരം സാങ്കേതിക പ്രശ്നങ്ങൾ നേരത്തെ കണ്ടെത്തി പരിഹരിക്കാനാവും.
സഊദി അറേബ്യയിൽ താമസ സ്ഥലത്ത് കാറ്ററിങ്ങ് കമ്പനികൾ മുഖേന ഭക്ഷണം ലഭ്യമാവുന്നതിനുള്ള പ്രത്യേക സൗകര്യവും ഇത്തവണ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഹജ്ജ് തീർത്ഥാടന യാത്രയിലും സൗദി അറേബ്യയിലെ സൗകര്യങ്ങളിലും അടുത്ത തവണ കാതലായ മാറ്റങ്ങൾ വരുത്താൻ പദ്ധതിയുള്ളതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി സി.ഇ.ഒ , സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസ് സന്ദർശിച്ച വേളയിൽ അറിയിച്ചിരുന്നു. 2025 ലെ ഹജ്ജ് തീർത്ഥാടകരിൽ നിന്നും ഹജ്ജ് കർമ്മങ്ങൾ പൂർത്തിയായ ശേഷം കേന്ദ്ര ഹജ്ജ് കമ്മിറ്റിയും സംസ്ഥാന ഹജ്ജ് കമ്മിറ്റിയും പ്രത്യേകമായി അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ശേഖരിച്ചിരുന്നു. ഇതിലെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കൂടി പരിഗണിച്ചാവും അടുത്ത തവണ സൗകര്യങ്ങളിൽ മാറ്റം വരുത്തുക.
സംസ്ഥാനത്ത് നിന്നും ഇത്തവണയും മൂന്ന് പുറപ്പെടൽ കേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്. (കോഴിക്കോട്, കൊച്ചി, കണ്ണൂർ). 2023 മുതൽ കേരളത്തിൽ നിന്നും മൂന്ന് പുറപ്പെടൽ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാന സർക്കാറും ഹജ്ജ് കമ്മിറ്റിയൂം ഹജ്ജ് ക്യാമ്പിനുമായി എല്ലാ സംവിധാനങ്ങളൂം ഒരുക്കാറുണ്ട്. അപേക്ഷകളിൽ വളരെ കുറഞ്ഞ എണ്ണം അപേക്ഷകർ മാത്രമെ കോഴിക്കോട് വിമാനത്താവളം പുറപ്പെടൽ കേന്ദ്രമായി അപേക്ഷിച്ചിട്ടുള്ളൂ. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പും ഹജ്ജ് കമ്മിറ്റിയും ഇക്കാര്യം പ്രത്യേകം ഗൗരവത്തിലെടുത്ത് ചർച്ച ചെയ്യുകയും കരിപ്പൂർ വഴി പുറപ്പെടുന്നവരിൽ നിന്നും കഴിഞ്ഞ രണ്ട് വർഷങ്ങളായി ഈടാക്കി വരുന്ന അമിത വിമാന നിരക്ക് അടുത്ത വർഷം ഇല്ലാതിരിക്കാൻ ബന്ധപ്പെട്ട കേന്ദ്രങ്ങൾ ഇടപെടൽ നടത്തി വരികയുമാണ്. കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് പ്രത്യേക സർവ്വീസ് അനുമതി നൽകിയും കുടുതൽ എയർലൈൻസ് കമ്പനികൾക്ക് ടെൻഡറിൽ പങ്കെടുക്കുന്നതിന് അവസരം ഒരുക്കിയും വ്യോമയാന മന്ത്രാലായം പ്രത്യേക ഇടപെടൽ നടത്തിക്കൊണ്ട് ഈ പ്രതിസന്ധി ഒഴിവാക്കേണ്ടതുണ്ടെന്ന് പി.പി.മുഹമ്മദ് റാഫി അഭിപ്രായപ്പെട്ടു .
അനിൽ സി ഇടിക്കുള
ചടയൻ ഗോവിന്ദൻ അനുസ്മരണം സംഘടിപ്പിച്ച് കേളി.
റിയാദ്: സിപിഎം മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദന്റെ 27ാമത് ചരമവാർഷിക ദിനം കേളി ആചരിച്ചു.
ബഹറനിൽ തീപിടിത്തം; ഒരു മരണം, ഏഴ് പേരെ രക്ഷപ്പെടുത്തി.
മനാമ സിറ്റി: ബഹറനിലെ സമാഹീജിലെ ഒരു വീട്ടിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. 23 വയസുകാരനായ യുവാവാണ് മരിച്ചത്.
ചങ്ങനാശേരി സ്വദേശി കുവൈറ്റിൽ അന്തരിച്ചു.
കുവൈറ്റ് സിറ്റി: പ്രവാസി മലയാളി കുവൈറ്റിൽ അന്തരിച്ചു.
സൗദി ജയിലില്‍ കഴിയുന്ന ഷിബുവിനെ മോചിപ്പിക്കാൻ ഫണ്ട് ശേഖരണം.
തിരുവനന്തപുരം: സൗദി ജയിലില്‍ കഴിയുന്ന ഷിബുവിനെ മോചിപ്പിക്കുന്നതിനായി തിരുവനന്തപുരം വെള്ളറടയില്‍ നാട്ടുകാര്‍ ഒന്ന
കൂടുതല്‍ പ്രവാസികളെ തെരഞ്ഞെടുപ്പിന്റെ ഭാഗമാക്കും: കമ്മീഷന്.
തിരുവനന്തപുരം: കൂടുതല്‍ പ്രവാസികളെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കാന്‍ കമ്മീഷന്.
ഭക്ഷ്യ സംസ്കരണ മേഖലയിൽ സഹകരണത്തിന് ലുലു ഗ്രൂപ്പും കസാഖിസ്ഥാനും
മലയാളി നഴ്സ് കുവൈറ്റിൽ അന്തരിച്ചു
മദ്റസ പൊതുപരീക്ഷ: റാങ്ക് ജേതാക്കളെ ആദരിച്ചു
ഇരുപത് ദിവസത്തെ സ്പെഷ്യൽ ഹജ്ജ് പാക്കേജ് അടുത്ത വർഷം മുതൽ നിലവിൽ വരും : പി.പി.മുഹമ്മദ് റാഫി
കേളി ലാസർദി യൂണിറ്റ് ഓണാഘോഷം സംഘടിപ്പിച്ചു
ഐസിഎഫ് സൗദി വെസ്റ്റ് റൈഞ്ചിന് പുതിയ സാരഥികൾ
ഓണാഘോഷം സംഘടിപ്പിച്ച് കേളി അസീസിയ ഏരിയ കമ്മിറ്റി
സംരംഭകർക്ക് പുതിയ ദിശാബോധം നൽകി ബിസിനസ് കോൺക്ലേവ്
ഗ്രന്ഥരചനാ രംഗത്ത് നൂറിന്റെ മികവില്‍; ഡോ. അമാനുള്ള വടക്കാങ്ങരയ്ക്ക് മൈന്റ് ട്യൂണ്‍ എക്കോ വേവ്സ് ആദരം
സതീശന്റെ വിയോഗത്തിൽ കേളി അനുശോചന യോഗം സംഘടിപ്പിച്ചു
കേളി ദാവാത്മി ഏരിയ പുനഃസംഘടിപ്പിച്ചു
ഉമ്മൻ ചാണ്ടിയുടെ സ്മരണകൾ ഉണർത്തി പുതുപ്പള്ളി ഹൗസിൽ വീണ്ടുമൊരു ഓണാഘോഷം
കേളി നസീം ഏരിയ സെമിനാർ സംഘടിപ്പിച്ചു
കെറ്റിഎംസിസി ടാലന്റ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ഐപിസി കുവൈറ്റ് കരസ്ഥമാക്കി
കുവൈറ്റ് ഇവാഞ്ചലിക്കൽ ഇടവകയുടെ വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് പ്രൗഢോജ്വല തുടക്കം
ദിനകരന് സാന്ത്വനമേകി സ്നേഹസ്പർശം പൊതുകൂട്ടായ്മ
അതിവിപുലമായ ഓണാഘോഷവുമായി കൊല്ലം പ്രവാസി അസോസിയേഷൻ
ഒമാനിൽ വാഹനാപകടം; മലയാളി യുവതി മരിച്ചു
റിയാദിൽ കുഴഞ്ഞുവീണു മരിച്ച മലപ്പുറം സ്വദേശിയുടെ മൃതദേഹം കബറടക്കി
അൽമനാർ മദ്റസ പ്രവേശനോത്സവം സംഘടിപ്പിച്ചു
കേളി റൗദ ഏരിയ സമ്മേളന ലോഗോ പ്രകാശനം ചെയ്തു
ഓണസംഗമം ഒരുക്കി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻസ്
സൗദി കമ്പനിയിലെ ഇന്ത്യൻ തൊഴിലാളികൾക്ക് എംബസി നിയമസഹായം നൽകണമെന്ന് കേരള ഹൈക്കോടതി
"വിജയമന്ത്രങ്ങള്‍' ഒമ്പതാം ഭാഗം ദോഹയില്‍ പ്രകാശനം ചെയ്തു
കേളി മലാസ് ഏരിയ ക്വിസ് നൈറ്റ് സംഘടിപ്പിച്ചു
ഇടത് സർക്കാരിന്റെ തുടർച്ച കാലഘട്ടത്തിന്റെ അനിവാര്യത: കേളി മുസാഹ്മിയ ഏരിയ സമ്മേളനം
കുവൈറ്റിലെ ബിസിനസ് സമൂഹത്തെ സ്വീകരിക്കാൻ തയാറെടുത്ത് യൂത്ത് ഇന്ത്യ ബിസിനസ് കോൺക്ലേവ്
മകന്റെ വിവാഹത്തിനായി നാട്ടിലെത്തിയ പ്രവാസി മലയാളി അന്തരിച്ചു
സുധാകർ റെഡ്ഡിയുടെയും വാഴൂർ സോമന്റെയും നിര്യാണത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ച് നവയുഗം
കുവൈറ്റ് മദ്യദുരന്തത്തിൽ മരിച്ചവരുടെ അവയവങ്ങൾ മറ്റുള്ളവരിൽ തുടിക്കും
അസുഖബാധിതനായി മരണമടഞ്ഞ പ്രവാസിയുടെ കുടുംബത്തിന് നവയുഗത്തിന്റെ സഹായഹസ്തം
റിയാദിൽ വെൽഡിംഗ് ജോലി ചെയ്യുന്നതിനിടെ വീണ് കണ്ണൂർ സ്വദേശി മരിച്ചു
"മടങ്ങിയെത്തിയ പ്രവാസികളെയും "നോർക്ക കെയർ' ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തണം'
ബിസിനസ് കോൺക്ലെവ് 25 ടൈറ്റിൽ പ്രകാശനം ചെയ്തു
സാദിഖലി തങ്ങൾക്ക് സ്വീകരണമൊരുക്കി കുവൈറ്റ് കെഎംസിസി
റവ.ഫാ. മത്തായി സക്കറിയയ്ക്ക് ഊഷ്മളമായ സ്വീകരണം നൽകി
മഹാകവി കെ.വി. സൈമണിന്റെ കൊച്ചുമകൻ അന്തരിച്ചു
ബഹുസ്വരത അടിച്ചമർത്താനുള്ള ശ്രമം പരാജയപ്പെടുത്തും: കെ.സി. വേണുഗോപാൽ
കുടുംബസംഗമം സംഘടിപ്പിച്ച് എക്സ് എൻആർഐ ആൻഡ് പ്രവാസി സംഘടന
പ്രവാസി വെൽഫെയർ ഓണാഘോഷം: സ്വാഗതസംഘം രൂപീകരിച്ചു
മലയാളം മിഷൻ സുഗതാഞ്ജലി മത്സര വിജയികൾ
കേളി ടിഎസ്ടി കപ്പ്: രത്നഗിരി റോയൽസ് ചാമ്പ്യന്മാർ
ഷാര്‍ജയില്‍ അന്തരിച്ച മലപ്പുറം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
ആഗോള കായികതലസ്ഥാനമാകാൻ ദുബായി
മലയാളി എൻജിനിയർ മസ്കറ്റിൽ കുഴഞ്ഞുവീണു മരിച്ചു
പാലാ സ്വദേശി ബഹറനില്‍ അന്തരിച്ചു
ഡിജിറ്റൽ കേരളം യാഥാർഥ്യമാക്കിയ കേരളാ സർക്കാരിന് അഭിവാദ്യം: കേളി അൽഖർജ് ഏരിയ സമ്മേളനം
കോടതി വ്യവഹാരങ്ങൾക്ക് ഓൺ ലൈൻ സംവിധാനം ഒരുക്കണം; കേളി ഉമ്മുൽ ഹമാം ഏരിയ
കേളി പ്രവർത്തകൻ ബലരാമന്റെ കുടുംബത്തിന് സഹായ ഫണ്ട് കൈമാറി
ബഹറിൻ കൊല്ലം എക്സ് പ്രവാസി അസോസിയേഷൻ പ്രവർത്തനം ആരംഭിച്ചു
വർഗീയതയെ നേരിടാൻ കൃഷ്ണപിള്ളയുടെ പ്രവർത്തനശൈലി മാതൃകയാക്കണം: കേളി
സുധാകർ റെഡ്ഡിയുടെയും വാഴൂർ സോമന്റെയും നിര്യാണത്തിൽ നവയുഗം അനുശോചിച്ചു.
പ്രവാസി ലീഗൽ സെൽ കുവൈറ്റും അൽ ദോസ്തൗർ ലോ ഗ്രൂപ്പും ധാരണാപത്രം ഒപ്പുവച്ചു
എ.പി. ജയകുമാറിന്റെ വേർപാടിൽ പ്രവാസി ലീഗൽ സെൽ അനുശോചിച്ചു
"സമ്മർ ഡേയ്സ്' വെക്കേഷന് മദ്റസ സമാപിച്ചു
കുവൈറ്റ് ഇവാഞ്ചലിക്കല്‍ ഇടവക വജ്ര ജൂബിലി ഉദ്ഘാടനം സെപ്റ്റംബർ അഞ്ചിന്
ആദ്യഫലപ്പെരുന്നാൾ: റാഫിൾ കൂപ്പൺ പ്രകാശനം നിർവഹിച്ചു
കേളി മുസാമിയ ഏരിയ സമ്മേളനം 29ന്
കേരള സോഷ്യൽ സെന്റർ വനിതാവിഭാഗത്തിന് നവനേതൃത്വം
ആരോഗ്യ നിയമ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ച് കേളി റൗദ ഏരിയ
ജനാധിപത്യ അട്ടിമറികൾക്കെതിരേ ജാഗ്രത പുലർത്തണം: പ്രവാസി വെൽഫെയർ
യുഎഇയും കടന്ന് മലയാളി പെൺകുട്ടിയുടെ സോളോ റൈഡ് തുടരുന്നു
ദുബായിയിൽ വാഹനാപകടം: കണ്ണൂര്‍ സ്വദേശിനിക്ക് ഒരു മില്യൺ ദിർഹം നഷ്ടപരിഹാരം
അബുദാബി ശക്തി അവാർഡ് പ്രഖ്യാപിച്ചു; ടി.കെ. രാമകൃഷ്ണൻ പുരസ്കാരം ഡോ. എ. കെ. നമ്പ്യാർക്ക്
ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പ്പാറ്റ്സ് അസോസിയേഷൻ ബാലവേദി സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ഇൻഫോക്ക് നേതൃത്വ പരിശീലന ശിൽപ്പശാല സംഘടിപ്പിച്ചു
ഗിൽബർട്ട് ഡാനിയേൽ കുവൈറ്റിൽ അന്തരിച്ചു
കേളി ടിഎസ്ടി കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് : സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ വെള്ളിയാഴ്ച
തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു
വാഹനാപകടത്തിൽ പരിക്കേറ്റ യുപി സ്വദേശിയെ നാട്ടിലെത്തിക്കാൻ കേളി സഹായം
മാനവിക ഐക്യമാണ് ഇടതു ലക്ഷ്യം: കെ.ടി. ജലീൽ എംഎൽഎ
ഫാസിസ്റ്റ് ഭരണകൂടത്തിന്റെ പ്രവർത്തികളെ രാജ്യം ജാഗ്രതയോടെ കാണണം: കലാലയം സാംസ്കാരിക വേദി
മലയാളി യുവാവ് ദുബായിയിൽ മരിച്ചനിലയിൽ
പ്രവാസി കൂട്ടായ്മയിൽ അൽഹസയിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനമാഘോഷിച്ചു നവയുഗം
ഫെഡറലിസത്തെ സംരക്ഷിക്കാൻ നാം ജാഗരൂകരാകണം: നവയുഗം
കൊല്ലം പ്രവാസി അസോസിയേഷൻ ഇന്ത്യൻ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു
കൊല്ലം പ്രവാസി അസോസിയേഷന് ബഹ്റൈൻ ഡിഫെൻസ് ഫോഴ്സ് റോയൽ മെഡിക്കൽ സർവീസസിന്റെ ആദരം
ക്യുകെഐസി കൗതുകം വിജ്ഞാനോത്സവം സംഘടിപ്പിച്ചു
കെപിഎ സെൻട്രൽ കമ്മിറ്റി അംഗം നാരായണന് യാത്രയയപ്പ് നൽകി
ഒഐസിസി കുവൈറ്റ് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു
കെടിഎംസിസി ടാലന്റ് ടെസ്റ്റ് സെപ്റ്റംബർ നാലിന്
പ്രഭാഷണ പരിപാടി: പോസ്റ്റർ പ്രകാശനം ചെയ്തു
കുവൈറ്റ് വിഷമദ്യ ദുരന്തം: മരിച്ചവരിൽ 12 നേപ്പാളികൾ; റെയ്ഡിൽ 67 പേർ അറസ്റ്റിൽ
ദുബായിയിൽ അപൂർവയിനം വജ്രം മോഷ്ടിക്കാൻ ശ്രമം; പ്രതികൾ പിടിയിൽ
അഞ്ച് മാസമുള്ള കുഞ്ഞിന്റെ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി ബുർജീൽ മെഡിക്കൽ സിറ്റി
കോട്ടയം സ്വദേശി അജ്മാനില്‍ മരിച്ചനിലയിൽ
സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ച് കുവൈറ്റിലെ ഇന്ത്യൻ എംബസി
കേളി അൽഖർജ് ഏരിയ ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു
കുവൈറ്റ് ഔവർ ലേഡി ഓഫ് അറേബ്യ പള്ളിക്ക് ബസിലിക്കാ പദവി
അബുദാബിയിലെ വാഹനാപകടം: മലയാളി കുടുംബത്തിന് നാല് ലക്ഷം ദിർഹം നഷ്ടപരിഹാരം
കേളി ബദിയ ഏരിയ സെമിനാർ സംഘടിപ്പിച്ചു
കുവൈറ്റ് മദ്യദുരന്തം: മരിച്ചവരിൽ കണ്ണൂർ സ്വദേശിയും
കേളി കാരംസ് ടൂർണമെന്റ്: അഫ്സൽ ഫഹദ് ടീം ഒന്നാമത്
യുഎസ് തീരുവ: വിമർശിച്ച് കേളി ന്യൂ സനയ്യ സമ്മേളനം
പ്രവാസി വെൽഫെയർ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കുന്നു
ചങ്ങനാശേരി സ്വദേശി സൗദിയിൽ അന്തരിച്ചു
ഗ്രാൻഡ് ഹൈപ്പർ രണ്ടാമത് ഫഹാഹീലിൽ പ്രവർത്തനമാരംഭിച്ചു
റിയാദിൽ പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി മരിച്ചു
കേളി ടിഎസ്ടി കപ്പ് ക്രിക്കറ്റ്: ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ വെള്ളിയാഴ്ച
കുവൈറ്റ് വിഷമദ്യ ദുരന്തം: മരണം 13 ആയി
കുവൈറ്റ് മദ്യദുരന്തം: കൂടുതൽ പേർ ചികിത്സ തേടുന്നതായി സൂചന
ഇൻഡിഗോ വിമാനയാത്രക്കാർക്ക് അബുദാബിയിൽ സിറ്റി ചെക്ക് ഇൻ സൗകര്യം ആരംഭിച്ചു
കുഞ്ഞഹമ്മദിന് പ്രവാസി വെൽഫെയർ യാത്രയയപ്പ് നൽകി
വിഷമദ്യം കഴിച്ച് കുവൈറ്റില്‍ 10 പ്രവാസികള്‍ മരിച്ചു; മലയാളികളും ഉൾപ്പെട്ടതായി സൂചന
ഹരിലാലിനും രാജേഷിനും കേളി യാത്രയയപ്പ് നൽകി
കേരളത്തിന്റെ "ഹില്ലി അക്വ' ദുബായിയിലേക്ക്
കെപിഎ ചില്‍ഡ്രന്‍സ് വിംഗിന്റെ നേതൃത്വത്തില്‍ ഏകദിന സമ്മര്‍ ക്യാമ്പ് സംഘടിപ്പിച്ചു
കുവൈറ്റ് കെഎംസിസി തൃശൂർ ജില്ലാ സംയുക്ത് മണ്ഡലം സമ്മേളനം സംഘടിപ്പിച്ചു
ക്വിറ്റ് ഇന്ത്യ ദിനാചരണം സംഘടിപ്പിച്ച് ഓവർസീസ് എൻസിപി
മലയാളി യുവാവ് ഷാർജയിൽ അന്തരിച്ചു
നിമിഷപ്രിയ കേസ്: അറ്റോര്‍ണി ജനറലിനെ കണ്ട് തലാലിന്റെ സഹോദരന്
അബുദാബി മലയാളി സമാജം പുരസ്കാരം ആലങ്കോട് ലീലാകൃഷ്ണന്
ഷാർജയിൽ നവരാത്രി മണ്ഡപ സംഗീതോത്സവം
വിജയമന്ത്രങ്ങള്‍ കവര്‍ റിലീസിംഗ് തിങ്കളാഴ്ച തൃത്താലയിൽ
കുവൈറ്റ് മുൻ പ്രവാസി സാനു ജോൺസൺ നാട്ടിൽ അന്തരിച്ചു
കേളി നസീം ഏരിയ ഏഴാമത് സമ്മേളന ലോഗോ പ്രകാശനം ചെയ്തു
ഐപിസി കുവൈറ്റ് വാർഷിക കൺവെൻഷൻ സെപ്റ്റംബർ ഒമ്പത് മുതൽ
കേളി ഉമ്മുൽഹമാം ഏരിയ സെമിനാർ സംഘടിപ്പിച്ചു
അൽമനാർ മദ്രസ വാർഷിക പരീക്ഷ ഫലം പ്രഖ്യാപിച്ചു
തൊഴിലാളികൾക്ക് ആശ്വാസമായി വെൽകെയർ
കേളി ബദിയ ഏരിയ സമ്മേളനം: സംഘാടകസമിതി രൂപീകരിച്ചു
ദുബായി സിഎസ്ഐ മലയാളം പാരിഷിന്റെ സുവർണ ജൂബിലി കുടുംബ സംഗമം സംഘടിപ്പിച്ചു
മലയാളി ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ അന്തരിച്ചു
ഷാർജയിലെ അതുല്യയുടെ ദുരൂഹ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്
മലയാളി യുവാവ് ഒമാനിൽ അപകടത്തിൽ മരിച്ചു
കേളി സുലൈ ഏരിയ ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കം
റിയാദില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു
ഒഐസിസി "വേണു പൂർണിമ' 28ലേക്ക് മാറ്റി
സമീഹ ജുനൈദിന്റെ കവിതാ സമാഹാരത്തിന്റെ കവര്‍ പേജ് പ്രകാശനം ചെയ്തു
കേളി ബത്ത ഏരിയ ക്വിസ് മത്സരം സംഘടിപ്പിച്ചു
പ്രഫ. എം.കെ. സാനു മലയാളത്തിന്റെ അക്ഷരവെളിച്ചം: കൈരളി ഫുജൈറ
കേളി അൽഖർജ് ഏരിയ സമ്മേളനം: ലോഗോ പ്രകാശനം ചെയ്തു
സൗദിയിൽ എട്ടുപേരുടെ വധശിക്ഷ നടപ്പാക്കി
പ്രവാസി വോട്ട്: രേഖകൾ ഇമെയിലായി സമർപ്പിക്കുന്നതിന് സംവിധാനം ഒരുക്കണമെന്ന് പ്രവാസി വെൽഫെയർ
വി.എസിന്റെ വേർപാടിൽ കേളി ദവാദ്മി രക്ഷാധികാരി കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു
സംഗീതാത്മകതയോടെ "കെപിഎ സിംഫണി' ശ്രവ്യാനുഭവമായി
കെ.എസ്. ചിത്ര നയിക്കുന്ന "റിഥം ട്യൂൺസ് ഓഫ് ഇന്ത്യ' ദമാമിൽ നവംബർ 14ന്
ഇന്ത്യയെ മതരാജ്യമാക്കാനുള്ള ശ്രമങ്ങൾക്കെതിരേ ജാഗരൂഗരാകണം: നവയുഗം ജുബൈൽ
അടിസ്ഥാന സൗകര്യ വികസനത്തിൽ കേരളം കൈവരിച്ച നേട്ടം തകർക്കരുത്: കേളി സനയ്യ അർബൈൻ സമ്മേളനം
കെപിഎ കിംസ് ഹെൽത്ത് ഹോസ്പിറ്റലുമായി ചേർന്ന് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കേളി സുലൈ ഏരിയ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു
ഫുജൈറ കൈരളിയും ലുലുവും ചേർന്നു സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു
കേളി ഉമ്മുൽഹമാം ഏരിയ സമ്മേളനം: ലോഗോ പ്രകാശനം ചെയ്തു
കേളി കാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു
അതുല്യയുടെ മൃതദേഹം നാട്ടിലെത്തിച്ചു; റീ പോസ്റ്റ്മോർട്ടം നടത്തും
പ്രതിഭ കുവൈറ്റ് കഥാ ശില്പശാല സംഘടിപ്പിക്കുന്നു
ബ്ലഡ് ഡോണേഴ്സ് കേരള കുവൈറ്റ് ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
വിപുലീകരിച്ച ഖൈത്താൻ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് ഉദ്ഘടാനം ചെയ്തു
വി.എസ് ജനഹൃദയങ്ങളിലെ സമര നായകൻ: കൈരളി ഫുജൈറ
വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ കേളി അനുശോചന യോഗം സംഘടിപ്പിച്ചു
കേളി റോദ ഏരിയ സമ്മേളനം സെപ്റ്റംബർ 26ന്; സംഘാടക സമിതി രൂപീകരിച്ചു
മാറ്റങ്ങൾ ഉൾക്കൊണ്ടു മുന്നോട്ട് പോകുക: ഐസിഎഫ് കുവൈറ്റ് സമ്മിറ്റ്
മലയാളം മിഷൻ "വേനൽതുമ്പി ക്യാമ്പ്' ഓഗസ്റ്റ് ഒന്നിന്
കേളി ന്യൂസനയ്യ ഏരിയ സെമിനാർ സംഘടിപ്പിച്ചു
കേളി ബത്ത ഏരിയ സമ്മേളനം: ലോഗോ പ്രകാശനം ചെയ്തു
വി.എസ്. അച്ചുതാനന്ദനെ അനുസ്മരിച്ച് മലയാളം മിഷൻ ഫുജൈറ ചാപ്റ്റർ
വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി അനുശോചിച്ചു
സമാനതകൾ ഇല്ലാത്ത സമര നേതാവ്; വി.എസിനെ അനുസ്മരിച്ച് കേളി
ജനകീയ സമരങ്ങൾക്കു ഊർജം നൽകിയ വ്യക്തി; വി.എസിനെ അനുസ്മരിച്ച് പ്രവാസി വെൽഫെയർ
പ്രഥമ രാജീവ് ഗാന്ധി പുരസ്കാരം കെ.സി. വേണുഗോപാലിന്
മലയാളി ഡോക്ടർ അബുദാബിയിൽ മരിച്ചനിലയിൽ
വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന് അനുശോചിച്ചു
കുര്യാക്കോസ് ജോൺ പറമ്പത്ത് അന്തരിച്ചു
കേളി ന്യൂസനയ്യ ഏരിയ സമ്മേളനം: ലോഗോ പ്രകാശനം ചെയ്തു
അതുല്യയുടെ മരണം കൊലപാതകമെന്ന് കുടുംബം
സൗദിയിലെ ‘ഉറങ്ങുന്ന രാജകുമാരൻ’ ഓർമയായി
യുഎഇയിൽ മാനന്തവാടി രൂപത പ്രവാസി അപ്പോസ്തലേറ്റ് പ്രവർത്തനം തുടങ്ങി
മലയാളി യുവാവ് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ കുഴഞ്ഞുവീണു മരിച്ചു
കേളി ഉമ്മുൽഹമാം ഏരിയ സമ്മേളനം ഓഗസ്റ്റ് 22ന്
പ്രവാസി സംരംഭകർക്ക് കേരള ബാങ്ക് വഴി 100 കോടി രൂപയുടെ വായ്പ
സി.വി. പദ്മരാജന് അനുശോചനം രേഖപ്പെടുത്തി ഐവൈസിസി ബഹറിന്‍
മധുരം മലയാളം വേനലവധി ക്യാമ്പിന് സമാപനമായി
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; കുഞ്ഞിന്റെ മൃതദേഹം യുഎഇയിൽ സംസ്കരിക്കും
പ്രവാസി ഇന്ത്യക്കാരുടെ വോട്ടവകാശം ഉറപ്പുവരുത്താനുള്ള നടപടി ഊര്‍ജിതമാക്കണം: ജെ.കെ. മേനോന്
തൊഴിലാളികൾക്ക് ആശ്വാസം പകർന്ന് പ്രവാസി വെൽഫെയർ
കൈരളി ഓണാഘോഷം സ്വാഗതസംഘം രൂപീകരിച്ചു
നിമിഷപ്രിയയ്ക്ക് മാപ്പില്ല; കടുത്ത നിലപാടിൽ തലാലിന്റെ സഹോദരൻ
ഉന്നത വിദ്യാഭ്യാസ മേഖല തകർക്കാനുള്ള ശ്രമം ചെറുക്കും: വി. വസീഫ്
അജ്മാനിൽ അന്തരിച്ച മലയാളി യുവാവിന്റെ കബറടക്കം നടത്തി
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവച്ചു; ആശ്വാസത്തില്‍ കുടുംബം
വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം; ഷാർജയിലും നിയമപോരാട്ടത്തിനൊരുങ്ങി കുടുംബം
നോര്‍ക്ക റൂട്ട്സ് അദാലത്ത് ശനിയാഴ്ച
കേളി ബത്ത ഏരിയ സമ്മേളനം ഓഗസ്റ്റ് 15ന്; സംഘാടക സമിതി രൂപീകരിച്ചു
നിമിഷപ്രിയയുടെ മോചനം; ചെയ്യാൻ കഴിയുന്നതിനു പരിധിയുണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ
കുവൈറ്റ് പൗരന്മാർക്ക് വീസ നടപടികൾ എളുപ്പത്തിലാക്കി ഇന്ത്യ
സഫാരി സൈനുല്‍ ആബിദീന്‍ കൃപ ചാരിറ്റീസിന്റെ ആദരം
കേളി മലാസ് ഏരിയ സമ്മേളനം: ലോഗോ പ്രകാശനം ചെയ്തു
കുവൈറ്റ് കെഎംസിസി തൃശൂർ മുൻ സെക്രട്ടറി ഷുക്കൂർ മണക്കോട്ട് നാട്ടിൽ അന്തരിച്ചു
നിമിഷപ്രിയയുടെ മോചനം സാധ്യമാകുമെന്ന പ്രതീക്ഷയുണ്ട്: ഭര്‍ത്താവ് ടോമി തോമസ്
കൊല്ലം പ്രവാസി അസോസിയേഷൻ "സ്നേഹസ്പർശം' രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
വേദ ആയുർവേദിക് ടീം യുഎഇ വോളിബോൾ ചാമ്പ്യൻമാരായി
ചില്ലയുടെ രാഷ്ട്രവായന റിയാദിൽ സംഘടിപ്പിച്ചു
മാപ്പിളപ്പാട്ടാസ്വദകര്‍ക്ക് അവിസ്മരണീയമായ വിരുന്നായി ഇശല്‍നിലാവ്
കേളി അൽഖർജ് ഏരിയ സമ്മേളനം ഓഗസ്റ്റ് 22ന്; സംഘാടകസമിതി രൂപീകരിച്ചു
ബൈത്ത് മറിയം ബ്രദേര്‍സ് റസ്റ്റോറന്റിന് ഖത്തറിലെ മികച്ച ഭക്ഷണശാലയ്ക്കുള്ള അവാര്‍ഡ്
Deepika.com Info Centre
Deepika News Network
World Time
Indian Railway
Telephone Directory
Pin Code Finder
Malayalam Calendar
Currency Conversion
Foreign Exchange Rates (Kochi)
Vyaparanilavaram
NewsHotline
Conversion Tables
India Stock Markets-NSE
India Stock Markets-BSE
India Stock Markets-CSE
Cartoon
Government of Kerala
NORKA
Government of India
Live Cricket Score
Jeevithavijayam
Letters to Editor
Your Feedback
Make Deepika.com Homepage
Reading Problem FAQs
Deepika Classifieds
Matrimonial Advertisement
Forward News to Friends
Your Email
*
Invalid email!
Friend's Email
*
Invalid email!
Sending email...