Allied Publications
Cartoons
Cinema
Jeevithavijayam
Matrimonial
Classifieds
Remembrances
Back Issues
Rashtra Deepika
English Edition
Africa
|
Americas
|
Australia & Oceania
|
Europe
|
Middle East & Gulf
|
Delhi
Europe
യുക്മ ഫസ്റ്റ് കോൾ കേരളപ്പൂരം വള്ളംകളി: കൊമ്പൻസ് ബോട്ട് ക്ലബ് ബോൾട്ടന് ചാന്പ്യന്മാർ
Back To NRI Home
Forward This News
Click here for detailed news of all items
റോതെർഹാം: യുക്മ ഫസ്റ്റ് കോൾ കേരളപ്പൂരം വള്ളംകളി മത്സരങ്ങൾക്ക് ആവേശകരമായ പരിസമാപ്തി. കേരളത്തിന് പുറത്ത് സംഘടിപ്പിക്കുന്ന മലയാളികളുടെ ഏറ്റവും വലിയ വള്ളംകളി മത്സരമായിരുന്നു കഴിഞ്ഞ ശനിയാഴ്ച പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. ഒൻപതര മണിയോടെ ആരംഭിച്ച മത്സരങ്ങൾക്ക് വൈകുന്നേരം ആറര മണിയോടെയാണ് സമാപനമായത്.
31 ജലരാജാക്കന്മാർ ഇരമ്പിയാർത്ത വള്ളം കളി മത്സരത്തിൽ കൊമ്പൻസ് ബോട്ട് ക്ലബ് ബോൾട്ടൺ ചാന്പ്യാന്മാരായി. രണ്ടാം സ്ഥാനത്ത് എസ് എം എ ബോട്ട് ക്ലബ് എത്തിയപ്പോൾ ലിവർപൂളിന്റെ ജവഹർ ബോട്ട് ക്ലബ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. നാലാം സ്ഥാനത്ത് സെവൻ സ്റ്റാർസ് കൊവെൻട്രിയും അഞ്ചും ആറും സ്ഥാനങ്ങൾ യഥാക്രമം എൻഎംസിഎ ബോട്ട് ക്ലബും ബിഎംഎ ബോട്ട് ക്ലബും സ്വന്തമാക്കി.
വനിതകൾക്കായി നടത്തിയ പ്രദർശന മത്സരത്തിൽ ലിവർപൂൾ ലിമ ഒന്നാം സ്ഥാനവും റോയൽ 20 ബെർമിങ്ങാം രണ്ടാം സ്ഥാനവും സാൽഫോർഡിന്റെ എസ് എം എ റോയൽസ് മൂന്നാം സ്ഥാനവും ഗ്രിംസ്ബി തീപ്പൊരികൾ നാലാം സ്ഥാനവും നേടി. പതിനൊന്ന് ടീമുകൾ മാറ്റുരച്ച വനിതകളുടെ മത്സരങ്ങളിൽ ഓരോ ഹീറ്റ്സിലും വീറും വാശിയും പ്രകടമായിരുന്നു.
വൈകിട്ട് നടന്ന യുക്മ ഫസ്റ്റ് കോൾ കേരളപൂരം വള്ളംകളി 2025 സമാപന സമ്മേളനത്തിൽ യുക്മ ദേശീയ അധ്യക്ഷൻ അഡ്വ.എബി സെബാസ്റ്റ്യൻ അധ്യക്ഷനായിരുന്നു. വിശിഷ്ടാതിഥിയായെത്തിയ ബേസിംഗ്സ്റ്റോക്ക് കൗൺസിലർ സജീഷ് ടോം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജയകുമാർ നായർ സ്വാഗതം പറഞ്ഞു. കേരളപ്പൂരത്തിന്റെ ഭാഗമായി നടന്ന യുക്മ തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി വിജയികൾക്ക് സെലിബ്രിറ്റി ഗസ്റ്റായെത്തിയ ചലച്ചിത്ര താരം നേഹ സക്സേന പുരസ്കാരങ്ങൾ സമ്മാനിച്ചു.
ചാന്പ്യൻ പട്ടം നേടിയ കൊമ്പൻസ് ബോട്ട് ക്ലബ് ബോൾട്ടന് യുക്മ ദേശീയ അധ്യക്ഷൻ അഡ്വ.എബി സെബാസ്റ്റ്യൻ യുക്മ കേരളപ്പൂരം ട്രോഫിയും ക്യാഷ് പ്രൈസ് സ്പോൺസറായ മാത്യു അലക്സാണ്ടറും ടീമംഗങ്ങളുടെ മെഡലുകൾ വള്ളംകളി കോ ഓർഡിനേറ്റർ ഡിക്സ് ജോർജും സമ്മാനിച്ചു.
രണ്ടാം സ്ഥാനക്കാരായ എസ് എം എ ബോട്ട് ക്ലബ് സാൽഫോഡിന് യുക്മ നാഷനൽ ട്രഷറർ ഷീജോ വർഗ്ഗീസ് ട്രോഫിയും ക്യാഷ് പ്രൈസ് സ്പോൺസറായ മാത്യു എലൂരും ടീമംഗങ്ങളുടെ മെഡലുകൾ ദേശീയ ഉപാധ്യക്ഷൻ വർഗീസ് ഡാനിയും സമ്മാനിച്ചു.
മൂന്നാം സ്ഥാനത്തെത്തിയവർക്ക് ട്രോഫി നാഷനൽ ജോയിന്റ് സെക്രട്ടറി സണ്ണിമോൻ മത്തായി സമ്മാനിച്ചപ്പോൾ ക്യാഷ് പ്രൈസ് സ്പോൺസറായ ബിജോ ടോമും ടീമംഗങ്ങൾക്കുള്ള മെഡലുകൾ നാഷനൽ ജോയിന്റ് ട്രഷറർ പീറ്റർ താണോലിലും സമ്മാനിച്ചു. നാലാം സ്ഥാനത്തെത്തിയവർക്ക് നാഷനൽ വൈസ് പ്രസിഡന്റ് സ്മിതാ തോട്ടം ട്രോഫിയും സ്പോൺസറായ സൈമൺ വർഗീസ് ക്യാഷ് പ്രൈസും മറ്റൊരു സ്പോൺസറായ ഷംജിത് മെഡലുകളും സമ്മാനിച്ചു.
വനിതകളുടെ വിഭാഗത്തിൽ ചാന്പ്യന്മാരായ ലിവർപൂൾ ലിമക്ക് ഫൊക്കാന പ്രസിഡന്റ് സജി ആന്റണി ട്രോഫിയും മെഡലുകൾ ബേസിംഗ്സ്റ്റോക്ക് കൗൺസിലർ സജീഷ് ടോമും സമ്മാനിച്ചു. രണ്ടാം സ്ഥാനത്തെത്തിയ റോയൽ 20 ബെർമിങ്ങാമിന് യുക്മ ചാരിറ്റി ഫൗണ്ടേഷൻ വൈസ് ചെയർമാൻ അലക്സ് വർഗീസും, മിഡ്ലാൻഡ്സ് റീജൻ പ്രസിഡന്റ് ജോബി പുതുക്കുളങ്ങരയും സമ്മാനങ്ങൾ വിതരണം ചെയ്തു. മൂന്നാം സ്ഥാനത്തെത്തിയ സാൽഫോർഡിന്റെ എസ് എം എ റോയൽസിന് ദേശീയ സമിതിയംഗം ജോർജ് തോമസും ഈസ്റ്റ് ആംഗ്ലിയ റീജൻ പ്രസിഡന്റ് ജോബിൻ ജോർജും പുരസ്കാരങ്ങൾ നൽകി.
നാലാം സ്ഥാനത്തെത്തിയ ഗ്രിംസ്ബി തീപ്പൊരികൾക്ക് ദേശീയ സമിതിയംഗം സുരേന്ദ്രൻ ആരക്കോട്ടും മുൻ നാഷനൽ വൈസ് പ്രസിഡന്റ് ലീനുമോൾ ചാക്കോയും സമ്മാനങ്ങൾ നൽകി.ഏകദേശം ഏഴായിരത്തോളം കാണികൾ ഒഴുകിയെത്തിയ യുക്മ ഫസ്റ്റ് കോൾ കേരളപ്പൂരം വള്ളംകളിക്ക് ഇക്കുറി ആവേശപൂരമായ വരവേൽപ്പാണ് യുകെ മലയാളികൾ ഒരുക്കിയത്.
ചെസ്റ്റർഫീൽഡ് മലയാളി കൾച്ചറൽ കമ്യൂണിറ്റിയുടെ "നല്ലോണം പൊന്നോണം' വർണാഭമായി.
ലണ്ടൻ: ചെസ്റ്റർഫീൽഡ് മലയാളി കൾച്ചറൽ കമ്യൂണിറ്റിയുടെ ഓണാഘോഷം "നല്ലോണം പൊന്നോണം' സ്പീഡ് വെൽ റൂംസ് സ്റ്റേവലി ഹാളിൽ നടന
ഗാന്ധി ജയന്തി ദിനം ഐഒസി യുകെ സേവന ദിനമായി ആചരിക്കും.
ബോൾട്ടൺ: ഐഒസി യുകെ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനം സേവന ദിനമായി ആചരിക്കും.
ശ്രദ്ധേയമായി വത്തിക്കാനിലെ സംഗീതപരിപാടിയും ഡ്രോൺ ഷോയും.
വത്തിക്കാൻ സിറ്റി: മനുഷ്യസാഹോദര്യത്തെക്കുറിച്ചുള്ള വത്തിക്കാനിൽ സംഘടിപ്പിച്ച ലോ
ഓൾഫ് ഇടവകയിലെ വിമൻസ് ഫോറത്തിനും മെൻസ് ഫോറത്തിനും പുതിയ നേതൃത്വം.
സ്റ്റോക്ക് ഓൺ ട്രെൻഡ്: സീറോമലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടനിലെ ഇടവകയായ സ്റ്റോക്ക് ഓൺ ട്രെൻഡിലെ ഓൾഫ് പള്ളിയുടെ വി
ഫാ. സിറിയക് ചന്ദ്രൻകുന്നേൽ ഹിൽഡേഴ്സ്ഹൈം രൂപതയുടെ പുതിയ ഇടയൻ.
ബര്‍ലിന്‍: ജര്‍മനിയിലെ ഹില്‍ഡേഴ്സ്ഹൈം രൂപതയിലെ സീറോമലബാര്‍ കത്തോലിക്കാ വിശ്വാസികളുടെ(ഇന്ത്യന്‍ കത്തോലിക്കാ സമൂഹ
പി.പി. തങ്കച്ചന്റെ നിര്യാണത്തിൽ ഐഒസി യുകെ കേരള ചാപ്റ്റർ അനുശോചിച്ചു
റോമിൽ തൃശൂർ അസോസിയേഷൻ ഓണാഘോഷം നടത്തി
വിശുദ്ധ പ്രഖ്യാപന ചടങ്ങിൽ മാർപാപ്പയ്ക്കൊപ്പം സഹകാർമികനായി മലയാളി വൈദികൻ ഫാ. എഫ്രേം കുന്നപ്പള്ളി
ലണ്ടനിൽ കൂറ്റൻ കുടിയേറ്റ വിരുദ്ധ റാലി
ജന്മദിനത്തിൽ മാർപാപ്പയ്ക്ക് ആശംസാപ്രവാഹം
വോമ്പ്വെൽ മലയാളി കമ്യൂണിറ്റിയുടെ ഓണാഘോഷം വർണാഭമായി
യുകെയിൽ അമ്മയെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജന് ജീവപര്യന്തം തടവ് ശിക്ഷ
ബോൾട്ടൺ മലയാളി അസോസിയേഷന്റെ ഓണാഘോഷം 27ന്
അയർലൻഡിൽ കാറിൽ ബോധരഹിതനായി കണ്ടെത്തിയ മലയാളി മരണമടഞ്ഞു
യുകെയിൽ സിഖ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി; വംശിയാധിക്ഷേപം നേരിട്ടുവെന്നും പരാതി
ട്യൂബിംഗനില്‍ ഓണാഘോഷം ശനിയാഴ്ച
അലിക്ക് ഇറ്റലിയുടെ ഓണാഘോഷം ഞായറാഴ്ച
കൊളംബസ് സെന്റ് മേരീസ് മിഷനില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാള്‍ ഞായറാഴ്ച
മലയാളി നഴ്സ് യുകെയിൽ അന്തരിച്ചു
ഓണാഘോഷം ഗംഭീരമാക്കി ഐഒസി യുകെ സ്കോട്ട്ലൻഡ് യൂണിറ്റ്
യുക്മ കലാമേള നവംബർ ഒന്നിന് ചെൽറ്റൻഹാമിൽ
സമീക്ഷ ഓൾ യുകെ ബാഡ്മിന്റൺ ടൂർണമെന്റിനായി സ്വാഗത സംഘം രൂപീകരിച്ചു
യുക്മ ഫസ്റ്റ് കോൾ കേരളപ്പൂരം വള്ളംകളി: കൊമ്പൻസ് ബോട്ട് ക്ലബ് ബോൾട്ടന് ചാന്പ്യന്മാർ
യുക്മ ലൈഫ് ലൈൻ "യുക്മ ഫോർച്യൂൺ’ ലോട്ടറി വിൽപ്പന ആവേശകരമായി തുടരുന്നു
കോട്ടയം സ്വദേശി യുകെയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
ഓൾ യുകെ ക്രിക്കറ്റ് ടൂർണമെന്റ് സ്റ്റീവനേജിൽ 21ന്
നീനാ കൈരളി ഓണാഘോഷ പരിപാടി പ്രൗഢഗംഭീരമായി
ജർമനിയിലെ കത്തിയാക്രമണം: പ്രതിക്ക് മരണം വരെ തടവ്
ഫാ. ജോസഫ് ഫാരെൽ അഗസ്റ്റീനിയൻ സഭ പ്രിയോർ ജനറൽ
അയർലൻഡിൽ ഇന്ത്യക്കാർക്കെതിരേയുള്ള ആക്രമണം: നടപടികൾ സ്വീകരിച്ചു വരുന്നതായി കേന്ദ്രമന്ത്രി
ജര്‍മനിയില്‍ 2027 മുതല്‍ നിര്‍ബന്ധിത സൈനിക സേവനം; മെര്‍സ് കാബിനറ്റിന്റെ പച്ചക്കൊടി
ജര്‍മനിയില്‍ തൊഴിലില്ലായ്മ വേതനം വാങ്ങുന്നത് 1.2 ദശലക്ഷം ആളുകള്‍; കൂടുതലും വിദേശികള്‍
സാഹിത്യ പുരസ്കാരങ്ങൾക്ക് കൃതികൾ ക്ഷണിക്കുന്നു
യുകെയിൽ തരംഗം സൃഷ്ടിച്ച് ഐഒസി യുകെയുടെ "മധുരം മലയാളം' ക്ലാസുകൾ
ഫ്രാന്‍സില്‍ വീണ്ടും പ്രതിസന്ധി; പ്രധാനമന്ത്രി ഫ്രാങ്കോയിസ് ബെയ്റു പുറത്ത്
ഹാംബുര്‍ഗ് നോര്‍ത്ത് മലയാളികള്‍ ഓണാഘോഷം സംഘടിപ്പിച്ചു
ഒരേ നിരക്കില്‍ യൂറോപ്പിലേക്കും തിരികെ ഇന്ത്യയിലേക്കും ടിക്കറ്റെടുക്കാം, ഓഫറുമായി എയര്‍ ഇന്ത്യ
ഐഒസി അയർലൻഡ് ഭാരവാഹികൾ ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി
അയർലൻഡിൽ നിന്നും കാണാതായ മലയാളി യുവതിയെ കണ്ടെത്തി
പ്രഭാത നടത്തത്തിനിറങ്ങിയ മലയാളി യുവതിയെ അയർലൻഡിൽ കാണാതായി
അയർലൻഡ് മലയാളി കോട്ടയത്ത് ഫ്ലാറ്റിനുള്ളിൽ മരിച്ചനിലയിൽ
ജര്‍മനിയിലെ സീറോമലങ്കര സഭയുടെ ഓണാഘോഷം ഞായറാഴ്ച ബോണില്‍
ദീപശിഖ പ്രയാണത്തിന് വിവിധ മിഷനുകളിൽ ഉജ്വല സ്വീകരണം
കുമ്പിള് ക്രിയേഷന്‍സിന്റെ "ദാവണി പൊന്നോണം' റിലീസ് ചെയ്തു
ഹേമ ഓണാഘോഷം ഗംഭീരമായി
വാട്ഫോർഡ് കെസിഎഫ് വാർഷികവും ഓണാഘോഷവും ശനിയാഴ്ച
മലയാളീസ് ഇന്‍ ട്രിയര്‍ ഓണാഘോഷം ശനിയാഴ്ച
"സർഗം പൊന്നോണം 2025' 13ന്
ജയപ്രകാശ് ലണ്ടനിൽ അന്തരിച്ചു
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത യുവജന സംഗമം ശനിയാഴ്ച ഷെഫീൽഡിൽ
ബെൽഫാസ്റ്റ് സെന്റ് അൽഫോൺസാ മലങ്കര കത്തോലിക്ക കൂട്ടായ്മയിൽ ഇടവക തിരുനാളും ദൈവമാതാവിന്റെ ജനനപെരുന്നാളും
യുക്മ കേരളപൂരം വള്ളംകളിയിൽ ലിവർപൂൾ മലയാളി അസോസിയേഷൻ വനിതാ ടീം കിരീടം ചൂടി
ഇംഗ്ലണ്ടിൽ വാഹനാപകടം; ഇന്ത്യക്കാരായ രണ്ട് വിദ്യാർഥികൾ മരിച്ചു
ജര്‍മനിയിലെ ഏറ്റവും ചെലവേറിയ ഹൈവേ തുറന്നു ; 3,2 കിലോ മീറ്ററിന്റെ ചെലവ് 720 ദശലക്ഷം യൂറോ
ഓണപ്പാട്ട് "ഓണവില്ലിൻ നാദം കേട്ടു' ചെസ്റ്റർഫീൽഡിൽ റിലീസ് ചെയ്തു
പേപാല്‍ സേവനങ്ങൾ ജര്‍മനിയിൽ തടസപ്പെട്ടു
ഒലിവർ സ്പോൺമെൻ ഹാനോവറിൽ അന്തരിച്ചു
ഡി. രത്നമ്മ അന്തരിച്ചു
യുകെ മലയാളി നാട്ടിൽ കുഴഞ്ഞുവീണു മരിച്ചു
എംസ്ലാന്റ് മലയാളി അസോസിയേഷൻ ഓണാഘോഷം: ജോസ് കുമ്പിളുവേലില്‍ ഉദ്ഘാടനം ചെയ്യും
വി.ഇ. വർഗീസ് യുകെയിൽ അന്തരിച്ചു
മലയാളി യുവാവ് അയര്‍ലൻഡിൽ മരിച്ചനിലയില്‍
കാവ്യാലാപന മത്സരം: 20നകം വീഡിയോ അയയ്ക്കണം
ബ്രിട്ടനിലെ വിദേശ ലൈംഗിക കുറ്റവാളികളിൽ ഒന്നാമത് ഇന്ത്യക്കാർ
ലെയോ പതിനാലാമന്‍ മാർപാപ്പയെക്കുറിച്ചുള്ള ആദ്യ ഔദ്യോഗിക പുസ്തകം വിപണിയിൽ
ഹാസ്യ വാതകം തീപിടിച്ച് ഹാംബുര്‍ഗിനെ വിഴുങ്ങി
ഗ്രീന്‍ പാര്‍ട്ടി എംപി റോബര്‍ട്ട് ഹാബെക്ക് ബുണ്ടെസ്ററാഗില്‍ നിന്ന് വിരമിക്കുന്നു
ലണ്ടനില്‍ നോര്‍ത്ത് വെസ്റ്റ് ദേശി ലണ്ടനേഴ്സിന്റെ ഓണാഘോഷത്തിന് തുടക്കമായി
കൊളോണ്‍ കേരള സമാജം ഫാമിലി സ്പോര്‍ട്സ് ഡേ 31ന്
ഗ്ലോബൽ മലയാളി ഫെഡറേഷൻ രാജ്യാന്തര പ്രവാസി പുരസ്കാരങ്ങൾ സമ്മാനിച്ചു
കാസർഗോഡ് സ്വദേശി റോമിൽ അന്തരിച്ചു
യുക്മ വള്ളംകളി ലോഗോ: ലിജോ ലാസർ വിജയി
സംഗീത ആല്‍ബം "ദാവണി പെന്നോണം' റിലീസിന് ഒരുങ്ങുന്നു
ലണ്ടനിലെ ഇന്ത്യൻ റസ്റ്ററന്റിനു നേർക്ക് ആക്രമണം: രണ്ടു പേർ അറസ്റ്റിൽ
ജിഎംഎഫ് പ്രവാസി സംഗമം രണ്ടാം ദിവസം ശ്രദ്ധേയമായി
"വാഴ്വ് 2025': ബർമിംഗ്ഹാമിൽ ക്നാനായ കത്തോലിക്കാ മഹാസംഗമം ഒക്ടോബർ നാലിന്
ജിഎംഎഫിന്റെ പ്രവാസി സംഗമത്തിന് തുടക്കം
ഐഒസി അയർലൻഡ് സാണ്ടിഫോർഡ് യൂണിറ്റിന്റെ സ്വാതന്ത്ര്യദിനാഘോഷം നടത്തി
ബെൽഫാസ്റ്റ് ബൈബിൾ കൺവൻഷൻ വെള്ളിയാഴ്ച മുതൽ
ജിഎംഎഫ് പുരസ്കാരം: ജോയി മാണിക്കത്തിനും ബേബി കാക്കശേരിക്കും അവാര്‍ഡ്
സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ച് ഐഒസി അയർലൻ ഡൺലാവിൻ യൂണിറ്റ്
നവകേരള സൃഷ്ടിക്കായി പ്രവാസി സമൂഹത്തിന്റെ പിന്തുണ അനിവാര്യം: അപു ജോൺ ജോസഫ്
ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ പ്രവാസി സംഗമത്തിന് ബുധനാഴ്ച തിരിതെളിയും
ട്രെയിലറിലേറി സ്വീഡീഷ് പള്ളിയുടെ ചരിത്രയാത്ര
എംസിഎസിന്റെ മലയാളം ക്ലാസുകൾക്ക് ഒരു വയസ്
അയർക്കുന്നം മറ്റക്കര യുകെ സംഗമത്തിന് പുതുനേതൃത്വം
നൂറിന്റെ നിറവില്‍ മെർസ് സര്‍ക്കാര്‍; കാത്തിരിക്കുന്നത് കനത്ത വെല്ലുവിളികൾ
യുക്മ കേരളപൂരം വള്ളംകളി 30ന്: ഒരുക്കങ്ങൾ പുരോഗമിക്കുന്നു
യൂറോപ്പിൽ ഉഷ്ണതരംഗവും കാട്ടുതീയും
ലിമെറിക്ക് ബൈബിൾ കൺവൻഷൻ വെള്ളിയാഴ്ച മുതൽ
അയര്‍ലൻഡിൽ മലയാളി നഴ്സ് അന്തരിച്ചു
വടക്കൻ അയർലൻഡില്‍ വൈദികനു നേരേ ആക്രമണം
സുരക്ഷാ ആശങ്ക; ഞായറാഴ്ച നടക്കാനിരുന്ന ഇന്ത്യാ ദിന പരിപാടികൾ മാറ്റിവച്ചു
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ഓഫ് ജര്‍മനിയുടെ വാര്‍ഷിക സമ്മേളനം സെപ്റ്റംബർ 19 മുതല്‍
ഐറീഷ് മലയാളിയുടെ സാധനങ്ങൾ വിമാനത്തിൽ നഷ്ടപ്പെട്ട സംഭവം: കേസെടുത്ത് പോലീസ്
ഐഒസി അയർലൻഡ് ഡൺലാവിൻ യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം
രമേശ് ചെന്നിത്തലയുടെ വാക്കത്തോണിൽ പങ്കാളികളായി യുകെയിലെ ഐഒസി പ്രവർത്തകരും
സിഎഫ്ഡിയുടെ പതിനാറാമത് സ്ഥാപക ദിനവും സ്വാതന്ത്ര്യദിനാഘോഷവും റോമിൽ നടക്കും
കോട്ടയം സ്വദേശി ലണ്ടനിൽ വാഹനാപകടത്തിൽ മരിച്ചു
മലയാളി യുവാവ് യുകെയിൽ മരിച്ചനിലയിൽ
ഇന്ത്യക്കാർക്കെതിരേയുള്ള ആക്രമണം: ഐറീഷ് സർക്കാർ ഇടപെടുന്നു
ചെസ്മിന്റണിൽ മലയാളികള്‍ക്ക് അഭിമാന നേട്ടം
അയർലൻഡിലെ വംശീയ ആക്രമണം; ഞെട്ടലിൽനിന്നു മുക്തയാകാതെ മലയാളിബാലിക
പ്രത്യാശയുടെ ജൂബിലി തീർഥാടനത്തിന് തടവുകാരും; സ്വീകരിച്ച് ലെയോ മാർപാപ്പ
യുഎൻ സിനിമയിലും മലയാളി
രാജു കുന്നക്കാടിന് സുവര്‍ണ ജ്യോതിസ് അവാര്‍ഡ്
യുക്മ കേരളപൂരം വള്ളംകളി: യുകെയിലെ പ്രധാന ബിസിനസ് ഗ്രൂപ്പായ "ഫസ്റ്റ് കോൾ' പ്രധാന സ്പോൺസർ
ഐഒസി യുകെ പീറ്റർബൊറോ യൂണിറ്റ് സംഘടിപ്പിക്കുന്ന "മധുരം മലയാളം' ക്ലാസുകൾ ആരംഭിച്ചു
അയർലൻഡിൽ മലയാളി നഴ്സ് അന്തരിച്ചു
അയർലൻഡിൽ ഇന്ത്യക്കാർക്ക് നേരെയുള്ള ആക്രമണങ്ങളേറുന്നു
വാഴ്വ് 25: പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
ജര്‍മന്‍ പർവതാരോഹക ലൗറ അപകടത്തില്‍ മരിച്ചു
ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ച് ഐഒസി യൂറോപ്പ്
റോഡ് സുരക്ഷയിൽ ഹെൽസിങ്കി മാതൃക; കഴിഞ്ഞ വർഷം വാഹനാപകടമരണമില്ല
യുവജനജൂബിലിയാഘോഷത്തിന് പ്രൗഢോജ്വല സമാപനം
ആഷ്ഫോർഡ് മലയാളി അസോസിയേഷന്റെ അഖില യുകെ ക്രിക്കറ്റ് ടൂർണമെന്റ് ഇന്ന്
ബോണില്‍ ഇടവകദിനവും ഭക്തസംഘടനകളുടെ വാര്‍ഷികവും വര്‍ണാഭമായി
യുകെയിൽ കൃപാസനം ഉടമ്പടി ധ്യാന ശുശ്രുഷകൾക്ക് ബഥേൽ കൺവൻഷൻ സെന്ററിൽ തുടക്കമാവും
കത്തിയാക്രമണം തടയാൻ പൊതുമാപ്പ് പദ്ധതി
അയർലൻഡ് ക്രിക്കറ്റ് ടീമിൽ മലയാളിത്തിളക്കം
ഇന്ത്യൻ പൗരന്മാർക്ക് അയർലൻഡിൽ ജാഗ്രത നിർദേശം
യുഎസ് യൂറോപ്യന്‍ യൂണിയന് വ്യാപാര കരാറായി
കന്യാസ്ത്രീമാരുടെ അറസ്റ്റ്: പ്രതിഷേധം രേഖപെടുത്തി ഐഒസി അയർലൻഡ്
ലണ്ടനിൽ സിഖ് യുവാവ് കുത്തേറ്റു മരിച്ചു
വിശുദ്ധ ജോൺ ഹെൻറി ന്യൂമാൻ വേദപാരംഗതരുടെ ഗണത്തിലേക്ക്
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ കലാ സാംസ്കാരിക വേദി സമ്മേളനം സംഘടിപ്പിച്ചു
യുവജന ജൂബിലി ആഘോഷങ്ങൾക്കു തുടക്കം
അയർലൻഡിൽ ഇന്ത്യക്കാരന് നേരെ വീണ്ടും ആക്രമണം
യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻഡ് റീജണൽ കലാമേള ഒക്ടോബർ 11ന് കവൻട്രിയിൽ
ട്രംപ് താരിഫുകള്‍ക്കിടയില്‍ ഫോക്സ്വാഗണ് കമ്പനിയുടെ ലാഭം കുറഞ്ഞു
യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശനിരക്ക് സ്ഥിരപ്പെടുത്തി
ഉമ്മൻചാണ്ടി അനുസ്മരണവും രണ്ടാം ചരമവാർഷികവും സംഘടിപ്പിച്ച് ഐഒസി അയർലൻഡ്
അന്താരാഷ്ട്ര കബഡി ടൂർണമെൻ്റിൽ ഇംഗ്ലണ്ടിന് സ്വർണം; മലയാളി താരങ്ങൾക്ക് സുവർണ നേട്ടം
ഏഴാമത് യുക്മ കേരളപൂരം വള്ളംകളി ഓഗസ്റ്റ് 30ന്; അണിയറയിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു
എൻജിനിൽ നിന്ന് പുക; ഹാംബുര്‍ഗില്‍ വിമാനത്തിന് അടിയന്തര ലാൻഡിംഗ്
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട്: ജർമനി മൂന്നാമത്
ഇന്‍ഷ്വറന്‍സ് തുക വാങ്ങിയെടുക്കാന്‍ സ്വന്തം റസ്റ്ററന്റിന് തീയിട്ട ഇന്ത്യാക്കാരന് ജര്‍മനിയില്‍ പിടിയിൽ
ലിമെറിക്ക് ബൈബിൾ കൺവൻഷൻ ഓഗസ്റ്റ് 15 മുതൽ
ജര്‍മനിയില്‍ ട്രെയിന്‍ പാളംതെറ്റി; മൂന്ന് മരണം
"ഓർമകളിൽ ഉമ്മൻ ചാണ്ടി': യുകെയിൽ ആറ് ദിന അനുസ്മരണം സംഘടിപ്പിച്ച് ഐഒസി
അയർലൻഡിൽ ഇന്ത്യക്കാരൻ ആക്രമിക്കപ്പെട്ട സംഭവം; പ്രധാനമന്ത്രിക്കും ഉപപ്രധാനമന്ത്രിക്കും പരാതി നൽകി ഐഒസി
ജര്‍മന്‍ പ്രവാസി കര്‍ഷകശ്രീ പട്ടം: വിധിനിര്‍ണയം 26, 27 തീയതികളില്‍
ഐഒസി യൂറോപ്പ് സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടി അനുസ്മരണം ശനിയാഴ്ച
യുകെയിൽ മലയാളിക്ക് 34 ലക്ഷം രൂപയുടെ സ്കോളർഷിപ്പ്
വത്തിക്കാനിൽ യുവജന ജൂബിലിയാഘോഷം 28 മുതൽ; അഞ്ചു ലക്ഷം പേർ പങ്കെടുക്കും
ഓസ്ട്രിയ മലയാളിയ്ക്ക് മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം
വാത്സിംഗ്ഹാം നിറഞ്ഞുകവിഞ്ഞ ജനസാഗരം തീർത്ത തീർഥാടനം മരിയൻ പ്രഘോഷണസാന്ദ്രമായി
മിന്നല്‍ എഫ്സി മലയാളി യൂറോ കപ്പ് മ്യൂണിക്കില്‍ അരങ്ങേറി
മലയാളി പെൺകുട്ടി ഇംഗ്ലണ്ടിന് വേണ്ടി സ്വർണമെഡൽ നേടി
കൃപാസനം ഉടമ്പടി ധ്യാനം ബഥേൽ സെന്ററിലും എയ്ൽസ്ഫോർഡിലും ഓഗസ്റ്റ് ആദ്യവാരം
ഉമ്മൻ ചാണ്ടിക്ക് പ്രണാമം അർപ്പിച്ച് ഐഒസി യുകെ സ്കോട്ട്ലാൻഡ്, ലെസ്റ്റർ, കവൻട്രി യൂണിറ്റുകൾ
ഐഒസി ബോൾട്ടൺ, അക്രിംഗ്ടൺ, ഓൾഡ്ഹാം, പീറ്റർബൊറോ യൂണിറ്റുകൾ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു
ഡബ്ലിനിൽ ഇന്ത്യക്കാരനെ ആക്രമിച്ച സംഭവം: പ്രതിഷേധം രേഖപെടുത്തി ഐഒസി അയർലൻഡ്
നരേന്ദ്ര മോദിയുടെ യുകെ പര്യടനത്തിന് ഇന്ന് തുടക്കം
പോളണ്ടിൽ ഹിറ്റായ ‘മലയാളി’ ബ്രാൻഡ് കേരളത്തിലേക്ക്
ബാഡ് ന്യൂസ്റ്റാഡ് ഇന്തോജര്‍മ്മന്‍ കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ കള്‍ച്ചറൽ 26, 27 തീയതികളില്‍
ഐഒസി ബാൺസ്ലെ, പ്രസ്റ്റൺ, നോർത്താംപ്ടൺ യൂണിറ്റുകൾ ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങുകൾ നടത്തി
ഉമ്മൻ ചാണ്ടി അനുസ്മരണവും രണ്ടാം ചരമവാർഷികവും വാട്ഫോർഡിൽ സംഘടിപ്പിച്ചു
ഡോ. തോമസ് വടക്കേൽ ബെനഡിക്ട് മാർപാപ്പയുടെ ജന്മശതാബ്ദി ആചരണ കമ്മിറ്റിയംഗം
ബ്രിട്ടിഷ് പാർലമെന്റിലേക്ക് മത്സരിച്ച മലയാളി തട്ടിപ്പ് കേസിൽ അറസ്റ്റിൽ
യുകെയിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ ഉമ്മൻ ചാണ്ടി അനുസ്മരണം ആരംഭിച്ചു
ഫാ. രാജേഷ് ജോസഫിന്റെ മാതാവ് ത്രേസ്യാമ്മ ജോസഫ് അന്തരിച്ചു
വാത്സിംഗ്ഹാം മരിയൻ തീർഥാടനവും തിരുനാളും ഇന്ന്
തിരുനിലത്ത് മോഹൻ അന്തരിച്ചു
ജര്‍മനിയില്‍ 15 രോഗികളെ കൊലപ്പെടുത്തിയ കേസ്: ഡോക്ടർക്കെതിരേ വിചാരണ ആരംഭിച്ചു
കൊളോണ്‍ കേരള സമാജം ചീട്ടുകളി മത്സരം നടത്തി
പ്രസ്റ്റണിൽ പുതിയ യൂണിറ്റ് രൂപീകരിച്ച് ഐഒസി യുകെ
ബ്രിട്ടനിൽ വോട്ട് പ്രായം 16 ആക്കും
അയർലൻഡിൽ മലയാളിയായ പി. പ്രകാശ് കുമാർ അന്തരിച്ചു
ലെസ്റ്ററിനെ ആവേശത്തിലാഴ്ത്തി "നിറം 25'; തകർത്താടി ചാക്കോച്ചനും സംഘവും
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ കലാസാംസ്കാരിക വേദി 26ന്
നിർമല ഫെര്‍ണാണ്ടസിന്റെ സംസ്കാരം വെള്ളിയാഴ്ച കൊളോണില്‍
ലണ്ടനിൽ അന്തരിച്ച ആന്റണി മാത്യുവിന്റെ സംസ്കാരം 22ന്
ആർച്ച്ബിഷപ് ഡോ. റാഫി മഞ്ഞളിക്ക് വത്തിക്കാനിൽ പദവി
ജര്‍മൻ സര്‍വകലാശാലയിൽ വിദ്യാര്‍ഥി വായ്പകളോടുള്ള താത്പര്യം കുറയുന്നു
യൂറോപ്പില്‍ കനത്ത ചൂട്; കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ രൂക്ഷം
യുക്മ കേരളപൂരം വള്ളംകളി 2025: ലോഗോ ക്ഷണിക്കുന്നു
യുക്മ കേരളപൂരം വള്ളംകളി വേദിയിൽ മലയാളി സുന്ദരി മത്സരം ഓണച്ചന്തം സംഘടിപ്പിക്കുന്നു
വാത്സിംഗ്ഹാം തീർഥാടനം ശനിയാഴ്ച; ആയിരങ്ങളെ വരവേൽക്കാൻ മരിയൻ പുണ്യകേന്ദ്രം
ജര്‍മനി സീറോമലങ്കര കത്തോലിക്കാ സമൂഹത്തിന്റെ സഭാ സംഗമം ഗംഭീരമായി
യൂറോപ്പില്‍ ഓട്ടോമേറ്റഡ് യാത്ര സിസ്റ്റത്തിന് പാര്‍ലമെന്റിന്റെ അംഗീകാരം
ഐഒസി യുകെ ബാൺസ്ലെയിൽ യൂണിറ്റ് രൂപീകരിച്ചു
സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സീറോമലബാര്‍ ഇടവക പള്ളിയിലെ തിരുനാൾ ഭക്തിസാന്ദ്രമായി
അയർലൻഡിൽ സീറോമലബാർ സഭ ക്രോഗ് പാട്രിക് തീർഥാടനം 26ന്
വര്‍ഗീസ് മാത്യു ജര്‍മനിയില്‍ അന്തരിച്ചു
സ്പെയിനിൽ വാഹനാപകടം: മലയാളി യുവാവ് മരിച്ചു
ഉമ്മൻ ചാണ്ടി അനുസ്മരണവും രണ്ടാം ചരമവാർഷികവും വെള്ളിയാഴ്ച
ഐഒസി യുകെ അക്റിംഗ്ട്ടൺ യൂണിറ്റ് ഔദ്യോഗികമായി ചുമതലയേറ്റു
മാർപാപ്പയ്ക്കു ദിവസേന ലഭിക്കുന്നത് 100 കിലോ കത്തുകൾ
റോമിൽ യുവജന ജൂബിലി ആഘോഷം 28 മുതൽ
പറന്നുയർന്നതിന് പിന്നാലെ തീപിടിത്തം; ബ്രിട്ടനിൽ വിമാനം തകർന്നുവീണു
ലിവർപൂളിൽ സെന്റ് പയസ് ടെൻത് മിഷന്റെ നവീകരിച്ച വൈദിക ഭവനത്തിന്റെ വെഞ്ചരിപ്പ് കർമങ്ങൾ വർണാഭമായി
ജര്‍മനിയില്‍ മുങ്ങി മരിച്ച മലയാളി വിദ്യാര്‍ഥിയുടെ സംസ്കാരം ശനിയാഴ്ച
ചെസ്റ്റർഫീൽഡ് സീറോമലബാർ മാസ് സെന്ററിൽ ദുക്റാന തിരുനാൾ അഘോഷിച്ചു
ഫാ. ജോർജ് പനക്കൽ നയിക്കുന്ന ഏകദിന കൺവൻഷൻ ഞായറാഴ്ച റാംസ്ഗേറ്റിൽ
കൊളോണില്‍ മാതാവിന്റെയും തോമാശ്ലീഹായുടെയും തിരുനാള്‍ ആഘോഷിച്ചു
ജർമൻ പള്ളികളിൽ മതതീവ്രവാദികളുടെ അതിക്രമം
ജന്മനാടിന്റെ ഓർമകൾ പുതുക്കി യുകെയിൽ ചങ്ങനാശേരി സംഗമം നടത്തി
കേരള സമാജം ഫ്രാങ്ക്ഫര്‍ട്ട് 55ാം വാർഷികം ആഘോഷിച്ചു
വാത്സിംഗ്ഹാം മരിയൻ തീർഥാടനവും തിരുനാളും 19ന്
Deepika.com Info Centre
Deepika News Network
World Time
Indian Railway
Telephone Directory
Pin Code Finder
Malayalam Calendar
Currency Conversion
Foreign Exchange Rates (Kochi)
Vyaparanilavaram
NewsHotline
Conversion Tables
India Stock Markets-NSE
India Stock Markets-BSE
India Stock Markets-CSE
Cartoon
Government of Kerala
NORKA
Government of India
Live Cricket Score
Jeevithavijayam
Letters to Editor
Your Feedback
Make Deepika.com Homepage
Reading Problem FAQs
Deepika Classifieds
Matrimonial Advertisement
Forward News to Friends
Your Email
*
Invalid email!
Friend's Email
*
Invalid email!
Sending email...