• Logo

Allied Publications

Americas
ബെ​ൽ​വി​ൽ വി​ശു​ദ്ധ കു​ര്യാ​ക്കോ​സ് ചാ​വ​റ സീറോ​മ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ലെ സം​യു​ക്ത തി​രു​നാ​ൾ സ​മാ​പി​ച്ചു
Share
ബെ​ൽ​വി​ൽ, ഒ​ന്‍റാറി​യോ: ബെ​ൽ​വി​ൽ വി​ശു​ദ്ധ കു​ര്യാ​ക്കോ​സ് ചാ​വ​റ സീറോ​മ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ലെ സം​യു​ക്ത തി​രു​നാ​ൾ സ​മാ​പി​ച്ചു. ഓ​ഗ​സ്റ്റ് 15 മു​ത​ൽ 17 വ​രെ ന​ട​ന്ന തി​രു​നാ​ൾ തി​രു​ക​ർ​മ്മ​ങ്ങ​ളി​ൽ ആ​രാ​ധ​ന, കു​ർ​ബാ​ന, നേ​ർ​ച്ച വി​ത​ര​ണം, രൂ​പം വെ​ഞ്ചി​രി​പ്പ്, പൂ​ർ​വി​ക​രു​ടെ അ​നു​സ്മ​ര​ണം, പ്ര​സു​ദേ​ന്തി വാ​ഴ്ച, തി​രു​നാ​ൾ സ​മൂ​ഹ​ബ​ലി,പ്ര​ദ​ക്ഷി​ണം എ​ന്നി​വ​യി​ൽ വി​ശ്വാ​സി​ക​ൾ സ​ജീ​വ​മാ​യി പ​ങ്കു​ചേ​ർ​ന്നു.

പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ ഓ​ഗ​സ്റ്റ് 17 ഞാ​യ​റാ​ഴ്ച വൈകുന്നേരം പ്ര​സു​ദേ​ന്തി വാ​ഴ്ച​യോ​ടെ തി​രു​ക​ർ​മങ്ങ​ൾ ആ​രം​ഭി​ച്ചു. തു​ട​ർ​ന്ന് തി​രു​നാ​ൾ സ​മൂ​ഹ​ബ​ലി​യും, ഭ​ക്തി​നി​റ​ഞ്ഞ പ്ര​ദ​ക്ഷി​ണ​വും നേ​ർ​ച്ച ഭ​ക്ഷ​ണ വി​ത​ര​ണ​വും ന​ട​ന്നു.



ചാ​വ​റ സീറോ​മ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ലെ സം​യു​ക്ത തി​രു​നാ​ളി​ൽ നി​ന്ന്സി​കെ ബീ​റ്റ്സ് അ​വ​ത​രി​പ്പി​ച്ച ശി​ങ്കാ​രി​മേ​ളം, ഇ​ട​വ​കാം​ഗ​ങ്ങ​ൾ ത​യ​റാ​ക്കി​യ ​ ‘തൗസന്‍റ് തട്ടുകട’ ഫുഡ് ട്രക്ക്, ‘ഇത് നമ്മുടെ കട’ കൂൾഡ്രിങ്ക്‌സ് സ്റ്റാൾ, ‘കളിപ്പാട്ടം– 1990’s Kids Toy Store’,ഫെയ്സ് പെയ്ന്‍റിംഗ് എന്നിവ ശ്രദ്ധേയമായി.



അ​ന​വ​ധി ഭ​ക്ത​ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ത്ത സ​മാ​പ​ന​ദി​നം ആ​ത്മീ​യ​ത​യും സാ​മൂ​ഹി​ക​ത​യും നി​റ​ഞ്ഞ അ​നു​ഭ​വ​മാ​യി. ആ​ഘോ​ഷ​ത്തിന്‍റെ ഭം​ഗി കൂ​ട്ടി ഇ​ഗ ബീ​റ്റ്സ് അ​വ​ത​രി​പ്പി​ച്ച ശി​ങ്കാ​രി​മേ​ളം വി​ശ്വാ​സി​ക​ൾ ആ​വേ​ശ​ത്തോ​ടെ ആ​സ്വ​ദി​ച്ചു.

"സാ​മോ​ദം ചി​ന്ത​യാ​മി' ക​ർ​ണാ​ട്ടി​ക് സം​ഗീ​ത ക​ച്ചേ​രി കാ​ൽ​ഗ​റി​യി​ൽ 21ന്.
കാ​ൽ​ഗ​റി: സ്വാ​തി​തി​രു​നാ​ൾ രാ​മ​വ​ർ​മ മ​ഹാ​രാ​ജാ​വി​ന്‍റെ അ​മൂ​ല്യ കൃ​തി​ക​ളി​ലൂ​ടെ ഒ​രു സ​ഞ്ചാ​ര​വു​മാ​യി "സാ​മോ​ദം ചി​ന്ത​യാ​മി' ക​ർ​ണാ​ട്ടി​ക് സ
ത​ങ്ക​മ്മ സ്ക​റി​യ ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: കൊ​ല്ലം ആ​യൂ​ർ പെ​രി​ങ്ങ​ള്ളൂ​ർ മേ​ലേ​തി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ എം.​സി.
അ​ന്ന​ക്കു​ട്ടി ജോ​സ​ഫ് ഫി​ലാ​ഡ​ല്‍​ഫി​യ​യി​ൽ അ​ന്ത​രി​ച്ചു.
ഫി​ലാ​ഡ​ല്‍​ഫി​യ: അ​മ​ല​ഗി​രി വ​രി​ക്ക​പ്പ​ള​ളി​ല്‍ പ​രേ​ത​നാ​യ ജോ​സ​ഫ് സാ​റി​ന്‍റെ ഭാ​ര്യ അ​ന്ന​ക്കു​ട്ടി ജോ​സ​ഫ് (95) അ​ന്ത​രി​ച്ചു.
കു​മ​ര​കം സ്വ​ദേ​ശി​ക്ക് ന്യൂ​യോ​ര്‍​ക്ക് സ്റ്റേ​റ്റ് ടീ​ച്ച​ര്‍ അ​വാ​ര്‍​ഡ്.
ന്യൂ​യോ​ര്‍​ക്ക്: കു​മ​ര​കം സ്വ​ദേ​ശി​യാ​യ അ​ധ്യാ​പ​ക​ന് ന്യൂ​യോ​ര്‍​ക്ക് സ്റ്റേ​റ്റ് ടീ​ച്ച​ര്‍ ഓ​ഫ് ദ ​ഇ​യ​ര്‍ 2026 പു​ര​സ്‌​കാ​രം ല​ഭി​ച്ചു.
ഇ​ന്ത്യ​ൻ വം​ശ​ജ​ൻ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ നീ​തി ല​ഭ്യ​മാ​ക്കും: ട്രം​പ്.
ന്യൂ​യോ​ർ​ക്ക്: അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ര​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ച​ന്ദ്ര​മൗ​ലി നാ​ഗ​മ​ല്ല​യ്യ​ക്ക് നീ​തി ല​ഭ്