ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ഓണാഘോഷ പരിപാടിയുടെ കിക്ക് ഓഫ് നടത്തി. സെപ്റ്റംബർ ആറിന് രാവിലെ പത്തിനാണ് ഓണാഘോഷം നടക്കുന്നത്.
കഐഡി പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ, ഐസിഇസി പ്രസിഡന്റ് മാത്യു നൈനാൻ കഐഡി സെക്രട്ടറി മഞ്ജിത്ത് കൈനിക്കര, ഐസിഇസി സെക്രട്ടറി തോമസ് ഈശോ, ദീപക് നായർ, നെബു കുര്യാക്കോസ്, പി ടി സെബാസ്റ്റ്യൻ, പീറ്റർ നെറ്റോ, കോശി പണിക്കർ, ഹരിദാസ് തങ്കപ്പൻ, സിജു വി ജോർജ്, ബേബി കൊടുവത്തു, വിനോദ് ജോർജ്, സുബി ഫിലിപ്പ്, സാബു മാത്യു, ഡാനിയേൽ കുന്നേൽ, ജോർജ് ജോസഫ്, രാജീവ് മേനോൻ, ബാബു കൊടുവത്തു മുതിർന്ന മാധ്യമ പ്രവർത്തകൻ പി. പി ചെറിയാൻ സാഹിത്യ പ്രവർത്തകരായ സി വി ജോർജ്, റോസമ്മ ജോർജ്, വൈസ് പ്രസിഡന്റ് അനശ്വരം മാമ്പിള്ളി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കിക്ക് ഓഫ് നടത്തിയത്. ഓണാഘോഷ പരിപാടിയിൽ ഡോ. യു പി ആ.ർ മേനോൻ അതിഥിയായി പങ്കെടുക്കും.
|