• Logo

Allied Publications

Americas
ബേ​സി​ൽ ആ​ന്‍റ​ണി യു​എ​സി​ൽ അ​ന്ത​രി​ച്ചു
Share
ഇ​ല്ലി​നോ​യി: ച​ങ്ങ​നാ​ശേ​രി ചീ​ര​ഞ്ചി​റ പ​ട​നി​ലം പ​രേ​ത​രാ​യ പ്ര​ഫ. പി.​ജെ. ദേ​വ​സ്യ​മേ​രി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ബേ​സി​ൽ ആ​ന്‍റ​ണി (65, ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്, ഇ​ല്ലി​നോ​യി സ്റ്റേ​റ്റ് യു​എ​സ്എ) യു​എ​സി​ൽ അ​ന്ത​രി​ച്ചു.

സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച 11.30ന് ​സ്പ്രിം​ഗ്ഫീ​ൽ​ഡ് ഇ​ല്ലി​നോ​യി​ൽ ക്രൈ​സ്റ്റ് ദി ​കിം​ഗ് പ​ള്ളി​യി​ൽ. ഭാ​ര്യ ആ​ൻ ബേ​സി​ൽ (ലി​ജി) കൈ​ന​ക​രി ച​ക്ക​നാ​ട് കു​ടും​ബാം​ഗം.

മ​ക്ക​ൾ: ടോം ​ബേ​സി​ൽ, ഡോ. ​ജോ​ൺ ബേ​സി​ൽ. മ​രു​മ​ക്ക​ൾ: ശി​വാ​നി ടോം, ​സി​ഡ്നി ജോ​ൺ.

സെ​ന്‍റ് തോ​മ​സ് ദി​നാ​ച​ര​ണ​വും പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും.
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സെ​ന്‍റ് തോ​മ​സ് എ​ക്യൂ​മെ​നി​ക്ക​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (
ഡാ​ള​സി​ൽ വാ​ഹ​ന മോ​ഷ​ണ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​താ​യി പ​രാ​തി.
ഡാ​ള​സ്: ഡാ​ള​സി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും വാ​ഹ​ന മോ​ഷ​ണം വ​ർ​ധി​ക്കു​ന്നു.
ഡാ​ള​സ് ശ്രീ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ൽ വാ​വു​ബ​ലി ത​ർ​പ്പ​ണം ന​ട​ത്തി.
ഡാ​ള​സ്: ശ്രീ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ൽ ക​ർ​ക്ക​ട​ക വാ​വ് അ​നു​ബ​ന്ധി​ച്ച് വാ​വു​ബ​ലി ത​ർ​പ്പ​ണം സം​ഘ​ടി​പ്പി​ച്ചു.
ഡാ​ള​സി​ൽ 41 മി​നി​റ്റി​നു​ള്ളി​ല്‍ മൂ​ന്ന് ക​ട​ക​ള്‍ കൊ​ള്ള​യ​ടി​ച്ച പ്ര​തി​ക​ള്‍ അ​റ​സ്റ്റി​ല്‍.
ഡാ​ള​സ്: വെ​റും 41 മി​നി​റ്റി​നു​ള്ളി​ല്‍ മൂ​ന്ന് ക​ണ്‍​വീ​നി​യ​ന്‍​സ് സ്റ്റോ​റു​ക​ള്‍ കൊ​ള്ള​യ​ടി​ച്ച കേ​സി​ല്‍ 18 വ​യ​സു​കാ​ര​നാ​യ ഉ​ബാ​ല്‍​ഡോ മാ​ക്
ജോ​യ് മ​ണ്ണാ​ല​ക്കു​ടി സ്ക​റി​യ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ജോ​യ് മ​ണ്ണാ​ല​ക്കു​ടി സ്ക​റി​യ (പ​യ്യ​മ്പ​ള്ളി മ​ണ്ണാ​ല​ക്കു​ടി ജോ​യ് 61) അ​ന്ത​രി​ച്ചു.