• Logo

Allied Publications

Americas
21–ാം സരസ്വതി അവാർഡ്സ് സെപ്റ്റംബർ 13 ന് ടൈസൺ സെന്‍ററിൽ
Share
ന്യൂയോർക്ക്: അമേരിക്കയിൽ വളരുന്ന ഇന്ത്യൻ വംശജരിലെ കുട്ടികളിലെ സംഗീതവും നൃത്തവും പ്രോത്സാഹിപ്പിക്കുന്ന സരസ്വതി അവാർഡ്സിന്‍റെ 21–ാം സരസ്വതി അവാർഡിനുള്ള മത്സരങ്ങൾ സെപ്റ്റംബർ 13ന് ന്യൂയോർക്കിലെ ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെന്‍ററിൽ വച്ചു നടത്തുന്നു.

അമേരിക്കയിൽ വളരുന്ന ഇന്ത്യൻ വംശജരുടെ 5 വയസ് മുതൽ 18 വയസുവരെയുള്ള പ്രായമുള്ള കുട്ടികൾക്ക് ഈ മത്സരത്തിൽ പങ്കെടുക്കാം. ഫ്ലോറൽ പാർക്കിലെ ടൈസൺ സെന്‍ററിൽ വച്ചു സെപ്റ്റംബർ 13ന് രാവിലെ 9 മണിക്ക് തുടങ്ങുന്ന മത്സരങ്ങളിൽ‍ ശാസ്ത്രീയ സംഗീതം, ഇന്ത്യൻ ഭാഷാ സംഗീതം, ഭരതനാട്യം, നാടോടി നൃത്തം എന്നിവ ഉൾപ്പെടുന്നു.

പ്രീ ജൂനിയർ, സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുക. വൈകുന്നേരം ആറുമണിക്ക് വിശിഷ്ടാഥിതികളും സംഗീതനൃത്ത ഗുരുക്കളും പങ്കെടുക്കുന്ന വേദിയിൽ വച്ച് സരസ്വതി അവാർഡുകൾ സമ്മാനിക്കും.

മത്സരങ്ങളിൽ പങ്കെടുക്കുവാൻ താലപര്യമുള്ള സംഗീത – നൃത്ത വിദ്യാർഥികൾ മുൻകൂർ റജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചുകൂടുതൽ വിവിരങ്ങൾക്കും അപേക്ഷാ ഫോറത്തിനുമായി ബന്ധപ്പെടാം: Email: [email protected] Thomas 5164559739, Maria Unni 5464241853, Dr. Asok Kumar 5162438640, Mathew Cyriac 5167541311, Sebastian Thomas 5164761697, B. Aravind 5166160233

ഡാ​ളസി​ൽ വി. ​അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ തി​രു​നാ​ളി​നു കൊ​ടി​യേ​റി.
കൊ​പ്പേ​ൽ (ടെ​ക്സസ്): ഡാ​ളസി​ന്‍റെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വി​ശ്വാ​സി​ക​ളെ സാ​ക്ഷി​യാ​ക്കി ഭാ​ര​ത​ത്തി​ന്‍റെ പ്ര​ഥ​മ വി​ശു​ദ്ധ​യു​ടെ തി​രു​
ഹൂ​സ്റ്റ​ണി​ൽ സം​ഘ​ർ​ഷ​ത്തി​നി​ടെ ആ​ൾ​ക്കൂ​ട്ട​ത്തി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റ്റി; അ​ഞ്ച് പേ​ർ​ക്ക് പ​രു​ക്ക്.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ലെ അ​പ്ടൗ​ണി​ന് സ​മീ​പം ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​നി​ടെ ഡ്രൈ​വ​ർ ആ​ൾ​ക്കൂ​ട്ട​ത്തി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റ്റി​യ​തി​നെ തു​ട
ആ​യി​ര​ക്ക​ണ​ക്കി​ന് ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാ​ൻ യു​എ​സി​ലെ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ ഏ​ജ​ൻ​സി.
വാ​ഷിംഗ്ടൺൻ ഡി​സി: പ​രി​സ്ഥി​തി സം​ര​ക്ഷ​ണ ഏ​ജ​ൻ​സി (EPA) ആ​യി​ര​ക്ക​ണ​ക്കി​ന് ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാ​നും ത​ങ്ങ​ളു​ടെ പ്ര​ധാ​ന​പ്പെ​ട്ട ഗ​വേ​
’മാം​സം ഭ​ക്ഷി​ക്കു​ന്ന’ ബാ​ക്ടീ​രി​യ ബാ​ധി​ച്ച് ഫ്ലോ​റി​ഡ​യി​ൽ നാ​ലു മ​ര​ണം.
ഫ്ലോ​റി​ഡ: ’മാം​സം ഭ​ക്ഷി​ക്കു​ന്ന’ ബാ​ക്ടീ​രി​യ എ​ന്ന​റി​യ​പ്പെ​ടു​ന്ന വി​ബ്രി​യോ വ​ൾ​നി​ഫി​ക്ക​സ് അ​ണു​ബാ​ധ മൂ​ലം ഈ ​വ​ർ​ഷം ഫ്ലോ​റി​ഡ​യി​ൽ നാ​ല് പേ​
ഹോ​ളി​വു​ഡ് നി​ശാ​ക്ല​ബി​ന് പു​റ​ത്ത് ആ​ൾ​ക്കൂ​ട്ട​ത്തി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു​ക​യ​റി: ഏ​ഴ് പേ​ർ​ക്ക് ഗു​രു​ത​ര പ​രു​ക്ക്.
ലോസ് ആഞ്ചലസ്: ഈ​സ്റ്റ് ഹോ​ളി​വു​ഡി​ലെ പ്ര​ശ​സ്ത​മാ​യ വെ​ർ​മോ​ണ്ട് ഹോ​ളി​വു​ഡ് ക്ല​ബിന് പു​റ​ത്ത് ആ​ൾ​ക്കൂ​ട്ട​ത്തി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു​ക​യ​റി ഏ​ഴ്