• Logo

Allied Publications

Europe
മിന്നല്‍ എഫ്സി മലയാളി യൂറോ കപ്പ് മ്യൂണിക്കില്‍ അരങ്ങേറി
Share
മ്യൂണിക്ക്: മ്യൂണിക്കിലെ ഫുട്ബോള്‍ മലയാളികളുടെ കൂട്ടായ്മയായ മിന്നല്‍ ബയേണ്‍(എഫ്സി) മ്യൂണിക്കിന്‍റെ ആഭിമുഖ്യത്തില്‍ മലയാളി യൂറോപ്യന്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് 2025 സംഘടിപ്പിച്ചു.

യൂറോപ്പിലെ ഏറ്റവും വലിയ മലയാളി ഫുട്ബോള്‍ ടൂര്‍ണമെന്‍റിൽ 24 ടീമുകള്‍ പങ്കെടുത്തു. ജര്‍മനിയിലെയും യൂറോപ്പിലെയും മലയാളി ഫുട്ബോള്‍ ക്ലബുകൾ പങ്കെടുത്ത ടൂര്‍ണമെന്‍റ് മ്യൂണിക്കിലെ ഇന്ത്യന്‍ കോണ്‍സുല്‍ അമീര്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു.

ഫൈനലില്‍ ജര്‍മനിയില്‍ നിന്നുള്ള ഓട്ടോ എഫ്സി മാഗ്ഡെബുര്‍ഗിനെ തോല്‍പ്പിച്ച് ഇറ്റലിയിലെ മിലാനില്‍ നിന്നുള്ള ടീം അഡ്ലേഴ്സ് ലംബാര്‍ഡ് എഫ്സി ചാമ്പ്യന്മാരായി. വിജയികള്‍ക്ക് ട്രോഫിയും 1000 യൂറോയും സമ്മാനിച്ചു.

ചെ​സ്റ്റ​ർ​ഫീ​ൽ​ഡ് മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ ക​മ്യൂ​ണി​റ്റി​യു​ടെ "ന​ല്ലോ​ണം പൊ​ന്നോ​ണം' വ​ർ​ണാ​ഭ​മാ​യി.
ല​ണ്ട​ൻ: ചെ​സ്റ്റ​ർ​ഫീ​ൽ​ഡ് മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ ക​മ്യൂ​ണി​റ്റി​യു​ടെ ഓ​ണാ​ഘോ​ഷം "ന​ല്ലോ​ണം പൊ​ന്നോ​ണം' സ്പീ​ഡ് വെ​ൽ റൂം​സ് സ്റ്റേ​വ​ലി ഹാ​ളി​ൽ ന​ട​ന
ഗാ​ന്ധി ജ​യ​ന്തി ദി​നം ഐ​ഒ​സി യു​കെ സേ​വ​ന ദി​ന​മാ​യി ആ​ച​രി​ക്കും.
ബോ​ൾ​ട്ട​ൺ: ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന്ധി ജ​യ​ന്തി ദി​നം സേ​വ​ന ദി​ന​മാ​യി ആ​ച​രി​ക്കും.
ശ്രദ്ധേയമായി വത്തിക്കാനിലെ സംഗീതപരിപാടിയും ഡ്രോൺ ഷോയും.
വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: മ​​​നു​​​ഷ്യ​​​സാ​​​ഹോ​​​ദ​​​ര്യ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള വ​​​ത്തി​​​ക്കാ​​​നി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച ലോ​​
ഓ​ൾ​ഫ് ഇ​ട​വ​ക​യി​ലെ വി​മ​ൻ​സ് ഫോ​റ​ത്തി​നും മെ​ൻ​സ് ഫോ​റ​ത്തി​നും പു​തി​യ നേ​തൃ​ത്വം.
സ്റ്റോ​ക്ക് ഓ​ൺ ട്രെ​ൻ​ഡ്: സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി ഓ​ഫ് ഗ്രേ​റ്റ് ബ്രി​ട്ട​നി​ലെ ഇ​ട​വ​ക​യാ​യ സ്റ്റോ​ക്ക് ഓ​ൺ ട്രെ​ൻ​ഡി​ലെ ഓ​ൾ​ഫ് പ​ള്ളി​യു​ടെ വി
ഫാ. ​സി​റി​യ​ക് ച​ന്ദ്ര​ൻ​കു​ന്നേ​ൽ ഹി​ൽ​ഡേ​ഴ്സ്ഹൈം രൂ​പ​ത​യു​ടെ പു​തി​യ ഇ​ട​യ​ൻ.
ബ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ഹി​ല്‍​ഡേ​ഴ്സ്ഹൈം രൂ​പ​ത​യി​ലെ സീ​റോ​മ​ല​ബാ​ര്‍ ക​ത്തോ​ലി​ക്കാ വി​ശ്വാ​സി​ക​ളു​ടെ(​ഇ​ന്ത്യ​ന്‍ ക​ത്തോ​ലി​ക്കാ സ​മൂ​ഹ