• Logo

Allied Publications

Americas
ബേ​ബി ജോ​ർ​ജ് ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു
Share
ഡാ​ള​സ്: കോ​ട്ട​യം താ​ഴ​ത്ത​ങ്ങാ​ടി പ​ത്തി​ൽ കു​ടും​ബാം​ഗം ബേ​ബി ജോ​ർ​ജ്(90) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു. പ​രേ​ത​നാ​യ റ​വ.ഡോ. ​കെ.​എ​സ്. ജോ​ർ​ജി​ന്‍റെ (ത​മ്പി അ​ച്ച​ൻ) ഭാ​ര്യ​യും സി​എ​സ്ഐ കോ​ൺ​ഗ്രി​ഗേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് അം​ഗ​വു​മാ​ണ്

സാം ​കെ. ജോ​ർ​ജ്, ആ​നി എ​ബ്ര​ഹാം (ആ​നി കെ. ​ജോ​ർ​ജ്) എ​ന്നി​വ​ർ മ​ക്ക​ളും ജി​ജു​മോ​ൻ എ​ബ്ര​ഹാം മ​രു​മ​ക​ളും ജി​ന്നി എ​ബ്ര​ഹാം കൊ​ച്ചു​മ​ക​ളു​മാ​ണ്.

പൊ​തു​ദ​ർ​ശ​നം ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​നും തു​ട​ർ​ന്ന് സം​സ്കാ​ര ശു​ശ്രൂ​ഷ രാ​വി​ലെ 10ന് ​എ​പ്പി​സ്കോ​പ്പ​ൽ ച​ർ​ച്ച് ഓ​ഫ് ദ ​എ​പ്പി​ഫാ​നി, 421 ക​സ്റ്റ​ർ റോ​ഡ്, റി​ച്ചാ​ർ​ഡ്സ​ൺ, TX 75080ൽ.

​തു​ട​ർ​ന്ന്‌ സം​സ്കാ​രം റെ​സ്റ്റ്ലാ​ൻ​ഡ്, 13005 ഗ്രീ​ൻ​വി​ല്ലെ അ​വ​ന്യൂ, ഡാ​ള​സ്, TX 75243ൽ.

​ലൈ​വ്സ്ട്രീം ലി​ങ്ക്: https://www.youtube.com/live/uZnwnwYOtLo?si=1eXjQZ9qMXfA

വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക്: സ​ന്തോ​ഷ് കാ​പ്പി​ൽ ഡാ​ള​സ് 469 434 7185, ജി​ജി​ൻ വ​യ​നാ​ട് 469 422 1220.

ലീ​ലാ​മ്മ ചാ​ക്കോ അ​ന്ത​രി​ച്ചു.
അ​ഞ്ച​ൽ: മ​ണ​ക്കോ​ട് ച​രു​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ പി.​സി.​ചാ​ക്കോ​യു​ടെ (ബേ​ബി​ച്ച​ൻ) ഭാ​ര്യ ലീ​ലാ​മ്മ ചാ​ക്കോ(71) അ​ന്ത​രി​ച്ചു.
ഡാ​ള​സി​ൽ വി. ​അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ തി​രു​നാ​ൾ ഇ​ന്ന് മു​ത​ല്‍ 28 വ​രെ.
കൊ​പ്പേ​ൽ: ഭാ​ര​ത​ത്തി​ന്‍റെ പ്ര​ഥ​മ വി​ശു​ദ്ധ​യും കൊ​പ്പേ​ല്‍ സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സാ സീ​റോ​മ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ന്‍റെ സ്വ​ർ​ഗീ​യ മ​ധ്യ​സ്ഥ​യു​മ
ആ​ർ​ച്ച്ബി​ഷ​പ് ധ​ന്യ​ൻ മാ​ർ ഇ​വാ​നി​യോ​സി​ന്‍റെ ഓ​ർ​മ​പ്പെ​രു​ന്നാ​ളും പ​ദ​യാ​ത്ര​യും ഞാ​യ​റാ​ഴ്ച.
എ​യ്ൽ​സ്ഫോ​ർ​ഡ്: ധ​ന‍്യ​ൻ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ഈ​വാ​നി​യോ​സി​ന്‍റെ 72ാം ഓ​ർ​മ പെ​രു​ന്നാ​ൾ ഈ ​മാ​സം 15ന് ​പി​താ​വി​ന്‍റെ ക​ബ​റി​ടം സ്ഥി​തി ചെ​യ്യു​ന്
ബി​ഷ​പ് മാ​ത്യൂ​സ് മാ​ർ സെ​റാ​ഫി​മി​ന് ഡാ​ള​സ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
ഡാ​ള​സ്: മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ അ​ടൂ​ർ ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ ബി​ഷ​പ് മാ​ത്യൂ​സ് മാ​ർ സെ​റാ​ഫി​മി​ന് ഡാ​ള​സ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഊ​ഷ്മ​ള വ​ര​വേ​ൽ
ബേ​ബി ജോ​ർ​ജ് ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: കോ​ട്ട​യം താ​ഴ​ത്ത​ങ്ങാ​ടി പ​ത്തി​ൽ കു​ടും​ബാം​ഗം ബേ​ബി ജോ​ർ​ജ്(90) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു. പ​രേ​ത​നാ​യ റ​വ.ഡോ. ​കെ.​എ​സ്.