• Logo

Allied Publications

Americas
റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോ. മാത്യു വൈരമണ്ണിന്‍റെ തെരഞ്ഞെടുപ്പ് കിക്ക് ഓഫ്
Share
ഹൂസ്റ്റൺ: ഫോർട്ട് ബെൻഡ് കൗണ്ടി ജസ്റ്റിസ് ഓഫ് പീസ് പ്രിസിൻക്റ്റ് 3ലേക്ക് റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി മത്സരിക്കുന്ന ഡോ. മാത്യു വൈരമണ്ണിന്‍റെ തെരഞ്ഞെടുപ്പു കിക്ക് ഓഫ് ചടങ്ങ് സാമൂഹ്യ സാംസ്കാരിക മാധ്യമ സാമുദായിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് പ്രൗഢഗംഭീരമായി മാറി.

ജൂലൈ 5ന് രാവിലെ 11:30ന് ഇന്ത്യൻ സമ്മർസ് റസ്റ്റോറന്‍റ് (മദ്രാസ് പവലിയൻ) ഷുഗർലാൻഡിൽ വച്ചാണ് കിക്ക്ഓഫ് പരിപാടി നടന്നത്. 2026 മാർച്ച് 3നാണ് തെരഞ്ഞെടുപ്പ്.

അഭിഭാഷകൻ, അധ്യാപകൻ, സാഹിത്യകാരൻ, സാമൂഹ്യ പ്രവർത്തകൻ എന്നീ നിലകളിൽ ഹൂസ്റ്റൺകാർക്ക് സുപരിചിതനാണ് ഡോ. വൈരമൺ. സ്റ്റാഫ്ഫോർഡ് സിറ്റി മേയർ കെൻ മാത്യു, ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി.ജോർജ്, ഗ്ലോബൽ ഇന്ത്യൻ ന്യൂസ് സിഇഓ ജെയിംസ് കൂടൽ, ഇൻഡോ അമേരിക്കൻ റിപ്പബ്ലിക്കൻ ഫോറം പ്രസിഡന്‍റ് ജെയിംസ് മുട്ടുങ്കൽ, ഇൻഡോ അമേരിക്കൻ കൺസർവേറ്റിവ് ടെക്സാസ് ഫോറം പ്രസിഡന്‍റ് ബിജയ് ഡിക്സിറ്റ്, ട്രഷറർ സ്വപൻ ധൈര്യവൻ, സാഹിത്യകാരൻ എ.സി ജോർജ്, റേഡിയോ ടോക്ക് പേഴ്സൺ ക്രിസ് ഹീസ്ലി, അലക്സാണ്ടർ ഡാനിയേൽ, പൊന്നു പിള്ള, ഷീല ചെറു, മാക്സ് ആലിബാബോ തുടങ്ങിയവർ പ്രസംഗിച്ചു.

ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖരായ സൈമൺ വളാച്ചേരിൽ, അനിൽ ആറന്മുള, ജീമോൻ റാന്നി, മോട്ടി മാത്യു,ജെ ഡബ്ലിയു വർഗീസ് ഡോ. ജോർജ് കാക്കനാട്ട്, ഡോ . നൈനാൻ മാത്തുള്ള, ബിജു ഇട്ടൻ, തോമസ് ചെറുകര, രമേശ് ചെറുവിരലാൽ, മഹേന്ദ്ര, എബ്രഹാം തോമസ്, മാത്യൂസ് ചാണ്ടപ്പിള്ള, സി.ജി. ഡാനിയേൽ, രാജൻ ഗീവർഗീസ്, അനൂപ് ചെറുകാട്ടൂർ, ജാമിൽ സിദ്ദിഖി (പാകിസ്ഥാൻ ക്രോണിക്കിൾ), ബാബു കൂടത്തിനാലിൽ, എബ്രഹാം തോമസ്, റിച്ചാർഡ് ജേക്കബ്, സുരേന്ദ്രൻ നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പി​ണ​ങ്ങി നി​ൽ​ക്കു​ന്ന ജി​ഒ​പി പ്ര​തി​നി​ധി​ക​ളു​മാ​യി ട്രം​പ് ഉ​ണ്ടാ​ക്കി​യ ഡീ​ൽ നി​ല നി​ൽ​ക്കു​മോ?.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പി​ൻ​തു​ണ​ക്കു​ന്ന മി​ക്ക​വാ​റും എ​ല്ലാ പ്ര​മേ​യ​ങ്ങ​ളെ​യും എ​തി​ർ​ത്ത് വോ​ട്ടു ചെ​
സ​ജി മാ​ട​പ്പാ​ട്ടി​ന് ക​ലാ ശ്രേ​ഷ്ഠ പു​ര​സ്‌​കാ​രം.
കാ​ലി​ഫോ​ർ​ണി​യ: സാ​ഹി​ത്യം, സാ​മ്പ​ത്തി​ക​ശാ​സ്ത്രം, സാ​ങ്കേ​തി​ക​വി​ദ്യ തുടങ്ങിയ മേ​ഖ​ല​ക​ളി​ൽ ത​ന്‍റേ​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച സ​ജി മാ​ട​
അ​ലാ​സ്ക​യി​ൽ വ​ൻ ഭൂ​ക​മ്പം; സു​നാ​മി മു​ന്ന​റി​യി​പ്പ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് അ​ലാ​സ്ക തീ​ര​ത്ത് ശ​ക്ത​മാ​യ ഭൂ​ക​ന്പം. റി​ക്ട​ർ സ്കെ​യി​ലി​ൽ 7.
മ​ല​യാ​ളി യു​വ​തി കാ​ന​ഡ​യി​ൽ മ​രി​ച്ചനി​ല​യി​ല്‍.
ഒ​ട്ടാ​വ: മ​ല​യാ​ളി യു​വ​തി​യെ കാ​ന​ഡ​യി​ലെ താ​മ​സസ്ഥ​ല​ത്ത് മ​രി​ച്ചനി​ല​യി​ല്‍ ക​ണ്ടെ​ത്തി.
ഐ​സി​ഇ​സി​എ​ച്ച് ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം: സെന്‍റ്​ പീ​റ്റേ​ഴ്സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക ച​ർ​ച്ചി​ന് ഒ​ന്നാം സ്ഥാ​നം.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ (ഐ​സി​ഇ​സി​എ​ച്ച്) ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ബൈ​ബി​ൾ ക്