• Logo

Allied Publications

Americas
വനിതാ പോ​ലീ​സ് ഓ​ഫീ​സ​റു​ടെ കൊ​ല​പാ​ത​കം: പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം
Share
അ​ല​ബാ​മ: 2020ൽ ​ത​ന്‍റെ മു​ൻ കാ​മു​കി​യും മോ​ണ്ട്ഗോ​മ​റി പോ​ലീ​സ് ഓ​ഫീ​സ​റു​മാ​യി​രു​ന്ന 27 വ​യ​സു​കാ​രി ത​നി​ഷ പ​ഗ്‌​സ്‌​ലി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ 28 വ​യ​സു​കാ​ര​നാ​യ ബ്രാ​ൻ​ഡ​ൻ വെ​ബ്‌​സ്റ്റ​റി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വ്.

പ​രോ​ൾ ല​ഭി​ക്കാ​ത്ത വി​ധ​മാ​ണ് വെ​ബ്‌​സ്റ്റ​റി​ന് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രാ​ളെ വെ​ടി​വ​യ്ക്കാ​ൻ വെ​ബ്‌​സ്റ്റ​ർ ശ്ര​മി​ച്ചെ​ങ്കി​ലും അ​യാ​ൾ​ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.

ഷി​ക്കാ​ഗോ സ്വ​ദേ​ശി​നി​യാ​യ പ​ഗ്‌​സ്‌​ലി മോ​ണ്ട്ഗോ​മ​റി പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ൽ നാ​ല് വ​ർ​ഷ​ത്തോ​ളം സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

മ​ല​യാ​ളി യു​വ​തി കാ​ന​ഡ​യി​ൽ മ​രി​ച്ചനി​ല​യി​ല്‍.
ഒ​ട്ടാ​വ: മ​ല​യാ​ളി യു​വ​തി​യെ കാ​ന​ഡ​യി​ലെ താ​മ​സസ്ഥ​ല​ത്ത് മ​രി​ച്ചനി​ല​യി​ല്‍ ക​ണ്ടെ​ത്തി.
ഐ​സി​ഇ​സി​എ​ച്ച് ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം: സെന്‍റ്​ പീ​റ്റേ​ഴ്സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക ച​ർ​ച്ചി​ന് ഒ​ന്നാം സ്ഥാ​നം.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ (ഐ​സി​ഇ​സി​എ​ച്ച്) ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ബൈ​ബി​ൾ
കെ​ന്‍റക്കി​യി​ലെ പ​ള്ളി​യി​ൽ വെ​ടി​വ‌‌‌യ്​പ്: ര​ണ്ട് സ്ത്രീ​ക​ൾ കൊ​ല്ല​പ്പെ​ട്ടു.
കെ​ന്‍റ​ക്കി: ലെ​ക്സിം​ഗ്ട​ണ​നി​ലെ റി​ച്ച്മ​ണ്ട് റോ​ഡ് ബാ​പ്റ്റി​സ്റ്റ് പ​ള്ളി​യി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് സ്ത്രീ​ക​ൾ കൊ​ല്ല​പ്പെ​ട്ടു.
ഹൂ​സ്റ്റ​ണി​ൽ ഫു​ട്ബോ​ൾ താ​രം വെ​ടി​യേ​റ്റ് മ​രി​ച്ചു.
ഹൂ​സ്റ്റ​ൺ: കാ​ൽ​ഹൗ​ൺ സൗ​ത്ത് മ​ക്ഗ്രി​ഗ​ർ വേ​യി​ലു​ള്ള മാ​ക് 4460 അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ പാ​ർ​ക്കിംഗ് ഗാ​രി​ജി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ ടൈ​ല​ർ മാ​ർ
ലഹരിമരുന്ന് കലർത്തിയ ചോക്ലേറ്റ് നൽകി മുൻ ഭർത്താവിനെ കൊല്ലാൻ ശ്രമം; ടെക്സസിൽ യുവതി അറസ്റ്റിൽ.
ടെ​ക്സ​സ്: ഫെ​ന്‍റ​നൈ​ൽ ക​ല​ർ​ത്തി​യ ചോ​ക്ലേ​റ്റ് ന​ൽ​കി മു​ൻ ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ 63 വ​യ​സു​കാ​രി​യാ​യ പ​മേ​ല ജീ​ൻ സ