• Logo

Allied Publications

Americas
വിദ്യാഭ്യാസ ഫണ്ടുകൾ മരവിപ്പിച്ചു ട്രംപ് ഭരണകൂടം; അധ്യാപകരും വിദ്യാർഥികളും ആശങ്കയിൽ
Share
വാഷിംഗ്ടൺ ഡി.സി: സ്കൂൾ ജില്ലകൾ, അധ്യാപക പരിശീലനം, കുടിയേറ്റ വിദ്യാർഥികൾ എന്നിവർക്കുള്ള അഞ്ച് ബില്യൻ ഡോളർ ഫെഡറൽ ഫണ്ടിംഗ് വിദ്യാഭ്യാസ വകുപ്പ് മരവിപ്പിച്ചു. ജൂലൈ ഒന്നിന് വിതരണം ചെയ്യേണ്ട ഫണ്ടാണ് തടഞ്ഞുവച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.

2025 സാമ്പത്തിക വർഷത്തെ പ്രോഗ്രാമുകൾക്കുള്ള ഗ്രാന്‍ഡ് ഫണ്ടിംഗ് ഭരണകൂടം അവലോകനം ചെയ്യുകയാണ്, വരാനിരിക്കുന്ന അധ്യയന വർഷത്തേക്കുള്ള വിതരണം സംബന്ധിച്ച തീരുമാനമായിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

അവലോകനം എത്ര കാലം നീണ്ടുനിൽക്കുമെന്നോ ഫെഡറൽ ഫണ്ടുകൾ എപ്പോൾ വിതരണം ചെയ്യുമെന്നോ വ്യക്തമല്ല. എന്നാൽ ഈ കാലതാമസം സംസ്ഥാനങ്ങളെയും സ്കൂളുകളെയും വിദ്യാഭ്യാസ പരിപാടികൾ നടത്തുന്നതിനും വരാനിരിക്കുന്ന അധ്യയന വർഷത്തേക്കുള്ള ബജറ്റുകൾ തയ്യാറാക്കുന്നതിനും ബുദ്ധിമുട്ടുണ്ടാക്കും.

ഈ വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പ് മാനേജ്മെന്‍റ് ആൻഡ് ബജറ്റ് ഓഫിസുമായി ബന്ധപ്പെടാൻ നിർദ്ദേശിച്ചിട്ടുണ്ട്. പ്രതികരണത്തിനായി വൈറ്റ് ഹൗസിനോട് അഭ്യർഥിച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ല.

റ​വ.​ഫാ. സേ​വ്യ​ര്‍ ഖാ​ന്‍ വ​ട്ടാ​യി​ല്‍ നേ​തൃ​ത്വം ന​ല്‍​കു​ന്ന ആ​ത്മീ​യ ധ്യാ​നം മ​യാ​മി​യി​ല്‍.
മ​യാ​മി: മ​യാ​മി ഔ​വ​ര്‍ ലേ​ഡി ഓ​ഫ് ഹെ​ല്‍​ത്ത് കാ​ത്ത​ലി​ക് ഫോ​റോ​നാ ദേ​വാ​ല​യ​ത്തി​ല്‍ ധ്യാ​ന​ഗു​രു റ​വ. ഫാ.
ഇ​ട​വ​ക ദി​ന​ത്തി​നാ​യി ഒ​രു​ങ്ങി ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ പ​തി​ന​ഞ്ചാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്ത​പ്പെ​ടു​ന്ന ഇ​ട​വ
ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ൺ വൈ​ദി​ക​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ്‌ ഹു​സ്റ്റ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹൂ​സ്റ്റ​ണി​ൽ നി​ന്നും സ്ഥ​ലം മാ​റി​പ്
ശോ​ശാ​മ്മ തോ​മ​സ് ടെ​ക്സ​സി​ലെ കോ​ൺ​റോ​യി​ൽ അ​ന്ത​രി​ച്ചു.
കോ​ൺ​റോ: സെ​ലി​ബ്രേ​ഷ​ൻ ച​ർ​ച്ച് ഷി​ക്കാ​ഗോ സ​ഭ​യു​ടെ(​ഐ​സി​എ​ജി) ആ​ദ്യ ശു​ശ്രൂ​ഷ​ക​നാ​യി​രു​ന്ന പ​രേ​ത​നാ​യ പാ​സ്റ്റ​ർ കെ.​എ.
ചാ​വ​റ മാ​ട്രി​മോ​ണി ഇ​നി അ​മേ​രി​ക്ക​യി​ലും.
ന്യൂ​ജേ​ഴ്‌​സി: ചാ​വ​റ മാ​ട്രി​മോ​ണി​യു​ടെ 30ാമ​ത് ബ്രാ​ഞ്ച് അ​മേ​രി​ക്ക​യി​ലെ ന്യൂ​ജേ​ഴ്‌​സി​യി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു.