• Logo

Allied Publications

Europe
മീ​റ്റ് & ഗ്രോ ​ഇ​ന്ന് ബ്രി​സ്റ്റോ​ളി​ൽ
Share
ബ്രി​സ്റ്റോ​ൾ: കോ​സ്മോ​പോ​ളി​റ്റ​ൻ ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന മീ​റ്റ് & ഗ്രോ ​പ​രി​പാ​ടി​യി​ൽ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യും ആ​മ്പി​ൾ മോ​ർ​ട്ട​ഗേ​ജ് ക​മ്പ​നി​യും പ​ങ്കെ​ടു​ക്കു​ന്നു.

സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ എ​ൻ​ആ​ർ​ഐ, യു​കെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ, ഫി​ക്സ​ഡ് ഡെ​പ്പോ​സി​റ്റു​ക​ൾ, ഐ​എ​സ്എ അ​ക്കൗ​ണ്ടു​ക​ൾ, ബെെ ​ടു ലെ​റ്റ് കൊ​മേ​ർ​ഷ്യ​ൽ ലോ​ണു​ക​ൾ എ​ന്നി​വ ആ​രം​ഭി​ക്കാ​ൻ ഒ​രു അ​വ​സ​രം ല​ഭി​ക്കും.

സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ പ്ര​തി​നി​ധി​ക​ൾ ബ്രി​സ്റ്റോ​ൾ ഗ്രീ​ൻ​വേ സെ​ന്‍റ​റി​ൽ രാ​വി​ലെ 10 മു​ത​ൽ മൂ​ന്നു വ​രെ ഉ​ണ്ടാ​കും. ഉ​പ​ഭോ​ക്‌​താ​ക്ക​ൾ പാ​സ്പോ​ർ​ട്ട്, ബി​ആ​ർ​പി കാ​ർ​ഡ്, ഒ​സി​ഐ, പാ​ൻ, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, നാ​ഷ​ണ​ൽ ഇ​ൻ​ഷു​റ​ൻ​സ് ന​മ്പ​ർ, ര​ണ്ട് പാ​സ്പോ​ർട്ട് സൈ​സ് ഫോ​ട്ടോ എ​ന്നി​വ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ അ​ക്കൗ​ണ്ട് തു​ട​ങ്ങാ​ൻ കൊ​ണ്ടു​വ​രേ​ണ്ട​താ​ണ്.

മോ​ർ​ട്ട​ഗേ​ജ്/​റീ മോ​ർ​ട്ട​ഗേ​ജ് ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി യു​കെ​യി​ലെ പ്ര​മു​ഖ മോ​ർ​ട്ട​ഗേ​ജ് ക​മ്പ​നി യാ​യ ആ​മ്പി​ൾ മോ​ർ​ട്ട​ഗേ​ജി​ന്‍റെ പ​വ​ലി​യ​നും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

വി​ലാ​സം: Cabot Room, Greenway Centre Doncaster Road ,Southmead Bristol BS 10 5PY.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ 074327 32986, ആ​മ്പി​ൾ മോ​ർ​ട്ട​ഗേ​ജ് 079 36 831 339, കോ​സ്മോ​പോ​ളി​റ്റ​ൻ ക്ല​ബ് 07754 724 879.

ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണ​വും ര​ണ്ടാം ച​ര​മ​വാ​ർ​ഷി​ക​വും വെ​ള്ളി​യാ​ഴ്ച.
വാ​ട്ഫോ​ർ​ഡ്: കേ​ര​ള മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി ര​ണ്ടാം ച​ര​മ​വാ​ർ​ഷി​ക​വും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും വാ​ട്ഫോ​ർ​ഡി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു.
ഐ​ഒ​സി യു​കെ അ​ക്റിം​ഗ്ട്ട​ൺ യൂ​ണി​റ്റ് ഔ​ദ്യോ​ഗി​ക​മാ​യി ചു​മ​ത​ല​യേ​റ്റു.
അ​ക്റിം​ഗ്ട്ട​ൺ: ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ അ​ക്റിം​ഗ്ട്ട​ൺ യൂ​ണി​റ്റ് ഔ​ദ്യോ​ഗി​ക​മാ​യി ചു​മ​ത​ല​യേ​റ്റു.
മാ​ർ​പാ​പ്പ​യ്ക്കു ദി​വ​സേ​ന ല​ഭി​ക്കു​ന്ന​ത് 100 കി​ലോ ക​ത്തു​ക​ൾ.
വ​ത്തി​ക്കാ​ൻ സി​റ്റി: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളു​ടെ കാ​ല​മാ​ണെ​ങ്കി​ലും ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യ്ക്കു ദി​വ​സേ​ന ത​പാ​ൽ​മു​ഖേ​ന ല​ഭി​ക്കു​ന്ന​ത്
റോ​മി​ൽ യു​വ​ജ​ന ജൂ​ബി​ലി ആ​ഘോ​ഷം 28 മു​ത​ൽ.
വ​ത്തി​ക്കാ​ൻ സി​റ്റി: 2025 ജൂ​ബി​ലി വ​ർ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള യു​വ​ജ​ന ജൂ​ബി​ലി​യാ​ഘോ​ഷം ഈ​മാ​സം 28 മു​ത​ൽ ഓ​ഗ​സ്റ്റ് മൂ​ന്നു​വ​രെ റോ​മി​ൽ ന​ട​
പ​റ​ന്നു​യ​ർ​ന്ന​തി​ന് പി​ന്നാ​ലെ തീ​പി​ടി​ത്തം; ബ്രി​ട്ട​നി​ൽ വി​മാ​നം ത​ക​ർ​ന്നു​വീ​ണു.
സൗ​ത്ത്ഹെ​ൻ​ഡ്: ല​ണ്ട​നി​ലെ സൗ​ത്ത്ഹെ​ൻ​ഡ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്‌ പ​റ​ന്നു​യ​ർ​ന്ന ചെ​റു​യാ​ത്രാ വി​മാ​നം ത​ക​ർ​ന്നു​വീ​ണു.