• Logo

Allied Publications

Americas
ഫൊ​ക്കാ​ന മെ​ട്രോ റീ​ജി​യ​ൺ ചാ​രി​റ്റി ക്രി​ക്ക​റ്റ്: ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Share
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന ചാ​രി​റ്റി ക്രി​ക്ക​റ്റ് ബാ​ഷ് ടൂ​ർ​ണ​മെ​ന്‍റി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഫൊ​ക്കാ​ന ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ലാ​ജി തോ​മ​സ് അ​റി​യി​ച്ചു.

ഫൊ​ക്കാ​ന​യു​ടെ ച​രി​ത്ര നി​മി​ഷ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്പോ​ൾ സാ​മൂ​ഹ്യ, സം​സ്ക​രി​ക, ചാ​രി​റ്റി രം​ഗ​ങ്ങ​ളി​ൽ എ​ന്ന പോ​ലെ സ്‌​പോ​ർ​ട്‌​സും സം​ഘ​ട​ന​യു​ടെ അ​ഭി​വാ​ജ്യ ഘ​ട​ക​മാ​യി മാ​റു​ക​യാ​ണ്.

ഫൊ​ക്കാ​ന ച​രി​ത്ര​ത്തി​ലെ ആ​ദ്യ​ത്ത ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റാ​ണ് ഇ​ത്. ചാ​രി​റ്റി ക്രി​ക്ക​റ്റ് ബാ​ഷ് ഒ​രു തു​ട​ക്കം മാ​ത്ര​മാ​ണ്. ഈ ​ടൂ​ർ​ണ​മെ​ന്‍റി​ൽ അ​മേ​രി​ക്ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള എ​ട്ട് ശ​ക്ത​മാ​യ ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് ടൂ​ർ​ണ​മെ​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ജീ​ൻ​സ് ജോ​സ​ഫ് അ​റി​യി​ച്ചു.

ന്യൂ​യോ​ർ​ക്കി​ലേ ക്യൂ​ൻ​സി​ലു​ള്ള ക​ന്നി​ഹാം പാ​ർ​ക്കി​ൽ രാ​വി​ലെ 7.30ന് ​ആ​രം​ഭി​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റ്, ഗ്രാ​ന്‍റ് ഫി​നാ​ലെ ഫൊ​ക്ക​ന പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി മു​ഖ്യ അ​തി​ഥി​യാ​യി​രി​ക്കും.

കൂ​ടാ​തെ അ​ജി​ത് ബാ​സ​ക​ർ (president Commonwealth cricket league, cricket for blind in usa,ny tennis ball cricket league president) ഗ​സ്റ്റ് ഓ​ഫ് ഹോ​ണ​ർ ആ​യി​രി​ക്കും.

സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ, ട്ര​ഷ​ർ ജോ​യി ചാ​ക്ക​പ്പ​ൻ, മ​റ്റു സാ​മൂ​ഹി​ക, സാം​സ്കാ​രി​ക നേ​താ​ക്ക​ൾ, ഫൊ​ക്കാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ ഈ ​ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കും.

മെ​ഡി​ക്ക​ൽ സ​പ്പോ​ർ​ട്ടു​മാ​യി ഇ​ന്ത്യ​ൻ ന​ഴ്സ് അ​സോ​സി​യേ​ഷ​ൻ ന്യൂ​യോ​ർ​ക്ക് ( INANY) മു​ഴു​വ​ൻ സ​മ​യ പ്ര​വ​ർ​ത്ത​ന​വും ഉ​ണ്ടാ​യി​രി​ക്കും. കൂ​ടാ​തെ fokana ny region women's forum members usha george നേ​ത്ര​ത്വ​ത്തി​ൽ വേ​ണ്ട help ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

ഈ ​ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഗ്രാ​ന്‍റ് സ്പോ​ൺ​സ​ർ ആ​യ തോ​മ​സ് ടി. ​സ​ക്റി​യ (സു​ജി​ത്) Index wealth solution inc, ആ​ണ്. കൂ​ടാ​തെ അ​ഗാ​പ്പേ ട്രി​നി​റ്റി ഇ​ൻ​ഷു​റ​ൻ​സ്, ഇ​വ​ന്‍റ്​ഗ്രാം യുഎസ്എ, ഡെ​യ്സീ​സ് ട്രോ​ഫി വേ​ൾ​ഡ്, ഗ്ലോ​ബ​ൽ കൊ​ളി​ഷ​ൻ ആ​ൻ​ഡ് ബോ​ഡി വ​ർ​ക്ക്സ്, മൈ​ക്ക​ൽ ത​രി​യ​ൻ ഇ​ൻ​ഷു​റ​ൻ​സ് ഏ​ജ​ൻ​സി, ലീ​ല മാ​ര​റ്റ്,

കു​ട്ട​നാ​ട​ൻ റ​സ്റ്റോ​റ​ന്‍റ് എ​ന്നി​വ​ർ പ്രീ​മി​യം സ്പോ​ൺ​സ​റും സീ​താ​ർ പാ​ല​സ് റ​സ്റ്റോ​റ​ന്റ്, പ്രീ​ജ സ​ണ്ണി ജോ​ർ​ജ് ഇ​ൻ​ഷു​റ​ൻ​സ് ഏ​ജ​ൻ​സി, ഫോ​റ്ലീ​ഫ് ഫെ​ഡ​റ​ൽ ക്രെ​ഡി​റ്റ് യൂ​ണി​യ​ൻ പ്ലാ​റ്റി​നം സ്പോ​ൺ​സ​ർ​സും

കൂ​ടാ​തെ സോ​ളാ​റോ​പ്പ​വ​ർ/​സ്കൈ​സ്കേ​യ് റൂ​ഫിം​ഗ്, ആ​ക്സ​ൺ ഫി​നാ​ൻ​ഷ്യ​ൽ സ​ർ​വീ​സ​സ്, റോ​യ് സി. ​തോ​മ​സ് ഫാ​ർ​മേ​ഴ്സ് ഇ​ൻ​ഷു​റ​ൻ​സ്, ക്രി​യേ​റ്റീ​വ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ മീ​ഡി​യ, മാ​ത്യു തോ​മ​സ് (ക്രോ​സ് ഐ​ല​ൻ​ഡ് റി​യാ​ൽ​റ്റി) എ​ന്നി​വ​ർ ഗോ​ൾ​ഡ് സ്പോ​ൺ​സ​ർ​സും ആ​ണ്.

ചാ​രി​റ്റി​ക്കാ​യി ല​ക്ഷ്യം ക​ണ്ടു മു​ന്നേ​റു​ന്ന ഈ ​ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി​യു​ട​യും സ​ബ് ക​മ്മി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു വ​രു​ന്നു. ഏ​വ​രു​ടെ​യും സ​ഹ​ക​ര​ണം ഈ ​ഉ​ദ്യ​മ​ത്തി​ലേ​ക്കു ഉ​ണ്ടാ​ക​ണ​മെ​ന്നും സെ​ക്ര​ട്ട​റി ഡോ​ൺ തോ​മ​സ്, ട്രെ​ഷ​റ​ർ മാ​ത്യു തോ​മ​സ്, ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ അ​റി​യി​ക്കു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: don thomas 5169930697, Jins joseph 6467251564.

റ​വ.​ഫാ. സേ​വ്യ​ര്‍ ഖാ​ന്‍ വ​ട്ടാ​യി​ല്‍ നേ​തൃ​ത്വം ന​ല്‍​കു​ന്ന ആ​ത്മീ​യ ധ്യാ​നം മ​യാ​മി​യി​ല്‍.
മ​യാ​മി: മ​യാ​മി ഔ​വ​ര്‍ ലേ​ഡി ഓ​ഫ് ഹെ​ല്‍​ത്ത് കാ​ത്ത​ലി​ക് ഫോ​റോ​നാ ദേ​വാ​ല​യ​ത്തി​ല്‍ ധ്യാ​ന​ഗു​രു റ​വ. ഫാ.
ഇ​ട​വ​ക ദി​ന​ത്തി​നാ​യി ഒ​രു​ങ്ങി ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ പ​തി​ന​ഞ്ചാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്ത​പ്പെ​ടു​ന്ന ഇ​ട​വ
ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ൺ വൈ​ദി​ക​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ്‌ ഹു​സ്റ്റ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹൂ​സ്റ്റ​ണി​ൽ നി​ന്നും സ്ഥ​ലം മാ​റി​പ്
ശോ​ശാ​മ്മ തോ​മ​സ് ടെ​ക്സ​സി​ലെ കോ​ൺ​റോ​യി​ൽ അ​ന്ത​രി​ച്ചു.
കോ​ൺ​റോ: സെ​ലി​ബ്രേ​ഷ​ൻ ച​ർ​ച്ച് ഷി​ക്കാ​ഗോ സ​ഭ​യു​ടെ(​ഐ​സി​എ​ജി) ആ​ദ്യ ശു​ശ്രൂ​ഷ​ക​നാ​യി​രു​ന്ന പ​രേ​ത​നാ​യ പാ​സ്റ്റ​ർ കെ.​എ.
ചാ​വ​റ മാ​ട്രി​മോ​ണി ഇ​നി അ​മേ​രി​ക്ക​യി​ലും.
ന്യൂ​ജേ​ഴ്‌​സി: ചാ​വ​റ മാ​ട്രി​മോ​ണി​യു​ടെ 30ാമ​ത് ബ്രാ​ഞ്ച് അ​മേ​രി​ക്ക​യി​ലെ ന്യൂ​ജേ​ഴ്‌​സി​യി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു.