• Logo

Allied Publications

Europe
വത്തിക്കാൻ ചത്വരത്തിൽ വിശ്വാസികളെ അഭിവാദ്യം ചെയ്ത് മാർപാപ്പ
Share
വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: വ​​​​ത്തി​​​​ക്കാ​​​​ൻ സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ച​​​​ത്വ​​​​ര​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന ഓ​​​​ശാ​​​​ന​​​​യു​​​​ടെ തി​​​​രു​​​​ക്ക​​​​ർ​​​​മങ്ങ​​​​ൾ​​​​ക്കു​​​​ശേ​​​​ഷം ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ അ​​​​പ്ര​​​​തീ​​​​ക്ഷി​​​​ത​​​​മാ​​​​യി ച​​​​ത്വ​​​​ര​​​​ത്തി​​​​ലെ​​​​ത്തി വി​​​​ശ്വാ​​​​സി​​​​ക​​​​ളെ അ​​​​ഭി​​​​വാ​​​​ദ്യം ചെ​​​​യ്തു.

ക​​​​ർ​​​​ദി​​​​നാ​​​​ൾ ലിയ​​​​ണാ​​​​ർ​​​​ദോ സാ​​​​ന്ദ്രി​​​​യു​​​​ടെ മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​ത്വ​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന തി​​​​രു​​​​ക്ക​​​​ർ​​​​മ​​​​ങ്ങ​​​​ൾ അ​​​​വ​​​​സാ​​​​നി​​​​ക്കാ​​​​റാ​​​​യ​​​​പ്പോ​​​​ഴാ​​​​ണു ച​​​​ക്ര​​​​ക്ക​​​​സേ​​​​ര​​​​യി​​​​ൽ മാ​​​​ർ​​​​പാ​​​​പ്പ​​​​യെ​​​​ത്തി​​​​യ​​​​ത്.

ഓ​​​​ശാ​​​​ന തി​​​​രു​​​​നാ​​​​ളി​​​​ന്‍റെ ആ​​​​ശം​​​​സ​​​​ക​​​​ളും വി​​​​ശു​​​​ദ്ധ വാ​​​​ര​​​​ത്തി​​​​ന്‍റെ ആ​​​​ശം​​​​സ​​​​ക​​​​ളും നേ​​​​ർ​​​​ന്ന​​​​ശേ​​​​ഷം വി​​​​ശ്വാ​​​​സി​​​​ക​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ലൂ​​​​ടെ നീ​​​​ങ്ങി മാ​​​​ർ​​​​പാ​​​​പ്പ ആ​​​​ശീ​​​​ർ​​​​വാ​​​​ദം ന​​​​ൽ​​​​കി. നി​​​​റ​​​​ഞ്ഞ ക​​​​ര​​​​ഘോ​​​​ഷ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് വി​​​​ശ്വാ​​​​സി​​​​ക​​​​ൾ മാ​​​​ർ​​​​പാ​​​​പ്പ​​​​യെ എ​​​​തി​​​​രേ​​​​റ്റ​​​​ത്.

വി​​​​ശ്വാ​​​​സി​​​​ക​​​​ളെ അ​​​​ഭി​​​​വാ​​​​ദ്യം ചെ​​​​യ്ത​​​​ശേ​​​​ഷം സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ബ​​​​സി​​​​ലി​​​​ക്ക​​​​യി​​​​ലേ​​​​ക്കു​​​​ പോ​​​​യ മാ​​​​ർ​​​​പാ​​​​പ്പ അ​​​​വി​​​​ടെ ഏ​​​​താ​​​​നും സ​​​​മ​​​​യം പ്രാ​​​​ർ​​​​ഥി​​​​ച്ച​​​​ശേ​​​​ഷം വ​​​​സ​​​​തി​​​​യി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങി. തി​​​​രു​​​​ക്ക​​​​ർ​​​മങ്ങ​​​​ളി​​​​ൽ 36 ക​​​​ർ​​​​ദി​​​​നാ​​​​ൾ​​​​മാ​​​​രും 30 മെ​​​​ത്രാ​​​​ന്മാ​​​​രും 300 വൈ​​​​ദി​​​​ക​​​​രും സ​​​​ഹ​​​​കാ​​​​ർ​​​​മി​​​​ക​​​​രാ​​​​യി​​​​രു​​​​ന്നു.

ആ​​​​ശീ​​​​ർ​​​​വ​​​​ദി​​​​ച്ച് വി​​​​ശ്വാ​​​​സി​​​​ക​​​​ൾ​​​​ക്കു ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​നാ​​​​യി ര​​​​ണ്ടു​​​​ല​​​​ക്ഷം ഒ​​​​ലി​​​​വു​​​​ശാ​​​​ഖ​​​​ക​​​​ൾ ഇ​​​​റ്റ​​​​ലി​​​​യി​​​​ലെ 20 ഭ​​​​ര​​​​ണ​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​ന്നാ​​​​യ ലാ​​​​സിയൊ​​​​യി​​​​ലെ സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ‘ലെ ​​​​ചി​​​​ത്താ ദെ​​​​ല്ലോ​​​​ലി​​​​യൊ ദെ​​​​ൽ ലാ​​​​സിയ’യാ​​​​ണ് എ​​​​ത്തി​​​​ച്ച​​​​ത്.

വി​​​​ശു​​​​ദ്ധ വാ​​​​ര​​​​ത്തി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യി മാ​​​​ർ​​​​പാ​​​​പ്പ ശ​​​​നി​​​​യാ​​​​ഴ്ച റോ​​​​മി​​​​ലെ പ​​​​രി​​​​ശു​​​​ദ്ധ ക​​​​ന്യാ​​​​മറി യത്തിന്‍റെ വ​​​​ലി​​​​യ പ​​​​ള്ളി സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച് ‘റോ​​​​മി​​​​ന്‍റെ സം​​​​ര​​​​ക്ഷ​​​​ക​​​​യാ​​​​യ മ​​​​റി​​​​യ’​​​​ത്തി​​​​ന്‍റെ ചി​​​​ത്ര​​​​ത്തി​​​​നു മു​​​​ന്പി​​​​ൽ പ്രാ​​​​ർ​​​​ഥി​​​​ച്ചി​​​​രു​​​​ന്നു.

ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണ​വും ര​ണ്ടാം ച​ര​മ​വാ​ർ​ഷി​ക​വും വെ​ള്ളി​യാ​ഴ്ച.
വാ​ട്ഫോ​ർ​ഡ്: കേ​ര​ള മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി ര​ണ്ടാം ച​ര​മ​വാ​ർ​ഷി​ക​വും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും വാ​ട്ഫോ​ർ​ഡി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു.
ഐ​ഒ​സി യു​കെ അ​ക്റിം​ഗ്ട്ട​ൺ യൂ​ണി​റ്റ് ഔ​ദ്യോ​ഗി​ക​മാ​യി ചു​മ​ത​ല​യേ​റ്റു.
അ​ക്റിം​ഗ്ട്ട​ൺ: ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ അ​ക്റിം​ഗ്ട്ട​ൺ യൂ​ണി​റ്റ് ഔ​ദ്യോ​ഗി​ക​മാ​യി ചു​മ​ത​ല​യേ​റ്റു.
മാ​ർ​പാ​പ്പ​യ്ക്കു ദി​വ​സേ​ന ല​ഭി​ക്കു​ന്ന​ത് 100 കി​ലോ ക​ത്തു​ക​ൾ.
വ​ത്തി​ക്കാ​ൻ സി​റ്റി: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളു​ടെ കാ​ല​മാ​ണെ​ങ്കി​ലും ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യ്ക്കു ദി​വ​സേ​ന ത​പാ​ൽ​മു​ഖേ​ന ല​ഭി​ക്കു​ന്ന​ത്
റോ​മി​ൽ യു​വ​ജ​ന ജൂ​ബി​ലി ആ​ഘോ​ഷം 28 മു​ത​ൽ.
വ​ത്തി​ക്കാ​ൻ സി​റ്റി: 2025 ജൂ​ബി​ലി വ​ർ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള യു​വ​ജ​ന ജൂ​ബി​ലി​യാ​ഘോ​ഷം ഈ​മാ​സം 28 മു​ത​ൽ ഓ​ഗ​സ്റ്റ് മൂ​ന്നു​വ​രെ റോ​മി​ൽ ന​ട​
പ​റ​ന്നു​യ​ർ​ന്ന​തി​ന് പി​ന്നാ​ലെ തീ​പി​ടി​ത്തം; ബ്രി​ട്ട​നി​ൽ വി​മാ​നം ത​ക​ർ​ന്നു​വീ​ണു.
സൗ​ത്ത്ഹെ​ൻ​ഡ്: ല​ണ്ട​നി​ലെ സൗ​ത്ത്ഹെ​ൻ​ഡ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്‌ പ​റ​ന്നു​യ​ർ​ന്ന ചെ​റു​യാ​ത്രാ വി​മാ​നം ത​ക​ർ​ന്നു​വീ​ണു.