• Logo

Allied Publications

Europe
ബ്ലാ​ക്ക്റോ​ക്ക് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ വാ​ര തി​രു​ക്ക​ർ​മ​ങ്ങ​ൾ
Share
ഡ​ബ്ലി​ൻ: വി​ശു​ദ്ധ വാ​ര തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കാ​യി ബ്ലാ​ക്ക്റോ​ക്ക് ഗാ​ർ​ഡി​യ​ൻ ഏ​ഞ്ച​ൽ​സ് ദേ​വാ​ല​യം ഒ​രു​ങ്ങി. ഏ​പ്രി​ൽ 13ന് ​ഓ​ശാ​ന ഞാ​യ​ർ തി​രു​ക്ക​ർ​മ​ങ്ങ​ൾ വൈ​കുന്നേരം അഞ്ചിന് ന​ട​ക്കും. വി​കാ​രി ഫാ ​ബൈ​ജു ഡേ​വി​സ് ക​ണ്ണ​മ്പി​ള്ളി ശു​ശ്രൂ​ഷ​ക​ൾ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ക്കും

17ന് ​പെ​സ​ഹാ വ്യാ​ഴാ​ഴ്ച തി​രു​ക്ക​ർ​മ​ങ്ങ​ൾ രാ​വി​ലെ 10ന് ആ​രം​ഭി​ക്കും. ഫാ. ​വി​നു കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച ശു​ശ്രൂ​ഷ​ക​ൾ രാ​വി​ലെ 7.30ന് ​ഫാ. പ്രി​യേ​ഷ് പു​തു​ശേ​രി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കും.

ഉ​യ​ർ​പ്പ് ഞാ​യ​ർ തി​രു​ക്ക​ർമ​ങ്ങ​ൾ 19ന് ​രാ​ത്രി 11.30ന് ​ആ​രം​ഭി​ക്കും. വി​കാ​രി ഫാ. ​ബൈ​ജു ഡേ​വി​സ് ക​ണ്ണ​മ്പി​ള്ളി കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധവാ​ര തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ട്ര​സ്റ്റി​മാ​രാ​യ സ​ന്തോ​ഷ് ജോ​ൺ, മെ​ൽ​ബി​ൻ സ്ക​റി​യ, സെ​ക്ര​ട്ട​റി​മാ​രാ​യ റോ​ഹ​ൻ റോ​യ്, സി​നു മാ​ത്യു എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണ​വും ര​ണ്ടാം ച​ര​മ​വാ​ർ​ഷി​ക​വും വെ​ള്ളി​യാ​ഴ്ച.
വാ​ട്ഫോ​ർ​ഡ്: കേ​ര​ള മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി ര​ണ്ടാം ച​ര​മ​വാ​ർ​ഷി​ക​വും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും വാ​ട്ഫോ​ർ​ഡി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു.
ഐ​ഒ​സി യു​കെ അ​ക്റിം​ഗ്ട്ട​ൺ യൂ​ണി​റ്റ് ഔ​ദ്യോ​ഗി​ക​മാ​യി ചു​മ​ത​ല​യേ​റ്റു.
അ​ക്റിം​ഗ്ട്ട​ൺ: ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ അ​ക്റിം​ഗ്ട്ട​ൺ യൂ​ണി​റ്റ് ഔ​ദ്യോ​ഗി​ക​മാ​യി ചു​മ​ത​ല​യേ​റ്റു.
മാ​ർ​പാ​പ്പ​യ്ക്കു ദി​വ​സേ​ന ല​ഭി​ക്കു​ന്ന​ത് 100 കി​ലോ ക​ത്തു​ക​ൾ.
വ​ത്തി​ക്കാ​ൻ സി​റ്റി: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളു​ടെ കാ​ല​മാ​ണെ​ങ്കി​ലും ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യ്ക്കു ദി​വ​സേ​ന ത​പാ​ൽ​മു​ഖേ​ന ല​ഭി​ക്കു​ന്ന​ത്
റോ​മി​ൽ യു​വ​ജ​ന ജൂ​ബി​ലി ആ​ഘോ​ഷം 28 മു​ത​ൽ.
വ​ത്തി​ക്കാ​ൻ സി​റ്റി: 2025 ജൂ​ബി​ലി വ​ർ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള യു​വ​ജ​ന ജൂ​ബി​ലി​യാ​ഘോ​ഷം ഈ​മാ​സം 28 മു​ത​ൽ ഓ​ഗ​സ്റ്റ് മൂ​ന്നു​വ​രെ റോ​മി​ൽ ന​ട​
പ​റ​ന്നു​യ​ർ​ന്ന​തി​ന് പി​ന്നാ​ലെ തീ​പി​ടി​ത്തം; ബ്രി​ട്ട​നി​ൽ വി​മാ​നം ത​ക​ർ​ന്നു​വീ​ണു.
സൗ​ത്ത്ഹെ​ൻ​ഡ്: ല​ണ്ട​നി​ലെ സൗ​ത്ത്ഹെ​ൻ​ഡ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്‌ പ​റ​ന്നു​യ​ർ​ന്ന ചെ​റു​യാ​ത്രാ വി​മാ​നം ത​ക​ർ​ന്നു​വീ​ണു.