• Logo

Allied Publications

Europe
റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റിൽ വരദാന ധ്യാനം മാർച്ച് 21 മുതൽ
Share
റാംസ്ഗേറ്റ്: റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്‍ററിൽ താമസിച്ചുള്ള ’വരദാന അഭിഷേക ധ്യാനം’ മാർച്ച് 21, 22, 23 തീയതികളിൽ നടക്കും. ഫാ. ജോസഫ് എടാട്ട്, ഫാ. പോൾ പള്ളിച്ചാൻകുടിയിൽ, ജയിംസ്കുട്ടി ചമ്പക്കുളം എന്നിവർ ധ്യാനത്തിന് നേതൃത്വം നൽകും.

വിൻസൻഷ്യൽ സഭാ സമൂഹം വിശുദ്ധ വാരാചരണത്തിന് മുന്നോടിയായാണ് ധ്യാനം ഒരുക്കുന്നത്. മാർച്ച് 21 ന് രാവിലെ 8 മണിക്ക് ആരംഭിക്കുന്ന ധ്യാനം 23 ന് വൈകുന്നേരം 4 മണിക്ക് സമാപിക്കും. ഡിവൈൻ റിട്രീറ്റ് സെന്‍റർ ഡയറക്ടർമാരായ ഫാ. ജോസഫ് എടാട്ട്, ഫാ. പോൾ പള്ളിച്ചാൻകുടിയിൽ, ജയിംസ് ചമ്പക്കുളം എന്നിവർ സംയുക്തമായിട്ടാവും ധ്യാനം നയിക്കുക.

ധ്യാനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് മാർച്ച് 20 ന് വൈകുന്നേരം താമസവും ഭക്ഷണവും ഒരുക്കുന്നതാണ്. കൂടാതെ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേര് റജിസ്റ്റർ ചെയ്യണം.

സ്ഥലം: ഡിവൈൻ റിട്രീറ്റ് സെന്‍റർ, സെന്‍റ് ആഗസ്റ്റിൻസ് ആബി, റാംസ്ഗേറ്റ്, കെന്റ്, CT11 ജഅഫോൺ: +447474787870ഇമെയിൽ: [email protected] വെബ്സൈറ്റ്: www.divineuk.org

ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണ​വും ര​ണ്ടാം ച​ര​മ​വാ​ർ​ഷി​ക​വും വെ​ള്ളി​യാ​ഴ്ച.
വാ​ട്ഫോ​ർ​ഡ്: കേ​ര​ള മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി ര​ണ്ടാം ച​ര​മ​വാ​ർ​ഷി​ക​വും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും വാ​ട്ഫോ​ർ​ഡി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു.
ഐ​ഒ​സി യു​കെ അ​ക്റിം​ഗ്ട്ട​ൺ യൂ​ണി​റ്റ് ഔ​ദ്യോ​ഗി​ക​മാ​യി ചു​മ​ത​ല​യേ​റ്റു.
അ​ക്റിം​ഗ്ട്ട​ൺ: ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ അ​ക്റിം​ഗ്ട്ട​ൺ യൂ​ണി​റ്റ് ഔ​ദ്യോ​ഗി​ക​മാ​യി ചു​മ​ത​ല​യേ​റ്റു.
മാ​ർ​പാ​പ്പ​യ്ക്കു ദി​വ​സേ​ന ല​ഭി​ക്കു​ന്ന​ത് 100 കി​ലോ ക​ത്തു​ക​ൾ.
വ​ത്തി​ക്കാ​ൻ സി​റ്റി: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളു​ടെ കാ​ല​മാ​ണെ​ങ്കി​ലും ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യ്ക്കു ദി​വ​സേ​ന ത​പാ​ൽ​മു​ഖേ​ന ല​ഭി​ക്കു​ന്ന​ത്
റോ​മി​ൽ യു​വ​ജ​ന ജൂ​ബി​ലി ആ​ഘോ​ഷം 28 മു​ത​ൽ.
വ​ത്തി​ക്കാ​ൻ സി​റ്റി: 2025 ജൂ​ബി​ലി വ​ർ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള യു​വ​ജ​ന ജൂ​ബി​ലി​യാ​ഘോ​ഷം ഈ​മാ​സം 28 മു​ത​ൽ ഓ​ഗ​സ്റ്റ് മൂ​ന്നു​വ​രെ റോ​മി​ൽ ന​ട​
പ​റ​ന്നു​യ​ർ​ന്ന​തി​ന് പി​ന്നാ​ലെ തീ​പി​ടി​ത്തം; ബ്രി​ട്ട​നി​ൽ വി​മാ​നം ത​ക​ർ​ന്നു​വീ​ണു.
സൗ​ത്ത്ഹെ​ൻ​ഡ്: ല​ണ്ട​നി​ലെ സൗ​ത്ത്ഹെ​ൻ​ഡ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്‌ പ​റ​ന്നു​യ​ർ​ന്ന ചെ​റു​യാ​ത്രാ വി​മാ​നം ത​ക​ർ​ന്നു​വീ​ണു.