• Logo

Allied Publications

Americas
മാ​ത്യു പ​ന്നാ​പാ​റ ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു
Share
ഹൂ​സ്റ്റ​ൺ: സ്റ്റാ​ഫ്‌​ഫോ​ർ​ഡി​ൽ മാ​ത്യു പ​ന്നാ​പ്പാ​റ (കു​ഞ്ഞ​ച്ച​ൻ 70) അ​ന്ത​രി​ച്ചു. ഭാ​ര്യ: മേ​രി​ക്കു​ട്ടി മാ​ത്യു പ​ന്നാ​പ്പാ​റ. മ​ക്ക​ൾ: ന​യി​സി, റെ​യി​സി, മ​രി​യ​റ്റ.

മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ, ഹൂ​സ്റ്റ​ണി​ലെ സെ​ന്‍റ് ജോ​സ​ഫ് സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ ഇ​ട​വ​ക പാ​രി​ഷ് കൗ​ൺ​സി​ൽ, ഐ​സി​എ​ച്ച് ഇ​ന്ത്യ കാ​ത്ത​ലി​ക്സ് ഓ​ഫ് ഹൂ​സ്റ്റ​ൺ എ​ന്നീ സം​ഘ​ട​ന​ക​ൾ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

സം​സ്കാ​ര​ച​ട​ങ്ങു​ക​ൾ: Wake, March 8 Saturday 2025 4:307PM at St. Joseph Syro Malabar Catholic Church Missouri City.

സം​സ്കാ​ര​ശു​ശ്രൂ​ഷ​ക​ൾ: Monday March 10 10:30 AM at St. Joseph Syro Malabar Catholic Church Missouri City.

സം​സ്കാ​രം: Davis Greenlawn Cemetery, Rosenberg Texas 3900 B F Terry BLVD, Rosenberg TX 77471.

യു​എ​സി​ൽ ഞാ​യ​റാ​ഴ്ച ക്ലോ​ക്കു​ക​ളി​ലെ സൂ​ചി ഒ​രു മ​ണി​ക്കൂ​ർ മു​ന്നോ​ട്ട് മാ​റ്റും.
ഡാ​ള​സ്: യു​എ​സി​ൽ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടി​ന് ക്ലോ​ക്കു​ക​ളി​ലെ സൂ​ചി ഒ​രു മ​ണി​ക്കൂ​ർ മു​ൻ​പോ​ട്ട് തി​രി​ച്ചു​വ​യ്ക്കും.
ട്രം​പി​ന് താ​രി​ഫു​ക​ൾ ന​ട​പ്പാ​ക്കാ​ൻ ക​ഴി​യു​മോ ?.
വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സി​ലേ​ക്ക് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ച​ര​ക്കു​ക​ളി​ന്മേ​ൽ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ
ഡാ​ള​സി​ൽ അ​ന്ത​രി​ച്ച ശോ​ശാ​മ്മ സാ​മു​വേ​ലി​ന്‍റെ സം​സ്കാ​രം ഇ​ന്ന്.
ഡാ​ള​സ്: സെ​റാ​മ്പു​ർ തി​യോ​ള​ജി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി കോ​ട്ട​യം മാ​ർ​ത്തോ​മ്മാ തി​യോ​ള​ജി​ക്ക​ൽ സെ​മി​നാ​രി​യി​ലും അ​മേ​രി​ക്ക​യി​ലെ വി​വി​ധ യൂ​ണി
മൗ​ണ്ട് ഒ​ലി​വ് സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം.
ന്യൂ​ജ​ഴ്‌​സി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് രജി​സ്ട്രേ​ഷ​ൻ കി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജ​ഴ്‌​സി ചെ​സ് ടൂ​ർ​ണ​മെ​ന്‍റ് ഗം​ഭീ​ര​മാ​യി.
ന്യൂ​ജ​ഴ്സി: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജ​ഴ്സി ചെ​സ് ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു.