• Logo

Allied Publications

Europe
"ടീ​ൻ​സ് റ​സി​ഡ​ൻ​ഷ്യ​ൽ റി​ട്രീ​റ്റ്’ ഏ​പ്രി​ൽ 21ന് സൗ​ത്താം​പ്ട​ണി​ൽ
Share
സൗ​ത്താം​പ്ട​ൺ:​ ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി യൂ​ത്ത് & ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ൻ, കൗ​മാ​ര​ക്കാ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന "ടീ​ൻ റ​സി​ഡ​ൻ​ഷ്യ​ൽ ധ്യാ​നം’ ഏ​പ്രി​ൽ 21 മു​ത​ൽ 23 വ​രെ സൗ​ത്താം​പ്ട​ണി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു.

പ്ര​ശ​സ്ത തി​രു​വ​ച​ന ശു​ശ്രു​ഷ​ക​നും ധ്യാ​ന ഗു​രു​വു​മാ​യ ഫാ. ​ജോ​സ​ഫ് മു​ക്കാ​ട്ട്, ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോമ​ല​ബാ​ർ രൂ​പ​ത​യു​ടെ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ൻ ഡ​യ​റ​ക്ട​റും അ​ഭി​ഷി​ക്ത ഫാ​മി​ലി കൗ​ൺ​സി​ല​റു​മാ​യ സി​സ്റ്റ​ർ ആ​ൻ മ​രി​യ എസ്എച്ച് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ധ്യാ​ന ശു​ശ്രു​ഷ​യി​ൽ പ​ങ്കു​ചേ​രു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ പേ​രു​ക​ൾ മു​ൻ​കൂ​റാ​യി ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്.

കൗ​മാ​ര​പ്രാ​യ​ക്കാ​ർ​ക്കാ​യി ഒ​രു​ക്കു​ന്ന റെ​സി​ഡ​ൻ​ഷ്യ​ൽ റി​ട്രീ​റ്റ് മാ​ന​​സി​ക​ആ​ത്മീ​യ​വി​ശ്വാ​സ മേ​ഖ​ല​ക​ളി​ൽ കു​ട്ടി​ക​ൾ​ക്ക് വ​ള​ർ​ച്ച​യും ന​വീ​ക​ര​ണ​വും, കൃ​പ​ക​ളും ആ​ർ​ജ്ജി​ക്കു​വാ​നും, സാ​മൂ​ഹി​ക ജീ​വി​ത​ത്തി​ൽ മാ​തൃ​കാ​പ​ര​മാ​യി ചേ​ർ​ന്ന് ച​രി​ക്കു​വാ​നു​ള്ള ഉ​ൾ​ക്കാ​ഴ്ച​ക്കും അ​നു​ഗ്ര​ഹ​വേ​ദി​യാ​വും.

ടീ​നേ​ജേ​ഴ്സി​നാ​യി ഒ​രു​ക്കു​ന്ന താ​മ​സി​ച്ചു​ള്ള ത്രി​ദി​ന ധ്യാ​നം ഏ​പ്രി​ൽ 21 തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ലിന് ആ​രം​ഭി​ച്ച് 23ന് വൈ​കു​ന്നേ​രം നാ​ലിന് അ​വ​സാ​നി​ക്കും. സൗ​ത്താം​പ്ട​ണി​ൽ സെ​ന്‍റ് ജോ​സ​ഫ്സ് റി​ട്രീ​റ്റ് സെന്‍റ​റി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന റി​ട്രീ​റ്റ്, പ്രാ​ർഥ​ന, ആ​രാ​ധ​ന, കു​ർ​ബാ​ന, ധ്യാ​ന ശു​ശ്രു​ഷ​ക​ൾ, പ്ര​ചോ​ദ​നാ​ത്മ​ക​മാ​യ പ്ര​സം​ഗ​ങ്ങ​ൾ, ആ​ന​ന്ദ​ക​ര​മാ​യ ഗ്രൂ​പ്പ് ആ​ക്റ്റി​വി​റ്റി​സ്, ഗ്രൂ​പ്പ് ഡി​സ്ക്ക​ഷ​ൻ​സ് എ​ന്നി​വ​യി​ലൂ​ടെ ദൈ​വ​വു​മാ​യു​ള്ള ബ​ന്ധം കൂ​ടു​ത​ൽ ആ​ഴ​ത്തി​ലാ​ക്കു​വാ​നും ഊ​ഷ്മ​ള​മാ​ക്കു​വാ​നും അ​വ​സ​രം ല​ഭി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: മനോജ് തയ്യിൽ: 0784880550, മാത്തച്ചൻ വിലങ്ങാടൻ: 07915602258. വേദി: St. Joseph's Retreat Centre, 8 Lyndhurst Road, Southampton SO40 7DU.

രജിസ്ട്രേഷൻ ലിങ്ക്: target=_blank>https://forms.gle/2faTD9QGuJZpAdkb9

ബ്രി​ട്ട​ൻ കൗ​ണ്ടി കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്: തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി സ്വ​രൂ​പ് കൃ​ഷ്ണ​ൻ മ​ത്സ​രി​ക്കും.
ല​ണ്ട​ൻ: മേ​യ് ഒ​ന്നി​ന് ബ്രി​ട്ട​നി​ൽ ന​ട​ക്കു​ന്ന കൗ​ണ്ടി കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി സ്വ​രൂ​പ് കൃ​ഷ്‍​ണ​ൻ ക​ൺ​സ​ർ​വ
വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ അ​ന്താ​രാ​ഷ്‌​ട്ര വ​നി​താ ദി​നാ​ഘോ​ഷം; വീ​ണാ ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബെ​ര്‍​ലി​ന്‍: വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ യൂ​റോ​പ്പ് റീ​ജി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര വ​നി​താ​ദി​നാ​ഘേ
ല​ണ്ട​ന്‍ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​യു​ടെ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചു.
ല​ണ്ട​ന്‍: ക​ല സാ​ഹി​ത്യ സാം​സ്‌​കാ​രി​ക രം​ഗ​ത്ത് ന​ല്‍​കി​യ സം​ഭാ​വ​ന​ക​ളെ മാ​നി​ച്ച് ല​ണ്ട​ന്‍ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി ന​ല്‍​കി വ​രു​ന്ന പു​ര​സ്‌​
വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ അ​യ​ര്‍​ല​ൻ​ഡ് പ്രോ​വി​ന്‍​സ് വാ​ര്‍​ഷി​ക സ​മ്മേ​ള​നം ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ന്‍: വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ അ​യ​ര്‍​ല​ൻ​ഡ് പ്രോ​വി​ന്‍​സി​ന്‍റെ പ​തി​ന​ഞ്ചാം വാ​ര്‍​ഷി​ക സ​മ്മേ​ള​നം ലി​ഫി​വാ​ലി ഷീ​ല പാ​ല​സി​ല്‍ ന
ജ​ർ​മ​നി​യി​ൽ ആ​ശു​പ​ത്രി പ​ണി​മു​ട​ക്ക്; രോ​ഗി​ക​ൾ വ​ല​ഞ്ഞു.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ തൊ​ഴി​ലാ​ളി യൂ​ണി​യ​നാ​യ വെ​ർ​ഡി ര​ണ്ട് ദി​വ​സ​ത്തെ സ​മ​രം ആ​രം​ഭി​ച്ച​തി​നാ​ൽ ജ​ർ​മ​നി​യി​ലെ ആ​ശു​പ​ത്രി​ക​ളി​ലെ ന​ട​പ​