• Logo

Allied Publications

Africa
സു​ഡാ​നി​ൽ ഒ​രു വ​യ​സു​ള്ള ശി​ശു​ക്ക​ൾ​വ​രെ ലൈം​ഗി​ക​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യെ​ന്ന് റി​പ്പോ​ർ​ട്ട്
Share
ഖാ​​​​ർ​​​​ത്തൂം: തെ​​​​ക്ക​​​​ൻ സു​​​​ഡാ​​​​നി​​​​ലെ ര​​​​ണ്ടു വ​​​​ർ​​​​ഷം നീ​​​​ണ്ട ആ​​​​ഭ്യ​​​​ന്ത​​​​ര യു​​​​ദ്ധ​​​​ത്തി​​​​ൽ ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു ശി​​​​ശു​​​​ക്ക​​​​ൾ ലൈം​​​​ഗി​​​​കാ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ​​ക്ക് ഇ​​ര​​യാ​​യെ​​ന്ന് യു​​​​ണി​​​​സെ​​​​ഫ്.

ഒ​​​​രു വ​​​​യ​​​​സു​​​​ള്ള ശി​​​​ശു​​​​ക്ക​​​​ള​​​​ട​​​​ക്കം ലൈം​​​​ഗി​​​​കാ​​​​തി​​​​ക്ര​​​​മ​​​​ത്തി​​​ന് ഇ​​​​ര​​​​യാ​​​​യി​​​​ട്ടു​​​​ണ്ട്. അ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കു ശേ​​​​ഷം മാ​​​​ന​​​​സി​​​​ക​​​​നി​​​​ല ത​​​​ക​​​​രാ​​​​റി​​​​ലാ​​​​യ പ​​​​ല​​​​രും ആ​​​​ത്മ​​​​ഹ​​​​ത്യ​​​​ക്കു​​​വ​​​​രെ ശ്ര​​​​മി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും യു​​​​ണി​​​​സെ​​​​ഫ് അ​​​​റി​​​​യി​​​​ച്ചു.

ഇ​​​​ര​​​​യാ​​​​യ​​​​വ​​​​രി​​​​ൽ ന​​​​ല്ലൊ​​​​രു ശ​​​​ത​​​​മാ​​​​ന​​​​ത്തോ​​​​ളം ആ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ളു​​​​ണ്ട​​​​ങ്കി​​​​ലും ഇ​​​​ത്ത​​​​രം കാ​​​​ര്യ​​​​ങ്ങ​​​​ൾ മു​​​​തി​​​​ർ​​​​ന്ന​​​​വ​​​​രെ അ​​​​റി​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​ലും സ​​​​ഹാ​​​​യം തേ​​​​ടു​​​​ന്ന​​​​തി​​​​ലും ഇ​​​​വ​​​​ർ പ​​​​ല​​​​വി​​​​ധ ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ക​​​​ളും അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്നു​​​​ണ്ട്.

അ​​​​ർ​​​ധ​​​സൈ​​​​നി​​​​ക വി​​​​ഭാ​​​​ഗ​​​​മാ​​​​യ റാ​​​​പ്പി​​​​ഡ് സ​​​​പ്പോ​​​​ർ​​​​ട്ട് ഫോ​​​​ഴ്സ​​​​സ് (ആ​​​​ർ​​​​എ​​​​സ്എ​​​​ഫ്) ആ​​​​ണ് ലൈം​​​​ഗി​​​​കാ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ​​​​ക്കു പി​​​​ന്നി​​​​ലെ​​​​ന്ന് ഐ​​​​ക്യ​​​​രാ​​​ഷ്‌​​​ട്ര​​​​സ​​​​ഭ ന​​​​ട​​​​ത്തി​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​കു​​​​ന്നു​​​​ണ്ടെ​​​​ന്നാ​​​​ണു റി​​​​പ്പോ​​​​ർ​​​​ട്ട്.

എ​​​​ന്നാ​​​​ൽ, ആ​​​​ർ​​​​എ​​​​സ്എ​​​​ഫ് ആ​​​​രോ​​​​പ​​​​ണം നി​​​​ഷേ​​​​ധി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പി​​​​ന്‍റെ സ്ഥാ​​​​നാ​​​​രോ​​​​ഹ​​​​ണ​​​​ത്തി​​​​നു​​​ശേ​​​​ഷം യു​​​​എ​​​​സ് സ​​​ഹാ​​​യ​​​ത്തി​​​ൽ വ​​​​ന്ന കു​​​​റ​​​​വ് സു​​​​ഡാ​​​​നി​​​​ലേ​​​​ക്ക് ആ​​​​വ​​​​ശ്യ​​​​മാ​​​​യ സ​​​​ഹാ​​​​യ​​​​ങ്ങ​​​​ളെ​​​​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​നു ത​​​​ട​​​​സം സൃ​​​​ഷ്ടി​​​​ക്കു​​​​മെ​​​​ന്നാ​​​​ണു ക​​​​രു​​​​ത​​​​പ്പെ​​​​ടു​​​​ന്ന​​​​ത്.

സു​ഡാ​നി​ൽ ഒ​രു വ​യ​സു​ള്ള ശി​ശു​ക്ക​ൾ​വ​രെ ലൈം​ഗി​ക​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യെ​ന്ന് റി​പ്പോ​ർ​ട്ട്.
ഖാ​​​​ർ​​​​ത്തൂം: തെ​​​​ക്ക​​​​ൻ സു​​​​ഡാ​​​​നി​​​​ലെ ര​​​​ണ്ടു വ​​​​ർ​​​​ഷം നീ​​​​ണ്ട ആ​​​​ഭ്യ​​​​ന്ത​​​​ര യു​​​​ദ്ധ​​​​ത്തി​​​​ൽ ആ​​യി​​ര​​ക്ക​​ണ​​ക
കോം​ഗോ​യി​ൽ അ​ജ്ഞാ​ത​രോ​ഗം: 50 മ​ര​ണം.
കി​ൻ​ഷാ​സ: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കോം​ഗോ​യി​ൽ അ​ജ്ഞാ​ത രോ​ഗം 50 പേ​രു​ടെ ജീ​വ​ൻ ക​വ​ർ​ന്നെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അ​റി​യി​ച്ചു.
സു​ഡാ​നി​ൽ സൈ​നി​ക വി​മാ​നം ത​ക​ർ​ന്ന് 10 മ​ര​ണം.
ഖാ​ർ​ത്തും: സു​ഡാ​നി​ൽ സൈ​നി​ക വി​മാ​നം ത​ക​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രും സാ​ധാ​ര​ണ​ക്കാ​രും ഉ​ൾ​പ്പ​ടെ നി​ര​വ​ധി​പേ​ർ മ​രി​ച്ചു.
കോംഗോയിൽ ഭീകരർ 70 ക്രൈസ്തവരെ പള്ളിയിൽ കഴുത്തറത്തു കൊന്നു.
കി​ൻ​​ഷാ​​സ: ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ കോം​ഗോ​യി​ൽ 70 ക്രൈ​സ്ത​വ​രെ ത​ല​യ​റത്തു കൊ​ന്ന നി​ല​യി​ൽ പ്രൊ​ട്ട​സ്റ്റ​ന്‍റ് പ​ള്ളി​യി​ൽ ക​ണ്ടെ​ത്തി.
സു​ഡാ​നി​ൽ 433 പേ​ർ കൊ​ല്ല​പ്പെ​ട്ടെ​ന്ന് സ​ർ​ക്കാ​ർ.
ഖാ​ർ​ത്തും: സു​ഡാ​നി​ൽ അ​ർ​ധ​സൈ​നി​ക വി​ഭാ​ഗ​മാ​യ റാ​പ്പി​ഡ് സ​പ്പോ​ർ​ട്ട് ഫോ​ഴ്സ​സി​ന്‍റ െ(ആ​ർ​എ​സ്എ​ഫ്) ആ​ക്ര​മ​ണ​ത്തി​ൽ 433 പേ​ർ കൊ​ല്ല​പ്പെ​ട്ടെ​ന