• Logo

Allied Publications

Americas
ഇന്ത്യൻ വംശജനായ പോൾ കപൂറിനെ യുഎസ് അസിസ്റ്റന്‍റ് സെക്രട്ടറി ഓഫ് സ്റ്റേറ്റായി നാമനിർദേശം ചെയ്തു
Share
വാ​ഷിം​ഗ്ട​ൺ: ദ​ക്ഷി​ണേ​ഷ്യ​യു​ടെ അ​ടു​ത്ത യു​എ​സ് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഓ​ഫ് സ്റ്റേ​റ്റാ​യി ഇ​ന്ത്യ​ൻ വം​ശ​ജ​ൻ പോ​ൾ ക​പൂ​റി​നെ ഡോ​ണ​ൾ​ഡ് ട്രം​പ് നാ​മ​നി​ർ​ദേ​ശം ചെ​യ്തു. സെ​ന​റ്റി​ന്‍റെ സ്ഥി​രീ​ക​ര​ണം ല​ഭി​ച്ചാ​ൽ മേ​ഖ​ല​യി​ലെ ഉ​ന്ന​ത ന​യ​ത​ന്ത്ര​ജ്ഞ​നാ​യ ഡോ​ണ​ൾ​ഡ് ലു​വി​ന് പ​ക​രം പോ​ൾ ക​പൂ​ർ നി​യ​മി​ക്ക​പ്പെ​ടും.

ആം​ഹെ​ർ​സ്റ്റ് കോ​ള​ജി​ൽ നി​ന്ന് ബി​എ നേ​ടി​യ ക​പൂ​ർ ഷി​ക്കാ​ഗോ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നാ​ണ് പി​എ​ച്ച്ഡി ക​ര​സ്ഥ​മാ​ക്കി​യ​ത്. യു​എ​സ് സ​മ്മ​ർ പോ​സ്റ്റ് ഗ്രാ​ജു​വ​റ്റ് സ്കൂ​ളി​ലെ പ്ര​ഫ​സ​റും സ്റ്റാ​ൻ​ഫോ​ർ​ഡി​ലെ ഹൂ​വ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​നി​ലെ ഫെ​ലോ​യു​മാ​യ​ണ് ക​പൂ​ർ.

ട്രം​പ് ഭ​ര​ണ​കാ​ല​ത്ത്, സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ ന​യ​രൂ​പീ​ക​ര​ണ സം​ഘ​ത്തി​ൽ ക​പൂ​ർ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ക​പൂ​റി​ന്‍റെ നി​യ​മ​നം യു​എ​സ് ഇ​ന്ത്യ ത​ന്ത്ര​പ​ര​മാ​യ സ​ഹ​ക​ര​ണ​ത്തെ ശ​ക്തി​പ്പെ​ടു​ത്താ​ൻ സാ​ധ്യ​ത​യു​ണ്ട്.

ഇ​ന്ത്യ​ൻ വം​ശ​ജ​ൻ കാ​ഷ് പ​ട്ടേ​ൽ എ​ഫ്ബി​ഐ ഡ​യ​റ​ക്‌​ട​ർ.
വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് ഫെ​ഡ​റ​ൽ ബ്യൂ​റോ ഓ​ഫ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷന്‍റെ (എ​ഫ്ബി​ഐ)​ ഡ​യ​റ​ക്ട​റാ​യി ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ കാ​ഷ് പ​ട്ടേ​ൽ ചു​മ​ത​ല​യേ
ഡ​ൽ​ഹി​യിലെ "ലേ​ഡി ഡോ​ൺ'ഒ​രു കോ​ടി​യു​ടെ മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​യി​ൽ.
ന്യൂ​ഡ​ൽ​ഹി: പോ​ലീ​സി​നെ വ​ല​ച്ചു​കൊ​ണ്ടി​രു​ന്ന രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ കു​പ്ര​സി​ദ്ധ "ലേ​ഡി ഡോ​ൺ' മ​യ​ക്കു​മ​രു​ന്നു കേ​സി​ൽ പി​ടി​യി​ൽ.
ടെ​സ്‌​ല ഇ​ന്ത്യ​ൻ വി​പ​ണി​യി​ലേ​ക്ക്: വി​മ​ർ​ശ​ന​വു​മാ​യി ട്രം​പ്.
വാ​ഷിം​ഗ്ട​ൺ: യു​എ​സ് ഇ​ല​ക്‌​ട്രി​ക് കാ​ർ ക​മ്പ​നി​യാ​യ ടെ​സ്‌​ല ഇ​ന്ത്യ​യി​ൽ ഫാ​ക്‌​ട​റി തു​ട​ങ്ങു​ന്ന​തി​നെ​തി​രേ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ്
ടൈം ​മാ​ഗ​സി​ൻ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച് ഇ​ന്ത്യ​ക്കാ​രി.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: ടൈം ​​​​മാ​​​​ഗ​​​​സി​​​​ന്‍റെ വു​​​​മ​​​​ൺ ഓ​​​​ഫ് ദ ​​​​ഇ​​​​യ​​​​ർ പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഇ​​​​ടം​​​​പി​​​​ടി​​​​ച്ച് ഇ
പി.​ടി. കോ​ര പെ​രു​നി​ല​ത്തി​ൽ അ​ന്ത​രി​ച്ചു.
മെ​ൽ​ബ​ൺ: റി​ട്ട. സി​ബി​ഐ ഓ​ഫീ​സ​ർ (ന്യൂ​ഡ​ൽ​ഹി) കൂ​ത്താ​ട്ടു​കു​ളം പു​തു​വേ​ലി പെ​രു​നി​ല​ത്തി​ൽ പി.​ടി.