Allied Publications
Cartoons
Cinema
Jeevithavijayam
Matrimonial
Classifieds
Remembrances
Back Issues
Rashtra Deepika
English Edition
Africa
|
Americas
|
Australia & Oceania
|
Europe
|
Middle East & Gulf
|
Delhi
Europe
സെവൻ ബീറ്റ്സ് സംഗീതോത്സവം ശനിയാഴ്ച; പ്രവേശനം സൗജന്യം
Back To NRI Home
Forward This News
Click here for detailed news of all items
കേംബ്രിഡ്ജ്: കലാസ്വാദകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഏറ്റവും വലിയ നൃത്ത സംഗീത ദൃശ്യ കലോത്സവം ശനിയാഴ്ച(ഫെബ്രുവരി 22) കേംബ്രിഡ്ജിലെ നെതർഹാൾ സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറും.
ഉച്ചയ്ക്ക് 2.30 മുതൽ രാത്രി 10.30 വരെ നീണ്ടു നിൽക്കുന്ന കലാമാമാങ്കത്തിൽ പ്രവേശനം തികച്ചും സൗജന്യമാണ്. ജനമനസുകളിൽ എന്നെന്നും കാത്തു സൂക്ഷിക്കുന്ന നിരവധി നിത്യഹരിത ഗാനങ്ങൾ സമ്മാനിച്ച പത്മശ്രീ ഒ.എൻ.വി. കുറുപ്പ് മാഷിന് കലാഹൃദയങ്ങളോടു ചേർന്ന് പാവന അനുസ്മരണവും സംഗീതാദാരവും സംഗീതോത്സവ വേദിയിൽ അർപ്പിക്കും.
കൂടാതെ മലയാളികളുടെ സ്വന്തം ഭാവഗായകൻ പി. ജയചന്ദ്രന്റെ അനുസ്മരണവും ശ്രദ്ധാഞ്ജലിയും തദവസരത്തിൽ സമർപ്പിക്കുന്നതാണ്. പ്രഗത്ഭരായ കലാകാരുടെ സർഗപ്രതിഭ തെളിയിക്കുന്ന 60ൽ പരം സംഗീത നൃത്ത ഇനങ്ങൾ കൂടി ചേരുമ്പോൾ വർണാഭമായ മെഗാ കലാ വസന്തമാവും നെതർഹാൾ സ്കൂൾ വേദിയിൽ ശനിയാഴ്ച പൂവിടുക.
സെവൻ ബീറ്റ്സിന്റെ മുഖ്യ കോഓർഡിനേറ്റർ ജോമോൻ മാമ്മൂട്ടിൽ അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന ചടങ്ങിൽ സണ്ണിമോൻ മത്തായി സ്വാഗതം ആശംസിക്കും. വിശിഷ്ട വ്യക്തിത്വങ്ങൾ അതിഥികളായെത്തുന്ന സംഗീതോത്സവത്തിനു ഈസ്റ്റ് ആംഗ്ലിയായിലെ പ്രമുഖ മലയാളി കൂട്ടായ്മയായ കേംബ്രിഡ്ജ് മലയാളി അസോസിയേഷനാണ് ആതിഥേയത്വം വഹിക്കുക.
യുകെ മലയാളികളുടെ ചരിത്ര താളുകളിൽ ഇടംപിടിച്ച അതുല്യ വ്യക്തിത്വങ്ങളെ വേദിയിൽ ആദരിക്കുന്നതോടൊപ്പം, യുകെയിൽ ഇദംപ്രദമായി അവതരിപ്പിക്കുന്ന പുരാതന കേരള നാടോടിക്കഥകളുടെ പൂതപ്പാട്ട് അവതരണവും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
യുകെയിലെ പ്രശസ്ത അവതാരകരായ രാജേഷ് നായർ (ഡെർബി), അൻസി കൃഷ്ണൻ (സൗത്താംപ്ടൺ), ആൻ റോസ് സോണി( ലീഡ്സ്), ആന്റോ ബാബു (ബെഡ്ഫോർഡ്) എന്നിവർ സംഗീതോത്സവ പ്രോഗ്രാം കോർത്തിണക്കും.
ടീം ജതി, പൂതപ്പാട്ട് ടീം, മാതംഗി ഡാൻസ് ഗ്രൂപ്പ്, കലാതിലകങ്ങളായ ആനി ടോണി ടീം, ടീം ലിറ്റിൽ ഹാർട്ട്സ് അടക്കം പ്രശസ്ത ടീമുകൾ വേദിയിൽ കാലമാസ്മരികത വിരിയിക്കുമ്പോൾ വ്യക്തിമികവുകളുമായി ശ്രോതാക്കളെ കോരിത്തരിപ്പിക്കുവാൻ നിരവധി ഗായക നൃത്ത പ്രതിഭകളും അണിനിരക്കും.
സദസിന് മധുരഗാനങ്ങൾ ആവോളം ശ്രവിക്കുവാനും നൃത്ത നൃത്ത്യങ്ങളുടെ വശ്യസുന്ദരവും ചടുലവുമായ മാസ്മരികത വിരിയിക്കുന്ന അരങ്ങിൽ വ്യത്യസ്ത കലാപ്രകടനങ്ങളും ആസ്വദിക്കുവാനുമുള്ള സുവർണാവസരമാവും കേംബ്രിഡ്ജിലെ ദ നെതർഹാൾ സ്കൂൾ വേദി സമ്മാനിക്കുക.
ചാരിറ്റി പ്രവർത്തനങ്ങളിലൂടെ കേരളത്തിൽ നിരവധി കുടുംബങ്ങൾക്ക് താങ്ങും തണലുമായി മാറിയ സെവൻ ബീറ്റ്സ്, ജീവ കാരുണ്യ പ്രവർത്തനത്തിനായാണ് സംഗീതോത്സവ വരുമാനം ഉപയോഗിക്കുക.
ആകർഷകമായ സമ്മാനം വാഗ്ദാനം ചെയ്യുന്ന "ചാരിറ്റി റാഫിൾ ടിക്കറ്റ്' നറുക്കെടുപ്പും ജീവകാരുണ്യ ധനശേഖരണത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
സംഗീത വിരുന്നും സംഘാടക മികവും ഒപ്പം ജീവകാരുണ്യ പ്രവർത്തനവും കൊണ്ട് യുകെ മലയാളികൾ ഹൃദയത്തിലേറ്റിയ സെവൻ ബീറ്റ്സ് സംഗീതോത്സവം ആസ്വദിക്കാൻ ഏവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
കേരളത്തനിമയിൽ ചൂടുള്ള രുചിക്കൂട്ടുകളുമായി ഫുഡ് സ്റ്റോളുകൾ ഉച്ചയ്ക്ക് രണ്ടു മുതൽ ഹാളിനോടനുബന്ധിച്ചു തുറന്നു പ്രവർത്തിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: എബ്രഹാം ലൂക്കോസ്: 07886 262747, സണ്ണിമോൻ മത്തായി: 07727 993229, ജോമോൻ മാമ്മൂട്ടിൽ: 07930 431445, മനോജ് തോമസ്: 07846 475589, അപ്പച്ചൻ കണ്ണഞ്ചിറ: 07737 956977.
വേദി: The Netherhall School , Queen Edith's Way, Cambridge, CB1 8NN.
ജർമനിയിൽ ഗതാഗത പണിമുടക്ക് തുടങ്ങി.
ബെര്‍ലിന്‍: ജർമനിയിൽ ജനജീവിതം ദുരിതത്തിലാക്കി ഗതാഗത പണിമുടക്ക്.
ജർമനിയിൽ റെയില്‍ പ്ലാന്റ് നിര്‍ത്തി പ്രതിരോധ ടാങ്കുകള്‍ നിര്‍മിക്കാൻ നീക്കം.
ബെര്‍ലിന്‍: പ്രതിരോധ കരാറിന് കീഴിൽ ടാങ്കുകൾ നിർമിക്കാൻ ജർമനി തീരുമാനിച്ചു.
തെരഞ്ഞെടുപ്പ്: ജർമനിയിൽ മുതിർന്ന പൗരന്മാരെ ആകർഷിക്കാൻ സൗജന്യ ബിയർ.
ബെര്‍ലിന്‍: ജർമനിയിലെ ഡ്യൂയിസ്ബുര്‍ഗ് നഗരത്തിൽ മുതിർന്ന പൗരന്മാരെ വോട്ടെടുപ്പിലേക്ക് ആകർഷിക്കാൻ വ്യത്യസ്തമായ പദ്ധ
മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി.
വത്തിക്കാന്‍ സിറ്റി: ന്യുമോണിയ ബാധിച്ച് റോമിലെ ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോ
ജര്‍മനിയുടെ കയറ്റുമതിയില്‍ തിരിച്ചടി.
ബെര്‍ലിന്‍: എല്ലാ യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളും യുഎസുമായി കച്ചവട കരാര്‍ ഉണ്ടങ്കിലും ഏറ്റവും വലിയ വ്യാപാര മിച്ചമുള
ഒഐസിസി യുകെ ആസ്ഥാന മന്ദിരവും ലൈബ്രറിയും ബോൾട്ടണിൽ രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്തു
ഉമ്മൻ ചാണ്ടി പി.ടി. തോമസ് മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണമെന്റ് രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്തു
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണിന് നവനേതൃത്വം
ഇവഞ്ചലൈസേഷൻ കമ്മീഷൻ നയിക്കുന്ന ലണ്ടൻ ബൈബിൾ കൺവൻഷൻ മാർച്ച് ഒന്നിന്
ബ്രസല്‍സ് എയര്‍വേസ് വിമാനത്തില്‍ യുവതിക്ക് സുഖപ്രസവം
"ബിബ്ലിയ 2025' നാഷണൽ ഗ്രാന്റ് ഫിനാലെ ശനിയാഴ്ച
യുക്മ സൗത്ത് വെസ്റ്റ് റീജിയൺ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
ജർമനിയിൽ ഡോക്ടർക്ക് നേരെ കത്തി കാണിച്ച് രോഗിയുടെ ഭീഷണി; പ്രതിയെ വെടിവച്ചു വീഴ്ത്തി പോലീസ്
അയർലൻഡിൽ ഫാ. ബിനോജ് മുളവരിക്കൽ നയിക്കുന്ന ഏകദിന ധ്യാനം മാർച്ച് രണ്ടിന്
ലൂക്കനിൽ ജെൻ ജിജോ അന്തരിച്ചു
ഫ്രാൻസിസ് മാർപാപ്പയ്ക്കു കടുത്ത ന്യുമോണിയ; ആരോഗ്യസ്ഥിതി അല്പം സങ്കീർണമെന്ന് വത്തിക്കാന്‍
സെവൻ ബീറ്റ്സ് സംഗീതോത്സവം ശനിയാഴ്ച; പ്രവേശനം സൗജന്യം
മൂവാറ്റുപുഴ സ്വദേശിക്ക് ജീവിതസഖി യുകെയിൽനിന്ന്
രാഹുൽ മാങ്കൂട്ടത്തിലിന് സ്വീകരണം ഒരുക്കി ഒഐസിസി യുകെ; ജനങ്ങളെ കെെയിലെടുത്ത് യുവനേതാവ്
യുഎസിന്റെ നയമാറ്റത്തെ മുന്നറിയിപ്പായി കാണണമെന്ന് യൂറോപ്യൻ യൂണിയൻ മേധാവി
എസ്പിഡിയുടെ പ്രചാരണ വാഹനത്തിന് അജ്ഞാതര്‍ തീയിട്ടു
യൂറോപ്പിൽ അഭിപ്രായ സ്വാതന്ത്ര്യം ഭീഷണിയിൽ: ജെ.ഡി. വാൻസ്
പാർലമെന്റ് സന്ദർശിച്ച് ഋഷി സുനക്
കടുത്ത ന്യൂമോണിയ; ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില സങ്കീർണമെന്ന് വത്തിക്കാൻ
കലാഭവൻ ലണ്ടൻ ഒരുക്കുന്ന ഡാൻസ് ഫെസ്റ്റിവൽ "ജിയാ ജലേ' ഏപ്രിൽ 12ന്
ജർമൻ തെരഞ്ഞെടുപ്പിൽ കേരളത്തിലെ തപാൽ വോട്ട്
മ്യൂണിക്കിലെ കാർ ആക്രമണം: അമ്മയും കുഞ്ഞും മരിച്ചു
മാർസെയിൽ പുതിയ ഇന്ത്യൻ കോൺസുലേറ്റ് തുറന്നു
ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ക്രിക്കറ്റ് ടീമിൽ ഇടംനേടി മലയാളി ആദിൽ നൈസാം
ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില തൃപ്തികരം
മലയാളി ട്രക്ക് ഡ്രൈവേഴ്സ് യുകെയുടെ സംഗമം ഗംഭീരമായി
ലണ്ടന്‍ റീജിണല്‍ നൈറ്റ് വിജില്‍ വെള്ളിയാഴ്ച
പ്രവർത്തകരിൽ ആവേശമുയർത്തി രാഹുൽ മാങ്കൂട്ടത്തിൽ; ഉജ്വല സ്വീകരണമൊരുക്കി ഒഐസിസി
ജർമനിയിൽ ഇൻഫ്ലുവൻസ വ്യാപനം രൂക്ഷം
ജർമൻ അതിർത്തികളിലെ നിയന്ത്രണ കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടി
നാലായിരത്തോളം ജോലികൾ കുറയ്ക്കാനൊരുങ്ങി കൊമേഴ്സ് ബാങ്ക്
അയർലൻഡിൽ ദിവ്യകാരുണ്യ നോമ്പുകാല ധ്യാനം
റാബിയത് ബീവി അന്തരിച്ചു
കൈരളി യുകെ ദേശീയ സമ്മേളനം; എം.ബി. രാജേഷും അലോഷിയും എത്തുന്നു
ജര്‍മനിയില്‍ ട്രെയിന്‍ അപകടം; ഒരാൾ മരിച്ചു
സഹൃദയ ദ വെസ്റ്റ് കെന്റ് കേരളൈറ്റ്സിന് പുതിയ സാരഥികൾ
യുക്മ ഈസ്റ്റ് & വെസ്റ്റ് മിഡ്ലാൻഡ്സ് റീജിയണിന് നവനേതൃത്വം
ജർമനിയിൽ ഇലക്ട്രീഷൻ ഒഴിവുകൾ; നോർക്ക റൂട്ട്സ് വഴി അപേക്ഷിക്കാം
ബ്രിട്ടീഷ് യുവതിയുടെ കൊലപാതകം: ഗോവൻ സ്വദേശി കുറ്റക്കാരൻ
ബ്രോങ്കൈറ്റിസ്: ഫ്രാൻസിസ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഓര്‍ബനുമായി ആലീസ് വീഡല്‍ കൂടിക്കാഴ്ച നടത്തി
ഓസ്ട്രിയയില്‍ മന്ത്രിസഭാ രൂപീകരണം; സഖ്യ ചർച്ചകളിൽ അഭിപ്രായ ഭിന്നത രൂക്ഷം
'സെവന് ബീറ്റ്സ് സിഎംഎ' സംയുക്ത സംഗീതോത്സവം 22ന്
വൂസ്റ്റർ ഫാമിലി ക്ലബിന്റെ നേതൃത്വത്തിൽ മലയാളം ക്ലാസ് ആരംഭിക്കുന്നു; ഉദ്ഘാടനം ശനിയാഴ്ച
യുക്മ യോര്‍ക് ഷെയര്‍ ആൻഡ് ഹംമ്പര്‍ റീജിയണിന് നവനേതൃത്വം
യുക്മ നോർത്ത് വെസ്റ്റ് റീജിയണിന് ഇനി പുതിയ നേതൃത്വം
ഫ്രഞ്ച് ബാറിൽ ഗ്രനേഡ് ആക്രമണം
ജർമനിയിൽ അഫ്ഗാൻ വംശജൻ ജനക്കൂട്ടത്തിലേക്കു കാറിടിച്ചുകയറ്റി
വാഴ്ത്തപ്പെട്ട കാർലോ അക്കുത്തിസിനെക്കുറിച്ച് സിനിമ
പാരീസ് ഉടമ്പടിയിൽ ഉറച്ചു നിൽക്കുമെന്ന് ഇന്ത്യയും ഫ്രാൻസും
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ വലിയ നോമ്പിനൊരുക്കമായി ഗ്രാൻഡ്മിഷൻ
യുകെ നാടു കടത്തിൽ നടപടികൾ ആരംഭിച്ചു; ആശങ്കയോടെ ഇന്ത്യാക്കാർ
"മീറ്റ് & ഗ്രീറ്റ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ' വ്യാഴാഴ്ച കവൻട്രിയിൽ
ലിവർപൂൾ മലയാളി അസോസിയേഷന് നവ നേതൃത്വം
അയർലൻഡിൽ "സൂപ്പർ ഡാഡ്' ബാഡ്മിന്റൺ മത്സരം: രജിസ്ട്രേഷൻ ആരംഭിച്ചു
ഉമ്മൻ ചാണ്ടി പി.ടി. തോമസ് മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണമെന്റ് ശനിയാഴ്ച
സർഗം സ്റ്റീവനേജ് മലയാളി അസോസിയേഷൻ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു
വാട്ടർഫോർഡ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം
നരേന്ദ്ര മോദി ഫ്രാൻസിൽ എത്തി; മാക്രോണുമായി ചര്‍ച്ച നടത്തും
ജർമനിയിൽ നഴ്സ്, സ്കിൽഡ് ലേബർ മേഖലകളിൽ അവസരം
ബോൾട്ടണിൽ ഒഐസിസി ഓഫീസ് കെട്ടിടവും വായനശാലയും ഒരുങ്ങുന്നു; ഉദ്ഘാടകൻ രാഹുൽ മാങ്കൂട്ടത്തിൽ
ജെയിനിനെ ആശുപത്രിയിൽ സന്ദർശിച്ച് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ
ഫ്രാൻസ് അമേരിക്ക സന്ദർശനം: നരേന്ദ്ര മോദി ഇന്ന് പുറപ്പെടും
അഖണ്ഡ ബൈബിൾ പാരായണം ഞായറാഴ്ച മുതൽ
അഭിഷേകാഗ്നി കൺവൻഷൻ 15ന് ബർമിംഗ്ഹാമിൽ
രാഹുൽ മാങ്കൂട്ടത്തിൽ 13ന് യുകെയിൽ; ഗംഭീര സ്വീകരണമൊരുക്കാൻ ഒഐസിസി യുകെ
റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ "വരദാന അഭിഷേക ധ്യാനം' മാർച്ച് 21ന് തുടങ്ങും
ടിഐഎ ഭാരവാഹികൾ ചുമതലയേറ്റു
ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ വാക്ക്ത്രൂ സെക്യൂരിറ്റി സ്കാനറുകള്‍ പ്രവര്‍ത്തനം തുടങ്ങി
ഫ്രാങ്ക്ഫര്‍ട്ടില്‍ പുതിയ കോണ്‍സുലർ വീസ ഔട്ട്സോഴ്സിംഗ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു
എയർ ഇന്ത്യ കൊച്ചി യുകെ വിമാനങ്ങൾ തുടർന്നും പറക്കും; എംപിമാരുടെയും ഒഐസിസിയുടെയും ഇടപെടൽ നിർണായകമായി
ആഗ ഖാൻ അന്തരിച്ചു
സ്വീഡിഷ് കാമ്പസിലെ വെടിവയ്പ്; മരണം 11 ആയി
മലയാളി ഡ്രൈവർ ജര്‍മനിയില്‍ ട്രക്കിനുള്ളില്‍ മരിച്ചനിലയില്‍
ഇംഗ്ലണ്ടിലെ മലയാളി ട്രക്ക് ഡ്രൈവർമാർ ഒത്തുചേരുന്നു
ഉമ്മൻ ചാണ്ടി പി.ടി. തോമസ് മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണമെന്റ് 15ന്; രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും
ഒഐസിസി യുകെ ഇപ്സ്വിച്ച് റീജിയൺ റിപ്പബ്ലിക് ദിനാഘോഷവും ഗാന്ധി അനുസ്മരണവും സംഘടിപ്പിച്ചു
സ്വീഡനിൽ സ്കൂളിൽ വെടിവയ്പ്: 10 പേർ മരിച്ചു
ജോർജിയൻ ജയിലിൽ മസിയയുടെ ഗാന്ധിയൻ സമരം
പ്രദീപ് പിണക്കാട്ടും ലാര്‍സ് റെഡെലിഗ്സും ഡ്യൂസല്‍ഡോര്‍ഫ് വിമാനത്താവളത്തിന്റെ മാനേജിംഗ് ഡയറക്ടര്‍മാരായി 2030 വരെ തുടരും
ജര്‍മന്‍ കുടിയേറ്റത്തിന് കടുത്ത നിയന്ത്രണങ്ങള്‍ പാര്‍ലമെന്റ് പ്രമേയം പാസാക്കി
വാട്ടർഫോർഡ് സെന്റ് മേരീസ് സീറോമലബാർ കമ്യൂണിറ്റിക്ക് നവ നേതൃത്വം
യുകെയിൽ പ്രവർത്ത അടിത്തറ വിപുലമാക്കി ഒഐസിസി യുകെ; കവൻട്രി യൂണിറ്റ് രൂപീകരിച്ചു
റെനി സിബിയുടെ മാതാവ് ആലിസ് ജോസഫ് അന്തരിച്ചു
ഒഐസിസി യുകെ ലിവർപൂൾ യൂണിറ്റ് രൂപീകരിച്ചു
അസോസിയേഷൻ ഓഫ് ടാമ്പ ഹിന്ദു മലയാളി കമ്മിറ്റി കൂട്ടായ്മയ്ക്ക് പുതിയ നേതൃത്വം
ഐഒസി അയർലൻഡ് കേരള ചാപ്റ്റർ മഹാത്മാ ഗാന്ധിയെ അനുസ്മരിച്ചു
ലണ്ടൻ കൊച്ചി എയർ ഇന്ത്യ വിമാനം നിർത്തലാക്കാനുള്ള നീക്കം: പ്രതിഷേധവുമായി പ്രവാസി കേരള കോൺഗ്രസ് എം യുകെ ഘടകം
കൈരളി യുകെ സംഗീത നൃത്തസന്ധ്യ മാർച്ച് 22ന് സതാംപ്ടണിൽ
അയർലൻഡിലേക്ക് സ്പൗസ് വീസ ലഭിക്കാൻ കാലതാമസം; ഇടപെടുമെന്ന് മേയർ ബേബി പെരേപാടൻ
നോർക്ക ട്രിപ്പിൾ വിൻ ട്രെയിനി: 16 പേരെ ജർമനിയിലേക്ക് തെരഞ്ഞെടുത്തു
നെടുന്പാശേരി ലണ്ടൻ എയർ ഇന്ത്യ സർവീസ് നിർത്തുന്നു
അയർലൻഡിൽ കാറപകടത്തിൽ രണ്ട് ഇന്ത്യക്കാർ മരിച്ചു
ജര്‍മനിയുടെ സാമ്പത്തിക വളര്‍ച്ച വീണ്ടും കുറഞ്ഞു
ഒഐസിസി അയർലൻഡ് വാട്ടർഫോർഡ് റിപ്പബ്ലിക് ദിനാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു
മദർ കൊറോദ മഞ്ഞാനി ഇറ്റലിയിൽ അന്തരിച്ചു
എയർ ഇന്ത്യ കൊച്ചി യുകെ വിമാന സർവീസുകൾ നിർത്തുന്നതായി റിപ്പോർട്ട്; ഇടപെടലുമായി ഒഐസിസി
ട്രാഫോർഡ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം
ജർമൻ സംഘം അമല ആശുപത്രി സന്ദർശിച്ചു
ഹാംബുര്‍ഗില്‍ എഎഫ്ഡിക്കെതിരേ വന്പൻ പ്രതിഷേധം
അഷാഫൻബർഗ് അക്രമണത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചു
സെർബിയൻ പ്രധാനമന്ത്രി മിലോസ് ഫുചേവിച്ച് രാജിവച്ചു
ഫ്രഞ്ച് അംബാസഡര്‍ക്കും കോണ്‍സുലേറ്റ് ജനറലിനും ചാവറയില്‍ സ്വീകരണം
ഒഐസിസി യുകെ എലിഫൻഡ് ആൻഡ് കാസിൽ റീജിയണിന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
മാഗ്ഡെബുര്‍ഗിലെ ഇരകള്‍ക്ക് ധനസഹായം നല്‍കുമെന്ന് സര്‍ക്കാര്‍
ജര്‍മനിയില്‍ തീവ്ര വലതുപക്ഷത്തിനെതിരേ വന്‍ പ്രതിഷേധം ഇരമ്പി
യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ യൂറോപ്പ് ഭദ്രാസനത്തിന് കീഴില്‍ പുതിയ കോണ്ഗ്രിഗേഷന് ആരംഭിച്ചു
കലാഭവൻ ലണ്ടൻ സംഘടിപ്പിക്കുന്ന ബോളിവുഡ് ഡാൻസ് ഫെസ്റ്റിവൽ ഏപ്രിൽ ആറിന്
മൻമോഹൻ സിംഗ് അനുസ്മരണം നടത്തി ഐഒസി അയർലൻഡ്
ആർസിഎൻ പ്രസിഡന്റായി ബിജോയ് സെബാസ്റ്റ്യന്‍ ചുമതലയേറ്റു
ഒഐസിസി യുകെ സറേ റീജിയൺ പ്രവർത്തകർ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
സത്ഗമയ മകരവിളക്ക് മഹോത്സവം ഭക്തിസാന്ദ്രമായി
റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ച് ഒഐസിസി യുകെ ബോൾടൺ
വത്തിക്കാനിലെ മതസൗഹാർദ ഡിക്കസ്റ്ററിയുടെ പ്രീഫെക്റ്റായി കർദിനാൾ മാർ ജോർജ് കൂവക്കാട് നിയമിതനായി
ഫ്രാൻസിസ് മാർപാപ്പ ഇറ്റലിയിലെ ഏറ്റവും വിശ്വാസ്യതയുള്ള നേതാവ്
ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ച് ഗിൽഫോർഡ് മലയാളി കൾച്ചറൽ അസോസിയേഷൻ
ട്രംപ് ലോക സാമ്പത്തിക ഫോറത്തെ അഭിസംബോധന ചെയ്തു
അഭിഷേക റസിഡൻഷ്യൽ ധ്യാനം സ്റ്റാഫോർഡ് ഷയറിൽ ജൂൺ അഞ്ച് മുതൽ
ഫ്രാൻസ് എഐ ഉച്ചകോടിയിൽ മോദി സഹഅധ്യക്ഷനാകും
വീട്ടുടമസ്ഥയുടെ മൃതദേഹം വളർത്തുനായ്ക്കൾ ഭക്ഷിച്ചു
തുർക്കി തീപിടിത്തം: ഹോട്ടൽ ഉടമ ഉൾപ്പെടെ 14 പേർ അറസ്റ്റിൽ
മൂന്നു പെൺകുട്ടികൾ കൊല്ലപ്പെട്ട സൗത്ത്പോർട്ട് കേസ്: പ്രതിക്ക് 52 വർഷം തടവ്
അയർലൻഡിൽ കൊടുങ്കാറ്റ്: കാറിനു മുകളിൽ മരം വീണ് ഒരാൾ മരിച്ചു
അയർലൻഡിൽ എയോവിൻ കൊടുങ്കാറ്റ് നാശം വിതച്ചു
കൈരളി യുകെയുടെ കരിയർ ഗൈഡൻസ് സെഷൻ ശ്രദ്ധേയമായി
യുക്മ ദേശീയ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ഫെബ്രുവരി 22ന്
ഹാരി രാജകുമാരന്റെ സ്വകാര്യവിവരം ചോർത്തി; പത്രം 10,000 കോടി നൽകാൻ വിധി
മൈക്കിൾ മാർട്ടിൻ ഐറിഷ് പ്രധാനമന്ത്രി
കാരൂർ സോമനെ ആദരിച്ചു
ജര്‍മനിയില്‍ കത്തിയാക്രമണം: രണ്ടുവയസുകാരനെ കൊലപെടുത്തിയത് 28 വയസുകാരനായ അഫ്ഗാന് അഭയാര്‍ഥി
സമീക്ഷ യുകെ നോർത്തേൺ അയർലൻഡ് ഏരിയകമ്മിറ്റി സാംസ്കാരിക സെമിനാർ സംഘടിപ്പിച്ചു
ഒഎൻവി പി. ജയചന്ദ്രൻ അനുസ്മരണം; 7ബീസ്റ്റ്സ് സംഗീതനൃത്തോത്സവം ഫെബ്രുവരി 22ന്
അയർലൻഡിൽ കൊടുങ്കാറ്റ് മുന്നറിയിപ്പ്
ലണ്ടൻ റീജിയണൽ നൈറ്റ് വിജിൽ വെള്ളിയാഴ്ച വെംബ്ലിയിൽ
ഒഐസിസി യുകെ സംഘടിപ്പിക്കുന്ന ബാഡ്മിന്റൺ ടൂർണമെന്റ് ഫെബ്രുവരി 15ന്
ജർമനിയിൽ കത്തിയാക്രമണം; രണ്ടുവയസുകാരൻ അടക്കം രണ്ടുപേർ കൊല്ലപ്പെട്ടു
ജര്‍മന്‍ മ്യൂസിയം ഇലോണ്‍ മസ്കിന്റെ ഛായാചിത്രം നീക്കം ചെയ്തു
ലോക സാമ്പത്തിക ഫോറം; വാര്‍ഷിക ഉച്ചകോടിക്ക് സ്വിറ്റ്സര്‍ലന്‍ഡില്‍ തുടക്കമായി
ക്രിസ്മസ് നവവത്സരാഘോഷം സംഘടിപ്പിച്ച് സർഗം സ്റ്റീവനേജ്
ഇവഞ്ചലൈസേഷൻ കമ്മിഷന്റെ ലണ്ടൻ ബൈബിൾ കൺവൻഷൻ ഫെബ്രുവരി ഒന്നിന്
തുർക്കിയിലെ റിസോർട്ടിൽ തീപിടിത്തം; 76 മരണം
വത്തിക്കാൻ ഗവർണറേറ്റിന്റെ തലപ്പത്ത് ആദ്യമായി വനിത
അവിശ്വാസ പ്രമേയത്തെ അതിജീവിച്ച് ഫ്രഞ്ച് സർക്കാർ
ഡോ. കെ.കെ.ഏബ്രഹാം യുകെയിൽ അന്തരിച്ചു
നഴ്സുമാര്‍ക്ക് ജര്‍മനിയില്‍ അവസരം
അയർലൻഡിൽ എംടി അനുസ്മരണം നടത്തി
ഒഐസിസി യുകെ നാഷണൽ പ്രസിഡന്റിന് സ്വീകരണം നൽകി
ഷൈനു ക്ലെയർ മാത്യൂസിനെ ആദരിച്ച് വേൾഡ് മലയാളി ബിസ്നസ് കൗൺസിൽ
ലുഫ്താന്‍സ ഫെബ്രുവരി ഒന്ന് മുതൽ ടെല്‍ അവീവിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കും
ആലീസ് വീഡലിനെതിരെ ഹാംബുര്‍ഗില്‍ പ്രതിഷേധം
ലൂക്കൻ മലയാളികൾക്ക് അഭിമാനമായി ഡോ. ജ്യോതിൻ ജോസഫ്
യൂറോപ്യന്‍ നേതാക്കള്‍ ഗാസ വെടിനിര്‍ത്തലിനെയും ബന്ദി മോചനത്തെയും സ്വാഗതം ചെയ്തു
മലയാളി യുവാവ് അയർലൻഡിൽ മരിച്ചനിലയിൽ
യുകെയിൽ ഡ്യൂട്ടിക്കിടെ മലയാളി നഴ്സിന് കുത്തേറ്റു
ജർമനിയിൽ കുളമ്പുരോഗം സ്ഥിരീകരിച്ചു; മാംസ കയറ്റുമതിയിൽ നിയന്ത്രണം
യുകെയിൽ ആദ്യമായി തോടയാട്ടം അരങ്ങിലെത്തിച്ച് യുബിഎംഎ; ക്രിസ്മസ്, പുതുവത്സരാഘോഷം അവിസ്മരണീയമായി
ഒഐസിസി യുകെ ബോൾട്ടൻ യൂണിറ്റ് രൂപീകരിച്ചു
അന്താരാഷ്ട്ര എഐ ആക്ഷന്‍ ഉച്ചകോടി ഫ്രാന്‍സില്‍
ജിമ്മി ആന്റണി ഡബ്ലിൻ സീറോമലബാർ സഭ ട്രസ്റ്റി സെക്രട്ടറി
കോവളത്ത് പൊളിഞ്ഞ നടപ്പാതയിൽ തട്ടിവീണ് ഡെൻമാർക്ക് സ്വദേശിനിക്ക് പരിക്ക്
റഷ്യൻ കൂലിപ്പട്ടാളത്തിലുള്ള ഇന്ത്യക്കാരെ ഉടൻ തിരിച്ചയക്കണമെന്ന് വിദേശകാര്യ മന്ത്രാലയം
ഐഒസി അയർലൻഡ് സംഘടിപ്പിക്കുന്ന മൻമോഹൻ സിംഗ് അനുസ്മരണം ഞായറാഴ്ച
ഒഐസിസി യുകെ സ്റ്റോക്ക് ഓൺ ട്രെന്റ് യൂണിറ്റിന് നവ നേതൃത്വം
റഷ്യൻ കൂലിപ്പട്ടാളത്തിൽ തൃശൂർ സ്വദേശി കൊല്ലപ്പെട്ടത് ഡ്രോണ്‍ ആക്രമണത്തിൽ; സുഹൃത്തിനും പരിക്ക്
ഒഐസിസി യുകെ ബാഡ്മിന്റൺ ടൂർണമെന്റ് ഫെബ്രുവരി 15ന്; രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടകൻ
പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഡോണള്‍ഡ് ട്രംപ്
യൂറോപ്പില്‍ ഇന്‍ഫ്ളുവന്‍സ പിടിമുറുക്കി; ആശുപത്രി കേസുകളും മരണങ്ങളും വർധിക്കുന്നു
ജോൺ അലക്സാണ്ടർ ആന്ത്രപ്പറുടെ സംസ്കാരം 18ന്
യുക്മ റീജിയണൽ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു
റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങിയ മലയാളി മരിച്ചു
ദീപാ ദാസ് മുൻഷിയുമായി ഒഐസിസി യുകെ നേതാക്കൾ കൂടിക്കാഴ്ച നടത്തി
ഇവിടെ സെന്‍സര്‍ഷിപ്പ് ഇല്ല: സക്കര്‍ബര്‍ഗിന് മറുപടിയുമായി യൂറോപ്യന്‍ കമ്മിഷൻ
ഒഐസിസി യുകെ ആക്ടിംഗ്ടൺ യൂണിറ്റ് രൂപീകരിച്ചു
മൂന്നാറിന്റെ ഹരിതാഭ ആസ്വദിച്ച് ഹംഗേറിയൻ പ്രധാനമന്ത്രി
ഗ്രേറ്റ് ബ്രിട്ടനിൽ മലങ്കര കത്തോലിക്കാ സഭയ്ക്കു പുതിയ മിഷൻ
ഷാര്‍ലി എബ്ദോ കൂട്ടക്കൊലയുടെ വാർഷികം അനുസ്മരിച്ചു
ബ്രിട്ടീഷ് പ്രധാനമന്ത്രിക്കെതിരേ വിമർശനവുമായി എലോൺ മസ്ക്
കോൺഗ്രസിന്റെ ജന്മദിനാഘോഷവും ക്രിസ്മസ് ആഘോഷവും സംഘടിപ്പിച്ച് ഒഐസിസി യുകെ ഇപ്സ്വിച്ച് റീജിയൺ
ജർമനിയിൽ അന്തരിച്ച മാന്നാർ സ്വദേശി ബോസ് പത്തിച്ചേരിലിന്റെ സംസ്കാരം വ്യാഴാഴ്ച
മലയാളി ഹൃദയാഘാതത്തെ തുടർന്ന് റോമിൽ അന്തരിച്ചു
ജര്‍മനിയില്‍ വെടിവയ്പ് രണ്ടുപേര്‍ കൊല്ലപ്പെട്ടു
ബിജോയ് സെബാസ്റ്റ്യനെ കൈരളി യുകെ അനുമോദിച്ചു
"സർഗം സ്റ്റീവനേജ്' ക്രിസ്മസ് പുതുവത്സരാഘോഷം ശനിയാഴ്ച
ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷൻ ക്രിസ്മസ് പുതുവത്സരാഘോഷം ശനിയാഴ്ച
ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഒർബാൻ മണ്ണാറശാല ക്ഷേത്രത്തിൽ ദർശനം നടത്തി
ഓസ്ട്രിയയില്‍ തീവ്ര വലത് പാർട്ടി അധികാരത്തിലേക്ക്
ജീൻമറീ ലെ പെൻ അന്തരിച്ചു
ഒഐസിസി അയർലൻഡ് ജോയിന്റ് സെക്രട്ടറി ഫ്രാൻസിസ് ജേക്കബിന്റെ ഭാര്യാ പിതാവ് അന്തരിച്ചു
മൻമോഹൻ സിംഗ് അനുസ്മരണം നടത്തി ഒഐസിസി അയർലൻഡ് വാട്ടർഫോർഡ് യൂണിറ്റ്
സിറിയയുടെ പുതിയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ജര്‍മന്‍, ഫ്രഞ്ച് വിദേശകാര്യ മന്ത്രിമാര്‍
സാങ്കേതിക തകരാർ; ജർമൻ വിമാനത്താവളങ്ങളിലെ പരിശോധന തടസപ്പെട്ടു
മഞ്ഞുപുതച്ച് ജര്‍മനി: ശൈത്യകാല ടയറുകള്‍ ഉപയോഗിക്കാത്തവര്‍ക്ക് പിഴ
ചരിത്രത്തിലാദ്യം; വത്തിക്കാൻ കാര്യാലയത്തിന്റെ അധ്യക്ഷയായി വനിത
ഓസ്ട്രിയന്‍ ചാന്‍സലര്‍ കാൾ നെഹാമർ രാജിവച്ചു
സമൂഹ മാധ്യമം അല്ല തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നത്; മസ്കിന് മറുപടിയുമായി ഒലാഫ് ഷോൾസ്
Deepika.com Info Centre
Deepika News Network
World Time
Indian Railway
Telephone Directory
Pin Code Finder
Malayalam Calendar
Currency Conversion
Foreign Exchange Rates (Kochi)
Vyaparanilavaram
NewsHotline
Conversion Tables
India Stock Markets-NSE
India Stock Markets-BSE
India Stock Markets-CSE
Cartoon
Government of Kerala
NORKA
Government of India
Live Cricket Score
Jeevithavijayam
Letters to Editor
Your Feedback
Make Deepika.com Homepage
Reading Problem FAQs
Deepika Classifieds
Matrimonial Advertisement
Forward News to Friends
Your Email
*
Invalid email!
Friend's Email
*
Invalid email!
Sending email...