• Logo

Allied Publications

Europe
റാം​സ്‌​ഗേ​റ്റ് ഡി​വൈ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ "വ​ര​ദാ​ന അ​ഭി​ഷേ​ക ധ്യാ​നം' മാ​ർ​ച്ച് 21ന് ​തു​ട​ങ്ങും
Share
റാം​സ്‌​ഗേ​റ്റ്: യു​കെ​യി​ൽ ആ​ത്മീ​യ ന​വീ​ക​ര​ണ​ത്തി​നും വി​ശ്വാ​സ ദീ​പ്തി പ​ക​രു​ന്ന​തി​നും അ​നു​ഭ​വ​സാ​ക്ഷ്യ​ങ്ങ​ൾ​ക്കും വേ​ദി​യാ​യ റാം​സ്‌​ഗേ​റ്റ് ഡി​വൈ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ മാ​ർ​ച്ച് 21, 22, 23 തീ​യ​തി​ക​ളി​ലാ​യി "വ​ര​ദാ​ന അ​ഭി​ഷേ​ക ധ്യാ​നം' ന​ട​ത്തു​ന്നു.

ആ​ഗോ​ള​ത​ല​ത്തി​ൽ തി​രു​വ​ച​ന ശു​ശ്രു​ഷ​യ്ക്കാ​യി നി​ല​കൊ​ള്ളു​ന്ന വി​ൻ​സ​ൻ​ഷ്യ​ൽ സ​ഭാ സ​മൂ​ഹം, കെ​ന്‍റി​ലെ റാം​സ്‌​ഗേ​റ്റ് ഡി​വൈ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ വ​ച്ച് വി​ശു​ദ്ധ​വാ​ര​ത്തി​നു മു​ന്നോ​ടി​യാ​യി ക്ര​മീ​ക​രി​ക്കു​ന്ന റെ​സി​ഡ​ൻ​ഷ്യ​ൽ റി​ട്രീ​റ്റ് മാ​ർ​ച്ച് 21ന് ​രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ച്ച് 23ന് ​വൈ​കു​ന്നേ​രം നാ​ലി​ന് സ​മാ​പി​ക്കും.

താ​മ​സി​ച്ചു​ള്ള വ​ര​ദാ​ന അ​ഭി​ഷേ​ക ധ്യാ​നം ഡി​വൈ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​റി​ന്‍റെ ഡ​യ​റ​ക്ട​ർ​മാ​രും പ്ര​ശ​സ്ത ധ്യാ​ന ഗു​രു​ക്ക​ളു​മാ​യ ഫാ. ​ജോ​സ​ഫ് എ​ടാ​ട്ട്, ഫാ. ​പോ​ൾ പ​ള്ളി​ച്ചാ​ൻ​കു​ടി​യി​ൽ, അ​ഭി​ഷി​ക്ത തി​രു​വ​ച​ന പ്ര​ഘോ​ഷ​ക​നും കൗ​ൺ​സി​ല​റു​മാ​യ ബ്ര​ദ​ർ ജെ​യിം​സ് ച​മ്പ​ക്കു​ളം എ​ന്നി​വ​രാ​ണ് ന​യി​ക്കു​ക.

വ​ര​ദാ​ന അ​ഭി​ഷേ​ക റെ​സി​ഡ​ൻ​ഷ്യ​ൽ ധ്യാ​ന​ത്തി​നു പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കാ​യി മാ​ർ​ച്ച് 20ന് ​വൈ​കു​ന്നേ​രം താ​മ​സ​വും ഭ​ക്ഷ​ണ​വും വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ള പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​വും ഉ​ണ്ടാ​യി​രി​ക്കും. വ്യാ​ഴാ​ഴ്ച എ​ത്തു​ന്ന​വ​ർ​ക്കു വൈ​കു​ന്നേ​ര​ത്തെ സ​ന്ധ്യാ ശു​ശ്രു​ഷ​ക​ളി​ൽ പ​ങ്കെ​ടു​ക്കാം.

ഡി​വൈ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ (സെ​ന്‍റ് അ​ഗ​സ്റ്റി​ൻ അ​ബ്ബെ, റാം​സ്ഗേ​റ്റ്, കെ​ന്‍റ് CT11 9PA) വ​ര​ദാ​ന അ​ഭി​ഷേ​ക ധ്യാ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ പേ​രു​ക​ൾ മു​ൻ​കൂ​ട്ടി റ​ജി​സ്റ്റ​ർ ചെ​യ്യ​ണം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: +447474787870, ഇ​മെ​യി​ൽ [email protected]. വേ​ദി: Divine Retreat Centre, St. Augustine's Abbey, Ramsgate, Kent, CT11 9PA.

വെ​ബ്സൈ​റ്റ്: www.divineuk.org

ജ​ർ​മ​നി​യി​ൽ ഗ​താ​ഗ​ത പ​ണി​മു​ട​ക്ക് തു​ട​ങ്ങി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ജ​ന​ജീ​വി​തം ദു​രി​ത​ത്തി​ലാ​ക്കി ഗ​താ​ഗ​ത പ​ണി​മു​ട​ക്ക്.
ജ​ർ​മ​നി​യി​ൽ റെ​യി​ല്‍ പ്ലാ​ന്‍റ് നി​ര്‍​ത്തി പ്ര​തി​രോ​ധ ടാ​ങ്കു​ക​ള്‍ നി​ര്‍​മി​ക്കാ​ൻ നീ​ക്കം.
ബെ​ര്‍​ലി​ന്‍: പ്ര​തി​രോ​ധ ക​രാ​റി​ന് കീ​ഴി​ൽ ടാ​ങ്കു​ക​ൾ നി​ർ​മി​ക്കാ​ൻ ജ​ർ​മ​നി തീ​രു​മാ​നി​ച്ചു.
തെ​ര​ഞ്ഞെ​ടു​പ്പ്: ജ​ർ​മ​നി​യി​ൽ മു​തി​ർ​ന്ന പൗ​ര​ന്മാ​രെ ആ​ക​ർ​ഷി​ക്കാ​ൻ സൗ​ജ​ന്യ ബി​യ​ർ.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ ഡ്യൂ​യി​സ്ബു​ര്‍​ഗ് ന​ഗ​ര​ത്തി​ൽ മു​തി​ർ​ന്ന പൗ​ര​ന്മാ​രെ വോ​ട്ടെ​ടു​പ്പി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​ൻ വ്യ​ത്യ​സ്ത​മാ​യ പ​ദ്ധ
മാ​ർ​പാ​പ്പ​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി.
വ​ത്തി​ക്കാ​ന്‍ സി​റ്റി: ന്യു​മോ​ണി​യ ബാ​ധി​ച്ച് റോ​മി​ലെ ജെ​മെ​ല്ലി പോ​ളി​ക്ലി​നി​ക് ആ​ശു​പ​ത്രി​യി​ൽ തു​ട​രു​ന്ന ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ആ​രോ
ജ​ര്‍​മ​നി​യു​ടെ ക​യ​റ്റു​മ​തി​യി​ല്‍ തി​രി​ച്ച​ടി.
ബെ​ര്‍​ലി​ന്‍: എ​ല്ലാ യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ രാ​ജ്യ​ങ്ങ​ളും യു​എ​സു​മാ​യി ക​ച്ച​വ​ട ക​രാ​ര്‍ ഉ​ണ്ട​ങ്കി​ലും ഏ​റ്റ​വും വ​ലി​യ വ്യാ​പാ​ര മി​ച്ച​മു​ള