• Logo

Allied Publications

Americas
ലോ​സ് ആഞ്ചലസിൽ കു​ടി​യേ​റ്റ ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​തി​ഷേ​ധ​ക്കാ​ർ റാ​ലി ന​ട​ത്തി
Share
ലോ​സ് ആഞ്ചല​സ്(​കാ​ലി​ഫോ​ർ​ണി​യ): പ്ര​സി​ഡ​ന്‍റ് ട്രം​പിന്‍റെ നി​യ​മ​വി​രു​ദ്ധ കു​ടി​യേ​റ്റ​ത്തി​നെ​തി​രാ​യ ന​ട​പ​ടി​ക​ളി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ക്ര​മ​ണാ​ത്മ​ക നാ​ടു​ക​ട​ത്ത​ൽ ന​യ​ങ്ങ​ളി​ലും പ്ര​തി​ഷേ​ധി​ച്ച് ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​ക​ട​ന​ക്കാ​ർ ഞാ​യ​റാ​ഴ്ച ലോ​സ് ആഞ്ചല​ൽ​സി​ലെ ഡൗ​ണ്ടൗ​ണി​ൽ റാ​ലി ന​ട​ത്തി.

മെ​ക്സി​ക്ക​ൻ, സാ​ൽ​വ​ഡോ​റ​ൻ പ​താ​ക​ക​ൾ ധ​രി​ച്ച പ്ര​ക​ട​ന​ക്കാ​ർ ഉ​ച്ച​യ്ക്ക് തൊ​ട്ടു​മു​മ്പ് സി​റ്റി ഹാ​ളി​ന് സ​മീ​പം ഒ​ത്തു​കൂ​ടിയതിനെ തുടർന്ന് സ്പ്രിം​ഗ്, ടെ​മ്പി​ൾ തെ​രു​വു​ക​ളി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെട്ടു.
മെക്സിക്കൻ, സാൽവഡോറൻ പതാകളുമായിട്ടാണ് പ്രതിഷേധക്കാർ എത്തിച്ചേർന്നത്. പരമ്പരാഗത തൂവൽ ശിരോവസ്ത്രങ്ങൾ ധരിച്ചാണ് പലരും പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയത്. മെക്സിക്കൻ സംഗീതവും പ്രതിഷേധത്തിനായി ഉപയോഗിച്ചു.

രാ​ജ്യ​ത്തി​ന്‍റെ കു​ടി​യേ​റ്റ സം​വി​ധാ​നം ന​വീ​ക​രി​ക്കാ​നും രേ​ഖ​ക​ളി​ല്ലാ​ത്ത ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ നാ​ടു​ക​ട​ത്താ​നും ല​ക്ഷ്യ​മി​ട്ടു​ള്ള എ​ക്സി​ക്യൂ​ട്ടീ​വ് ഉ​ത്ത​ര​വു​ക​ളു​ടെ ഒ​രു പ​ര​മ്പ​ര പു​റ​പ്പെ​ടു​വി​ച്ച​താ​ണ് ഡൗ​ണ്ടൗ​ണി​ൽ റാ​ലി ന​ട​ത്താ​ൻ ത​ങ്ങ​ളെ പ്രേ​രി​പ്പി​ച്ച​തെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ ദി ​ടൈം​സി​നോ​ട് പ​റ​ഞ്ഞു.

സമാധനപരമായിട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്.ഹോട്ട് ഡോഗുകൾ, ഐസ്ക്രീം, ചുറോകൾ, ബിയർ എന്നിവ തെരുവ് കച്ചവടക്കാർ പ്രതിഷേധക്കാർക്ക് വിറ്റു.

സെ​വി ജോ​സി​ന്‍റെ പി​താ​വ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: സ്‌​വേ​ർ​ഡ്സി​ലെ സെ​വി ജോ​സി​ന്‍റെ പി​താ​വ് ജോ​സ് ക​ണി​യം​പ​റ​മ്പി​ൽ അ​ന്ത​രി​ച്ചു.
അ​രി​സോ​ണ​യി​ൽ ചെ​റു​വി​മാ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു; ര​ണ്ടു മ​ര​ണം.
അ​രി​സോ​ണ: ദ​ക്ഷി​ണ അ​രി​സോ​ണ​യി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പം ചെ​റു​വി​മാ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു പേ​ർ മ​രി​ച്ചു
ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ച റെ​യ്ച്ച​ല​മ്മ ജോ​ണി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ഫി​ലാ​ഡ​ൽ​ഫി​യ: ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ച ത​ങ്ങ​ള​ത്തി​ൽ റെ​യ്ച്ച​ല​മ്മ ജോ​ണി​ന്‍റെ(96) സം​സ്കാ​രം ശ​നി​യാ​ഴ്ച ന‌​ട​ക്കും.
പ്ര​ഫ. ജോ​സ​ഫ് തോ​മ​സ് പ്രാ​ക്കു​ഴി ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ മു​ൻ ഡ​യ​റ​ക്‌​ട​ർ ബോ​ർ​ഡ് അം​ഗം ച​ങ്ങ​നാ​ശേ​രി മാ​ട​പ്പ​ള്ളി ജോ​സ​ഫ് തോ​മ​സ് പ്രാ​ക്കു​ഴി (മാ​മ​ച്ച​ൻ 78) ഡാ
ടാ​മ്പ പ​ള്ളി​യി​ൽ ദ​മ്പ​തി സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ടാ​മ്പ: സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​ന ഇ​ട​വ​ക​യി​ൽ മൂ​ന്നുദി​വ​സം നീ​ണ്ടു​നി​ന്ന ദ​മ്പ​തി സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.