• Logo

Allied Publications

Europe
ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ പു​തി​യ കോ​ണ്‍​സു​ല​ർ വീ​സ ഔ​ട്ട്സോ​ഴ്സിം​ഗ് സെ​ന്‍റ​ര്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു
Share
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ലെ ഇ​ന്ത്യ​ന്‍ കോ​ണ്‍​സു​ലേ​റ്റി​ന്‍റെ അം​ഗീ​കൃ​ത ഔ​ട്ട്സോ​ഴ്സ് സേ​വ​ന ദാ​താ​വാ​യി അ​ല​ങ്കി​റ്റ് അ​സൈ​ന്‍​മെ​ന്‍റ് ലി​മി​റ്റ​ഡ് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. ഇ​വ​ര്‍ മു​ഖേ​ന പാ​സ്പോ​ര്‍​ട്ട്, വീ​സ, ഒ​സി​ഐ, റീ​യൂ​ണി​ഫി​ക്കേ​ഷ​ന്‍, സാ​ക്ഷ്യ​പ്പെ​ടു​ത്ത​ല്‍, മ​റ്റ് വി​വി​ധ സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ള്‍ (വ്യ​ക്തി​പ​ര​മാ​യും ത​പാ​ല്‍​വ​ഴി​യും) ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കോ​ണ്‍​സു​ലേ​റ്റ് സ്വീ​ക​രി​ക്കു​ന്ന​ത്.

ജ​നു​വ​രി 30 മു​ത​ലാ​ണ് അ​ല​ങ്കി​റ്റ് അ​സൈ​ന്‍​മെ​ന്‍റ്സ് ലി​മി​റ്റ​ഡ് (https://www.alankitglobal.com/) പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്. സേ​വ​ന​ങ്ങ​ള്‍​ക്ക് ബാ​ധ​ക​മാ​യ ഇ​ന്ത്യ ഗ​വ​ണ്‍​മെ​ന്‍റ് ഫീ​സി​ന് പു​റ​മെ ഒ​രു അ​പേ​ക്ഷ​യ്ക്ക് 4.53 യൂ​റോ (എ​ല്ലാ നി​കു​തി​ക​ളും ഉ​ള്‍​പ്പെ​ടെ) സേ​വ​ന ഫീ​സാ​യി ഈ​ടാ​ക്കും.

ത​പാ​ല്‍ സേ​വ​ന​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന അ​പേ​ക്ഷ​ക​ര്‍ ത​ങ്ങ​ളു​ടെ അ​പേ​ക്ഷ​ക​ള്‍ നേ​രി​ട്ട് അ​യ​യ്ക്കാ​നും നി​ര്‍​ദേ​ശം. പു​തി​യ ഇ​ന്ത്യ​ന്‍ കോ​ണ്‍​സു​ല​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍ സെ​ന്‍റ​ർ (ഐ​സി​എ​സി)
Ground Floor, Baseler Strasse 10, 60329, Frankfurt am Main, Germany. Phone: +49 6994322992.

വെബ്സെെറ്റ്: https://www.alankitglobal.com/

ജ​ർ​മ​നി​യി​ൽ ഗ​താ​ഗ​ത പ​ണി​മു​ട​ക്ക് തു​ട​ങ്ങി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ജ​ന​ജീ​വി​തം ദു​രി​ത​ത്തി​ലാ​ക്കി ഗ​താ​ഗ​ത പ​ണി​മു​ട​ക്ക്.
ജ​ർ​മ​നി​യി​ൽ റെ​യി​ല്‍ പ്ലാ​ന്‍റ് നി​ര്‍​ത്തി പ്ര​തി​രോ​ധ ടാ​ങ്കു​ക​ള്‍ നി​ര്‍​മി​ക്കാ​ൻ നീ​ക്കം.
ബെ​ര്‍​ലി​ന്‍: പ്ര​തി​രോ​ധ ക​രാ​റി​ന് കീ​ഴി​ൽ ടാ​ങ്കു​ക​ൾ നി​ർ​മി​ക്കാ​ൻ ജ​ർ​മ​നി തീ​രു​മാ​നി​ച്ചു.
തെ​ര​ഞ്ഞെ​ടു​പ്പ്: ജ​ർ​മ​നി​യി​ൽ മു​തി​ർ​ന്ന പൗ​ര​ന്മാ​രെ ആ​ക​ർ​ഷി​ക്കാ​ൻ സൗ​ജ​ന്യ ബി​യ​ർ.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ ഡ്യൂ​യി​സ്ബു​ര്‍​ഗ് ന​ഗ​ര​ത്തി​ൽ മു​തി​ർ​ന്ന പൗ​ര​ന്മാ​രെ വോ​ട്ടെ​ടു​പ്പി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​ൻ വ്യ​ത്യ​സ്ത​മാ​യ പ​ദ്ധ
മാ​ർ​പാ​പ്പ​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി.
വ​ത്തി​ക്കാ​ന്‍ സി​റ്റി: ന്യു​മോ​ണി​യ ബാ​ധി​ച്ച് റോ​മി​ലെ ജെ​മെ​ല്ലി പോ​ളി​ക്ലി​നി​ക് ആ​ശു​പ​ത്രി​യി​ൽ തു​ട​രു​ന്ന ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ആ​രോ
ജ​ര്‍​മ​നി​യു​ടെ ക​യ​റ്റു​മ​തി​യി​ല്‍ തി​രി​ച്ച​ടി.
ബെ​ര്‍​ലി​ന്‍: എ​ല്ലാ യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ രാ​ജ്യ​ങ്ങ​ളും യു​എ​സു​മാ​യി ക​ച്ച​വ​ട ക​രാ​ര്‍ ഉ​ണ്ട​ങ്കി​ലും ഏ​റ്റ​വും വ​ലി​യ വ്യാ​പാ​ര മി​ച്ച​മു​ള