• Logo

Allied Publications

Europe
അ​യ​ർ​ല​ൻ​ഡി​ൽ കാ​റ​പ​ക​ട​ത്തി​ൽ ര​ണ്ട് ഇ​ന്ത്യ​ക്കാ​ർ മ​രി​ച്ചു
Share
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ലെ കാ​ർ​ലോ​യി​ലു​ണ്ടാ​യ കാ​റ​പ​ക​ട​ത്തി​ൽ യു​വാ​ക്ക​ളാ​യ ര​ണ്ടു ഇ​ന്ത്യ​ക്കാ​ർ മ​രി​ച്ചു. ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ ചി​ത്തോ​രീ ഭാ​ർ​ഗ​വ്, സു​രേ​ഷ് ചൗ​ധ​രി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

കാ​റി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു ര​ണ്ടു പേ​രെ ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ കി​ൽ​കെ​ന്നി സെ​ന്‍റ് ലൂ​ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ മ​ര​ത്തി​ലി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

അ​യ​ർ​ല​ൻ​ഡി​ലേ​ക്ക് സ്പൗ​സ് വീ​സ ല​ഭി​ക്കാ​ൻ കാ​ല​താ​മ​സം; ഇ​ട​പെ​ടു​മെ​ന്ന് മേ​യ​ർ ബേ​ബി പെ​രേ​പാ​ട​ൻ.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ വ​ന്ന​തി​നു​ശേ​ഷം കു​ടും​ബ​ത്തെ നാ​ട്ടി​ൽ നി​ന്നും കൊ​ണ്ടു​വ​രാ​നാ​യി കാ​ത്തി​രി​ക്കു​ന്ന ധാ​രാ​ളം ആ​ളു​ക​ളു​ണ്ട്.
നോ​ർ​ക്ക ട്രി​പ്പി​ൾ വി​ൻ ട്രെ​യി​നി: 16 പേ​രെ ജ​ർ​മ​നി​യി​ലേ​ക്ക് തെര​ഞ്ഞെ​ടു​ത്തു.
തി​രു​വ​ന​ന്ത​പു​രം: പ്ല​സ്ടു​വി​നു ശേ​ഷം ജ​ർ​മ​നി​യി​ൽ സ്റ്റൈ​പ്പ​ന്‍റോ​ടെ സൗ​ജ​ന്യ ന​ഴ്സിം​ഗ് പ​ഠ​ന​ത്തി​നും തു​ട​ർ​ന്നു ജോ​ലി​ക്കും അ​വ​സ​ര​മൊ​രു
നെ​ടു​ന്പാ​ശേ​രി ല​ണ്ട​ൻ എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സ് നി​ർ​ത്തു​ന്നു.
നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ല​ണ്ട​നി​ലെ ഗാ​റ്റ്‌​വി​ക് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ​യു​
അ​യ​ർ​ല​ൻ​ഡി​ൽ കാ​റ​പ​ക​ട​ത്തി​ൽ ര​ണ്ട് ഇ​ന്ത്യ​ക്കാ​ർ മ​രി​ച്ചു.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ലെ കാ​ർ​ലോ​യി​ലു​ണ്ടാ​യ കാ​റ​പ​ക​ട​ത്തി​ൽ യു​വാ​ക്ക​ളാ​യ ര​ണ്ടു ഇ​ന്ത്യ​ക്കാ​ർ മ​രി​ച്ചു.
ജ​ര്‍​മ​നി​യു​ടെ സാ​മ്പ​ത്തി​ക വ​ള​ര്‍​ച്ച വീ​ണ്ടും കുറഞ്ഞു.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യു​ടെ 2025ലെ ​സാ​മ്പ​ത്തി​ക വ​ള​ര്‍​ച്ചാ പ്ര​വ​ച​നം 1.1 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 0.3 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു.