• Logo

Allied Publications

Americas
പാ​വ​ങ്ങ​ൾ​ക്ക് വീ​ടു​ക​ൾ ന​ൽ​കു​ന്ന പ​ദ്ധ​തി​യു​മാ​യി വേ​ൾ​ഡ് പീ​സ് മി​ഷ​ൻ
Share
കോ​ട്ട​യം: വേ​ൾ​ഡ് പീ​സ് മി​ഷ​ന്‍റെ 30ാം വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലും 10 വീ​ടു​ക​ൾ വീ​തം 140 വീ​ടു​ക​ൾ പ​ണി​യു​ന്ന ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ്ര​ശ​സ്ത സി​നി​മ സം​വി​ധാ​യ​ക​ൻ ബ്ലെ​സി നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ വേ​ൾ​ഡ് പീ​സ് മി​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ. ​സ​ണ്ണി സ്റ്റീ​ഫ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

പൂ​നെ ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് അ​ധ്യാ​പ​ക​നും മീ​ഡി​യ വി​ല്ലേ​ജ്, കെ.​ആ​ർ. നാ​രാ​യ​ണ​ൻ മീ​ഡി​യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​നു​മാ​യി​രു​ന്ന പ്ര​ഫ.​ ക​വി​യൂ​ർ ശി​വ​പ്ര​സാ​ദ്, കേ​ര​ള സ്റ്റേ​റ്റ് ഹ്യൂ​മ​ൻ റൈ​റ്റ് ഫോ​റം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ജോ ചി​റ്റേ​ട്ടു​ക​ളം എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

അ​ശ​ര​ണ​രും അ​തി​ദ​രി​ദ്ര​രു​മാ​യ സ്ത്രീ​ക​ൾ​ക്ക് സ്വ​ന്ത​മാ​യി ഒ​രു വീ​ട് പ​ണി​ത് ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വേ​ൾ​ഡ് പീ​സ് മി​ഷ​നും യുഎ​സ് വേ​ൾ​ഡ് പീ​സ് മി​ഷ​നും ചേ​ർ​ന്നാ​ണ് ഈ ​പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​ത്. എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ 140 വീ​ടു​ക​ളാ​ണ് പ​ണി​യു​ന്ന​ത്.

ഓ​രോ ജി​ല്ല​യി​ൽ നി​ന്നും വേ​ൾ​ഡ് പീ​സ് മി​ഷ​ന്‍റെ വു​മ​ൺ എം​പ​വ​ർ​മെ​ന്‍റ് ഗ്രൂ​പ്പ്, അ​ർ​ഹ​രാ​യ​വ​രെ ക​ണ്ടെ​ത്തി ന​ൽ​കി​യ അ​പേ​ക്ഷ​ക​ളി​ൽ നി​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. വേ​ൾ​ഡ് പീ​സ് മി​ഷ​ന്‍റെ കെ​ട്ടി​ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ചു​മ​ത​ല​യു​ള്ള ബേ​ബി​ച്ച​ൻ മ​ഞ്ഞ​പ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​ർമാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം മു​ത്തൂ​റ്റ് ഫി​നാ​ൻ​സു​മാ​യി ചേ​ർ​ന്നാ​ണ് ആ​ദ്യ​ത്തെ 10 വീ​ടു​ക​ൾ നി​ർ​മ്മി​ക്കു​ന്ന​ത്. ആ​ദ്യ വീ​ടി​ന്‍റെ ക​ല്ലി​ടി​ൽ ക​ർ​മം ഫെ​ബ്രു​വ​രി 15ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കും.

നി​ർ​ധ​ന​രാ​യ​വ​ർ​ക്ക് ഭ​ക്ഷ​ണ വ​സ്ത്ര വി​ത​ര​ണം, പ​ഠ​ന​ത്തി​ൽ സ​മ​ർ​ഥ​രാ​യ സാ​മ്പ​ത്തി​ക ഞ​രു​ക്ക​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന സ​ഹാ​യം എ​ന്നി​വ​യും വേ​ൾ​ഡ് പീ​സ് മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്നു​ണ്ട്.

ഫാ​മി​ലി കൗ​ൺ​സി​ലിം​ഗ്, സ്റ്റു​ഡന്‍റ്​സ് കൗ​ൺ​സി​ലിം​ഗ്, ഗ്രെ​യ്‌​സ് ഹെ​ൽ​ത്ത്‌ ക്ല​ബ്, ഡീ​അ​ഡി​ക്ഷ​ൻ കൗ​ൺ​സി​ലിം​ഗ് എ​ന്നി​വ​യും സംഘടനയുടെ മു​ഖ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്.

54 രാ​ജ്യ​ങ്ങ​ളി​ലാ​യി 18,000ത്തി​ല​ധി​കം വോ​ള​ന്‍റീ​ഴേസ് വേ​ൾ​ഡ് പീ​സ് മി​ഷ​ന്‍റെ ക​ർ​മപ​ദ്ധ​തി​ക​ളി​ൽ സ​ജീ​വ​മാ​ണ്.

ഉ​മ്മ​ൻ ടി. ​ഉ​മ്മ​ൻ ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: ഉ​മ്മ​ൻ ടി. ​ഉ​മ്മ​ൻ (രാ​ജു 70) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു. ചെ​ന്നി​ത്ത​ല തൂ​മ്പാ​ട്ട് വി​ള ബ​ഥേ​ലി​ൽ പ​രേ​ത​രാ​യ കെ.​ഒ.
മോ​ദി ഫെ​ബ്രു​വ​രി​യി​ല്‍ വൈ​റ്റ് ഹൗ​സ് സ​ന്ദ​ർ​ശി​ക്കു​മെ​ന്ന് ട്രം​പ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഫെ​ബ്രു​വ​രി​യി​ൽ വൈ​റ്റ് ഹൗ​സ് സ​ന്ദ​ർ​ശി​ക്കു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​
പാ​വ​ങ്ങ​ൾ​ക്ക് വീ​ടു​ക​ൾ ന​ൽ​കു​ന്ന പ​ദ്ധ​തി​യു​മാ​യി വേ​ൾ​ഡ് പീ​സ് മി​ഷ​ൻ.
കോ​ട്ട​യം: വേ​ൾ​ഡ് പീ​സ് മി​ഷ​ന്‍റെ 30ാം വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലും 10 വീ​ടു​ക​ൾ വീ​തം 140 വീ​ടു​ക​ൾ പ​
ബ​ഹി​രാ​കാ​ശ​ന​ട​ത്ത​ത്തി​ൽ റി​ക്കാ​ർ​ഡി​ട്ട് സു​നി​ത; ഇ​തു​വ​രെ ന​ട​ന്ന​ത് 62 മ​ണി​ക്കൂ​ർ, ആ​റു മി​നി​റ്റ്.
വാ​ഷിം​ഗ്ട​ൺ: ബ​ഹി​രാ​കാ​ശ ന​ട​ത്ത​ത്തി​ൽ പു​തി​യ റി​ക്കാ​ർ​ഡി​ട്ട് ഇ​ന്ത്യ​ൻ വം​ശ​ജ സു​നി​ത വി​ല്യം​സ്.
വാ​ഷിം​ഗ്ട​ൺ വി​മാ​നാ​പ​ക​ടം: മ​ര​ണ​സം​ഖ്യ 67 ആ​യി.
വാ​ഷിം​ഗ്ട​ൺ: വ്യാ​ഴാ​ഴ്ച വാ​ഷിം​ഗ്ട​ണി​ൽ ഉ​ണ്ടാ​യ വി​മാ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 67 ആ​യി. 40 മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി.