Saturday, 1 March 2025 IST 07:51:31 AM


  • Logo

Allied Publications

Europe
മ​ദ​ർ കൊ​റോ​ദ മ​ഞ്ഞാ​നി ഇ​റ്റ​ലി​യി​ൽ അ​ന്ത​രി​ച്ചു
Share
ലൂ​ഗോ: തി​രു​വ​ന​ന്ത​പു​രം ഡോ​ട്ടേ​ഴ്സ് ഓ​ഫ് സെ​ന്‍റ് ഫ്രാ​ൻ​സി​സ് ഡി ​സാ​ല​സ് (ഡി​എ​സ്എ​ഫ്എ​സ്) സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ മു​ൻ സു​പ്പീ​രി​യ​ർ ജ​ന​റ​ൽ മ​ദ​ർ കൊ​റോ​ദ മ​ഞ്ഞാ​നി(86) ഇ​റ്റ​ലി​യി​ലെ ലൂ​ഗോ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട് ഇ​റ്റ​ലി​യി​ൽ.

സ​ന്ന്യാ​സ സ​മൂ​ഹ​ത്തി​ന്‍റെ ആ​ദ്യ​കാ​ല മി​ഷ​ണ​റി​യാ​യി​രു​ന്ന മ​ദ​ർ 1975ൽ ​തി​രു​വ​ന​ന്ത​പു​രം വി​ഴി​ഞ്ഞ​ത്ത് ത​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ക​യും ച​ങ്ങ​നാ​ശേ​രി​യി​ലെ മാ​മ്മൂ​ട് ഇ​ട​വ​ക​യി​ലു​ള്ള മ​ദ​ർ അ​ന്നാ കോ​ൺ​വ​ന്‍റി​ൽ 18 വ​ർ​ഷം സേ​വ​നം അ​നു​ഷ്ഠി​ച്ചു കൊ​ണ്ട് ഇ​ന്ത്യ​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം വ​ഹി​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് സ​ന്ന്യാ​സ സ​മൂ​ഹ​ത്തി​ന്‍റെ ആ​സ്ഥാ​നം ബം​ഗ​ളൂ​രി​ലേ​ക്ക് മാ​റ്റി സ്ഥാ​പി​ച്ച് ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് സ​ഭ​യു​ടെ പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ച്ചു. 2003ൽ ​സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​തു​വ​രെ ഇ​ന്ത്യ​യി​ലെ ഡെ​ലി​ഗേ​റ്റ് സു​പ്പീ​രി​യ​ർ ആ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്നു.

മ​ല​യാ​ളി ന​ഴ്സ് മാ​ഞ്ച​സ്റ്റ​റി​ൽ അ​ന്ത​രി​ച്ചു.
മാ​ഞ്ച​സ്റ്റ​ർ: യു​കെ മ​ല​യാ​ളി ബീ​ന മാ​ത്യു ച​മ്പ​ക്ക​ര(53) കാ​ൻ​സ​ർ രോ​ഗ​ത്തെ​ത്തു‌​ട​ർ​ന്ന് അ​ന്ത​രി​ച്ചു.
ജ​ര്‍​മ​നി​യി​ൽ പ്ര​ശ​സ്ത​മാ​യ റി​യാ​ലി​റ്റി ഷോ​യി​ൽ മ​ല​യാ​ളി മാ​റ്റു​ര​യ്ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ഏ​റ്റ​വും ജ​ന​പ്രി​യ​വും പ്ര​ശ​സ്ത​വു​മാ​യ ടി​വി സം​ഗീ​ത റി​യാ​ലി​റ്റി ഷോ​ക​ളി​ലൊ​ന്നാ​യ ദ ​വോ​യ്സ് കി​ഡ്സി​ല്‍ മ​ല
പ​ണി​മു​ട​ക്ക്: മ്യൂ​ണി​ക്ക്, ഹാം​ബു​ര്‍​ഗ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ വി​മാ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി.
ബെ​ര്‍​ലി​ന്‍: മ്യൂ​ണി​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ര​ണ്ട് ദി​വ​സ​ത്തെ മു​ന്ന​റി​യി​പ്പ് പ​ണി​മു​ട​ക്ക് വ്യാ​ഴാ​ഴ്ച ആ​രം​ഭി​ച്ചു.
ഫ്രെ​ഡ​റി​ക് മെ​ര്‍​സ് പാ​രീ​സി​ല്‍ ഇ​മ്മാ​നു​വ​ല്‍ മാ​ക്രോ​ണി​നെ സ​ന്ദ​ര്‍​ശി​ച്ചു.
പാ​രീ​സ്: ജ​ര്‍​മ​നി​യു​ടെ നി​യു​ക്ത ചാ​ന്‍​സ​ല​ര്‍ ഫ്രെ​ഡ​റി​ക് മെ​ര്‍​സ് പാ​രീ​സി​ലെ​ത്തി ഇ​മ്മാ​നു​വ​ല്‍ മാ​ക്രോ​ണു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
അ​യ​ർ​​ലൻഡിൽ ഡ്രൈ​വിംഗിനി​ടെ അന്തരിച്ച അ​നീ​ഷി​ന്‍റെ പൊ​തു​ദ​ർ​ശ​നം വെ​ള്ളി​യാ​ഴ്ച.
ഡ​ബ്ലി​ൻ: കി​ൽ​കെ​ന്നി​യി​ൽ കാ​റോ​ടി​ക്കു​ന്ന​തി​നി​ടെ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നു അ​ന്ത​രി​ച്ച മ​ല​യാ​ളി യു​വാ​വ് അ​നീ​ഷ് ശ്രീ​ധ​ര​ന്‍റെ(37) പൊ​തു