• Logo

Allied Publications

Americas
ഡോ​ണ​ൾ​ഡ് ട്രം​പി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്നു ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​യ​ർ​ലൈ​ൻ
Share
ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​യു​ടെ 47ാമ​ത് പ്ര​സി​ഡ​ന്‍റാ​യി സ്ഥാ​ന​മേ​റ്റ ഡോ​ണ​ൾ​ഡ് ട്രം​പി​നു പ്രാ​ർ​ഥ​ന​യും ആ​ശം​സ​ക​ളും നേർന്ന് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​യ​ർ​ലൈ​ൻ. ഐ​പി​എ​ല്‍ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി.​വി. സാ​മു​വേ​ല്‍ ആ​ശം​സാ​സ​ന്ദേ​ശം വാ​യി​ച്ചു.

ലോ​ക​ത്ത് എ​ല്ലാ​യി​ട​ത്തും യു​ദ്ധ​വും സം​ഘ​ർ​ഷ​ങ്ങ​ളും അ​വ​സാ​നി​പ്പി​ച്ച് സ​മാ​ധാ​നം ഉ​റ​പ്പുവ​രു​ത്തു​മെ​ന്ന് ട്രംപ് അ​ധി​കാ​രം ഏ​റ്റെ​ടു​ത്ത​തി​നു​ശേ​ഷം ന​ട​ത്തി​യ പ്ര​ഖ്യാ​പ​നം സ​ഹ​ർ​ഷം സ്വാ​ഗ​തം ചെ​യ്യു​ന്നു.

ട്രംപിനും പു​തി​യ ഭ​ര​ണ​കൂ​ട​ത്തി​നും അ​തി​നാ​വ​ശ്യ​മാ​യ ജ്ഞാ​ന​വും അ​നു​ഗ്ര​ഹ​ങ്ങ​ളും ധാ​രാ​ള​മാ​യി ല​ഭി​ക്ക​ട്ടെ. വേ​ദ​പു​സ്ത​ക സ​ത്യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി എ​ല്ലാ​വ​രെ​യും മാ​നി​ച്ചും സ്നേ​ഹി​ച്ചും സ​ത്ഭ​ര​ണം കാ​ഴ്ച​വ​യ്ക്കു​വാ​ൻ ദൈ​വം അ​ദ്ദേ​ഹ​ത്തെ ശ​ക്തീ​ക​രി​ക്ക​ട്ടെ എ​ന്ന് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​യ​ർ​ലൈ​ൻ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

തോ​മ​സ് ല​ത്താ​രയുടെ(​ഷി​ക്കാ​ഗോ) പ്രാ​രം​ഭ പ്രാ​ര്‍​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച യോ​ഗ​ത്തി​ല്‍ സി.​വി. സാ​മു​വേ​ല്‍ സ്വാ​ഗ​ത​മാ​ശം​സി​ക്കു​ക​യും മു​ഖ്യാ​തി​ഥി റ​വ. ജെ​യ്‌​സ​ൺ എ. ​തോ​മ​സി​നെ (വി​കാ​രി സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി ലം​ബാ​ർ​ഡ്, ഷി​ക്കാ​ഗോ, ഇ​ല്ലി​നോ​യി​സ്) പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

ജീ​വി​ത​ത്തി​ൽ അ​നു​കൂ​ല​മെ​ന്ന് ന​മ്മ​ൾ ചി​ന്തി​ക്കു​ന്ന​തെ​ല്ലാം ദൈ​വ​ഹി​ത​മാ​ണെ​ന്നു ചി​ന്തി ക്കു​ന്ന​വ​രാ​ണ് ന​മ്മ​ളി​ൽ പ​ല​രും, എ​ന്നാ​ൽ അ​ത് പൂ​ർ​ണ​മാ​യും ശ​രി​യ​ല്ലെ​ന്നു പ​ഴ​യ നി​യ​മ​കാ​ല​ത്തെ പ്ര​വാ​ച​ക​നാ​യ ജോ​നാ​യു​ടെ ജീ​വി​താ​നു​ഭ​വ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി റ​വ. ജെ​യ്‌​സ​ൺ എ. ​തോ​മ​സ് വ്യ​ക​ത​മാ​ക്കി.

ഷി​ക്കാ​ഗോ​യി​ൽ നി​ന്നു​ള്ള ല​ളി​ത ല​ത്താ​ര നി​ശ്ച​യി​ക്ക​പ്പെ​ട്ട പാ​ഠ​ഭാ​ഗം വാ​യി​ച്ചു. വി​വാ​ഹ വാ​ര്‍​ഷീ​ക​വും ജ​ന്മ​ദി​ന​വും ആ​ഘോ​ഷി​ച്ച​വ​രെ സി. വി. സാ​മു​വേ​ല്‍ അ​നു​മോ​ദി​ച്ചു. ജോ​ർ​ജ് എ​ബ്ര​ഹാം (രാ​ജ​ൻ, ഡി​ട്രോ​യി​റ്റ്, മി​ഷി​ഗ​ൺ) മ​ധ്യ​സ്ഥ പ്രാ​ര്‍​ഥ​ന​യ്ക്കു നേ​തൃ​ത്വം ന​ല്‍​കി.

ഐ​പി​എ​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​തി​വാ​ര പ്രാ​ർ​ഥ​നാ യോ​ഗ​ങ്ങ​ളി​ൽ നി​ര​വ​ധി പേ​ര്‍ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും സം​ബ​ന്ധി​ച്ചി​രു​ന്നു​വെ​ന്നു കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ടി.​എ. മാ​ത്യു പ​റ​ഞ്ഞു. ​തു​ട​ർ​ന്ന് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

സ​മാ​പ​ന പ്രാ​ർ​ഥ​ന​യും ആ​ശീ​ർ​വാ​ദ​വും റ​വ. ഡോ. ​ഇ​ട്ടി മാ​ത്യൂ​സ് (സി​എ​സ്ഐ ച​ർ​ച്ച് ഡി​ട്രോ​യി​റ്റ്, മി​ഷി​ഗ​ൺ) നി​ർ​വ​ഹി​ച്ചു. ഷി​ബു ജോ​ർ​ജ് (ഹൂ​സ്റ്റ​ൺ), ജോ​സ​ഫ് ടി. ​ജോ​ർ​ജ് (രാ​ജു, ഹൂ​സ്റ്റ​ൺ) എ​ന്നി​വ​ർ ടെ​ക്‌​നി​ക്ക​ൽ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി​രു​ന്നു.

യു​എസ് വി​മാ​ന ദു​ര​ന്തം: 18 മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്തു.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: യു​എ​സ് ത​ല​സ്ഥാ​ന​മാ​യ വാ​ഷിം​ഗ്ട​ണ്‍ ഡി​സി​യി​ല്‍ യാ​ത്രാ വി​മാ​നം സൈ​നി​ക ഹെ​ലി​കോ​പ്റ്റ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ന​ദി​യി​
വാ​ക്സീ​ൻ എ​ടു​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം പി​രി​ച്ചു​വി​ട്ട സൈ​നി​ക​രെ തി​രി​ച്ചെ​ടു​ക്കു​മെ​ന്ന് ‌ട്രം​പ്.
വാ​ഷിം​ഗ്ട​ൺ: കോ​വി​ഡ് വാ​ക്സീ​ൻ എ​ടു​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ സ​ർ​വീ​സി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ട 8,000 സൈ​നി​ക​രെ ജോ​ലി​യി​ൽ തി​രി​ച്ചെ​ടു​ക്കു​മ
ട്ര​ഷ​റി സെ​ക്ര​ട്ട​റി​യാ​യി സ്കോ​ട്ട് ബെ​സെ​ന്‍റി​നെ സെ​ന​റ്റ് അം​ഗീ​ക​രി​ച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സി​ലെ 79ാമ​ത് ട്ര​ഷ​റി സെ​ക്ര​ട്ട​റി​യാ​യി സ്കോ​ട്ട് ബെ​സെ​ന്‍റി​നെ സെ​ന​റ്റ് അം​ഗീ​ക​രി​ച്ചു.
ക​ടു​പ്പി​ച്ച് ട്രം​പ്; കു​ടി​യേ​റ്റ​ക്കാ​രി​ൽ ചി​ല​രെ ഗ്വാ​ണ്ട​നാ​മോ ജ​യി​ലി​ല​ട​യ്ക്കും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ലെ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രി​ൽ ചി​ല​രെ കു​പ്ര​സി​ദ്ധ​മാ​യ ഗ്വാ​ണ്ട​നാ​മോ ജ​യി​ലി​ലാ​ക്കാ​ൻ തീ​രു​മാ​നം.
ഭ​ദ്രാ​സ​ന ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് സ​മാ​പി​ച്ചു.
അ​റ്റ്‌​ലാ​ന്‍റാ: മാ​ർ​ത്തോ​മ്മാ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ കാ​ർ​മേ​ൽ മാ​ർ​ത്തോ​മ്മാ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ച്ച ആ​ദ്യ ഭ​ദ്രാ​സ​ന ബാ​ഡ്