• Logo

Allied Publications

Middle East & Gulf
പ​ര​ചി​ത്ത​പ്ര​വേ​ശ​മാ​ണ് ഭ​ര​ത് മു​ര​ളി​യി​ൽ കാ​ണാ​ൻ ക​ഴി​ഞ്ഞ​ത്: പ്രേം​കു​മാ​ർ
Share
അ​ബു​ദാ​ബി: നാ​ട​ക​ത്തി​ൽ നി​ന്നു​മാ​ർ​ജി​ച്ച ക​രു​ത്തി​ന്‍റെ​യും അ​നു​ഭ​വ​ത്തി​ന്‍റെ​യും ബ​ല​ത്തി​ൽ സി​നി​മാ​ലോ​ക​ത്തേ​ക്ക് വ​ന്ന ഭ​ര​ത് മു​ര​ളി കൈ​കാ​ര്യം ചെ​യ്ത ഏ​ത് ക​ഥാ​പാ​ത്ര​മെ​ടു​ത്ത് പ​രി​ശോ​ധി​ച്ചാ​ലും അ​ദ്ദേ​ഹ​ത്തി​ൽ കാ​ണാ​ൻ ക​ഴി​യു​ന്ന​ത് ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പ​ര​കാ​യ​പ്ര​വേ​ശ​മ​ല്ല ഹൃ​ദ​യ​വും മ​ന​സും അ​റി​ഞ്ഞ പ​ര​ചി​ത്ത​പ്ര​വേ​ശ​മാ​ണെ​ന്ന് ച​ല​ച്ചി​ത്ര ന​ട​നും കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​നു​മാ​യ പ്രേം​കു​മാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

13ാമ​ത് ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​നു സ​മാ​പ​നം കു​റി​ച്ചു​കൊ​ണ്ട് ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ഭ​ര​ത് മു​ര​ളി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നാ​ട​ക​മാ​യാ​ലും സി​നി​മ​യാ​യാ​ലു മാ​ധ്യ​മ​ങ്ങ​ളു​ടെ മാ​റു​ന്ന സ​വി​ശേ​ഷ​ത​ക​ൾ​ക്ക​നു​സൃ​ത​മാ​യി പാ​ക​പ്പെ​ടു​ന്ന ത​ര​ത്തി​ൽ ത​ന്‍റെ അ​ഭി​ന​യ​ത്തെ, സ​ർ​ഗ​പ​ര​മാ​യ ശേ​ഷി​യെ ഔ​ചി​ത്യ​പൂ​ർ​വം വ്യ​ന്യ​സി​ക്കാ​നു​ള്ള ക​ഴി​വാ​യി​രു​ന്നു ഭ​ര​ത് മു​ര​ളി എ​ന്ന ന​ട​ന്‍റെ വി​ജ​യം. അ​ദ്ദേ​ഹ​ത്തിന്‍റെ "അ​ഭി​ന​യ​ത്തി​ന്‍റെ ര​സ​ത​ന്ത്രം' എ​ന്ന പു​സ്ത​കം അ​ഭി​ന​യ​വി​ദ്യാ​ര്ഥി​ക​ള് വാ​യി​ച്ചി​രി​ക്കേ​ണ്ട ഒ​ന്നാ​ണ് എന്ന് പ്രേം ​കു​മാ​ർ പ​റ​ഞ്ഞു.



കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ പ്ര​സി​ഡന്‍റ് എ. ​കെ. ബീ​രാ​ൻ​കു​ട്ടി​യു​ടെ അ​ധ്യക്ഷ​ത​യി​ൽ ചേ​ർ​ന്ന ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് യൂ​സ​ഫ്, ഫൈ​നാ​ൻ​സ് ക​ൺ​വീ​ന​ർ അ​ഡ്വ. അ​ൻ​സാ​രി സൈ​നു​ദ്ദീ​ൻ, നാ​ട​ക പ്ര​വ​ർ​ത്ത​ക​രാ​യ ഡോ.​രാ​ജ വാ​ര്യ​ർ, കെ.​എ.​ന​ന്ദ​ജ​ൻ, ഇ​ന്ത്യ സോ​ഷ്യ​ൽ സെ​ന്‍റ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ജി​ത്ത്, സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി നാ​സ​ർ വി​ള​ഭാ​ഗം, സെ​ന്‍റ​ർ ക​ലാ​വി​ഭാ​ഗം സെ​ക്ര​ട്ട​റി ഷ​ഹീ​ർ ഹം​സ, വ​നി​താ​വി​ഭാ​ഗം ആ​ക്ടിംഗ് ക​ൺ​വീ​ന​ർ ര​ജി​ത വി​നോ​ദ്, ബാ​ല​വേ​ദി പ്ര​സി​ഡ​ന്‍റ് മ​ന​സ്വി​നി വി​നോ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കു​ടും​ബ​സം​ഗ​മം ഫെ​ബ്രു​വ​രി ഒ​ന്നി​ന്.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് സി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ 22ാമ​ത് കു​ടും​ബ​സം​ഗ​മം ഫെ​ബ്രു​വ​രി ഒ​ന്നി​ന് വൈ​കു​ന്നേ​രം മൂ​ന്ന് മു​ത​ൽ 10 വ
യു​എ​ഇ ഭ​ര​ണാ​ധി​കാ​രി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി എ​സ്. ജ​യ​ശ​ങ്ക​ർ.
അ​ബു​ദാ​ബി: യു​എ​ഇ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത​ത​ല സം​ഘ​വു​മാ​യി ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ
കു​വൈ​റ്റ് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ന്‍റെ(​കെ​ഇ​എ) വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ഫ​ഹാ​ഹീ​ൽ ത​ക്കാ​ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു
"വി​ജ​യ​മ​ന്ത്ര​ങ്ങ​ൾ' പ്ര​ചോ​ദ​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന പ​ര​മ്പ​ര: ഡോ. ​കെ.​സി.​ സാ​ബു.
ദോ​ഹ: പ്ര​ചോ​ദ​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന പ​ര​മ്പ​ര​യാ​ണ് ഡോ.
ര​ഘു​നാ​ഥ​ൻ മേ​ശി​രി​ക്ക് ന​വ​യു​ഗം യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
അ​ൽ​ഹ​സ: 42 വ​ർ​ഷം നീ​ണ്ട പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ന​വ​യു​ഗം സാം​സ്കാ​രി​ക​ വേ​ദി അ​ൽ​ഹ​സ ഷു​ഖൈ​​യ്ക്ക് യൂ​ണ