• Logo

Allied Publications

Americas
ലെ​വി​ടൗ​ൺ സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ടീ​മി​ന് മി​ക​ച്ച സ്വീ​ക​ര​ണം
Share
ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ക​മ്മി​റ്റി ജ​നു​വ​രി 12ന് ​ലെ​വി​ടൗ​ൺ സെ​ന്‍റ് തോ​മ​സ് പ​ള്ളി സ​ന്ദ​ർ​ശി​ച്ചു. കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ഫാ.​എ​ബി ജോ​ർ​ജ് (ഇ​ട​വ​ക വി​കാ​രി) കോ​ൺ​ഫ​റ​ൻ​സ് ടീ​മി​ന് ഊ​ഷ്മ​ള​മാ​യ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

ചെ​റി​യാ​ൻ പെ​രു​മാ​ൾ (മു​ൻ കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി), മാ​ത്യു ജോ​ഷ്വ (മു​ൻ ട്ര​ഷ​റ​ർ), ഡോ.​ഷെ​റി​ൻ എ​ബ്ര​ഹാം (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ജേ​ക്ക​ബ് എ​ബ്ര​ഹാം (ഫി​നാ​ൻ​സ് ആ​ൻ​ഡ് പ്രൊ​സ​ഷ​ൻ), ജ​യ്ഡ​ൻ എ​ബ്ര​ഹാം (എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ്), കെ​സി​യ എ​ബ്ര​ഹാം (മീ​ഡി​യ ആ​ൻ​ഡ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ്), ഡോ.​സി​നി വ​ർ​ഗീ​സ് (മെ​ഡി​ക്ക​ൽ ടീം), ​

സ്റ്റീ​ഫ​ൻ തോ​മ​സ്, സ​ന്ധ്യ തോ​മ​സ് (ഏ​രി​യ 2 കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ), ആ​ഞ്ജ​ലീ​ന ജോ​ഷ്വ (മീ​ഡി​യ), ജോ​ന​ഥ​ൻ മ​ത്താ​യി (മീ​ഡി​യ ആ​ൻ​ഡ് ഇ​വ​ന്‍റ്സ്), ഷെ​റി​ൻ കു​ര്യ​ൻ (മീ​ഡി​യ ആ​ൻ​ഡ് രജി​സ്ട്രേ​ഷ​ൻ), ജെ​റ​മി​യ ജോ​ർ​ജ് (മീ​ഡി​യ ആ​ൻ​ഡ് രജി​സ്ട്രേ​ഷ​ൻ), പ്രേം​സി ജോ​ൺ (രജി​സ്ട്രേ​ഷ​ൻ ആ​ൻ​ഡ് ഫി​നാ​ൻ​സ്), ക്രി​സ്റ്റ​ൽ സാ​ജ​ൻ (മീ​ഡി​യ ആ​ൻ​ഡ് റ​ജി​സ്ട്രേ​ഷ​ൻ) എ​ന്നി​വ​രാ​യി​രു​ന്നു സ​ന്ദ​ർ​ശ​ന സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

ഡോ.​ഷെ​റി​ൻ എ​ബ്ര​ഹാം കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും കോ​ൺ​ഫ​റ​ൻ​സി​ന്‍റെ തീ​യ​തി​യും സ്ഥ​ല​വും അ​റി​യി​ച്ചു. ചെ​യ്തു. കോ​ൺ​ഫ​റ​ൻ​സി​ലെ മു​ഖ്യ പ്ര​ഭാ​ഷ​ക​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ജോ​നാ​ഥ​ൻ മ​ത്താ​യി ന​ൽ​കി. ഡോ.​സി​നി വ​ർ​ഗീ​സ് റ​ജി​സ്ട്രേ​ഷ​ൻ പ്ര​ക്രി​യ​യെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യും എ​ല്ലാ​വ​രും ഉ​ട​ൻ റ​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്തു.

ചെ​റി​യാ​ൻ പെ​രു​മാ​ൾ സ്പോ​ൺ​സ​ർ​ഷി​പ്പ് അ​വ​സ​ര​ങ്ങ​ളെ​യും ല​ഭ്യ​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ളെ​യും കു​റി​ച്ച് അ​റി​യി​ച്ചു. സെ​ക്ര​ട്ട​റി എ​ന്ന നി​ല​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​നു​ഭ​വ​ങ്ങ​ളും യു​വാ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തെ​യും പ​ങ്കാ​ളി​ത്ത​ത്തെ​യും കു​റി​ച്ചു​ള്ള ആ​ദ​ര​വും ചെ​റി​യാ​ൻ പ​ങ്കു​വച്ചു.

ഷെ​റി​ൻ കു​ര്യ​ൻ സു​വ​നീ​റി​നെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു. ജെ​റ​മി​യ ജോ​ർ​ജ് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ര​ണ്ടാം ദി​വ​സം ന​ട​ക്കു​ന്ന വി​നോ​ദ സാ​യാ​ഹ്ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ഏ​വ​രെ​യും ക്ഷ​ണി​ച്ചു, ആ​ഞ്ച​ലീ​ന ജോ​ഷ്വ ക​ഴി​ഞ്ഞ ര​ണ്ട് കോ​ൺ​ഫ​റ​ൻ​സു​ക​ളി​ൽ നി​ന്നു​ള്ള ത​ന്‍റെ അ​നു​ഭ​വം പ​ങ്കു​വെ​ച്ചു, ഭ​ദ്രാ​സ​ന​ത്തി​ലു​ട​നീ​ളം താ​ൻ രൂ​പീ​ക​രി​ച്ച സൗ​ഹൃ​ദ​ങ്ങ​ളെ ഊ​ന്നി​പ്പ​റ​ഞ്ഞു.

മാ​ത്യു ജോ​ഷ്വ സ്പോ​ൺ​സ​ർ​മാ​രോ​ടും ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രോ​ടും ന​ന്ദി പ​റ​ഞ്ഞു, കൂ​ടു​ത​ൽ യു​വാ​ക്ക​ളെ നേ​തൃ​ത്വ​പ​ര​മാ​യ റോ​ളു​ക​ളി​ൽ മു​ന്നേ​റാ​ൻ പ്രോ​ത്സാ​ഹി​പ്പി​ച്ചു. ഇ​ട​വ​ക​യി​ൽ നി​ന്നു​ള്ള നി​ന്നു​ള്ള ആ​ദ്യ റ​ജി​സ്ട്രേ​ഷ​ൻ ഫാ.​എ​ബി ജോ​ർ​ജ് ന​ൽ​കി പി​ന്തു​ണ​യും ഇ​ട​വ​ക​യു​ടെ പ​ങ്കാ​ളി​ത്ത​വും വാ​ഗ്ദാ​നം ചെ​യ്തു.

ജൂ​ലൈ ഒന്പത് മു​ത​ൽ 12 വ​രെ ക​ണ​ക്ടി​ക്ക​ട് ഹി​ൽ​ട്ട​ൺ സ്റ്റാം​ഫ​ർ​ഡ് ഹോ​ട്ട​ൽ ആ​ൻ​ഡ് എ​ക്സി​ക്യൂ​ട്ടീ​വ് മീ​റ്റിംഗ് സെ​ന്‍റ​റി​ലാ​ണ് കോ​ൺ​ഫ​റ​ൻ​സ് ന​ട​ക്കു​ന്ന​ത്. റ​വ.​ഡോ.​നൈ​നാ​ൻ വി. ​ജോ​ർ​ജ് (ഓ​ർ​ത്ത​ഡോ​ക്സ് വൈ​ദി​ക സം​ഘം ജ​ന​റ​ൽ സെ​ക്ര​ട്ട​റി, റ​വ.​ഡോ.​റ്റി​മ​ത്തി (ടെ​ന്നി) തോ​മ​സ് (നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന സ​ൺ​ഡേ സ്കൂ​ൾ ഡ​യ​റ​ക്ട​ർ), ഫാ.​ജോ​ൺ (ജോ​ഷ്വ) വ​ർ​ഗീ​സ്, (സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന യൂ​ത്ത് മി​നി​സ്റ്റ​ർ), റ​വ.​ഡീ​ക്ക​ൻ അ​ന്തോ​ണി​യോ​സ് (റോ​ബി) ആ​ന്‍റ​ണി (ടാ​ൽ​മീ​ഡോ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന മെ​ൻ​സ് മി​നി​സ്ട്രി ഡ​യ​റ​ക്ട​ർ) എ​ന്നി​വ​രാ​ണ് മു​ഖ്യ പ്ര​സം​ഗ​ക​ർ.

ന്ധ​ന​മ്മു​ടെ പൗ​ര​ത്വം സ്വ​ർ​ഗ​ത്തി​ലാ​ണ്, അ​വി​ടെ​നി​ന്നു​ള്ള ഒ​രു ര​ക്ഷ​ക​നാ​യ ക​ർ​ത്താ​വാ​യ യേ​ശു​ക്രി​സ്തു​വി​നെ ഞ​ങ്ങ​ൾ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്നു”(​ഫി​ലി​പ്പി​യ​ർ 3:20) എ​ന്ന ബൈ​ബി​ൾ വാ​ക്യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ‘The Way of the Pilgrim’ (പ​ര​ദേ​ശി​യു​ടെ വ​ഴി) എ​ന്ന​താ​ണ് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ പ്ര​മേ​യം.

ബൈ​ബി​ൾ, വി​ശ്വാ​സം, പാ​ര​മ്പ​ര്യം, സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ൾ എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി കു​ട്ടി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും പ്ര​ത്യേ​കം സം​വേ​ദ​നാ​ത്മ​ക സെ​ഷ​നു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും. ര​ജി​സ്ട്രേ​ഷ​നും വി​ശ​ദാം​ശ​ങ്ങ​ൾ​ക്കും www.fycnead.org സ​ന്ദ​ർ​ശി​ക്കു​ക.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ. ​അ​ബു വ​ർ​ഗീ​സ് പീ​റ്റ​ർ, കോ​ൺ​ഫ​റ​ൻ​സ് കോഓ​ർ​ഡി​നേ​റ്റ​ർ 914 806 4595, ജെ​യ്സ​ൺ തോ​മ​സ്, കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി 917 612 8832), ജോ​ൺ താ​മ​ര​വേ​ലി​ൽ, കോ​ൺ​ഫ​റ​ൻ​സ് ട്ര​ഷ​റ​ർ 917 533 3566).

യു​എസ് വി​മാ​ന ദു​ര​ന്തം: 18 മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്തു.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: യു​എ​സ് ത​ല​സ്ഥാ​ന​മാ​യ വാ​ഷിം​ഗ്ട​ണ്‍ ഡി​സി​യി​ല്‍ യാ​ത്രാ വി​മാ​നം സൈ​നി​ക ഹെ​ലി​കോ​പ്റ്റ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ന​ദി​യി​
വാ​ക്സീ​ൻ എ​ടു​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം പി​രി​ച്ചു​വി​ട്ട സൈ​നി​ക​രെ തി​രി​ച്ചെ​ടു​ക്കു​മെ​ന്ന് ‌ട്രം​പ്.
വാ​ഷിം​ഗ്ട​ൺ: കോ​വി​ഡ് വാ​ക്സീ​ൻ എ​ടു​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ സ​ർ​വീ​സി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ട 8,000 സൈ​നി​ക​രെ ജോ​ലി​യി​ൽ തി​രി​ച്ചെ​ടു​ക്കു​മ
ട്ര​ഷ​റി സെ​ക്ര​ട്ട​റി​യാ​യി സ്കോ​ട്ട് ബെ​സെ​ന്‍റി​നെ സെ​ന​റ്റ് അം​ഗീ​ക​രി​ച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സി​ലെ 79ാമ​ത് ട്ര​ഷ​റി സെ​ക്ര​ട്ട​റി​യാ​യി സ്കോ​ട്ട് ബെ​സെ​ന്‍റി​നെ സെ​ന​റ്റ് അം​ഗീ​ക​രി​ച്ചു.
ക​ടു​പ്പി​ച്ച് ട്രം​പ്; കു​ടി​യേ​റ്റ​ക്കാ​രി​ൽ ചി​ല​രെ ഗ്വാ​ണ്ട​നാ​മോ ജ​യി​ലി​ല​ട​യ്ക്കും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ലെ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രി​ൽ ചി​ല​രെ കു​പ്ര​സി​ദ്ധ​മാ​യ ഗ്വാ​ണ്ട​നാ​മോ ജ​യി​ലി​ലാ​ക്കാ​ൻ തീ​രു​മാ​നം.
ഭ​ദ്രാ​സ​ന ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് സ​മാ​പി​ച്ചു.
അ​റ്റ്‌​ലാ​ന്‍റാ: മാ​ർ​ത്തോ​മ്മാ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ കാ​ർ​മേ​ൽ മാ​ർ​ത്തോ​മ്മാ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ച്ച ആ​ദ്യ ഭ​ദ്രാ​സ​ന ബാ​ഡ്