• Logo

Allied Publications

Delhi
ഡി​എം​എ വി​ന​യ് ന​ഗ​ർ കി​ഡ്വാ​യ് ന​ഗ​ർ ഏ​രി​യ ക്രി​സ്മ​സ് ആഘോഷം സം​ഘ​ടി​പ്പി​ച്ചു
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ വി​ന​യ് ന​ഗ​ർ കി​ഡ്വാ​യ് ന​ഗ​ർ ഏ​രി​യ ക്രി​സ്മ​സും പു​തു​വ​ർ​ഷ​വും ആ​ഘോ​ഷി​ച്ചു. ആ​ർ​കെ പു​ര​ത്തെ ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് ആ​രം​ഭ​മാ​യ​ത്.

ഏ​രി​യ ചെ​യ​ർ​മാ​ൻ സു​നി​ൽ കു​മാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത ചാ​വ​റ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​റോ​ബി ക​ണ്ണ​ൻ​ചി​റ ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കി. കൃ​ഷി ജാ​ഗ്ര​ൺ ഫൗ​ണ്ടേ​ഷ​ൻ, എ​ഡി​റ്റ​ർ ഇ​ൻ ചീ​ഫ് & ഫൗ​ണ്ട​ർ, ഫാ​ർ​മ​ർ എം.​സി. ഡോ​മ​നി​ക് വി​ശി​ഷ്ടാ​തി​ഥി​യു​മാ​യി​രു​ന്നു.

ഏ​രി​യ സെ​ക്ര​ട്ട​റി നോ​വ​ൽ ആ​ർ ത​ങ്ക​പ്പ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. ഡി​എം​എ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ ​ജി ര​ഘു​നാ​ഥ​ൻ നാ​യ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ, അ​ഡി​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി ​എ​ൻ ഷാ​ജി, അ​ഡി​ഷ​ണ​ൽ ഇ​ന്‍റേ​ർ​ണ​ൽ ഓ​ഡി​റ്റ​ർ ലീ​നാ ര​മ​ണ​ൻ, ഏ​രി​യ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ സു​ക​ന്യ, ട്ര​ഷ​റ​ർ അ​ജി ചെ​ല്ല​പ്പ​ൻ, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഡോ ​ശ്യാം ഷാ​ജി, വ​നി​താ വി​ഭാ​ഗം ക​ൺ​വീ​ന​ർ സു​തി​ല ശി​വ, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ പാ​ർ​വ​തി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഡി​എം​എ കേ​ന്ദ്ര​ക്ക​മ്മി​റ്റി ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ചു ജ​നു​വ​രി 5നു ​ന​ട​ത്തി​യ ക​രോ​ൾ ഗാ​ന മ​ത്സ​ര​ത്തി​ൽ ഏ​രി​യ​യി​ൽ നി​ന്നും പ​ങ്കെ​ടു​ത്ത ക​രോ​ൾ സം​ഘാം​ഗ​ങ്ങ​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

കേ​ന്ദ്ര​ക്ക​മ്മി​റ്റി നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ആ​ർ. ജി. ​കു​റു​പ്പ്, ആ​ർ.​എം.​എ​സ്. നാ​യ​ർ, ഡി. ​ജ​യ​കു​മാ​ർ, സു​ജാ രാ​ജേ​ന്ദ്ര​ൻ, ന​ളി​നി മോ​ഹ​ൻ, ര​മാ സു​നി​ൽ, വീ​ണാ എ​സ്. നാ​യ​ർ, പി. ​വി. ര​മേ​ശ​ൻ, കെ. ​സ​ജേ​ഷ്, കെ. ​തോ​മ​സ് തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

തു​ട​ർ​ന്ന് ഏ​രി​യ​യി​ലെ കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. സ്നേ​ഹ ഭോ​ജ​ന​ത്തോ​ടു​കൂ​ടി​യാ​ണ് പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ച​ത്.

ഡി​എം​എ ജ​സോ​ളാ ഏ​രി​യ​യു​ടെ ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷം ശ​നി​യാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ജ​സോ​ളാ ഏ​രി​യ​യു​ടെ ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ശ​നി​യാ​ഴ്ച ജ​സോ​ല പോ​ക്ക​റ്റ് 12ല
തി​രു​നാ​ൾ ആഘോഷിച്ചു.
ന്യൂ​ഡ​ൽ​ഹി: ആ​ർ​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് ഇ​ട​വ​ക​യി​ൽ സെ​ബാ​സ്ത്യ​നോ​സി​ന്‍റെ തി​രു​നാ​ൾ ആ​ർ​കെ പു​രം സെ​ക്‌​ട​ർ ര​ണ്ടി​ലു​ള്ള സെ​ന്‍റ് തോ​മ​സ്
റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ച് ഡി​എം​എ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ചു.
അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം കൂ​ട്ടാ​ൻ എ​യ​ർ ഇ​ന്ത്യ.
ന്യൂഡൽഹി: അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​ൻ എ​യ​ർ ഇ​ന്ത്യ ത​യാ​റെ​ടു​പ്പു​ക​ൾ ആ​രം​ഭി​ച്ചു.
ഡ​ൽ​ഹി​യി​ൽ കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് ര​ണ്ടു മ​ര​ണം, നി​ര​വ​ധി​പേ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യി സം​ശ​യം.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ബു​രാ​രി​യി​ൽ ബ​ഹു​നി​ല കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് അ​പ​ക​ടം. ര​ണ്ടു​പേ​ർ മ​രി​ച്ചു. 12 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി.